എത്രയോ നല്ലവൻ യേശു
എത്രയോ നല്ലവൻ യേശുഎത്ര ദയാപരനെന്നും ഇത്രത്തോളം ചെയ്ത നന്മകളോർക്കുമ്പോൾഎത്ര സ്തുതിച്ചാലും പോരാവീഴാതെ എന്നെയും കാത്തുതാഴാതെ എന്നെ പിടിച്ചുഏഴയാമെന്നെയും കാത്തുപാലിച്ചതാംസ്നേഹം ഞാൻ ഓർത്തുപാടും;-കുപ്പയിൽ നിന്നങ്ങുയർത്തിഒപ്പമിരുത്തി തൻ കൂടെഅപ്പാ നിൻ സ്നേഹത്തെ എപ്പോഴും- ഓർത്തു ഞാൻ തൃപ്പാദം കുമ്പിടുന്നേ;-എന്നു ഞാൻ വന്നങ്ങു ചേരും?അന്നെന്റെ ഖിന്നത തീരുംഅന്നാളിൽ പ്രിയന്റെ പൊന്മുഖംകണ്ടിടും എന്നും ഞാൻ ആരാധിക്കും;-
Read Moreഎന്തെല്ലാം വന്നാലും പ്രതികുലങ്ങൾ
എന്തെല്ലാം വന്നാലുംപ്രതികുലങ്ങൾ എറിയാലും.ഞാൻ നിന്നെ കൈവിടുകില്ല,എന്നരുളിയോൻ കൂടെയുണ്ട്Chorusഅവൻ എന്നെ കൈവിടില്ല, അവൻ എന്നെ കൈവിടില്ലഅവൻ നിത്യമെന്നേ പരിപാലിക്കുംനിത്യ രാജ്യത്തിൽ, അവനെന്നെ എത്തിക്കും (2)1 ജീവിതമാകുന്ന എൻ തോണിയിൽ,അമരത്ത് കർത്തൻ ഉണ്ട് (2)പിശാച് എന്നെ തൊടുകില്ല, അവൻ എന്നെ തകർക്കില്ലകർത്താവിൽ ഞാൻ ശരണം പ്രാപിക്കും (2)അവൻ എന്നെ…2 കർത്താവിൻ ഭാവം വന്നിടുവാൻകർത്തനെ പോലെ നടപ്പാൻ (2)കർത്തനെ പോലെ കരുണ ചെയ്‌വാൻഞാൻ എന്നെ സമർപ്പിക്കുന്നു (2)അവൻ എന്നെ…
Read Moreഎത്രയോ ശ്രേഷ്ട്മാം എൻ വാസമോർക്കുമ്പോൾ
എത്രയോ ശ്രേഷ്ട്മാം എൻ വാസമോർക്കുമ്പോൾഎൻ മനം നിറയുന്നു സന്തോഷത്താൽ (2)ഇദ്ധരയിൻ ജീവിതം ക്ഷണികമത് ഓർക്കുമ്പോൾഹൃത്തടം കവിയുന്നു ആമോദത്താൽ (2)എനിക്കായ് ഒരുങ്ങീടുന്ന ഭവനമത് ഓർക്കുമ്പോൾഎങ്ങനെ സന്തോഷിക്കും ഞാൻ ഈ ലോക മോഹങ്ങളിൽ (2)കാണുവാനെൻ കൺകൾ കൊതിച്ചിടുന്നു കാത്തിരുന്ന് പ്രാപിക്കും എൻ വീടത്ആ ജീവിതം എൻ ആശയേ ആ ജീവിതം എൻ ഭാഗ്യമേ (2) ജീവപുസ്തകത്തെ തുറക്കും നാളിനെ ഓർക്കുമ്പോൾആനന്ദത്താൽ കൺകൾ നിറയുന്നേ ആ സുദിനമോർത്ത് (2)മുഴങ്ങും കാതുകളിൽ ആ ഇമ്പസ്വരം കേൾക്കും കാതുകളിൽ ഞാൻ എൻ പേരുംആ ജീവിതം […]
Read Moreഎന്തൊരു ചന്തമീ ഉടുപ്പ് കാണാൻ
എന്തൊരു ചന്തമീ ഉടുപ്പ് കാണാൻകുഞ്ഞേ നീ എന്ത് സുന്ദരനാ (2)പഞ്ഞി ഉടുപ്പിട്ടെങ്ങോട്ടാണീ ധിറുതിയിൽ നീ പോകുന്നെ (2)എന്നമ്മ തുന്നിയ പഞ്ഞി ഉടുപ്പിട്ടാലയത്തിൽ പോവാണ് (2)വിളക്ക് കത്തിച്ചീടുവാനായി ആലയത്തിൽ പോവാണ് (2)ദൈവത്തോട് കൂടെവസിച്ചാൽ എല്ലാം എല്ലാംസാധ്യം (2)പ്രാർത്ഥനാനയാൽ അസാധ്യമായതൊന്നുമില്ലല്ലോ (2)(എന്തൊ)നാനനാനി നാനനാനി നാനനാനനി …(2)
Read Moreഏഴല്ല എഴുപതുമല്ല
ഏഴല്ല എഴുപതുമല്ലഅതിലേറെ ക്ഷമിച്ചവൻ നമ്മുക്കായ്എന്റെയും നിന്റെയും പാപങ്ങൾ പോക്കുവാൻഎന്നെയും നിന്നെയും വീണ്ടെടുപ്പാൻഎന്നിട്ടും നീ അവനെ നോവിക്കുന്നോനിൻ തുരുത്തിയതിൽ എണ്ണയുണ്ടോനിൻ കലത്തിൽ മാവിരിപ്പുണ്ടോഅതിനെ കുറയാതെ സൂക്ഷിപ്പാൻ ശക്തനവൻനിന്നെ കാക്കുന്ന രക്ഷകനവൻ;- ഏഴല്ല…നിനക്കായവനെന്നുംഒരുക്കിയതുംയാതൊരു കണ്ണും കണ്ടതില്ലഅത്രമേൽ നിനക്കായ് കരുതുന്ന ദൈവമവൻഎന്നിട്ടും നീ അവനെ നോവിക്കുന്നോ;- ഏഴല്ല…
Read Moreഎന്റെ പ്രീയൻ വന്നിടാറായ്
എന്റെ പ്രീയൻ വന്നിടാറായ്‌എന്റെ കാന്തൻ വന്നിടാറായ്‌പ്രത്യാശയോടു നീ ഒരുങ്ങിടുകപ്രിയനോടു ചേർന്നിടുവാൻകാഹളനാദം കേൾക്കുമ്പോൾമരിച്ചവർ ഉയിർത്തിടുമേ…ഞാനും അവനോടു ചേർന്നിടുമേസ്വർഗ്ഗീയ മണിയറയിൽവരുമേ വേഗം അരികിൽചേരുമേ വേഗം അവനിൽകണ്ണുനീർ തൂടച്ചിടുമേമാറോടു ചേർത്തിടുമേവഴിയും സത്യവും ജീവനുമായവ൯വേഗം വന്നിടുമേ…ക്രൂശിൽ കണ്ടോരു സ്നേഹംക്രൂശു നൽകിയ വിടുതൽപ്രത്യാശ നൽകിടുമേ…ആനന്ദമേകിടുമേ….സ്നേഹവും ശാന്തിയും ജീവനുമായവൻവേഗം വന്നിടുമേ…
Read Moreഎന്റെ പ്രീയൻ യേശുരാജൻ വാനമേഘേ
എന്റെ പ്രീയൻ യേശുരാജൻ വാനമേഘേ വന്നീടുംഅന്നു തീരും എന്റെ കണ്ണീർ ഞാനും അന്നു പാടിടുംകോടാകോടി ദൂതർ മദ്ധ്യേ പുത്തൻ പാട്ടു പാടിടുംപ്രീയൻ മുഖം കണ്ടിടുമാ പൊന്നുമാർവ്വിൽ ചാരിടുംസാറാഫിൻ സങ്കീർത്തനങ്ങൾ ഞാനുമേറ്റു പാടിടും(2)നാളുകൾ ഞാനെണ്ണിയെണ്ണി കാത്തിരുന്നിടും-എന്റെപ്രീയനേശു വന്നിടുവാൻ ആശയോടിഹെതന്റെ വേല നാളു തോറും ഞാൻ തികച്ചിടുംനല്ല സാക്ഷിയായി മന്നിലെന്നും മേവിടുംനല്ല ദാസായെന്ന സ്വരം ഞാൻ ശ്രവിച്ചിടുംഎൻ ശിരസ്സിൽ വാടാമുടി നാഥൻ ചൂടിടും(2)പളുങ്കുകടൽ തീരത്തു ഞാൻ ചെന്നുചേരുമ്പോൾ-എന്റെമൺമറഞ്ഞ പ്രിയരെ ഞാൻ അന്നു കണ്ടിടുംശുദ്ധസംഘത്തോടു ചേർന്നു മോദപൂർണ്ണരായ്രാജരാജനേശുവിൻ കൃപാസനത്തിങ്കൽനിത്യകാലം ഹല്ലേലുയ്യാ ഗീതം […]
Read Moreഎന്റെ പ്രിയനേ എന്റെ യേശുവേ
എന്റെ പ്രിയനേ എന്റെ യേശുവേനിൻ വരവിനായി ഞാനും കാത്തിരിക്കുന്നുപ്രത്യാശയോടെ ഞാൻ കാത്തിരിക്കുന്നുകർത്താവിനായി എന്റെ ഉള്ളം കാത്തിരിക്കുന്നുകലാതികവിങ്കൽ വനമേഘത്തിൽവാനദൂതർ മദ്ധ്യത്തിൽ നീ വന്നിടും നേരം യേശുവിൻ കാന്തയാം സഭയെ ചേർത്തിടുംസന്തോഷത്തോടെ പ്രിയനോട് കൂടെ വാഴുമെ ആ നല്ല നാളുകൾക്കായി ഞാനെന്നും ശുദ്ധി വൃദ്ധി കൃത്യമായി കാത്തിരിക്കുന്നുഎന്റെ പ്രിയനേ കാണുവാൻ മാറിൽ ചാരുവാൻആർത്തിയോടെ എന്റെ ഉള്ളം കാത്തിരിക്കുന്നു
Read Moreഎന്റെ പ്രിയനോ സർവ്വാഗ സുന്ദരൻ
എന്റെ പ്രിയനോ സർവ്വാഗ സുന്ദരൻപതിനായിരം പേർകളിൽ അതിശ്രേഷ്ഠൻഅവനെനിക്കുള്ളവൻ ഞാൻ അവനുള്ളവൻഎന്നും അവനായ് പാടിടും അവന്റെ നാമം ഉയർത്തിടുംമരുഭൂവിലെൻ പ്രീയന്റെ മാറിൽ ചാരി ഞാൻ വന്നിടുംഎന്നും എന്റെ ആശ്രയമാം യേശുവിൻ കൂടെ നടന്നിടുംപാറയിൻ പിളർപ്പിലായ് ഞാൻ മറഞ്ഞീടുമ്പോൾകേൾക്കുന്നു ആ നാട്ടിലെൻ പ്രിയനിമ്പഗാനങ്ങൾ
Read Moreഎന്റെ പുരയ്ക്കകത്തു വരാൻ
എന്റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ ഒരു വാക്ക് മതി എനിക്കതു മതിയേഒരു വാക്ക് മതി എനിക്കതു മതിയേഅസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേഎൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽനീ പറഞ്ഞാൽ ദീനം മാറും നീ പറഞ്ഞാൽ മരണം മാറുംയേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ;-എനിക്ക് പുകഴാൻ ആരും ഈ ഭൂമിയിലില്ലേ യേശുവിനെ പോൽ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പൈതലായ് ഒരു പൈതലായ്
- നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം
- എന്റെ നീതിമാൻ വിശ്വസത്തോടെ
- സ്വർഗ്ഗം തുറക്കുന്ന പ്രാർത്ഥന എൻ
- കാന്തനാം യേശു വെളിപ്പെടാറായ്

