Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

കാൽവറി ക്രുശതിൽ ഞാൻ കണുന്നു

കാൽവറി ക്രുശിൽ ഞാൻ കണുന്നു എൻ യേശുവെപാപ പരിഹാരം വരുത്തിയ എൻ നാഥനെ(2)എനിക്കായ് വേണ്ടി താൻ ജീവൻ വെടിഞ്ഞതാംആ മഹാ സ്നേഹത്തെ ഞാൻ ഓർക്കുമേ(2)പാപത്തിൽ നിന്നെന്നെ വീണ്ടെടുത്തു രക്തത്താൽസ്നേഹ സ്വരുപനെ ഞാൻ വാഴ്ത്തിടും(2)അയോഗ്യനാം എന്നെയും ക്രിസ്തുവിൻ സ്നേഹത്താൽയോഗ്യനാക്കിത്തീർത്തല്ലോ(2)നിത്യതക്കെന്നെയും അവകാശിയാക്കിയകാൽവറി സ്നേഹമെത്ര ആശ്ചര്യം(2)ജീവകലമൊക്കെയും യേശുവിൻ സ്നേഹത്തെപാടി പുകഴ്ത്തിടും ഞാൻ(2)

Read More 

കാരുണ്യത്തിൻ ഉറവിടമാകും

കാരുണ്യത്തിൻ ഉറവിടമാകുംഎന്നേശു നാഥനവൻ എന്റെകണ്ണുനീർ തൂകിടും വേളകളിൽതൃക്കയ്യിൽ താങ്ങുന്നതാൽഎന്റെ ആശ്രയം യേശുവിലായ്എന്റെ മോദം തൻ കരുതലിലായ്നന്ദി ഞാൻ ചൊല്ലീടും സ്തുതി മുഴക്കീടുംവഴി നടത്തും കൃപയ്ക്കായി – എന്നെവഴി നടത്തും കൃപയ്ക്കായിനാൾ തോറും ഭാരങ്ങൾ വഹിക്കുന്നവൻഒരു നാളും കൈവിടാത്തവൻ – അവൻവാക്കുമാറാ വിശ്വസ്തൻ, സ്നേഹിതൻതാങ്ങി നടത്തും കരത്താൽസത്യത്തിൻ പാതയിൽ നിലനില്ക്കുവാൻശക്തി എന്നിൽ നിറയ്ക്കും – ദിവ്യതേജസ്സിൻ പാതയിൽ മുന്നേറുവാൻ നാഥൻ താൻ കൂടെയുണ്ട്

Read More 

കടന്നു പോകും നാമീക്കാലവും

കടന്നു പോകും നാമീക്കാലവുംപറന്നു പോകും നാമങ്ങക്കരെകലങ്ങരുതെ മനം പതറരുതെകൂരിരുളിൽ കാവലായി കർത്തനുണ്ടല്ലോ (2)ഇരുളകറ്റുമെൻ അഴലകറ്റുമെൻ മരു വഴിയിലും നീ ചാരെയുണ്ടെല്ലോ മേഘ സ്തംഭമായി എൻ അഗ്നി തൂണതായിസങ്കേതമാം എൻ കുഞ്ഞാടെസംഹാരകൻ കടന്നുപോംകൈവിടില്ല മറന്നിടില്ലകരം പിടിക്കുമെൻ കനലകറ്റുമെൻ മരണ നിഴലിലും നീ ചാരെയുണ്ടെല്ലോസ്നേഹ വർഷമായ് എൻ ആത്മഹർഷമായിസങ്കേതമാം നൽ കർത്താവ് എൻ കണ്ണുനീർ തുടച്ചീടുംകൈവിടില്ല മറന്നിടില്ല

Read More 

കാഹളം ധ്വനിച്ചിടും നാഥന്റെ വരവിൽ

കാഹളം ധ്വനിച്ചിടും നാഥന്റെ വരവിൽഅന്ത്യനാളുകൾ ആഗതമാംന്യായം വിധിപ്പാൻ അവൻ വരുമേവേഗത്തിൽ ഒരുങ്ങിടുകസ്നേഹിതർ സ്വാർത്ഥതയിൽവേഗത്തിൽ അകന്നിടുന്നുരാജ്യങ്ങൾ തമ്മിൽ കലഹിക്കുന്നുഅവൻ വരവതിൻ തെളിവുകൾ കണ്ടിടുന്നുസുവിശേഷ ഘോഷണത്തിൽസഭകൾ ചേർന്നിടുന്നുപീഡിതരാകുന്നു വിശ്വാസികൾഅവൻ വരവതിൻ തെളിവുകൾ കണ്ടിടുന്നു.ഉയർന്നെഴുന്നേറ്റിടുവിൻസഹജരെ സമയമായിഇനിയൊരു അവസരം ലഭിച്ചിടുമോ?അവൻ വരവിനായ്‌ വേഗത്തിൽ ഒരുങ്ങിടുക

Read More 

കാഹളം ധ്വനിക്കാറായി-കരയല്ലേ മനമേ നീ

കരയല്ലേ മനമേ നീതളരല്ലീ മരുവിൽ നിൻകണ്ണീരെല്ലാം തീർന്നീടാൻനാളടുക്കാറായ്..നിൻ പ്രാണപ്രീയൻ മുഖം കണ്ട്ആനന്ദിക്കാറായ്.. ആനന്ദിക്കാറായ്കാഹളം ധ്വനിക്കാറായികാന്തൻ ആഗമിക്കാറായിആത്മമുദ്രയേറ്റോരെല്ലാംപറന്നീടാറായ്ആ വിണ്ണിലൊന്നായ് ചേർന്നേറെആനന്ദിക്കാറായ് (2) (കരയല്ലേ )1. ഞൊടി നേരത്തേക്കുള്ള ലഘുസങ്കടംഅതിൽ മനം നീറേണ്ട കാര്യമെന്തുള്ളൂ (2)നിത്യ തേജസ്സിൻ ഘനംഓർത്തുനോക്കിയാൽ..ഇഹത്തിലെ ദുരിതങ്ങൾസാരമില്ലല്ലോ (2)2. ഈ മണ്ണിൻ കൂടാരം അഴിഞ്ഞുപോയാൽസ്വർഗീയമായതെൻ പ്രീയൻ അണിയിക്കുമേ (2)നിത്യമായതിൻ വിലയോർത്തുനോക്കിയാൽഇഹത്തിലെ നഷ്ടങ്ങൾ സാരമില്ലല്ലോ (2)

Read More 

ജീവനും നിത്യസൗഖ്യവും ഏവനും

ജീവനും നിത്യസൗഖ്യവുംഏവനും ദാനമായ് നൽകിയതാതസുതാത്മന് വന്ദനംമാനവും ധനവും മഹത്വവുംജീവിത പാതയിൽ വെളിച്ചമായ്യേശു മഹോന്നതൻ മാത്രമേഈ മഹാനാഥനെ സേവിക്കാൻഭാഗ്യം ലഭിച്ചോർ നാം ധന്യരാംകാരുണ്യ കാരണൻ മരിസുതൻതാരവും തിങ്കളും സ്ഥാപിച്ചോൻതാങ്ങി നടത്തിടും തീർച്ചയായ്തൻ നാമമെന്നും മഹോന്നതംഅംബരേ വന്നിടും തമ്പുരാൻതംബുരു മീട്ടിടാം ഭക്തരെഇമ്പമോടീശനെ വാഴ്ത്തിടാംതുമ്പ ങ്ങളെല്ലാം താൻ തീർത്തിടും

Read More 

ജീവപ്രപഞ്ചത്തിൻ ശില്പിയാം ദൈവം

ജീവപ്രപഞ്ചത്തിൻ ശില്പിയാം ദൈവം ജീവനുള്ളവക്കെല്ലാം പാലകനും നിത്യമാം സ്നേഹത്താൽ എന്നെ സ്നേഹിച്ചു നിത്യമാം ജീവനും നൽകിയേശു ഭയം വേണ്ട ഞാൻ നിന്റെ കൂടെയുണ്ടെന്നും ഭ്രമിക്കേണ്ട ഞാൻ നിന്റെ ദൈവവുമെന്നും വെള്ളമോ തീയോ എന്ത് വന്നാലും ഉള്ളങ്കൈയിൽ നിന്നെ താങ്ങും ദൈവം നാലാം യാമത്തിൽ ആഴിയിലണഞ്ഞോൻ നാലാം നാൾ ലാസറെ ഉയിർപ്പിച്ചവൻ നാലാമനായ് അഗ്നിയിൽ ആഗതനായോൻ നാൾ തോറും ഭാരങ്ങൾ ചുമന്നിടുന്നോൻ

Read More 

ജീവിക്കുന്നു ജീവിക്കുന്നു യേശു

ജീവിക്കുന്നു ജീവിക്കുന്നു യേശുഎന്നിൽ ജീവിക്കുന്നു (2)ഉന്നതമാം അനുഭവങ്ങൾനൽകും നാഥൻ ജീവിക്കുന്നു (2)1 പ്രാർത്ഥനയാൽ ആവശ്യങ്ങൾപ്രാപിപ്പാനായ് ചൊന്നവൻ (2)പ്രാർത്ഥനയ്ക്കുത്തരം തന്ന്നടത്തിടുന്നതോർക്കുമ്പോൾ (2);-2 രോഗത്താൽ ഭാരപ്പെടുന്ന ദേഹത്തിൽ ഞരങ്ങുമ്പോൾസ്നേഹത്താൽ ചാരത്തണച്ച് വിടുവിക്കുന്നതോർക്കുമ്പോൾ (2);-3 ക്ലേശങ്ങൾ നിറഞ്ഞു നിൽക്കും ജീവിതത്തിൻ ദിനങ്ങളിൽ (2)ആശ നൽകും വചനവുമായ് ആശ്വസിപ്പിക്കും നാഥനായ് (2);-

Read More 

ജീവിത യാത്രയിൽ കൂടെ ഉണ്ട്‌

ജീവിത യാത്രയിൽ കൂടെ ഉണ്ട്‌തളരാതെ എന്നും താങ്ങിടുന്നോൻമരുഭൂ പ്രയാണത്തിൽ ചാരിടുവാൻഒരു നല്ല ദൈവം കുടെയുണ്ട് (2)ഈ ദൈവത്തെ ഞാൻ തിരിച്ചറിഞ്ഞുസ്നേഹസ്വരുപനെ ഞാൻ രുചിച്ചറിഞ്ഞുജീവിതത്തിൽ ചെയ്ത നന്മകൾ ഓർത്തിടുമ്പോൾനന്ദിയോടെന്നും പാടി സ്തുതിക്കുമെനന്ദിയോടെന്നും പാടി സ്തുതിക്കുമെ2 കഴിഞ്ഞ നാളുകൾ ഓർത്തിടുമ്പോൾപാപത്തിൻ ചേറ്റിൽ ആഴ്ന്നപ്പോൾ (2)കരം പിടിച്ചെന്നെ താങ്ങിയെടുത്തു (2)ദൈവപൈതലായി എന്നെ മാറ്റിയെടുത്തു (2) 3 ലോകാന്ത്യത്തോളം ഞാൻ കൈവിടില്ലഎന്നുര ചെയ്തവൻ കുടെയുണ്ട്(2)തെല്ലും ഭയംവേണ്ടാ നിച്ഛയമായി (2)വാഗ്ദത്തം ചെയ്തവൻ കൂടെയുണ്ടല്ലോ (2)4 ക്രൂശേ നോക്കി ഞാൻ യാത്രചെയ്യുംയേശുവിൻ പാതയെ പിൻഗമിക്കും (2)നിത്യതയിൽ […]

Read More 

ജയ് ബോലോ ജയ് ബോലോ

ജയ് ബോലോ ജയ് ബോലോ യീശു മസിഹാ കി ജയ് ബോലോ (2 )അന്ധോ കോ ആംഗ് ദിയാ യീശു നേലങ്കടോം കോ ചലാ ദിയാ യീശു നേ (2 ) (ജയ് ബോലോ)പാപോം സേ ചുഡാ ലിയാ യീശു നേഹം സബ്‌കോ ബചാ ലിയാ യീശു നേ (2 ) (ജയ് ബോലോ)

Read More