Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ഈ മഹാമാരിയെ ഭയപ്പെടേണ്ട

ഈ മഹാമാരിയെ ഭയപ്പെടേണ്ട അനർത്ഥങ്ങളൊന്നുമേ ഭവിക്കയില്ല (2)യേശുവിലേക്കു നീ മടങ്ങി വരൂ ബാധയൊന്നും നിനക്കേൽക്കയില്ല (2)യേശുവിൻ നാമത്തിൽ വിളിക്കപ്പെട്ടോർയേശുവിൻ നാമത്തിൽ നിലവിളിച്ചാൽ (2)പ്രാർത്ഥന കേൾക്കും ഉത്തരമരുളും രോഗമെല്ലാം അവൻ സൗഖ്യമാക്കും (2);- ഈ മഹാ…ദൈവത്തിൻ നാമത്തിൽ വിളിക്കപ്പെട്ടോർ തന്നെത്താൻ താഴ്ത്തി മനം തിരിഞ്ഞ്(2)ദൈവത്തിന്റെ മുഖം അന്വേഷിച്ചീടുകിൽ കഷ്ട്ടങ്ങളെല്ലാം അവൻ വിടുവിച്ചീടും (2);- ഈ മഹാ…രോഗ ദുഃഖങ്ങളാൽ വലഞ്ഞിടുമ്പോൾ ആരും സഹായിപ്പാൻ ഇല്ലെന്നാലും (2)ദൈവം തൻ ദൂതനെ മുന്നമേ ഒരുക്കി തക്ക സമയത്തു താൻ വിടുവിച്ചീടും (2);- ഈ […]

Read More 

ഈ മരുയാത്രയിൽ താളടിയാകാതെ

ഈ മരുയാത്രയിൽ താളടിയാകാതെ യേശു എൻ കൂടേ അരികുലുണ്ടല്ലോവേദന ഏറിടുമ്പോൾ ശോധന ഏറിടുമ്പോൾയേശു എൻ കൂടേ അരികുലുണ്ടല്ലോChorusഅവൻ നല്ലവനല്ലയോ അവൻ വല്ലഭനല്ല്ലയോ യേശു എൻ കൂടേ അരികുലുണ്ടല്ലോആവശ്യ നേരങ്ങളിൽ എന്നെ തേടി വരുന്നവൻയേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട് ആരും സഹായമില്ല എന്നു തോന്നുന്ന നേരത്തിലുംയേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട് നിന്ന പരിഹാസങ്ങൾ ഏറിടും വേളകളിൽയേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട്ശത്രുവിൻ അസ്ത്രങ്ങളും എനിക്കെതിരെ വന്നീടുമ്പോൾ യേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട് ഏതു നേരത്തിലും എന്തൊരവസ്ഥയിലുംയേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട്നിത്യതോയോളമെന്റെ […]

Read More 

ഈ നഗരത്തിൻ ദൈവം

ഈ നഗരത്തിൻ ദൈവം ഈ ജനത്തിന്റെ രാജാവ്ഈ ദേശത്തിൻ കർത്തൻ, നീയേഅന്ധകാരത്തിൽ വെളിച്ചംപ്രത്യാശയിൻ ഉറവിടം സമാധാനത്തിൻ പ്രഭു, നീയേദൈവത്തെ പോൽ ആരും ഇല്ലാനമ്മുടെ ദൈവത്തെ പോൽ ആരും ഇല്ലാവൻ കാര്യങ്ങൾ വരുവാനുണ്ട്വൻ കാര്യങ്ങൾ ചെയാനുണ്ട് ഈ നഗരത്തിൽ

Read More 

ഈ പടകുലയുവാൻ ഇടവരുമോ

ഈ പടകുലയുവാൻ ഇടവരുമോഇദ്ധരെ തകരുവാൻ ഇടവരുമോഇല്ലില്ല നാഥൻ അനുവദിക്കുകില്ലകോരിയെടുക്കും തൻ ഭുജത്തിൽഎൻറെ യേശു എത്ര നല്ലവൻഎൻറെ യേശു എത്ര വല്ലഭൻവാക്കു പറഞ്ഞാൽ മാറുകില്ലവാഗ്ദത്തങ്ങളോ മാറുകില്ലകാറ്റുകളേറെ അടിച്ചിടട്ടെതിരകളുമേറെ അലച്ചിടട്ടെഭയപ്പെടില്ലിനി ഞാൻ യേശുവുണ്ടെൻ പടകിൽശാന്തത നല്കിടുമീ ൨;-പെരു വെള്ളങ്ങൾ കവിഞ്ഞൊഴുകീടിലുംഅടുക്കലോളം എത്തുകില്ലമറവിടമായ് കരുതും കഷ്ടങ്ങളിൽ തുണയുംയേശുവുണ്ടെൻ അരികിൽ ൨;-സിംഹത്തിൻ കൂട്ടിൽ വീണീടിലുംഅഗ്നിയിൻ നടുവിൽ തള്ളീടിലും ഭയപ്പെടില്ലിനി ഞാൻ യേശുവുണ്ടെന്നരികിൽവിടുതൽ നല്കീടുമേ ൨;-

Read More 

ഈ പകലിൽ കരുതിയ കൃപയ്ക്കായി

ഈ പകലിൽ കരുതിയ കൃപയ്ക്കായിനന്ദി സ്തോത്രം യേശുദേവാആണിയേറ്റ കൈകളാൽ താൻ താങ്ങിമുറ്റും കർത്തനെന്നെ മറച്ചല്ലോഹാ സന്തോഷം എത്ര മോദം ഒടുക്കത്തെ ശത്രു തോറ്റുപോയിജയാളിയായി ഞാൻ തീർന്നുവല്ലോഇന്നു രാത്രിയിലെൻ പ്രാണൻ പോയാൽനിത്യതയിൽ ഞാനുണരുംനീതിസൂര്യൻ യേശുവിനെ നേരിൽ കാണുംനിത്യകാലം പുത്തൻ ഭൂവിൽ;- ഹാ സന്തോഷം….ഭൂവിൽ കഷ്ടം നേരിടുന്ന ദൈവമക്കൾക്ലേശിക്കല്ലേ സാരമില്ല ക്ലേശം മാറ്റാൻ ആണിയേറ്റോൻ പാണികളാൽമറച്ചീടുമേ പൊന്നു പോലെ;- ഹാ സന്തോഷം..ദിനംതോറും ഞരക്കത്തിൻ ഒച്ചമാത്രംകേൾപ്പിക്കല്ലേ എന്നുമെന്നുംഹൃദയത്തിൽ കർത്തനു നീ സ്തോത്രഗാനംപാടിടുക ദിനംതോറും;- ഹാ സന്തോഷം…മൺമയമാം ഈ ശരീരം വിട്ടു നമ്മൾപോയീടുമെ […]

Read More 

ഇടയൻ ആടിനെ നയിക്കും പോലെ

ഇടയൻ ആടിനെ നയിക്കും പോലെഎന്റെ നല്ലിടയൻ എന്നും നടത്തിടുന്നു(2)അമ്മ തൻ കുഞ്ഞിനെന കരുതും പോലെനമ്മേ താതൻ തൻ ചിറകിൽ മറച്ചിടുന്നു(2)ജീവിതയാത്രയിൽ മനം തളർന്നിടുമ്പോൾആകുലചിന്തയാൽ തകർന്നിടുമ്പോൾ(2)ആശ്വാസമേകുവാൻ അരികിലണയുമെൻആനന്ദദായകൻ അരുമനാഥൻ(2);­ ഇടയൻ…കുശവൻ തൻ കയ്യിൽ കളിമണ്ണു പോലെന്നെതിരുക്കരത്താൽ മെനഞ്ഞൊരുക്കണമേ(2)തിരുഹിതം പോലുള്ള മൺപാത്രമായീടാൻതിരുഭുജബലത്തിൽ ഞാൻ അമർന്നിടുന്നു(2);- ഇടയൻ…ലോകമോഹങ്ങളിൽ ആശിച്ചുപോകാതെലോകത്തിൻ അധിപനിൽ ആശ്രയിക്കാം(2)ദിവ്യാത്മശക്തിയാൽ പുതുജീവൻ നേടാൻജീവപ്രദായകാ കൃപയരുളൂ(2);- ഇടയൻ…

Read More 

ഈ വാഗ്ദത്തങ്ങൾ എന്നിൽ ഉള്ളതിനാൽ

ഈ വാഗ്ദത്തങ്ങൾ എന്നിൽ ഉള്ളതിനാൽഇനി ആകുലങ്ങൾ വേണ്ട ഈ ധരയിൽപ്രിയ തോഴനായ് യേശു ഉള്ളതിനാൽഇനി ആധികൾക്ക് സ്ഥാനമില്ല എന്നിൽChorus:വിശ്വസ്ഥനെ യേശു നാഥാനോക്കിടുന്നു ഞാൻ അങ്ങയെ മാത്രംവാഴ്ത്തീടുന്നെ സ്നേഹ നാഥാവണങ്ങീടുന്നെ അങ്ങയെ മാത്രംവഞ്ചിക്കുന്നെ നിൻ സാനിധ്യംനിറയ്ക്കണമേ നിൻ മഹത്വം വാനം മാറും ഭൂമി മാറുംനിൻ വാഗ്ദത്തങ്ങൾ അത് മാറുകില്ലവെടിഞ്ഞീടാം പാപങ്ങൾ നോക്കിടാം നായകനെസ്ഥിരതയോടെ ഓടീടാം വാഗ്ദാതം പ്രാപിക്കാം (2) ശോഭയേറും സ്വർഗ്ഗ സിയോൻഅതി ശ്രേഷ്ഠമാകും വാഗ്ദത്തംലോകത്തെ വീട്ടിടാം ഉണർവോടെ മുന്നേറാം പോയിടാം പാർത്തീടാം വാഗ്ദത്ത ദേശത്തിൽ (2)

Read More 

ഇടയനാമേശുവെൻ ഇടമതിൽ ആകയാൽ

ഇടയനാമേശുവെൻ ഇടമതിൽ ആകയാൽഇടമില്ല യാതൊരു കുറവിനുമിവിടെഇടമെനിക്കവിടയാ പച്ചയാം മേച്ചിലിൽസ്വച്ഛമാം ജലാശയം ജയത്തിനുത്സവംചൂടതിൽ ഇടറി ഞാൻ വീണിടുമെന്നാൽശീതള വചനമെൻ പ്രാണനു സൗഖ്യംനീതിയിൻ പാതയിൽ ഭീതി കൂടാതവൻനടത്തിടുമനുദിനം തന്റെ ദൃഷ്ടിയാൽ;­ ഇടയനാ…ഭയമെനിക്കവിടെയാ കൂരിരുൾ വഴിയിൽവടിയുമായിടയനെൻ അരികിലുള്ളതാൽശത്രുവിൻ മുമ്പിലോ മൃഷ്ടമാം ഭോജനംഎൻ തലയെ തൈലത്താൽ വിശുദ്ധി ചെയ്തിടും;­ ഇടയനാ…എന്നുടെ ജീവിതം ധന്യമാക്കിടുംനൻമയും കരുണയും പിൻതുടർന്നിടുംമന്നിലെൻ നാളുകൾ സന്നിധിയിലായിടുംവിണ്ണിലെൻ നാഥനോടൊത്തു വാണിടും;­ ഇടയനാ…

Read More 

ഈ യാത്ര തീരും വരെയും

ഈ യാത്ര തീരും വരെയുംതുണയായ് നീ കൂടെ ഇല്ലേഎൻ ആവശ്യ നേരത്തിലെന്നും നൽ സഖിയായ് നീ കൂടെ ഇല്ലേ (2)ഉള്ളം നൊന്താൽ നീ കൂടെ ഇല്ലേകണ്ണ് നിറഞ്ഞാൽ നീ കൂടെ ഇല്ലേ (2)ആലംബമായ്‌ എനിക്കാശ്വാസമായ്എൻ നാഥൻ കൂടെ ഇല്ലേ (2) മാറാത്തവനെ മറക്കാത്തവനെ മരണത്തിലും വിട്ടു പിരിയാത്തവനെ (2)പുതുജീവൻ തന്ന് പുതുശക്തി തന്ന്തന്നോടുകൂടെന്നെ ചേർപ്പവനെ (2);-എരിയുന്ന തീച്ചൂളയിൽ എറിയപ്പെട്ടാലുംപിരിയാതെ കൂടെ നടക്കുന്നവനെ (2)നല്ല പൊന്നാക്കുവാൻ തേജസ്സണിയിക്കുവാൻനിത്യതയ്ക്കായെന്നെ ഒരുക്കുന്നോനെ (2);-

Read More 

ഇടുക്കവും ഞെരുക്കവും ഉള്ളവഴി

ഇടുക്കവും ഞെരുക്കവും ഉള്ളവഴി യേശുവിലേക്കുള്ള നല്ലവഴി യേശുവിലേക്കുള്ള പുതിയവഴിവിശ്വാസത്തോടെ മുന്നേറുക വിശ്വാസത്തോടെ മുന്നേറുക ( 2 ) ഓട്ടം തികയ്ക്ക വിശ്വാസം കാക്കുക നീതിയിൻ കിരീടം പ്രാപിക്ക ( 2 ) 2 ഓാട്ടം തികച്ച വിശുദ്ധന്മാരും ഓട്ടം ഓടുന്ന വിശ്വസ്തന്മാരും ( 2 ) വിശ്വാസത്തോടെ ഓടുന്നവർ അക്കരെനാട്ടിൽ എത്തീടുമേ;- വിശ്വാസ… 3 കാറ്റും കോളും പ്രതികൂലവും പടകിൽ വന്നാഞ്ഞടിച്ചീടുമ്പോൾ ( 2 ) തളരുകയില്ല പതറുകയില്ല അരുമനാഥൻ കൂടെയുണ്ട് ;- വിശ്വാസ…

Read More