കാൽവറിയിൽ നീ നോക്കൂ
കാൽവറിയിൽ നീ നോക്കൂ രക്ഷകനെ കാണുക നീ (2)ലോകത്തിൽ നീയല്ലാതാരുള്ളൂ രക്ഷകനായ് (2)ജീവനെ തന്നവനെ നീയല്ലാതാരുള്ളൂ (2)(കാൽവറിയിൽ നീ നോക്കൂ)കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും ഞാൻ നിന്നെ പിന്തുടരും (2)അങ്ങേക്കായ് ജീവിപ്പാൻ സമർപ്പിക്കുന്നു ഞാൻ (2)ജീവിപ്പാനെന്നെയും ശക്തനാക്കണമേ (2)(കാൽവറിയിൽ നീ നോക്കൂ)വീഴാതെനിൽക്കുവാൻ നേരോടെനിൽക്കുവാൻശക്തി പകർന്നീടേണമേ (2)എന്തെല്ലാം വന്നീടിലും ആരെല്ലാം പോയിടിലും (2)അന്ത്യത്തോളം നില്പാൻ പ്രാപ്തനാക്കണമേ (2)(കാൽവറിയിൽ നീ നോക്കൂ)
Read Moreകാൽവറിയിൽ യേശുനാഥൻ
കാൽവറിയിൽ യേശുനാഥൻയാഗമായ് തീർന്നതിനാൽഎൻ പിഴകൾ നീങ്ങി ഞാനുംദൈവത്തിൻ പൈതലായിഎന്നുടെ അനവധി പാപങ്ങളഖിലംപാടെ നീക്കിടുവാൻചിന്തി നിണമഖിലം നാഥൻതൂങ്ങി മരക്കുരിശിൽശാന്തമായി ഏറ്റതെല്ലാം പാപിയെന്നെ നേടുവാൻ;തന്നുടെ അടിപ്പിണരുകളതിനാലെസൗഖ്യം ഏകി എന്നിൽജീവൻ മറുവിലയായ് നൽകിഎന്നെ വീണ്ടെടുത്തുതൻ മരണം അതുമൂലം എൻ നരകം നീങ്ങി;-മരണം ജയിച്ചുയിർത്തെഴുന്നേറ്റവനായ്ജീവിക്കന്നേശു പരൻസ്വർഗ്ഗേ സ്ഥലമൊരുക്കി നാഥൻനമ്മെ ചേർത്തിടുവാൻവരുമൊരുനാൾ ദൂതരുമായ് വാനവിതാനമതിൽ;-
Read Moreകണ്ടിടാൻ നേരമായി പ്രാണപ്രിയൻ
കണ്ടിടാൻ നേരമായിപ്രാണപ്രിയൻ വന്നിടാൻ നേരമായിഎത്രെയും വേഗത്തിൽ താൻവന്നീടും ശുദ്ധരെ ചേർത്തീടുവാൻവന്നീടും വന്നീടും യേശു നാഥൻഎത്രെയും വേഗത്തിൽ വന്നീടും താൻകാഹള ധ്വനിയോടെ ഗംഭീര നാദത്തോടെപ്രധാന ദൂതന്റെ ശബ്ദത്തോടെ2 കാലങ്ങൾ ഒത്തിരി കാത്തവരെകാലങ്ങൾ ഇനിയും വൈകുകില്ലവാക്കു പറഞ്ഞവൻ മാറുകില്ലവാഗ്‌ദത്തം ചെയ്തവൻ മറക്കുകില്ല3 താമസമെന്നു ചിലർ ഓതിയാലുംവാഗ്ദത്തം ത്യജിച്ചവരോടിയാലുംപിന്മാറിടല്ലേ പിന്തിരിയല്ലേവരുമെന്ന് പറഞ്ഞവൻ വന്നീടും4 ദൂരത്താൽ പാദങ്ങൾ കുഴയുന്നുവോഭാരത്താൽ കണ്ണുകൾ നിറയുന്നുവോനോഹിന്റെ കാലത്തെ ഓർത്തീടുകലോത്തിന്റെ കാലം മറന്നീടല്ലേ
Read Moreകണ്ടിട്ടും കാണാത്ത കേട്ടിട്ടും
കണ്ടിട്ടും കാണാത്ത കേട്ടിട്ടും കേൾക്കാത്തഎന്റെ സ്നേഹിതരേ എന്നെ നന്നായി അറിയുംഎന്നെ നന്നായി കരുതും എന്റെ യേശു ജീവിക്കുന്നു 2. ഈ മരുയാത്രയിൽ ഏകാനായി തീർന്നപ്പോൾ യേശു ആശ്വാസമായി എന്നെ നന്നായി അറിയുംഎന്നെ നന്നായി കരുതും എന്റെ യേശു ജീവിക്കുന്നു 3. രോഗത്തിൻ ഭീതായാൽ മരണത്തെ കണ്ട നാൾ യേശു സൗഖ്യമേകി എന്നെ നന്നായി അറിയുംഎന്നെ നന്നായി കരുതും എന്റെ യേശു ജീവിക്കുന്നു
Read Moreകണ്ടോ കണ്ടോ കണ്ടോ
കണ്ടോ കണ്ടോ കണ്ടോ കണ്ടോ ലോകം ഇത് ഫുളി ഫുളി ഫുളി ചതിവിൻ ലോകം (2)നീ കുഴിയിൽ ചെന്ന് ചാടല്ലേ ചീത്ത കൂട്ടിൽ വീഴല്ലേ ലൈഫ് ഫുള്‍ സ്‌പോയില്‍ ആകുമേ (2)ടപ്പ് ടപ്പര ടപ്പാരെ ടിക്കിരി ടിക്കിരി ടപ്പാരെടപ്പ് ടപ്പര ടപ്പര ടപ്പര ടിക്കിരി ടിക്കിരി ടപ്പാരെ (2)(ഹേയ് കുട്ടി ഒന്ന് നില്‍ക്ക് ഞാനൊന്ന് പറയട്ടെ)കണ്ടോ കണ്ടോ കണ്ടോ കണ്ടോ ലോകംയേശു നമുക്കുവേണ്ടി ഒരുക്കിടുന്ന ലോകം(2)ഈ ലൈഫ് ഫുള്‍ സെറ്റ് ആക്കൂവെച്ച റെയ്‌സ് ഓടിത്തീർക്കൂസ്വര്‍ഗ്ഗമാകും നാട്ടിലെത്തീടാൻ (2)ടപ്പ് […]
Read Moreകാൽവറി ക്രൂശതിൽ കാണുമാ പുണ്യ
കാൽവറി ക്രൂശതിൽ കാണുമാ പുണ്യ രൂപംകാൽകരം ആണിയാൽ ബന്ധിതം ദിവ്യ രൂപംകൽമനം മാറ്റിടും കന്മഷം നീക്കിടുംനന്മയിൻ ധാമമേ യേശുവേ1 കരുണാമയാ നിൻ മനതാരിലെന്നുംകനിവോടെയെൻ രൂപവും പേറിയോപരിപൂതനാം നിൻ കരപല്ലവത്തിൽവിരചിച്ചുവോ ഹീനമെൻ നാമവുംനെഞ്ചം പിളർന്ന ചെഞ്ചോരയാലെശുദ്ധനാക്കി എന്നെയും നീ;-2 തിരുപാദപത്മം ചുംബിച്ചിടാം ഞാൻതിരുവന്ദനം നിത്യവും പാടിടാംമരുവാസമെന്നും തവദാസനായിമരുവീടുമീ സാധു ഞാൻ യേശുവേമിഴിനീരിനാലെ കഴുകിത്തുടയ്ക്കാംനിൻ കാൽകളീയേഴ ഞാൻ;-എന്റെ ആനന്ദം നീയേഎന്റെ ആലംബം നീയേഎന്നുമെൻ ജീവനും എന്റെ സംഗീതം നീയേ (2)എന്റെ ആഘോഷം നീയേ…
Read Moreകാൽവറി ക്രൂശിൽ നിനക്കായ് – കൈവിടുകയില്ല
കാൽവറി ക്രൂശിൽ നിനക്കായ്രക്തം ധാരയായ് ചിന്തിയില്ലോഎൻ അടിപ്പിണരാൽ സൗഖ്യംനിനക്കെന്നുമുള്ളതല്ലോകൈവിടുകയില്ല ഞാൻ നിന്നെകൂരിരുൾ താഴ്വരയതിൽഏകയായ് നീ സഞ്ചരിക്കിലുംദീപമായ് ഞാൻ ചാരെയുണ്ടല്ലോ (2)2 ഗതസമന തോട്ടത്തിൽഎൻ വിയർപ്പ് രക്തത്തുള്ളിയായ്പിതാവിന്റെ ഹിതത്തിനായ്എന്നെ മുറ്റും ഏല്പ്പിച്ചുവല്ലോ;- കൈവിടുക…3 ദാഹിച്ചു കുരിശിൽ കേണുഎൻ ഹൃത്തിടം നിന്ദയാൽ തകർന്നുഅഞ്ചു കായങ്ങൾ വഴിയായ്പാഞ്ഞല്ലോ വീണ്ടെടുപ്പിൻ നിണം;- കൈവിടുക…4 ശിരസ്സിൽ മുള്ളാഞ്ഞടിച്ചുകൈകാൽകൾ ആണിയാൽ തറച്ചുസ്വന്തതോളിൽ തലചായിച്ചുനിന്നെ മഹത്വത്തിൽ എത്തിക്കുവാൻ;- കൈവിടുക…
Read Moreകാലം ആസന്നമായി കാന്തൻ
കാലം ആസന്നമായി കാന്തൻ യേശുവരാറായ്(2)കാഹളം ധ്വനിച്ചീടുമേ മദ്ധ്യാകാശേശുദ്ധരൊന്നായ് കൂടുമേപോയിടാം പോയിടാം ആ ഇമ്പതീരത്ത്ചേർന്നീടാം ചേർന്നീടാം ആ സ്വന്തദേശത്ത്കഷ്ടതയില്ലാത്ത കണ്ണുനീരില്ലാത്തപുത്തനെറുശലേമിൽ ചേർന്നു വാണിടാം2 മണ്ണിൽ മറഞ്ഞ ശുദ്ധർ വിണ്ണിൽ വിളങ്ങി നിൽക്കും(2)ജീവനോടിരിക്കും നാമും പ്രാപിക്കുമന്ന്തേജസ്സിൻ രൂപാന്തരം(2);- പോയി…3 ജീവ ജല നദിയാം ശുദ്ധ പളുങ്കു തീരം(2)കുഞ്ഞാട്ടിൻ ശേഭയാലത് വിളങ്ങി നിൽക്കുംശുദ്ധരിൻ പാർപ്പിടമല്ലോ(2);- പോയി…4 നിന്ദ നീങ്ങി പോകും ദുഃഖം തീർന്നു പോകും(2)ചാരുമാ പൊൻമാർവ്വിൽ ഞാൻ അണയ്ക്കുമെന്നെപാടുള്ള പൊൻ പാണികൾ(2) ;- പോയി…
Read Moreകാൽവറി ക്രൂശിൽ യാഗമായ് തീർന്നവനേ
കാൽവറി ക്രൂശിൽ യാഗമായ് തീർന്നവനേകാരുണ്യനാഥാ തിരുമുമ്പിൽ നമിച്ചിടുന്നുപാപവും ശാപവും നീക്കി എന്നിൽപാവനാത്മാവിനെ നല്കണമെഎല്ലാ രോഗങ്ങൾക്കുമവൻ വിടുതൽ നല്കുംകണ്ണുനീർ തൂകുമ്പോൾ മനസ്സലിയുംഓരോ നാളുമെന്റെ ഭാരം ചുമന്നീടുംആധികൾ വ്യാധികൾ തീർക്കുമവൻഏറെ പിഴച്ചു ഞാൻ വഴിതെറ്റി വീണുപോയിമ്ളേച്ഛമാം ജീവിത വഴിയിലൂടെഈ അശുദ്ധമാം ജീവിതം ചെയ്തുപോയ നാളുകൾരക്ഷകാ തവ കൃപ നിറയ്ക്കണമേഎന്റെ ആശയറ്റീമരുയാത്രയതിൽനാശമാം ഗർത്തത്തിൽ വീണിടാതെഎൻ പേർക്കായ് തകർന്ന യേശുനാഥാതിരുശാശ്വതപാതയിൽ നടത്തണമേ
Read Moreകാലമതാസന്നമായ് യേശുനാഥൻ
കാലമതാസന്നമായ് യേശുനാഥൻ വരാൻ കാലമായ്ആകാശമിളക്കീടും ഭൂലോകമിളക്കീടും സുന്ദരരൂപൻ വന്നീടുംകടലാകെയിളക്കീടും കരയേയുമിളക്കീടുംസുന്ദരരൂപൻ വന്നീടുംകാന്തയെ മാർവിൽ ചേർത്തീടുംഉണരാം ഉണരാം ദൈവജനമേമണവാളൻ വന്നീടും വേഗം വാതിലടച്ചീടും2 പർവ്വതം മാറിടും കുന്നുകൾ നീങ്ങിടുംസമുദ്രം അതിർ കടന്നീടുംകാന്തൻ വരവിൻ ലക്ഷ്യം കണ്മുൻപിൽ കാണുന്നല്ലോപാത്രത്തിൽ എണ്ണ നിറച്ചീടാം;- ഉണരാം…3 കാലങ്ങൾ കാട്ടീടും ഓരോരോ അടയാളംമറന്നു നാം ഓടരുതേതിരുവേദം നൽകീടും അരുളപ്പാടോരോന്നുംകേൾക്കാം അതു നിത്യം പാലിക്കാം;- ഉണരാം…4 കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലുംകർത്തൻതൻ പാതെ പോയിടാംനിത്യമാം വീടതിൽ നമ്മെയും ചേർത്തിടാൻമേഘത്തിൽ നാഥൻ വന്നീടും;– ഉണരാം…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്നേഹിച്ചിടും ഞാൻ എന്നാത്മനാഥനെ
- നൽ നീരുറവ പോൽ സമധാനമോ
- ഇത്രത്തോളം നടത്തിയ ദൈവമേ
- ഭാരിച്ച ദു:ഖത്താൽ പോരാട്ടം
- പാർത്തലെ ജീവിതം ഈ വിധ ജീവിതം

