ഹാ പാലും തേനും ഒഴുകും
ഹാ പാലും തേനും ഒഴുകുംവൻ ഭാഗ്യ ദേശത്തെത്തി ഞാൻഎൻ ക്ലേശമാകെ നീങ്ങിപ്പോയ്വൻ രാത്രി പോയ് പ്രഭാതമായ്chorusഭാഗ്യ തലം എൻ ഇമ്പസ്ഥലംവൻ പാർവ്വതാഗ്രെ നിന്നു ഞാൻകാണുന്നതാണങ്ങേക്കരെ എൻ പാർപ്പിടംഎൻ രക്ഷകൻ ഒരുക്കിയോർ നൽഭവനംഹാ സുന്ദരം സ്വർഗ്ഗ പുരംഹാ പച്ച വൃക്ഷം പൂക്കുന്നുകാറ്റും സുഗന്ധം വീശുന്നുനാനാ സൗരഭ്യ പുഷ്പങ്ങൾഉണ്ട് ജീവനിൻ തീരത്തുഹാ കാറ്റിലോർ ഇമ്പസ്വരംകേൾക്കുന്നു ദൂതരിൻ സ്വരംവെള്ളങ്കിക്കാരും ചേർന്നങ്ങുപാടുന്നു രക്ഷ സംഗീതങ്ങൾഎൻ രക്ഷകൻ പ്രശാന്തമായ്സ്വൈര്യ സല്ലാപം ചെയ്തെൻറെകൈ പിടിച്ചു നടത്തുന്നുസ്വർഗ്ഗപുരത്തിൽ അക്കരെI’ve reached the land of corn and […]
Read Moreഹൃദയം തകർന്നൊരുനാൾ
ഹൃദയം തകർന്നൊരു നാൾഎൻ ഹൃദയ കവാടം തകർന്നൊരു നാൾമുഴങ്കാൽ മടക്കിയൊരു നാൾഎൻ യേശു എന്നെ വിളിച്ചൊരു നാൾ (2)പാപിയാണ് ദൈവമേ ഞാൻ പാപിയാണ് ദൈവമേ (2)1 പച്ചയായ എന്നെ നീ വാർത്തെടുത്തു നിന്റെ രക്തത്താൽഒറ്റിയല്ലൊ നിന്നേ ഞാൻ എന്റെ യേശുവേ (2)യോഗ്യനല്ല യേശുവേ ഞാൻ യോഗ്യനല്ല യേശുവേ (2)നിൻ കരുണയിൽ നിറവാൻ ഞാൻ യോഗ്യനല്ല യേശുവേ (2)2 അടിമയായ എന്നെ നീ വിളിച്ച കൊണ്ട് വന്ന ദേശത്തിൽ പാർത്തു ഞാൻ ജീവിതം എൻ പാപ മണ്ടലത്തിൽ (2)യോഗ്യനല്ല […]
Read Moreഹല്ലേലുയ്യ പാടിടാം കര്‍ത്താവിന്
ഹല്ലേലുയ്യ പാടിടാം കർത്താവിന്സ്തുതിച്ചീടാം നന്ദിയോടെ (2)എന്നുമെന്നും കാത്തിടുംഅന്ത്യത്തോളം നടത്തിടും (2)സ്തുതിക്ക് യോഗ്യൻസർവ്വശക്തൻവീരനാം ദൈവം1 അനർത്ഥമൊന്നും ഏശാതെപരിപാലിക്കും നാഥൻ (2)ബാധയതൊന്നും അടുക്കാതെകാത്തിടും കൂടാരത്തെ (2);- ഹല്ലേ…2 മയങ്ങുന്നില്ല താതൻ ഉറങ്ങുന്നില്ലഎന്റെ തുണയായ് എന്നെന്നും (2)ദോഷമതൊന്നും ഭവിക്കാതെഎന്നും കാത്തിടുമേ (2);- ഹല്ലേ…
Read Moreഹൃദയത്തിൻ വാതിൽ തുറക്കാം
ഹൃദയത്തിൻ വാതിൽ തുറക്കാം, യേശുവേ വാ…ജീവ നാഥനായെൻ ഉള്ളത്തിൽ, യേശുവേ വാ… (2)Chorusഎൻ രക്ഷകനെ നിന്നിൽ അഭയം ചൊല്ലുന്നേഎൻ കർത്താവേ നീ മാത്രം ആശ്രയം(2)യേശു വന്നിട്ടുണ്ട് എൻ അവസ്ഥയെ മാറ്റാൻഇന്നും ജീവിക്കുന്നോൻ, യേശുവേ…(2)എൻ കരച്ചിലിൻ ശബ്ദം കേൾക്കുന്നോൻ, യേശു മാത്രം…എൻ കണ്ണുനീർ കടന്നു പോകാത്തോൻ, യേശു മാത്രം…(2)എൻ രക്ഷകനെ…മഹിമ കണ്ടു ഞാൻ, യേശുവിൽമധുരമായി ഞാൻ, എൻ യേശുവിൽസ്നേഹം അറിഞ്ഞു ഞാൻ, യേശുവിൽയേശു എൻ എല്ലാം എല്ലാം (2)
Read Moreഹല്ലേലുയ്യ രക്തത്താൽ ജയം ജയം യേശുവിൻ
ഹല്ലേലുയ്യ രക്തത്താൽ ജയം ജയംയേശുവിൻ രക്തത്താൽ ജയം ജയം ജയം1 എന്റെ സൗഖ്യദായകൻ യഹോവറാഫയാകയാൽഒന്നുമേ ഭയന്നിടാതെ പോയിടുംരോഗഭീതിയില്ലിനി രക്തമെന്റെ കോട്ടയായ്നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാ2 കരുതിടാമെന്നേറ്റവൻ യഹോവ-യിരെ ആകയാൽവരുവതൊന്നിലും ഭയപ്പെടില്ല ഞാൻകരുതിടുമെനിക്കവൻ വേണ്ടതെല്ലാം അനുദിനംനിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാ3 ഇതുവരെ നടത്തിയോൻ ഏബനേസറാകയാൽയഹോവ-ശമ്മ കൂടെയെന്നുമുള്ളതാൽ കൊടിയുയർത്തും ശത്രുവിൻ മുമ്പിൽ യഹോവ-നിസ്സി നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാ4 സർവ്വശക്തനായവൻ യഹോവ-എലോഹീമവൻസർവ്വ മുഴങ്കാലും മടങ്ങിടുമേ സർവ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവൻ സർവ്വരാലും വന്ദിതൻ മഹോന്നതൻ;- ഹല്ലേലുയ്യാ
Read Moreഹല്ലേലുയ്യ സ്തുതി ഗീതം എന്റെ നാവിൽ പുതുഗീതം
ഹല്ലേലുയ്യ സ്തുതി ഗീതം എന്റെ നാവിൽ പുതു ഗീതംഎല്ലാ നാവും ഏറ്റുപാടും ഹല്ലേലുയ്യ സ്തുതിഗീതം(2)1 പ്രാർത്ഥനകൾ കേട്ടതിനാൽ യാചന ശ്രവിച്ചതിനാൽഅതിശയമായ് കാത്തതിനാൽ അധികമായി സ്തുതിച്ചീടുക (2)വീണയോടും കിന്നരത്തോടും സ്തോത്രഗീതം പാടിടുവിൻതപ്പിനോടും കുഴലിനോടും കൈത്താളത്തിൻ മേളത്തോടും(2)2 താഴ്ച്ചയിൽ നമ്മെ ഓർത്തവന് നന്ദി കരേറ്റിടുകവീഴ്ച്ചയിൽ നമ്മെ കാത്തവന് ദിനവും പാടിടുക (2)പരിപാലകൻ മതിയായവൻ പരിഹാരകൻ യേശുവല്ലോകരുതുന്നവൻ കാക്കുന്നവൻ മാറാത്തവൻ യേശുവല്ലോ (2)
Read Moreഹല്ലേലുയ്യാ – ആമേൻ – തകർത്ത
ഹല്ലേലുയ്യാ ഹല്ലേലുയ്യാഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ2 തകർത്ത ഇടിമുഴക്കം പോലെപെരു വെള്ളത്തിൻ ഇരച്ചിൽ പോലെ3 വ്യർത്ഥമായ നടപ്പിൽ നിന്നുംഎന്നെ വീണ്ടെടുത്ത പരനെ നിത്യം4 കുഞ്ഞാട്ടിന്റെ കല്ല്യാണത്തിൽക്ഷണിക്കപ്പെട്ടോർ ഭാഗ്യവാന്മാർ5 കണ്ടിടാറായ് എൻ ഭാഗ്യദേശംവാണിടുമേ നിത്യകാലം6 കാത്തിരിക്കും വിശുദ്ധരെല്ലാംകഴുകനെപ്പോൽ ഗമിച്ചീടാറായ്
Read Moreഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാഹ… ഹല്ലേലുയ്യാ ഹ… ഹല്ലേലുയ്യാThank you JesusThank you Jesus
Read Moreഹല്ലേലുയ്യാ ഹല്ലേലുയ്യാ – ആശ്വാസം നീയെ ആശ്രയം
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ1 ആശ്വാസം നീയെ ആശ്രയം നീയെഅങ്ങേ ഞാൻ ആരാധിക്കുംഇമ്പവും നീയെ ഇണയില്ല നാമമേഅങ്ങേ ഞാൻ ആരാധിക്കും;-2 വഴിയും നീയെ സത്യവും നീയെഅങ്ങേ ഞാൻ ആരാധിക്കുംചിന്തയും നീയെ ആശയും നീയെഅങ്ങേ ഞാൻ ആരാധിക്കും;-3 ഔഷധം നീയെ ഓഹരിയും നീയെഅങ്ങേ ഞാൻ ആരാധിക്കുംഅല്ഫയും നീയെ ഒമേഗയും നീയെഅങ്ങേ ഞാൻ ആരാധിക്കും;-
Read Moreഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ – സ്തുതിക്കാം
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ…(2)സ്തുതിക്കാം സ്തുതിക്കാം സ്തുതിച്ചീടാം കർത്താനേ വാഴ്ത്താം വാഴ്ത്താം വാഴ്ത്തീടാം വാഴ്ത്തിപ്പാടിടാം (2)യേശു രാജാവേ… രാജരാജാവേ…യേശു രാജാവേ…രാജരാജാവേ…യേശു കർത്താവേ… (ഹാല്ലേലൂയാ…)പുകഴ്ത്താം പുകഴ്ത്താം പുകഴ്ത്തീടാം രാജനേഉയർത്താം ഉയർത്താം ഉയർത്തിടാം യേശുനാമത്തെ (2)യേശു രാജാവേ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തുതിച്ചിടും ഞാൻ എൻ കർത്താവിനെ
- പുകഴ്ത്തീൻ യേശുവേ പുകഴ്ത്തീൻ
- ആരാധിപ്പാൻ യോഗ്യൻ ആശ്രയിപ്പാൻ
- എന്നേശു നാഥനെ നിൻ മുഖം നോക്കി
- ആഴങ്ങൾ തേടുന്ന ദൈവം

