യേശു എന്നുള്ളത്തിൽ വന്നതിനാൽ
യേശു എന്നുള്ളത്തിൽ വന്നതിനാൽ എന്നെന്നും സന്തോഷമേയേശുവിൻ പാതെ നടന്നീടും ഞാൻഎന്നെന്നും ആനന്ദമേ (2)പോകാം പോകാം പോയീടാം നമുക്ക്രക്ഷകനേശുവിൻ പടകിലേക്ക്(2)വേണ്ടാ വേണ്ടാ ഭയം തെല്ലും വേണ്ടനായകനേശു എൻ കൂടെയുണ്ട് (2)പാപ കടലിൽ ഞാൻ മുങ്ങീടാതെ കോരിയെടുത്തെന്നെ ചേർത്തീടും താൻ (2)തിരമാലയും കൊടുങ്കാറ്റടിച്ചാലും തൻ ചിറകിൻ കീഴിൽ മറച്ചീടുമേ (2)നിത്യ ജീവൻ നല്‍കും ഈ പടകിൽഅത്ഭുതങ്ങൾ എല്ലാം നടന്നീടുമേ (2)എന്തെല്ലാം വന്നാലും യേശുവിൻ സാക്ഷിയായിതൻ തിരുനാമം ഉയർത്തീടുമേ (2)
Read Moreയേശു എന്റെ കൂടെ ഉള്ളതാൽ
യേശു എന്റെ കൂടെ ഉള്ളതാൽഎൻ യേശു എന്റെ ചാരെ ഉള്ളതാൽതൻ ഉള്ളം കയ്യിൽ വഹിച്ചീടുമെന്നുംയേശു എന്റെ കൂടെ ഉള്ളതാൽഎൻ യേശു എന്റെ ചാരെ ഉള്ളതാൽആ ഉള്ളം കയ്യിൽ വഹിച്ചീടുമെന്നും ഒരനർഥവും ഭവിക്കയില്ലഭയം എനിക്കേശുകില്ലpre-chorusജയം എനിക്കുണ്ട് തൻ മഹാശക്തിയാൽ ദൈവകൃപ കൂടെ ഉള്ളതാൽ വചനത്താൽ എതിർത്തീടുംഎതിരെ നിൽക്കും ശത്രു ശക്തിയെchorusയേശു എന്റെ കൂടെ ഉള്ളതാൽ എൻ യേശു എന്റെ ചാരെ ഉള്ളതാൽതൻ ഉള്ളം കയ്യിൽ വഹിച്ചീടുമെന്നും2 യേശു എന്റെ സൗഖ്യദയാകാൻ യേശു എന്റെ പ്രാണ നായകൻ തൻ വാക്കിനാൽ […]
Read Moreയേശു എന്റെ നല്ല സ്നേഹിതൻ
യേശു എന്റെ നല്ല സ്നേഹിതൻഅപ്പനെക്കാളും കരുതുന്നവൻഅമ്മയെക്കാളും സ്നേഹമുള്ളോൻഅവനെപ്പോലാരും ഈ ഭൂവിലില്ലഅങ്ങേ വിട്ടെങ്ങും ഞാൻ പോകുകില്ലനിത്യ ജീവന്റെ മൊഴികൾ നിന്നിലില്ലേ(2)മാർഗ്ഗവും നീയേ സത്യവും നീയേനിത്യമാം ജീവനും നീയേ(2)പലരും പലനാളിൽപലവട്ടം പലതും പറഞ്ഞു(2)ചങ്കു തകർന്നതാം നേരങ്ങളിൽ ആശ്വാസമായി വന്നതേശു മാത്രം(2);- അങ്ങേ…പകലിൽ എൻ നിനവിൽരാവിൽ എന്റെ സ്വപ്നങ്ങളിൽ(2)എന്നെന്നും നീ മാത്രമായിടേണംസ്വർല്ലോകമെത്തുന്ന നാൾ വരെയും(2);- അങ്ങേ…
Read Moreയേശു എത്ര മതിയായവൻ
യേശു എത്ര മതിയായവൻആശ്രയിപ്പാൻ മതിയായവൻഅനുഗമിപ്പാൻ മതിയായവൻകരുത്തുള്ള കരമതിൻ കരുതലിൻ തലോടലീജീവിതത്തിൽ അനുഭവിച്ചളവെന്യേ ഞാൻകൂരിരുട്ടിൻ നടുവിലും കൈപിടിച്ചു നടത്തീടാൻകൂടെയുണ്ടെൻ നല്ലിടയൻ മനുവേലൻ താൻ;കാരിരുമ്പ് ആണിയിൻമേൽ തൂങ്ങിനിന്ന നേരമന്ന്ശ്രേഷ്ഠമായ മാതൃകയെ കാണിച്ചു നാഥൻസ്നേഹിപ്പാനും ക്ഷമിപ്പാനും സഹിപ്പാനും പഠിപ്പിച്ചഗുരുനാഥൻ വഴികളെ പിന്തുടന്നിടും;ഇഹത്തിലെ ജീവിതത്തിൽ ഇരുൾ നീക്കി പ്രഭ ഏകാൻപകലോനായ് അവൻ എന്റെ അകമേ വരുംനീതി സൂര്യ കിരണത്തിൻ സ്പർശനത്താൽ എന്റെ ഉള്ളംവിളങ്ങിടും സഹജർക്കു വെളിച്ചമായി;-
Read Moreയേശു എത്ര നല്ലവൻ സർവ്വശക്തനാണവൻ
യേശു എത്ര നല്ലവൻ സർവ്വശക്തനാണവൻ(2)എന്നും എന്റെ വല്ലഭൻ എന്നും കൂടെയുള്ളവൻസൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുംദൈവത്തിൻ കൈപ്പണിയല്ലോപകലുകളും രാവകളും അവന്റെ സൃഷ്ടിയല്ലയോസർവ്വചരാചരങ്ങളേയും അവൻ സൃഷ്ടിച്ചുസൃഷ്ടിയിൻ അധിപന് സ്തോത്രങ്ങൾ പാടാംമാനവൻ ഉന്നതസൃഷ്ടിദൈവരൂപം ഏകിയവൻ ധന്യമാക്കി എന്നേയുംദൈവപൈതലാകുവാൻ അവസരമേകി
Read Moreയഹോവയാണെന്റ ഇടയൻ
യഹോവയാണെന്റ ഇടയൻ യഹോവയാണെന്റ പ്രാണപ്രിയൻ യഹോവയാണെന്റെ മാർഗ്ഗദീപം യഹോവയാന്റെ സർവ്വവും ആശ്വാസം നൽകുന്ന നല്ലിടയൻ ആനന്ദമേകുന്ന നല്ലിടയൻ പച്ചപുൽമേട്ടിൽ ദിനവും നടത്തുന്ന മാറാത്ത സ്നേഹിതൻ എന്നിടയൻഎൻ ജീവിതത്തിൽ നായകനാണ് എൻ ഭവനത്തിൻ രക്ഷകനാണ് തളരാതെ പതറാതെ കാക്കുമെന്നിടയൻ അന്ത്യം വരെയവൻ മതിയായവൻ
Read Moreയഹോവയെ കാത്തിരിക്കുന്നോർ
യഹോവയെ കാത്തിരിക്കുന്നോർശക്തിയെ പുതുക്കിടുമേ1 യിസ്രായേൽ ജനത്തെമരുഭൂവിൽ കാത്തഉലകത്തിൻ നാഥനല്ലോഎന്റെ ആവശ്യങ്ങൾ എല്ലാംനന്നായ് അറിയുന്നവൻ;- യഹോവയെ…2 ഏലിയാവിൻ പ്രാർത്ഥനയ്ക്കുത്തരമായികർമ്മേലിൽ ഇറങ്ങിയവൻഅഗ്നിച്ചൂള നടുവിൽനാലാമനായി വെളിപ്പെട്ടു വന്നവനാംഎന്റെ കണ്ണീരിൻ താഴ്‌വരയിൽമറുപടിയായ് വന്നിടും;- യഹോവയെ…ആൽഫയും ഒമേഖയുംആയവൻ വരുന്നിതാനീതിയായ് നിന്നീടുകവിശുദ്ധിയെ തികച്ചിടുക
Read Moreവിശ്വാസത്തിൻ നായകൻ പൂർത്തി വരുത്തുന്നവൻ
1 വിശ്വാസത്തിൻ നായകൻ പൂർത്തി വരുത്തുന്നവൻയേശു എന്റെ മുൻപിലുള്ളതാൽപതറിടാതെ സ്ഥിരതയോടെഓട്ടം ഓടി തികച്ചിടാൻ ആവലേറുന്നേനിൻ മുഖം എത്രയോ ശോഭയായ്‌കാണുന്നെൻ മുൻപിലായ് യേശുവേനിൻ മുഖത്തു തന്നെ നോക്കി ഓട്ടം ഓടി ഞാൻനിത്യതയിൽ ചേർന്നിടുമല്ലോ2 നിൻ മുഖത്തു നോക്കുവോർ ലജ്ജിതരാകില്ലെന്ന്‌വാഗ്ദത്തം എനിക്ക് ഉള്ളതാൽപിൻപിലുള്ള സകലത്തെയുംമറന്നു മുൻപോട്ടാഞ്ഞു കൊണ്ടെൻ ഓട്ടം ഓടുന്നേ;- നിൻ…3 കഷ്ടങ്ങൾ സഹിച്ചോനാം യേശുവെ നോക്കീടുമ്പോൾകഷ്ടങ്ങളിൽ സന്തോഷിക്കുന്നേപ്രാണനാഥൻ പോയതായപാതയെ ധ്യാനിച്ചു ഞാനും പിൻഗമിച്ചിടും;- നിൻ…4 നല്ല പോർ പൊരുതിയോർ ഓട്ടം ഓടി തികച്ചോർനീതിയിൻ കിരീടം ചുടുമ്പോൾവിശ്വാസത്തെ കാത്തു ഞാനുംനൽ […]
Read Moreയഹോവയെൻ സങ്കേതമേ
യഹോവയെൻ സങ്കേതമേഎൻ ശാശ്വത പാറയും അവൻ തന്നെഅവൻ കോട്ടയും എൻ ശൈലവുംഎനനിക്കെല്ലാമെൻ യേശുവത്രെ1 എൻമനമേ നീ ഭ്രമിച്ചിടേണ്ടാകലങ്ങിപ്പോകരുതേഉന്നതൻ നിന്റെ കൂടെയുണ്ട്എന്തിനു ഭയപ്പെടേണംലോകമെല്ലാം മാറിയാലുംസ്നേഹിതർ ഉപേക്ഷിച്ചാലുംസഖിയായെൻ തുണയായെൻ ചാരയെത്തുംആത്മസ്നേഹിതനനായ്;- യഹോവ…2 ശത്രുക്കൾ മുമ്പിൽ വിരുന്നൊരുക്കുംയഹോവ എൻ ഇടയൻകൂരിരുൾ താഴ്‌വരെ നടന്നിടിലുംഎന്തിനു ഭയപ്പെടണംവീണിടാതെ താണിടാതെനേർവഴി നയിക്കും നാഥൻഒരുനാളും പിരിയാതെൻ കൂടെയുണ്ട്നല്ല ഇടയനവൻ;- യഹോവ…
Read Moreവിശ്വാസത്തിന്റെ നായകൻ യേശുവിനെ
വിശ്വാസത്തിന്റെ നായകൻയേശുവിനെ നോക്കി ഓടും ഞാൻ എന്തെല്ലാം പ്രശ്‌നങ്ങൾ എൻ ജീവിതെ വന്നാലും എന്റെ യേശുവിനെ നോക്കി ഓടും ഞാൻ എന്നെ കരുതുവാൻ ശക്തനായവൻ എന്നെ പുലർത്തുവാൻ മതിയായവൻ മരുഭൂവിൽ മന്ന തന്ന പാറയിൽ വെള്ളം തന്നയേശു ഇന്നും കൂടെ ഉണ്ടല്ലോനാശകരമായ വ്യാധികൾ ഈ ലോകത്തെ നടുക്കീടുമ്പോൾതൻ മറവിൽ ഞാനെന്നും നിർഭയമായി വസിക്കും യേശു എന്റെ അഭയമല്ലോകാത്തിരിക്കും തൻ വിശുദ്ധരെ ചേർത്തീടുവാൻ വേഗം വന്നീടും എൻ വിശ്വാസം യേശുവിൽ എൻ പ്രത്യാശ യേശുവിൽ ചേരും എൻ സ്വർഗ്ഗ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവം ചെയ്ത നന്മകൾ ഓർത്താൽ എങ്ങനെ
- ദൈവത്തെ സ്തുതിക്ക ഏവരും
- ഉന്നതനാം ദൈവം എന്റെ സങ്കേതവും
- കർത്താവു താൻ വരും വേഗം തൻ
- വിശ്വസ്തനാക്കെന്നെ കർത്താവേ ഓട്ടം

