എന്നെ ഉള്ളതു
എന്നെ ഉള്ളതുപോലറിയുന്നവൻഎന്റെ ഭാരം ചുമക്കുന്നവൻ എന്റെ നീറുന്ന വേദന വേളയിൽഎന്റെ ആശ്രയമാകും ദൈവംആശ്രയിക്കും ആശ്വാസത്തിൻ നായകനാം യേശു നാഥനിൽവൻ തിരമാലകൾ എൻ പടകിൻ മീതെആഞ്ഞടിച്ചുയർന്നിടിലും എൻ അമരത്തു നാഥനങ്ങുള്ളതിനാൽഭയം ലേശം ഇല്ലിനിയും;- ആശ്രയിക്കും…ഈ ലോകത്തിൻ കഷ്ടങ്ങൾ എന്റെ മീതെ അനുദിനം വർദ്ധിച്ചാലും എൻ പ്രിയനെൻ ചാരത്തങ്ങുള്ളതിനാൽ സാരമില്ലെന്നെണ്ണുന്നു;- ആശ്രയിക്കും…
Read Moreഎന്നെ അറിയുന്ന – പിരിയാത്ത സ്നേഹിതൻ
എന്നെ അറിയുന്ന നാഥനുണ്ട്എന്നെ കരുതുന്ന ദൈവമുണ്ട്കണ്ണീർ തുടയ്ക്കുന്ന നാഥനുണ്ട്കൂടെ നടക്കുന്ന ദൈവമുണ്ട് (2)അമ്മ മറന്നാലും ഞാൻ മറക്കില്ലെന്ന്വാഗ്ദത്വം ചെയ്ത എൻ യേശുവുണ്ട്സ്നേഹിതർ വെറുത്താലും സ്നേഹിച്ചോർ പിരിഞ്ഞാലുംപിരിയാത്ത ദൈവമെൻ കൂടെയുണ്ട് (2)ആരാധനാ…ആരാധനാ…ആരാധനാ യേശുവേ (2)
Read Moreഎന്നെ ഉരുവാക്കി നിൻ വചനം
എന്നെ ഉരുവാക്കി നിൻ വചനംഎന്നെ പുലർത്തിടുന്നു നിൻ വചനംഅനുതാപമെന്നിൽ നിറച്ചുഎന്നും ശുദ്ധി നൽകിടും നൽ തിരുവചനം1 ഈ ലോകമോഹങ്ങളിൽസ്വാർത്ഥനായ് ഞാൻ നടന്നുനിൻ ദിവ്യ സ്നേഹം മറന്നു ഞാനെന്നുംഓടി അകന്നു ഞാൻ അന്യനായിഎല്ലാം തകർന്നു നിൻ ചാരെ അണഞ്ഞുആശ്വാസമേകി നിൻ തിരുവചനം;- എന്നെ…2 ആലംബമില്ലാതെ ഞാൻആകുലനായിടുമ്പോൾഎൻ മനം തകർന്നീടും നേരമതെല്ലാംപ്രത്യാശ എന്നുള്ളിൽ തന്നുവല്ലോനിൻ ദിവ്യസ്നേഹം അനുദിനം കാണാൻഉണർവ്വേകുമെന്നും നിൻ തിരുവചനം;- എന്നെ…
Read Moreഎന്നെ കാണുന്ന ദൈവം അറിയുന്ന ദൈവം
എന്നെ കാണുന്ന ദൈവം അറിയുന്ന ദൈവംകരുതുന്ന ദൈവം കൂടെയുണ്ട് ആരും കാണാത്ത നേരത്തും കാണുന്നുണ്ട് ആരും അറിയാത്ത നോവും അറിയുന്നുണ്ട് എനിക്കെന്റെ യേശു മാത്രം മതി തൻ സാനിധ്യവും കാവലും മതി കണ്ണു നിറഞ്ഞിടുമ്പോൾ നാഥൻ കൂടെയുണ്ട് ഉള്ളം തകർന്നിടുമ്പോൾ എന്നരികിലുണ്ട് കൂടെയുണ്ട് അവൻ ചാരെയുണ്ട് എൻ കൂട്ടായെന്നും തൻ ദൂതരുണ്ട് എൻ ജീവിതനാളുകൾ തീരുംവരെ എൻ ഓട്ടം ഞാൻ ഓടി തികക്കും വരെ പതറില്ല ഞാൻ ഇനി തകരില്ല ഞാൻകരുത്തനവൻ തൻ കരങ്ങളുണ്ട്
Read Moreഎന്നെ വിളിച്ചവൻ എന്റെ യേശു
എന്നെ വിളിച്ചവൻ എന്റെ യേശു വഴി നടത്തുന്നു അധികമായികരയാനോ ഇടവരില്ലപതറാനും വിടുകയില്ല(2)ഹല്ലേലൂയാ ഹല്ലേലൂയാഹല്ലേലൂയാ ഹല്ലേലൂയാമേൽക്കുമേൽ കൃപ പ്രാപിപ്പാൻ നൽവരം എന്നിലേകുകരോഗമോ അധിഭാരമോ ഒന്നിലും ഭയമേ ഇല്ലതവ കൃപയെ എനിക്ക് ബലം അതിനാൽ ഞാൻ കുതിച്ചുയരും(2)ഹല്ലെലുയ്യ ഹല്ലെലുയ്യ (4)ക്രൂശിലെ ജയാളിയെ നിൻ ജയം ഇനി എന്നിലും പാപവും എൻ ശാപവും നീക്കി നീ നിന്റെ ത്യാഗത്താൽ തിരു നിണമേ എനിക്കു ബലം അതിനാൽ ഞാൻ ജയിച്ചുയരും (2)ഹല്ലെലുയ്യ ഹല്ലെലുയ്യ (4)അസാധ്യമോ വഴി മാറുമെ വാഗ്ദത്തം എന്നിലുള്ളതാൽ മുൻപിലും എൻ […]
Read Moreഎന്നെ കാത്തു കാത്തു കരുതുന്നവൻ
എന്നെ കാത്തു കാത്തു കരുതുന്നവൻഎന്റെ കരുണാമയൻ യേശു(2)പ്രതികൂലങ്ങളിൽ എന്നെ വഴി നടത്തുംഎന്നും തണലായി നൽ തുണയായി(2)എൻ ജീവിത പാതയിൽ യേശു നല്ലവൻഎൻ കാവലായ് എന്നും കൂടെയുള്ളവൻ(2)രാത്രിയിൽ കാവലായ് പകലൻ വഴിയായിഎന്നുമെന്നും കൂടെയുള്ളവൻ(2);- എന്നെ കാത്തു…തൻ ബുദ്ധിയാൽ എന്നെ ശ്രേഷ്ടനാക്കിടുംതൻ ശക്തിയാൽ എന്നെ ഉയർത്തിടുമേ(2)അന്ധകാരം നീക്കാൻ വെളിച്ചമായ് ശോഭിപ്പാൻഎന്നുമെന്നെ നടത്തീടുമേ(2);- എന്നെ കാത്തു…
Read Moreഎന്നെ വിളിച്ചവൻ വിശവസ്തനായ്
എന്നെ വിളിച്ചവൻ വിശവസ്തനായ്എന്നും എന്നോടു കൂടെയുണ്ട്വലം കരം തന്നെന്നെ രക്ഷിച്ച്യേശു നാഥൻ കൂടെയുണ്ട്എന്റെ രക്ഷകാ എന്റെ പാലകാഎന്നും എന്നോടു കൂടെയുള്ള നല്ല സ്നേഹിതാഎന്റെ ദാതാവേ എന്റെ സൃഷ്ടാവേഎന്നിൽ നന്മകൾ ഏകുന്ന സ്നേഹ ദീപമേ2 മരുഭൂവിൻ ചൂടതിലുംഏകനായ് ഞാൻ തീർന്നിടിലുംഹാഗാറെപ്പോൽ അലഞ്ഞീടിലുംതുറന്നെനിക്കായ് ജീവജലം;- എന്റെ…3 മിത്രങ്ങൾ അകന്നീടിലുംലോക ബന്ധങ്ങൾ കൊഴിഞ്ഞീടിലുംരോഗബാധിതനായിടിലുംമാർവ്വോടണയ്ക്കും നൽ ദായകൻ;- എന്റെ…
Read Moreഎന്നെ കൈവിടാത്ത നാഥനുണ്ട്
എന്നെ കൈവിടാത്ത നാഥനുണ്ട് എന്നെ ചേർത്തണക്കും താതനുണ്ട് രോഗിയായി മാറീടുമ്പോൾ ഉറ്റവർ അകന്നിടുമ്പോൾ മാർവോടു ചേർത്തണക്കും എൻ പിതാവുണ്ട് സ്വന്ത ബന്ധങ്ങൾ വിട്ടകന്നീടിലും അകലാത്ത നാഥെന്നെൻ കൂടെയുണ്ട് കൈവിടില്ലൊരുനാളും കൂടെ നടന്നിടും ജീവിത യാത്രയിൽ അന്ത്യം വരെ ഇരുളേറും വീഥിയിൽ ഏകനാകുമ്പോൾ വചനമയെച്ചെന്നെ വിടുവിച്ചീടുംകൂരിരുൾ താഴ്‌വരയിൽ കൂടെനടന്നീടും നല്ലിടെയെനാമെൻ യേശു നാഥൻ
Read Moreഎന്നെ കാണാൻ എന്ന് വരും നീ പ്രാണനായകാ
എന്നെ കാണാൻ എന്ന് വരും നീ പ്രാണനായകാകാത്തിരിക്കുന്നെഞാൻ എന്റെ കണ്ണാൽ കാണുവാൻ(2)വേഗം വരാമെന്നുരച്ചു പോയ നാഥനെആമേൻ യേശുവേ വേഗം വന്നിടണേ വേഗം വന്നിടണേ(2)ഭൂവിൽ വാസം കഷ്ട്ടമാണെൻ പ്രിയ നാഥനെവേദനയുണ്ട് വേർപാടുണ്ട് കണ്ണുനീരാണേ(2)നിന്നരികിൽ ചേർന്നിടുമ്പോൾ എല്ലാം മാറിടും സ്വർഗ്ഗ വീട്ടിൽ ആനന്ദത്തോടന്നു വാണീടും(2);- എന്നെ കാണാൻ…താഴ്വരയിലെ താമരപ്പൂ പോലെ സുന്ദരൻകാട്ടുമരങ്ങൾക്കിടയിലെ നാരകം പോലെ(2)ഓർത്തിരിക്കും ഞാൻ എന്റെ പ്രാണപ്രിയനെ സ്നേഹത്തോടെ പ്രാർത്ഥനയോടൊന്നു കാണുവാൻ(2);- എന്നെ കാണാൻ…എന്റെ പ്രിയൻ വെണ്മയും ചുവപ്പുമുള്ളവൻ പതിനായിരങ്ങളിൽ ഏറ്റം ശ്രേഷ്ടനായവൻ(2)സർവ്വംഗ സുന്ദരനാം യേശു നായകൻഎന്റെ പ്രിയൻ […]
Read Moreഎന്നെ കരതലത്തിൽ താങ്ങുവാൻ
എന്നെ കരതലത്തിൽ താങ്ങുവാൻമറവിടത്തിൽ കാക്കുവാൻഒരു നല്ല സഖിയായ് നാഥൻ കൂടെയുള്ളപ്പോൾവൻഭാരങ്ങൾ സാരമില്ല(2)എൻകണ്ണുകൾ നിറഞ്ഞിടുമ്പോൾശത്രു പരിഹാസം ചൊല്ലിടുമ്പോൾ(2)ഉറപ്പുള്ളൊരു ഗോപുരമായ്യാഹെ നീ മാത്രം എൻ ആശ്രയം(2);- എന്നെ…എൻ നന്മകൾ അടഞ്ഞിടുമ്പോൾരോഗഭാരങ്ങൾ തളർത്തിടുമ്പോൾ(2)ഭയപ്പെടേണ്ടഎന്നരുളിയവൻഎന്നാളും കൂടെയുണ്ട്(2);-എന്നെ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വാഴ്ത്തി വാഴ്ത്തി വർണ്ണിക്കുമേ ഞാൻ
- കരുണയിൻ കൃപയുള്ള നാഥാ നിൻ
- മേലേ കൂടാരത്തിൽ മിന്നും വെൺ
- ആത്മ ഫലങ്ങളാൽ നിറഞ്ഞിടു
- വാനോർ വാഴ്ത്തും മശിഹാരാജാ

