Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എന്റെ പ്രീയൻ വന്നിടാറായ്‌

എന്റെ പ്രീയൻ വന്നിടാറായ്‌എന്റെ കാന്തൻ വന്നിടാറായ്‌പ്രത്യാശയോടു നീ ഒരുങ്ങിടുകപ്രിയനോടു ചേർന്നിടുവാൻകാഹളനാദം കേൾക്കുമ്പോൾമരിച്ചവർ ഉയിർത്തിടുമേ…ഞാനും അവനോടു ചേർന്നിടുമേസ്വർഗ്ഗീയ മണിയറയിൽവരുമേ വേഗം അരികിൽചേരുമേ വേഗം അവനിൽകണ്ണുനീർ തൂടച്ചിടുമേമാറോടു ചേർത്തിടുമേവഴിയും സത്യവും ജീവനുമായവ൯വേഗം വന്നിടുമേ…ക്രൂശിൽ കണ്ടോരു സ്നേഹംക്രൂശു നൽകിയ വിടുതൽപ്രത്യാശ നൽകിടുമേ…ആനന്ദമേകിടുമേ….സ്നേഹവും ശാന്തിയും ജീവനുമായവൻവേഗം വന്നിടുമേ…

Read More 

എന്റെ പ്രീയൻ യേശുരാജൻ വാനമേഘേ

എന്റെ പ്രീയൻ യേശുരാജൻ വാനമേഘേ വന്നീടുംഅന്നു തീരും എന്റെ കണ്ണീർ ഞാനും അന്നു പാടിടുംകോടാകോടി ദൂതർ മദ്ധ്യേ പുത്തൻ പാട്ടു പാടിടുംപ്രീയൻ മുഖം കണ്ടിടുമാ പൊന്നുമാർവ്വിൽ ചാരിടുംസാറാഫിൻ സങ്കീർത്തനങ്ങൾ ഞാനുമേറ്റു പാടിടും(2)നാളുകൾ ഞാനെണ്ണിയെണ്ണി കാത്തിരുന്നിടും-എന്റെപ്രീയനേശു വന്നിടുവാൻ ആശയോടിഹെതന്റെ വേല നാളു തോറും ഞാൻ തികച്ചിടുംനല്ല സാക്ഷിയായി മന്നിലെന്നും മേവിടുംനല്ല ദാസായെന്ന സ്വരം ഞാൻ ശ്രവിച്ചിടുംഎൻ ശിരസ്സിൽ വാടാമുടി നാഥൻ ചൂടിടും(2)പളുങ്കുകടൽ തീരത്തു ഞാൻ ചെന്നുചേരുമ്പോൾ-എന്റെമൺമറഞ്ഞ പ്രിയരെ ഞാൻ അന്നു കണ്ടിടുംശുദ്ധസംഘത്തോടു ചേർന്നു മോദപൂർണ്ണരായ്രാജരാജനേശുവിൻ കൃപാസനത്തിങ്കൽനിത്യകാലം ഹല്ലേലുയ്യാ ഗീതം […]

Read More 

എന്റെ പ്രിയനേ എന്റെ യേശുവേ

എന്റെ പ്രിയനേ എന്റെ യേശുവേനിൻ വരവിനായി ഞാനും കാത്തിരിക്കുന്നുപ്രത്യാശയോടെ ഞാൻ കാത്തിരിക്കുന്നുകർത്താവിനായി എന്റെ ഉള്ളം കാത്തിരിക്കുന്നുകലാതികവിങ്കൽ വനമേഘത്തിൽവാനദൂതർ മദ്ധ്യത്തിൽ നീ വന്നിടും നേരം യേശുവിൻ കാന്തയാം സഭയെ ചേർത്തിടുംസന്തോഷത്തോടെ പ്രിയനോട് കൂടെ വാഴുമെ ആ നല്ല നാളുകൾക്കായി ഞാനെന്നും ശുദ്ധി വൃദ്ധി കൃത്യമായി കാത്തിരിക്കുന്നുഎന്റെ പ്രിയനേ കാണുവാൻ മാറിൽ ചാരുവാൻആർത്തിയോടെ എന്റെ ഉള്ളം കാത്തിരിക്കുന്നു

Read More 

എന്റെ പ്രിയനോ സർവ്വാഗ സുന്ദരൻ

എന്റെ പ്രിയനോ സർവ്വാഗ സുന്ദരൻപതിനായിരം പേർകളിൽ അതിശ്രേഷ്ഠൻഅവനെനിക്കുള്ളവൻ ഞാൻ അവനുള്ളവൻഎന്നും അവനായ്‌ പാടിടും അവന്റെ നാമം ഉയർത്തിടുംമരുഭൂവിലെൻ പ്രീയന്റെ മാറിൽ ചാരി ഞാൻ വന്നിടുംഎന്നും എന്റെ ആശ്രയമാം യേശുവിൻ കൂടെ നടന്നിടുംപാറയിൻ പിളർപ്പിലായ്‌ ഞാൻ മറഞ്ഞീടുമ്പോൾകേൾക്കുന്നു ആ നാട്ടിലെൻ പ്രിയനിമ്പഗാനങ്ങൾ

Read More 

എന്റെ പുരയ്ക്കകത്തു വരാൻ

എന്റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ ഒരു വാക്ക് മതി എനിക്കതു മതിയേഒരു വാക്ക് മതി എനിക്കതു മതിയേഅസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേഎൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽനീ പറഞ്ഞാൽ ദീനം മാറും നീ പറഞ്ഞാൽ മരണം മാറുംയേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ;-എനിക്ക് പുകഴാൻ ആരും ഈ ഭൂമിയിലില്ലേ യേശുവിനെ പോൽ […]

Read More 

എന്റെ കർത്താവേ തിരുസന്നിധിയിൽ

എന്റെ കർത്താവേ തിരുസന്നിധിയിൽഎന്നെ മുറ്റും നല്കീടുന്നിതാതിരു രക്ത്ത്താലേ എന്നെ ശുദ്ധി ചെയ്ത്നിന്റേതാക്കേണമേ മുഴുവൻരോഗദുഃഖങ്ങളേറിയെന്നിൽആശയില്ലാതെയെൻ ജീവിതം (2)ക്രൂശിൽ കേണതാം കള്ളനെപ്പോൽനീചപാപിയായ് ഞാൻ വരുന്നുഅനുതാപിയെ കൈക്കൊള്ളണേലോകമോഹങ്ങൾ തേടിയോടിദുഃഖപൂർണ്ണമായെൻ ജീവിതംലോകപാപങ്ങൾ നീക്കിടുവാൻക്രൂശിൽ യാഗമായ് തീർന്നവനേയേശുവേ എന്നെ കൈക്കൊള്ളണേനൻമയൊന്നും ഇല്ലെന്നിൽ നാഥാകൃപയ്കണേ പൊന്നേശുവേരാജരാജാവായ് വാനമേഘേഒരു നാളിൽ നീ വന്നിടുമ്പോൾപാപിയെന്നേയും ഓർത്തിടണേ

Read More 

എന്റെ ഭാരങ്ങൾ വഹിപ്പാൻ

എന്റെ ഭാരങ്ങൾ വഹിപ്പാൻഎന്റെ യേശു എനിക്കുള്ളതാൽഎന്റെ ഭാരം ചുമന്നൊഴിപ്പാൻവേറൊരിടവും വേണ്ടെനിക്ക്(2)എന്നെ കരുതുന്നവൻ എന്നെ പുലർത്തുന്നവൻഎന്റെ ആവശ്യമറിയുന്നവൻchorusഎത്ര നല്ലവൻ യേശു പരൻഎന്നെ കരുതുന്ന നല്ലിടയൻ(2)വാനം മാറീടിലും ഭൂമി നീങ്ങീടിലുംതന്റെ ദയയോ മാറുകയില്ല(2)മാറാ രോഗങ്ങളോ തീരാ ദുഃഖങ്ങളോനിന്നെ തളർത്തുന്നുവോ മരുവിൽനിന്നെ അറിയുവാനോ ഭൂവിൽ കരുതുവാനോആരും തുണയായ് ഇല്ലെങ്കിലുംഎല്ലാം അറിയുന്നവൻ നമ്മെ കരുതുന്നവൻഎന്നും കൂടുള്ളതാൽ ജയമേ;- എത്ര നല്ലവൻ…ലോകമിളകീടിലും ലോകർ ഭ്രമിച്ചീടിലുംതാതൻ വാഗ്‌ദത്തം ഓർത്തിടും ഞാൻമാനമിളകുകില്ല തെല്ലും പതറുകില്ലതിരു വചനമോ നിറവേറിടുംഞാനോ അന്ത്യം വരെ കൂടെയുണ്ടെന്നുരചെയ്ത യേശുവെൻ ആത്മസഖി;- എത്ര നല്ലവൻ…

Read More 

എന്റെ കർത്താവെ എൻ ദൈവമേ

എന്റെ കർത്താവെ എൻ ദൈവമേനീയെന്നും മതിയായവൻ(2)വ്യാകുല ചിന്തയിൽ ആകുലനായിടുമ്പോൾആശ അറ്റു തളർന്നീടുമ്പോൾ (2)വ്യാകൂലം മാറ്റും – ആശ്വാസം നൽകുംഎന്റെ യേശു മതിയായവൻ (2)(എന്റെ കർത്താവെ)രോഗക്കിടക്കയിൽ വേദന ഏറിടുമ്പോൾമരണഭീതി ഉയർന്നിടുമ്പോൾ (2)രോഗം മാറും വിടുതൽ ലഭിക്കുംഎന്റെ യേശു മതിയായവൻ (2)(എന്റെ കർത്താവെ)നാം കാണും ലോകം തകർന്ന് മാറിടുമ്പോൾനാഥൻ ഒരുക്കുന്നു നിത്യമാം രാജ്യം (2)ആ സുദിനം നമുക്ക് തന്നഎന്റെ യേശു മതിയായവൻ (2)(എന്റെ കർത്താവെ)

Read More 

എന്റെ ദൈവം എൻ ബലവും എൻ

എന്റെ ദൈവം എൻ ബലവും എൻ സങ്കേതവും (2)കഷ്ടങ്ങളിൽ അവൻ എൻ അഭയംഭൂമി മാറിപ്പോയാലുംവെള്ളം ഇരച്ചുകലങ്ങിയാലുംഞാൻ ഒന്നും ഭയപ്പെടില്ലകൂരിരുൾ താഴ്വര വന്നാലുംവൈരികൾ ഏറെ പെരുകിയാലുംഞാൻ ഒന്നും ഭയപ്പെടില്ല;­ എന്റെ ദൈവം…രോഗിയായി തീർന്നാലുംക്ഷീണിതനായിപോയാലുംഞാൻ ഒന്നും ഭയപ്പെടില്ലഉറ്റവർ തള്ളിക്കളഞ്ഞാലുംസ്നേഹിതർ മാറിപ്പോയാലുംഞാൻ ഒന്നും ഭയപ്പെടില്ല;­ എന്റെ ദൈവം…എന്റെ നിലവിളി കേൾക്കുമ്പോൾകരളലിയുന്ന രക്ഷകനേതിരുകൃപ മതിയെനിക്ക്എന്റെ യാചന കേൾക്കുമ്പോൾഉത്തരമരുളും രക്ഷകനേതിരുകൃപ മതിയെനനിക്ക്;­ എന്റെ ദൈവം…

Read More 

എന്റെ കഷ്ടങ്ങളിൽ എന്നെ കരുതുന്നവൻ

എന്റെ കഷ്ടങ്ങളിൽ എന്നെ കരുതുന്നവൻഎന്റെ താഴ്ചയിലെന്നെ ഉയർത്തുന്നവൻഇരവിലും പകലിലും മയങ്ങാതെ ഉറങ്ങാതെകരമതിൽ പാലിക്കും കർത്താവവൻ2 കാണാതെ പോയ എന്നെ തേടിവന്നുപ്രാണനെത്തന്നെന്നെ വീണ്ടെടുത്തുഎന്നുള്ളം നിങ്കലേക്കെന്നും ഞാനുയർത്തിടുംഎന്നെന്നും ഞാൻ നിന്നിലാശ്രയിച്ചിടും;-3 ആകുല ചിന്തയാൽ വലഞ്ഞിടുമ്പോൾരോഗങ്ങളെന്നിൽ പടർന്നിടുമ്പോൾതാളടിയാകാതെ ഞാൻ നിന്നിലണഞ്ഞിടുംഎന്നെന്നും ഞാൻ നിന്നിലാശ്രയിച്ചിടും;-

Read More