ഹല്ലേലുയ്യ സ്തുതി ഗീതം എന്റെ നാവിൽ പുതുഗീതം
ഹല്ലേലുയ്യ സ്തുതി ഗീതം എന്റെ നാവിൽ പുതു ഗീതംഎല്ലാ നാവും ഏറ്റുപാടും ഹല്ലേലുയ്യ സ്തുതിഗീതം(2)1 പ്രാർത്ഥനകൾ കേട്ടതിനാൽ യാചന ശ്രവിച്ചതിനാൽഅതിശയമായ് കാത്തതിനാൽ അധികമായി സ്തുതിച്ചീടുക (2)വീണയോടും കിന്നരത്തോടും സ്തോത്രഗീതം പാടിടുവിൻതപ്പിനോടും കുഴലിനോടും കൈത്താളത്തിൻ മേളത്തോടും(2)2 താഴ്ച്ചയിൽ നമ്മെ ഓർത്തവന് നന്ദി കരേറ്റിടുകവീഴ്ച്ചയിൽ നമ്മെ കാത്തവന് ദിനവും പാടിടുക (2)പരിപാലകൻ മതിയായവൻ പരിഹാരകൻ യേശുവല്ലോകരുതുന്നവൻ കാക്കുന്നവൻ മാറാത്തവൻ യേശുവല്ലോ (2)
Read Moreഹല്ലേലുയ്യാ – ആമേൻ – തകർത്ത
ഹല്ലേലുയ്യാ ഹല്ലേലുയ്യാഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ2 തകർത്ത ഇടിമുഴക്കം പോലെപെരു വെള്ളത്തിൻ ഇരച്ചിൽ പോലെ3 വ്യർത്ഥമായ നടപ്പിൽ നിന്നുംഎന്നെ വീണ്ടെടുത്ത പരനെ നിത്യം4 കുഞ്ഞാട്ടിന്റെ കല്ല്യാണത്തിൽക്ഷണിക്കപ്പെട്ടോർ ഭാഗ്യവാന്മാർ5 കണ്ടിടാറായ് എൻ ഭാഗ്യദേശംവാണിടുമേ നിത്യകാലം6 കാത്തിരിക്കും വിശുദ്ധരെല്ലാംകഴുകനെപ്പോൽ ഗമിച്ചീടാറായ്
Read Moreഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാഹ… ഹല്ലേലുയ്യാ ഹ… ഹല്ലേലുയ്യാThank you JesusThank you Jesus
Read Moreഹല്ലേലുയ്യാ ഹല്ലേലുയ്യാ – ആശ്വാസം നീയെ ആശ്രയം
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ1 ആശ്വാസം നീയെ ആശ്രയം നീയെഅങ്ങേ ഞാൻ ആരാധിക്കുംഇമ്പവും നീയെ ഇണയില്ല നാമമേഅങ്ങേ ഞാൻ ആരാധിക്കും;-2 വഴിയും നീയെ സത്യവും നീയെഅങ്ങേ ഞാൻ ആരാധിക്കുംചിന്തയും നീയെ ആശയും നീയെഅങ്ങേ ഞാൻ ആരാധിക്കും;-3 ഔഷധം നീയെ ഓഹരിയും നീയെഅങ്ങേ ഞാൻ ആരാധിക്കുംഅല്ഫയും നീയെ ഒമേഗയും നീയെഅങ്ങേ ഞാൻ ആരാധിക്കും;-
Read Moreഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ – സ്തുതിക്കാം
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ…(2)സ്തുതിക്കാം സ്തുതിക്കാം സ്തുതിച്ചീടാം കർത്താനേ വാഴ്ത്താം വാഴ്ത്താം വാഴ്ത്തീടാം വാഴ്ത്തിപ്പാടിടാം (2)യേശു രാജാവേ… രാജരാജാവേ…യേശു രാജാവേ…രാജരാജാവേ…യേശു കർത്താവേ… (ഹാല്ലേലൂയാ…)പുകഴ്ത്താം പുകഴ്ത്താം പുകഴ്ത്തീടാം രാജനേഉയർത്താം ഉയർത്താം ഉയർത്തിടാം യേശുനാമത്തെ (2)യേശു രാജാവേ…
Read Moreഎത്രനാൾ ഞാൻ ഓടണം എത്രനാൾ
എത്രനാൾ ഞാൻ ഓടണം എത്രനാൾ ഞാൻ ഓടണംഎത്രനാൾ ഞാൻ ഓടിടേണം പ്രിയനേ..എൻപ്രിയൻ നാട്ടിലെത്തുവാൻഎൻപ്രിയൻ വീട്ടിലെത്തുവാൻ2 വൈരിയാം സാത്താൻ അലറുമൊരു സിംഹംപോൽവിഴുങ്ങുവാനായി ആരെയെന്നു നോക്കുമ്പോൾവിശ്വാസത്തിൻ നായകനും പൂർത്തിവാനുമാംയേശുവിനെ നോക്കി ഞാനും ഓടുമേ;-3 എന്റെ ആത്മാവ് എന്റെയുള്ളിൽ ഖേദിച്ചു ഞരങ്ങുന്നേഎൻ മുഖപ്രത്യാശയാകും നിന്നെ കാണുവാൻഎന്നും നിൻ മുഖം കണ്ടിട്ടങ്ങാനന്ദിച്ചിടാൻഎന്നും നോക്കിപ്പാർത്തിടുന്നീ ഭൂവതിൽ;-4 വീട്ടിലെത്തുവോളം പൊൻമുഖത്തെ നോക്കി ഓടുവാൻഏകീടേണം നിൻകൃപ എൻ നാഥനെവീരന്മാരെ ഞാനും മുമ്പിൽ കാണുന്നേവീണിടാതെ കാക്കണേ നിൻ ഭക്തനെ;-
Read Moreഎത്രയോ നല്ലവൻ യേശു
എത്രയോ നല്ലവൻ യേശുഎത്ര ദയാപരനെന്നും ഇത്രത്തോളം ചെയ്ത നന്മകളോർക്കുമ്പോൾഎത്ര സ്തുതിച്ചാലും പോരാവീഴാതെ എന്നെയും കാത്തുതാഴാതെ എന്നെ പിടിച്ചുഏഴയാമെന്നെയും കാത്തുപാലിച്ചതാംസ്നേഹം ഞാൻ ഓർത്തുപാടും;-കുപ്പയിൽ നിന്നങ്ങുയർത്തിഒപ്പമിരുത്തി തൻ കൂടെഅപ്പാ നിൻ സ്നേഹത്തെ എപ്പോഴും- ഓർത്തു ഞാൻ തൃപ്പാദം കുമ്പിടുന്നേ;-എന്നു ഞാൻ വന്നങ്ങു ചേരും?അന്നെന്റെ ഖിന്നത തീരുംഅന്നാളിൽ പ്രിയന്റെ പൊന്മുഖംകണ്ടിടും എന്നും ഞാൻ ആരാധിക്കും;-
Read Moreഎന്തെല്ലാം വന്നാലും പ്രതികുലങ്ങൾ
എന്തെല്ലാം വന്നാലുംപ്രതികുലങ്ങൾ എറിയാലും.ഞാൻ നിന്നെ കൈവിടുകില്ല,എന്നരുളിയോൻ കൂടെയുണ്ട്Chorusഅവൻ എന്നെ കൈവിടില്ല, അവൻ എന്നെ കൈവിടില്ലഅവൻ നിത്യമെന്നേ പരിപാലിക്കുംനിത്യ രാജ്യത്തിൽ, അവനെന്നെ എത്തിക്കും (2)1 ജീവിതമാകുന്ന എൻ തോണിയിൽ,അമരത്ത് കർത്തൻ ഉണ്ട് (2)പിശാച് എന്നെ തൊടുകില്ല, അവൻ എന്നെ തകർക്കില്ലകർത്താവിൽ ഞാൻ ശരണം പ്രാപിക്കും (2)അവൻ എന്നെ…2 കർത്താവിൻ ഭാവം വന്നിടുവാൻകർത്തനെ പോലെ നടപ്പാൻ (2)കർത്തനെ പോലെ കരുണ ചെയ്‌വാൻഞാൻ എന്നെ സമർപ്പിക്കുന്നു (2)അവൻ എന്നെ…
Read Moreഎത്രയോ ശ്രേഷ്ട്മാം എൻ വാസമോർക്കുമ്പോൾ
എത്രയോ ശ്രേഷ്ട്മാം എൻ വാസമോർക്കുമ്പോൾഎൻ മനം നിറയുന്നു സന്തോഷത്താൽ (2)ഇദ്ധരയിൻ ജീവിതം ക്ഷണികമത് ഓർക്കുമ്പോൾഹൃത്തടം കവിയുന്നു ആമോദത്താൽ (2)എനിക്കായ് ഒരുങ്ങീടുന്ന ഭവനമത് ഓർക്കുമ്പോൾഎങ്ങനെ സന്തോഷിക്കും ഞാൻ ഈ ലോക മോഹങ്ങളിൽ (2)കാണുവാനെൻ കൺകൾ കൊതിച്ചിടുന്നു കാത്തിരുന്ന് പ്രാപിക്കും എൻ വീടത്ആ ജീവിതം എൻ ആശയേ ആ ജീവിതം എൻ ഭാഗ്യമേ (2) ജീവപുസ്തകത്തെ തുറക്കും നാളിനെ ഓർക്കുമ്പോൾആനന്ദത്താൽ കൺകൾ നിറയുന്നേ ആ സുദിനമോർത്ത് (2)മുഴങ്ങും കാതുകളിൽ ആ ഇമ്പസ്വരം കേൾക്കും കാതുകളിൽ ഞാൻ എൻ പേരുംആ ജീവിതം […]
Read Moreഎന്തൊരു ചന്തമീ ഉടുപ്പ് കാണാൻ
എന്തൊരു ചന്തമീ ഉടുപ്പ് കാണാൻകുഞ്ഞേ നീ എന്ത് സുന്ദരനാ (2)പഞ്ഞി ഉടുപ്പിട്ടെങ്ങോട്ടാണീ ധിറുതിയിൽ നീ പോകുന്നെ (2)എന്നമ്മ തുന്നിയ പഞ്ഞി ഉടുപ്പിട്ടാലയത്തിൽ പോവാണ് (2)വിളക്ക് കത്തിച്ചീടുവാനായി ആലയത്തിൽ പോവാണ് (2)ദൈവത്തോട് കൂടെവസിച്ചാൽ എല്ലാം എല്ലാംസാധ്യം (2)പ്രാർത്ഥനാനയാൽ അസാധ്യമായതൊന്നുമില്ലല്ലോ (2)(എന്തൊ)നാനനാനി നാനനാനി നാനനാനനി …(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കൂരിരുൾ തിങ്ങിടും താഴ്വര കാൺക
- നന്ദിയാലെന്നുള്ളം നിറയുന്നു നാഥാ
- ദൈവമേ എൻ ദൈവമേ
- പറയുക പറയുക പറയുക നാം
- നീ എന്നും എൻ സങ്കേതമായി

