Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

കരളലിയും മനം ഉള്ളവൻ

കരളലിയും മനം ഉള്ളവൻവഴിയരികിൽ ശമര്യനായി(2)എന്റെ മുറിവുകൾക്ക് ആശ്വാസകൻവീണ്ടും വന്ന് എന്നെ ചേർത്തിടുമേ (2)ഹാലേലൂയ്യാ നന്ദിയാൽ ഞാൻ പാടിടുമേ (2)നന്ദിയാൽ ഞാൻ പാടിടുമെ(2)ഒരു ദിവസം വന്നിടുമെ വാനമേഘെ എൻ യേശുരാജൻ (2)നാമും ചേർന്ന് അന്ന് പോയിടുമെ സ്വർഗ്ഗരാജ്യം പൂകിടുമേ (2)ഹാലേലുയ്യാ ദൂതരോടൊത്ത് പാടിടും ഞാൻദൂതരോടൊത്ത് പാടിടും ഞാൻ (2)സകലത്തിലും ജയം ഉണ്ട്നമ്മെ സ്നേഹിച്ച നിത്യസ്നേഹത്താൽ (2)ആ മാർവിൽ നിന്നും വേർപിരിപ്പാൻ മനുഷ്യനാൽ (ഒന്നിനാലും) സാധ്യമല്ല (2)ഹാലേലൂയ്യാ നന്ദിയാൽ ഞാൻ പാടിടുമെ(2)നന്ദിയാൽ ഞാൻ പാടിടുമെ (2)ആ ദിവസം പോയിടുവാൻശുദ്ധീകരിച്ചോർ ഭാഗ്യവാന്മാർ […]

Read More 

കാൽവറി സ്നേഹമെ എന്നിലെക്കൊഴുകണെ

കാൽവറി സ്നേഹമെ എന്നിലെക്കൊഴുകണെഏഴയാം എന്നെ നീ തള്ളല്ലെ ദൈവമെഎവിടെ ഞാൻ എവിടെ ഞാൻ ചുറ്റും മൂകതപത്മോസ് ദ്വീപിൽ ഞാൻ കാണുമെ സ്വർഗ്ഗീയ ദർശനം2 ഏകനോ അന്യനോ ഈ മരുയാത്രയിൽസ്നേഹമാം യേശുവിൻ മാർവ്വിൽ ഞാൻ ചായട്ടെ3 കണ്ടിട്ടും സ്നേഹിതർ കാണാതെ എന്നെ മറയുന്നെമാറല്ലെ മറയല്ലെ നീയെന്നും യേശുവെ

Read More 

കരം പിടിച്ചവനെന്നെ നടത്തി

കരം പിടിച്ചവനെന്നെ നടത്തികരങ്ങളിൽ അവനെന്നെ വഹിച്ചുതളരുന്ന വേളയിൽ മാറോടണച്ചെന്നെഭുജങ്ങളിൽ വഹിച്ചവൻ നടന്നുഹല്ലേലൂയാ ഞാൻ പാടുംആമോദത്താൽ ഞാൻ പാടുംആർപ്പോടെ ഞാൻ നിന്നെ സ്തുതിക്കുംജീവനുള്ള കാലത്തോളം പാടും2 ഒരു വഴി അടയുന്ന നേരംപലവഴി തുറന്നവൻ നടത്തുംതിന്മ എല്ലാം നന്മക്കായി മാറ്റിടുന്ന നാഥൻഅതിശയമായി എന്നെ നടത്തും;- ഹല്ലേ…3 ശോധനകൾ ഏറിടുന്ന നേരംപീഡനങ്ങൾ വർധിക്കുന്ന കാലംഏലീയാവിൻ ദൈവമെന്റെ കൂടെയിരുന്നെന്നുംകൈ പിടിച്ചു നടത്തിടും നാഥൻ;- ഹല്ലേ…4 രോഗമെന്നിൽ അടിക്കടി വന്നുമരണഭീതി എന്നെ തളർത്തിടുന്നുഗിലയാദിൻ തൈല മെന്നിൽ പുരട്ടിയ നാഥൻസൗഖ്യമാക്കി അവനെന്നെ നടത്തി;- ഹല്ലേ…

Read More 

കാൽവറിയിൽ കാരുണ്യമെ

കാൽവറിയിൽ കാരുണ്യമെഏകുന്നു തൻ മേനിയിൽകർത്തൻ യേശു എൻ പേർക്കായികഷ്ടങ്ങൾ സഹിച്ചല്ലോ(2)വിലയായ് നൽകിയ പൊൻ നിണം എൻ പ്രിയൻവിലാപിൽ നിന്നൊഴുകുന്നേവിലയേറിയോനാക്കാൻ എന്നെഎന്റെ വിലയാകെ കൊടുത്തോനെ(2)2 ലോകത്തിന്റെ മേന്മകളോവൻ ധനമാനങ്ങളോഒന്നുമെനിക്കേതുമില്ലാനിൻ കൃപ ഏകീടുക(2);- വിലയായ്…3 മണ്ണാകുമീ മാനവനേമന്നവ ഓർത്തീടുവാൻമന്നിലവൻ എന്തുമാത്രംഏകീയ വൻ കൃപയെ(2);- വിലയായ്…

Read More 

കാരിരുമ്പാണികളാൽ-എനിക്കായ്

കാരിരുമ്പാണികളാൽതറച്ചവർ എൻ പ്രീയനെആഴമേറും വൻ മുറിവുകളാലെചേർത്തടിച്ചു പരനെ (2)കണ്ടു ഞാൻ കാൽവറിയിൽഎനിക്കായ് പിടഞ്ഞ എൻ യേശുവിനെകണ്ടു ഞാൻ കാൽവറിയിൽഎനിക്കായ് മുറിഞ്ഞ എൻ യേശുവിനെകണ്ടു ഞാൻ കാൽവറിയിൽഎനിക്കായ് തിരുരക്തം ചൊരിഞ്ഞവനെകണ്ടു ഞാൻ കാൽവറിയിൽ എനിക്കായ് സകലവും വെടിഞ്ഞവനെഎനിക്കായി ജീവൻ നൽകിടുവാൻകാൽവറിയിൽ യാഗമായ് തീർന്നവനെ എൻ പാപം മുഴുവൻ കഴുകീടുവാൻതൻ ജീവനെ യാഗമായ് നൽകിയോനെപ്രാണനെ നിൻ സ്നേഹം മതിയെനിക്ക് ജീവനെ നിൻ സ്നേഹം മതിയെനിക്കു (2)ഭാരമേറും വൻ ക്രൂശുമേന്തി ക്ഷീണിതനായ് തളർന്നിടുമ്പോഴും ദേഹമാകെ മുറിഞ്ഞവനായ് വേദനയാൽ നീ നീറിടുമ്പോഴുംആശ്രമായ് ആരുമില്ലാതെ […]

Read More 

കാൽവറിയിൽ മൂന്നാണികളാൽ

കാൽവരിയിൽ മൂന്നാണികളാൽതറയ്ക്കപ്പെട്ടു തകർക്കപ്പെട്ടു(2)എന്നെയും നിന്നെയും വീണ്ടെടുപ്പാനായിതിരുനിണമെല്ലാം ഊറ്റി തന്നുഞാൻ ചെയ്ത പാതകം കഠിനമെന്നോർക്കാതെ-ദോഷിയാം എന്നെ തൻ മകനാക്കുവാൻ(2)വൻ മരണം ചുമലിലേറ്റിഎനിക്കായ്‌ യാഗമായി(2);- കാൽവരി…എന്നെയും നിന്നെയും ചേർക്കുവാനായിവീണ്ടും വരാമെന്നു അരുളിയവൻ (2)വന്നീടുമേ നിശ്ചയമായിഒരുങ്ങുക നിത്യതയ്ക്കായ്‌(2);- കാൽവരി…

Read More 

കാൽവറിയിൽ നീ നോക്കൂ

കാൽവറിയിൽ നീ നോക്കൂ രക്ഷകനെ കാണുക നീ (2)ലോകത്തിൽ നീയല്ലാതാരുള്ളൂ രക്ഷകനായ് (2)ജീവനെ തന്നവനെ നീയല്ലാതാരുള്ളൂ (2)(കാൽവറിയിൽ നീ നോക്കൂ)കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും ഞാൻ നിന്നെ പിന്തുടരും (2)അങ്ങേക്കായ് ജീവിപ്പാൻ സമർപ്പിക്കുന്നു ഞാൻ (2)ജീവിപ്പാനെന്നെയും ശക്തനാക്കണമേ (2)(കാൽവറിയിൽ നീ നോക്കൂ)വീഴാതെനിൽക്കുവാൻ നേരോടെനിൽക്കുവാൻശക്തി പകർന്നീടേണമേ (2)എന്തെല്ലാം വന്നീടിലും ആരെല്ലാം പോയിടിലും (2)അന്ത്യത്തോളം നില്പാൻ പ്രാപ്തനാക്കണമേ (2)(കാൽവറിയിൽ നീ നോക്കൂ)

Read More 

കാൽവറിയിൽ യേശുനാഥൻ

കാൽവറിയിൽ യേശുനാഥൻയാഗമായ് തീർന്നതിനാൽഎൻ പിഴകൾ നീങ്ങി ഞാനുംദൈവത്തിൻ പൈതലായിഎന്നുടെ അനവധി പാപങ്ങളഖിലംപാടെ നീക്കിടുവാൻചിന്തി നിണമഖിലം നാഥൻതൂങ്ങി മരക്കുരിശിൽശാന്തമായി ഏറ്റതെല്ലാം പാപിയെന്നെ നേടുവാൻ;­തന്നുടെ അടിപ്പിണരുകളതിനാലെസൗഖ്യം ഏകി എന്നിൽജീവൻ മറുവിലയായ് നൽകിഎന്നെ വീണ്ടെടുത്തുതൻ മരണം അതുമൂലം എൻ നരകം നീങ്ങി;-മരണം ജയിച്ചുയിർത്തെഴുന്നേറ്റവനായ്ജീവിക്കന്നേശു പരൻസ്വർഗ്ഗേ സ്ഥലമൊരുക്കി നാഥൻനമ്മെ ചേർത്തിടുവാൻവരുമൊരുനാൾ ദൂതരുമായ് വാനവിതാനമതിൽ;-

Read More 

കണ്ടിടാൻ നേരമായി പ്രാണപ്രിയൻ

കണ്ടിടാൻ നേരമായിപ്രാണപ്രിയൻ വന്നിടാൻ നേരമായിഎത്രെയും വേഗത്തിൽ താൻവന്നീടും ശുദ്ധരെ ചേർത്തീടുവാൻവന്നീടും വന്നീടും യേശു നാഥൻഎത്രെയും വേഗത്തിൽ വന്നീടും താൻകാഹള ധ്വനിയോടെ ഗംഭീര നാദത്തോടെപ്രധാന ദൂതന്റെ ശബ്ദത്തോടെ2 കാലങ്ങൾ ഒത്തിരി കാത്തവരെകാലങ്ങൾ ഇനിയും വൈകുകില്ലവാക്കു പറഞ്ഞവൻ മാറുകില്ലവാഗ്‌ദത്തം ചെയ്തവൻ മറക്കുകില്ല3 താമസമെന്നു ചിലർ ഓതിയാലുംവാഗ്ദത്തം ത്യജിച്ചവരോടിയാലുംപിന്മാറിടല്ലേ പിന്തിരിയല്ലേവരുമെന്ന് പറഞ്ഞവൻ വന്നീടും4 ദൂരത്താൽ പാദങ്ങൾ കുഴയുന്നുവോഭാരത്താൽ കണ്ണുകൾ നിറയുന്നുവോനോഹിന്റെ കാലത്തെ ഓർത്തീടുകലോത്തിന്റെ കാലം മറന്നീടല്ലേ

Read More 

കണ്ടിട്ടും കാണാത്ത കേട്ടിട്ടും

കണ്ടിട്ടും കാണാത്ത കേട്ടിട്ടും കേൾക്കാത്തഎന്റെ സ്നേഹിതരേ എന്നെ നന്നായി അറിയുംഎന്നെ നന്നായി കരുതും എന്റെ യേശു ജീവിക്കുന്നു 2. ഈ മരുയാത്രയിൽ ഏകാനായി തീർന്നപ്പോൾ യേശു ആശ്വാസമായി എന്നെ നന്നായി അറിയുംഎന്നെ നന്നായി കരുതും എന്റെ യേശു ജീവിക്കുന്നു 3. രോഗത്തിൻ ഭീതായാൽ മരണത്തെ കണ്ട നാൾ യേശു സൗഖ്യമേകി എന്നെ നന്നായി അറിയുംഎന്നെ നന്നായി കരുതും എന്റെ യേശു ജീവിക്കുന്നു

Read More