എനിക്കൊരു ദൈവമുണ്ട് സ്വർഗ്ഗത്തിൽ
എനിക്കൊരു ദൈവമുണ്ട് സ്വർഗ്ഗത്തിൽആശ്രയിപ്പാൻ നാഥനുണ്ട് ഉയരത്തിൽആശ്വസിപ്പാൻ ദൈവത്തിൻ വചനമുണ്ട്ചാരിടുവാൻ താതന്റെ മാർവ് ഉണ്ട്ഇതെന്ത് ഭാഗ്യം ഞാൻ എത്ര ഭാഗ്യവാൻവീണ്ടെടുത്തെന്നെ തൻ മകനാക്കിയേശു ഓ… യേശു യേശു ആണെന്‍റെ ദൈവംയേശു ഓ…..യേശു യേശു ആണെന്റെ ജീവൻ2 പാപിയമെന്നെ തേടി വന്നല്ലോരക്തം തന്നെന്നെ വീണ്ടുത്തല്ലോപൈതലയെന്നെ തീർത്തെടുത്തല്ലോമാർവിലായെന്നെ ചേർത്തണച്ചല്ലോ;- ഇതെന്ത്…3 ആത്മശക്തിയാലെന്നെ നിറച്ചെടുത്തൂഅഭിഷേകത്താലെന്നെ പറഞ്ഞയച്ചൂകൈവിടാതെന്നെ കാത്തിടുന്നവൻനിത്യതയോളം കരുതുന്നവൻ;- ഇതെന്ത്…
Read Moreഎന്നാൽ യേശു വന്നിടും
എന്നാൽ യേശു വന്നിടുംനിത്യ ജീവൻ തന്നിടും ആടുകൾക്കായ്ജീവൻ തന്നവൻ തന്നാടുകൾക്കായ്ജീവൻ തന്നവൻപേരു ചൊല്ലി വിളിച്ചിടുംതന്നാലയെ ചേർത്തിടുംനല്ലിടയൻ യേശുനായകൻ ദുഷ്ട ശക്തി തീണ്ടുകയില്ലകാവൽ ചെയ്യും അന്ത്യത്തോളവുംതോളിലേറ്റി വഹിച്ചിടുംതൻ മർവിനോട് ചേർത്തിടുംഅമ്മയെപ്പോൽ സ്നേഹമേകിടുംക്ഷീണമേശിടാതെ കാത്തിടുംശാശ്വത ഭുജത്തിൽ താങ്ങിടുംകൂരിരുളിൻ താഴ്വരഏകനായ് തീരിലുംതെല്ലും ഞാൻ ഭയപ്പെടുകില്ല കൂടിരിക്കും നല്ല സ്നേഹിതൻശത്രു കാൺകെ വിരുന്നൊരുക്കിടും
Read Moreഎൻ പ്രിയൻ യേശുവിൻ നാമം
എൻ പ്രിയൻ യേശുവിൻ നാമംഎനിക്കു നല്ല പ്രത്യാശയേകുന്ന നാമംഎന്നാശ യേശുവിൽ മാത്രംഎനിക്കു നിത്യ രക്ഷയും യേശുവിൽ മാത്രംസങ്കടക്കടലിൽ വീണു താണുപോയെന്നെവലങ്കരത്താലെ പിടിച്ചുയർത്തിയവൻഎന്റെ നാവിൽ പുതിയൊരു പാട്ടു തന്നുഎന്റെ ഉള്ളിൽ പുതിയ പ്രതീക്ഷയേകിഎന്നുമെന്നും വൻകൃപയെ പകർന്നു തന്നുലോകത്തിൻ തമസ്സിൽ അകപ്പെട്ടുപോയെന്നെതൻ പ്രകാശധാരയിൻ നടുവിലാക്കിയേഎന്റെ വഴിയിൽ ദിവ്യവെളിച്ചമേകിഎന്റെ കാലുകൾക്കു നല്ല വേഗതയേകിഎന്നുമെന്നും എന്റെ കൂടെ നടന്നീടുന്നപരീക്ഷകൾ പീഡനങ്ങൾ അനവധിയാംവിശ്വാസത്തിൻ ശോധനകൾ നിരന്തരമാംഅവയെല്ലാം ജയിപ്പാൻ ശക്തിയേകുന്നവിശ്വാസത്തിൻ പാറമേൽ ഉറപ്പിച്ചീടുന്നഎന്നുമെന്നും എന്റെ ഉള്ളിൽ വാസം ചെയ്യുന്ന
Read Moreഎന്നാശ്രയം യേശുവിലാം നിത്യ
എന്നാശ്രയം യേശുവിലാം നിത്യ പാറയാം ക്രിസ്തുവിലാം എതിരുകൾ വന്നാലും പതറുകയില്ലിനി ഞാൻ അവനെന്നെ നടത്തും ഈ മരുഭൂവിൽതളരാതെ അനുദിനവും കൂടെയുണ്ട് യേശു കൂടെയുണ്ട്എന്നും നടത്തീടുവാൻ കൂടെയുണ്ട്പ്രതികൂലമേറിടുമ്പോൾപ്രയാസങ്ങൾ നേരിടുമ്പോൾ അനുകൂലമായെത്തിടും ആശ്വാസദായകൻ താൻ അസാധ്യമെന്നു തോന്നുമ്പോൾ നിരാശ വന്നു മൂടുമ്പോൾ അസാധ്യം സാധ്യമാക്കിടും പ്രത്യാശയാൽ നിറയ്ക്കും ചെങ്കടൽ മുന്നിൽ നിന്നാലും ശത്രു സൈന്യം പിന്നിൽ വന്നാലും ചെങ്കടലിൽ പാത ഒരുക്കും ജയോത്സവമായി നടത്തും
Read Moreഎൻ പ്രിയനേ എൻ യേശുവേ
എൻ പ്രിയനേ എൻ യേശുവേ അങ്ങേ വാഴ്ത്തി സ്തുതിച്ചീടുന്നു ഉള്ളം കാണുവാൻ കൊതിച്ചീടുന്നു (2) പതിനായിരങ്ങളിൽ സുന്ദരനെ തേജസ്സിൻ പ്രഭയിൽ വഴുന്നോനെ (2)1 അമ്മ തൻ ഉദരത്തിൽ ആകും മുൻപേഎന്നെ കണ്ട നാഥാകാൽവരി കുരിശിൽ പിടഞ്ഞവനെ ഞാൻ എന്നും നിന്റേതല്ലേ (2)2 നിൻ സ്നേഹത്തിൻ ആഴം അളന്നീടാൻ ആവുന്നില്ലേ പ്രിയനേആ സ്നേഹത്തിൽ നിന്നും മാറ്റിടുവാൻ യാതൊന്നും ഇഹത്തിലില്ലേ (2)
Read Moreഎന്നാത്മപ്രീയൻ സ്വർഗ്ഗസീയോനിൽ
എന്നാത്മപ്രീയൻ സ്വർഗ്ഗസീയോനിൽആർദ്രവനായ് വസിക്കുന്നതിനാൽപാരിതിലെന്തിന് പതറീടണം ഞാൻജീവിത ഭാരങ്ങൾ പെരുകിടുമ്പോൾഉൽക്കണ്ഠകളാൽ ഉലയണമോനിരാശയാൽ ഞാൻ തളരേണമോഅമ്മയപ്പൻമാരെക്കാൾ ആർദ്രതയോടെന്നെഎൻ കർത്തൻ കരുതുന്നു അനുദിനവും2 ഘോരവെയിലിലും പേമാരിയിലുംതാമരപൂവിന് നൽനിറം നൽകിശോഭിതമാക്കിടും എന്നേശുനാഥൻപ്രതികൂലങ്ങളിൽ ശക്തനാക്കിടും;- ഉൽ…3 എതിരായ് വീശും കൊടുങ്കാറ്റുകളിൽ,ചിറകടിച്ച് പറന്നുയർന്നുയർന്നീടുവാൻ,കഴുകന് കരുത്തേകുമെൻ പ്രിയനാഥൻഉൾക്കരത്തേകും പരീക്ഷകളാൽ;- ഉൽ…4 വയലിൽ വിരിയും വാടിക്കൊഴിയുംപൂക്കളെപോൽ ഞാൻ മൺ മറഞ്ഞാലുംസ്വർഗ്ഗീയ ഏദനിൽ വാടിപ്പോകാത്തപുഷ്പമായ് മാറ്റിടും എൻ മണാളൻ;- ഉൽ…
Read Moreഎൻ രക്ഷക എൻ യേശുവെ
എൻ രക്ഷക എൻ യേശുവെനിൻ കുരിശെ എൻ തണലെലോക ഭാരം ഏറിടുമ്പോൾവിശ്രമിക്കും നിൻ തണലിൽപ്രവചനങ്ങൾ നിറവേറുന്നേപ്രിയനെ ഞാൻ കാണുന്നില്ലേആർപ്പുവിളി കേട്ടിടുവാൻ ഇനിയുമുണ്ടോ കാലദൈർഘ്യം;-കാട്ടുപ്രാക്കൾ പാട്ടുപാടികൂട്ടമായി പറന്നിടുവാൻനാട്ടിലുള്ള കഷ്ടതകൾതീർന്നു നിന്നിൽ വിശ്രമിപ്പാൻ;-
Read Moreഎന്നാലംബം യേശുവിൽ അത്രേ
എന്നാലംബം യേശുവിൽ അത്രേഎന്നാശ താൻ അത്രേഎൻ അനുദിന ജീവിതപ്പോരിൽഏറ്റവും നൽ സഖി താൻ(2)1 താണുപോം മാനുഷകൈകൾമറഞ്ഞീടും എല്ലാ മുഖങ്ങളുംകാണും ഞാൻ യേശുവിൻ മിന്നും പൂമുഖംഅന്നേരം പ്രകാശിതമാകും എൻ ക്ലേശങ്ങൾ മാറുംഎൻ അനുദിനജീവിതപ്പോരിൽ ഏറ്റവും നൽ സഖിതാൻ(2);-2 ആശ്രയം ചിലർക്കു രഥത്തിൽവിശ്രാമം അശ്വബലത്തിൽഎൻ ആശ്രയമോ എന്നും ഈശൻ ഭുജത്തിൽആരെ ഞാൻ ഭയപ്പെടും പാരിൽ എൻ ആയുസ്സിൻ നാളിൽഎൻ അനുദിന ജീവിതപ്പോരിൽഏറ്റവും നൽ സഖി താൻ;-3 സ്വന്തം പോൽ സ്നേഹിച്ചോരെല്ലാംനൊമ്പരം തന്നു പിന്മാറുംഎങ്കിലോ എൻ പ്രിയൻ കൂട്ടായി വന്നിടുംഏകനായി താൻ […]
Read Moreഎൻ രക്ഷയാം യഹോവ
എൻ രക്ഷയാം യഹോവഎൻ ആശ്രയം നീ മാത്രമേ(2)കരയുന്ന കാക്ക കുഞ്ഞിനേയുംപോറ്റി പുലർത്തുന്ന നാഥനേ(2)നീ മതിയെനിക്ക് നീ മതിയെനിക്ക്‌എന്നാളും എൻ ദൈവമേ (2)കൂരിരുൾ താഴ്‌വര മദ്ധ്യേയുംഏകനായ് ഞാൻ നടന്നിടുമ്പോൾഎൻ വെളിച്ചവും രക്ഷയാം ദൈവമേഎൻ ബലം നീ മാത്രം നാഥനേ(2);- നീ മതി… ഇത്രമാം സ്നേഹത്തെ നൽകുവാൻപാപിയാം എന്നെയും നേടുവാൻഎനിക്കായ് ജീവനെ നൽകിയനിൻ കൃപ എത്രയോ ആശ്ചര്യം(2);- നീ മതി…ഈ മരുയാത്രയിൽ ഓടുവാൻവിശ്വാസ വീര്യവും കാക്കുവാൻപ്രാണപ്രിയാ നിന്നിൽ ചേരുവാൻആത്മബലം എന്നിൽ നിറയ്ക്കാ(2);- നീ മതി…
Read Moreഎണ്ണമില്ലാതുള്ള നന്മകൾ തന്നെന്നെ
എണ്ണമില്ലാതുള്ള നന്മകൾ തന്നെന്നെമന്നിതിലെന്നെന്നും വഴിനടത്തുന്നയേശുനാഥനെ അങ്ങേ സ്തുതിക്കുന്നു ഞാൻആ തിരു പാദത്തിൽ വണങ്ങിടുന്നു ഞാൻ2 വഴിയും സത്യവും ജീവനുമായവനെവഴിനടത്തിടണെ എന്നെ ഈ മരു യാത്രയിൽ;-യേശുനാഥനെ……3 കാത്തു ഞാൻ പാർത്തീടുന്നേ എന്റെ നാഥനെ കണ്ടിടുവാൻശുദ്ധരോടോത്തങ്ങു ഞാൻ ആ സ്വർഗീയ നാടത്തിൽ;-യേശുനാഥനെ……4 പുത്തനേറുശലേമിൽ തന്നോടൊത്തുവസിച്ചിടുന്നകാലം ഞാനോർത്തിടുമ്പോൾ എന്റെ ഉള്ളമാനന്ദിക്കുന്നേ;-യേശുനാഥനെ….5 വേളി കഴിച്ചിടുമെ കാന്തൻ വേളികഴിച്ചിടുമെനിർമല കന്യകെപോൽ തന്നെ കാത്ത വിശുദ്ധരെ;-യേശുനാഥനെ…..6 ഒത്തുവസിച്ചീടുമേ ഞാൻ കൂടെ വസിച്ചിടുമെനിത്യ കാലം മുഴുവൻ ആ സ്വർഗീയ നാടതിൽ;-യേശുനാഥനെ……
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്റെ യേശു ജയിച്ചവൻ
- എന്നുടയോനെ നീയെന്നെ കണ്മണി
- നിൻ ശക്തി പകരേണമെ പരിശുദ്ധാ
- എന്റെ വായിൽ പുതുപാട്ടു പ്രിയൻ
- യഹോവയെ സ്തുതിപ്പിൻ എന്നും

