Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എന്നാൽ യേശു വന്നിടും

എന്നാൽ യേശു വന്നിടുംനിത്യ ജീവൻ തന്നിടും ആടുകൾക്കായ്ജീവൻ തന്നവൻ തന്നാടുകൾക്കായ്ജീവൻ തന്നവൻപേരു ചൊല്ലി വിളിച്ചിടുംതന്നാലയെ ചേർത്തിടുംനല്ലിടയൻ യേശുനായകൻ ദുഷ്ട ശക്തി തീണ്ടുകയില്ലകാവൽ ചെയ്യും അന്ത്യത്തോളവുംതോളിലേറ്റി വഹിച്ചിടുംതൻ മർവിനോട് ചേർത്തിടുംഅമ്മയെപ്പോൽ സ്നേഹമേകിടുംക്ഷീണമേശിടാതെ കാത്തിടുംശാശ്വത ഭുജത്തിൽ താങ്ങിടുംകൂരിരുളിൻ താഴ്വരഏകനായ് തീരിലുംതെല്ലും ഞാൻ ഭയപ്പെടുകില്ല കൂടിരിക്കും നല്ല സ്നേഹിതൻശത്രു കാൺകെ വിരുന്നൊരുക്കിടും

Read More 

എൻ പ്രിയൻ യേശുവിൻ നാമം

എൻ പ്രിയൻ യേശുവിൻ നാമംഎനിക്കു നല്ല പ്രത്യാശയേകുന്ന നാമംഎന്നാശ യേശുവിൽ മാത്രംഎനിക്കു നിത്യ രക്ഷയും യേശുവിൽ മാത്രംസങ്കടക്കടലിൽ വീണു താണുപോയെന്നെവലങ്കരത്താലെ പിടിച്ചുയർത്തിയവൻഎന്റെ നാവിൽ പുതിയൊരു പാട്ടു തന്നുഎന്റെ ഉള്ളിൽ പുതിയ പ്രതീക്ഷയേകിഎന്നുമെന്നും വൻകൃപയെ പകർന്നു തന്നുലോകത്തിൻ തമസ്സിൽ അകപ്പെട്ടുപോയെന്നെതൻ പ്രകാശധാരയിൻ നടുവിലാക്കിയേഎന്റെ വഴിയിൽ ദിവ്യവെളിച്ചമേകിഎന്റെ കാലുകൾക്കു നല്ല വേഗതയേകിഎന്നുമെന്നും എന്റെ കൂടെ നടന്നീടുന്നപരീക്ഷകൾ പീഡനങ്ങൾ അനവധിയാംവിശ്വാസത്തിൻ ശോധനകൾ നിരന്തരമാംഅവയെല്ലാം ജയിപ്പാൻ ശക്തിയേകുന്നവിശ്വാസത്തിൻ പാറമേൽ ഉറപ്പിച്ചീടുന്നഎന്നുമെന്നും എന്റെ ഉള്ളിൽ വാസം ചെയ്യുന്ന

Read More 

എന്നാശ്രയം യേശുവിലാം നിത്യ

എന്നാശ്രയം യേശുവിലാം നിത്യ പാറയാം ക്രിസ്തുവിലാം എതിരുകൾ വന്നാലും പതറുകയില്ലിനി ഞാൻ അവനെന്നെ നടത്തും ഈ മരുഭൂവിൽതളരാതെ അനുദിനവും കൂടെയുണ്ട് യേശു കൂടെയുണ്ട്എന്നും നടത്തീടുവാൻ കൂടെയുണ്ട്പ്രതികൂലമേറിടുമ്പോൾപ്രയാസങ്ങൾ നേരിടുമ്പോൾ അനുകൂലമായെത്തിടും ആശ്വാസദായകൻ താൻ അസാധ്യമെന്നു തോന്നുമ്പോൾ നിരാശ വന്നു മൂടുമ്പോൾ അസാധ്യം സാധ്യമാക്കിടും പ്രത്യാശയാൽ നിറയ്ക്കും ചെങ്കടൽ മുന്നിൽ നിന്നാലും ശത്രു സൈന്യം പിന്നിൽ വന്നാലും ചെങ്കടലിൽ പാത ഒരുക്കും ജയോത്സവമായി നടത്തും

Read More 

എൻ പ്രിയനേ എൻ യേശുവേ

എൻ പ്രിയനേ എൻ യേശുവേ അങ്ങേ വാഴ്ത്തി സ്തുതിച്ചീടുന്നു ഉള്ളം കാണുവാൻ കൊതിച്ചീടുന്നു (2) പതിനായിരങ്ങളിൽ സുന്ദരനെ തേജസ്സിൻ പ്രഭയിൽ വഴുന്നോനെ (2)1 അമ്മ തൻ ഉദരത്തിൽ ആകും മുൻപേഎന്നെ കണ്ട നാഥാകാൽവരി കുരിശിൽ പിടഞ്ഞവനെ ഞാൻ എന്നും നിന്റേതല്ലേ (2)2 നിൻ സ്നേഹത്തിൻ ആഴം അളന്നീടാൻ ആവുന്നില്ലേ പ്രിയനേആ സ്നേഹത്തിൽ നിന്നും മാറ്റിടുവാൻ യാതൊന്നും ഇഹത്തിലില്ലേ (2)

Read More 

എന്നാത്മപ്രീയൻ സ്വർഗ്ഗസീയോനിൽ

എന്നാത്മപ്രീയൻ സ്വർഗ്ഗസീയോനിൽആർദ്രവനായ്‌ വസിക്കുന്നതിനാൽപാരിതിലെന്തിന്‌ പതറീടണം ഞാൻജീവിത ഭാരങ്ങൾ പെരുകിടുമ്പോൾഉൽക്കണ്ഠകളാൽ ഉലയണമോനിരാശയാൽ ഞാൻ തളരേണമോഅമ്മയപ്പൻമാരെക്കാൾ ആർദ്രതയോടെന്നെഎൻ കർത്തൻ കരുതുന്നു അനുദിനവും2 ഘോരവെയിലിലും പേമാരിയിലുംതാമരപൂവിന്‌ നൽനിറം നൽകിശോഭിതമാക്കിടും എന്നേശുനാഥൻപ്രതികൂലങ്ങളിൽ ശക്തനാക്കിടും;- ഉൽ…3 എതിരായ്‌ വീശും കൊടുങ്കാറ്റുകളിൽ,ചിറകടിച്ച്‌ പറന്നുയർന്നുയർന്നീടുവാൻ,കഴുകന്‌ കരുത്തേകുമെൻ പ്രിയനാഥൻഉൾക്കരത്തേകും പരീക്ഷകളാൽ;- ഉൽ…4 വയലിൽ വിരിയും വാടിക്കൊഴിയുംപൂക്കളെപോൽ ഞാൻ മൺ മറഞ്ഞാലുംസ്വർഗ്ഗീയ ഏദനിൽ വാടിപ്പോകാത്തപുഷ്പമായ്‌ മാറ്റിടും എൻ മണാളൻ;- ഉൽ…

Read More 

എൻ ജീവനിൽ നീ ചെയ്തതോർത്താൽ

എൻ ജീവനിൽ നീ ചെയ്തതോർത്താൽ എന്റെ പ്രാണനെ ഞാൻ യാഗമാക്കണംഒരു കണ്ണിനു പോലും കനിവില്ലാതെ പൊടി മണ്ണിലുരുണ്ടു പിറന്ന നാളിൽ ഞാൻസ്വന്ത വഴികളിലോടിയകന്നു എങ്കിലും ഗുരുവേ നീ മാത്രം എന്റെ ചാരെ ഓടി അണഞ്ഞു(എൻ ജീവനിൽ…)പെരുവഴിയതിനരികിൽ മുറിവേറ്റവനായ്പെടുമരണം കാത്തു അന്നു കിടന്നു ഞാൻ ആചാര്യന്മാർ ലേവ്യൻമാരും മറുവഴിയായി കടന്നു പോയി നല്ല ശമര്യക്കാരൻ നീയോ വീഞ്ഞു പകർന്നെൻ മുറിവുകളിൽ(എൻ ജീവനിൽ…)

Read More 

എൻ ജീവനും ജീവന്റെ ഉടയവനും

എൻ ജീവനും ജീവന്റെ ഉടയവനും എന്നെ നന്നായ് അറിയുന്നത്തേശുവത്രെ കണ്ണു നീരിന്നു മറുപടി നൽകുന്നതും എൻ യാജന കേൾക്കുന്ന ഏക ദൈവംകൂട്ടമായ് എന്നെ ഏകയാക്കി – ഞാൻ തകർന്നു പോയ് ദൂരെ മാറിയപ്പോൾഅരികിൽ വന്നു സ്വാന്ദനമേകി എൻകണ്ണുനീരോപ്പും ആ കരത്തിൽഞാൻ വീണു കരഞ്ഞു എൻ വേദന പറഞ്ഞുസാരമില്ലെന്ന വാക്ക് എന്നെ ഉണർത്തിപോകുന്ന വഴികൾ പരാജയമായ് – ഞാൻതിരികെ വരുന്നതാം വേളകളിൽ പുതു വഴി കാട്ടി കൂടെയുണ്ടെന്നു വാക്ക് തരുന്ന ആ മാർവാതിൽ ഞാൻ ചേർന്ന് നിന്നു എൻ […]

Read More 

എൻ ജീവിത യാത്രയതിൽ-രുചിച്ച് അറിഞ്ഞ സ്നേഹം

എൻ ജീവിത യാത്രയതിൽയേശുവിൻ സ്നേഹം തേടി വന്നു(2)നന്ദി ചൊല്ലുവാൻ വാക്കുകൾ ഇല്ലാനിൻ സ്നേഹം ഞാൻ ഓർത്തിടുമ്പോൾ(2)1 വേദന വേളയിൽ എന്നേശുവിൻ സ്നേഹം രുചിച്ചു അറിഞ്ഞു (2)കൂരിൾ പാതയിൽ ദീപമായെന്നുംനിൻ സ്നേഹം എന്നുടെ ജീവിതത്തിൽ(2)2 പാപത്തിൻ നാശ കൂപത്തിൽ നിന്നുംഎന്നെ വീണ്ടെടുത്തോനെ(2)എത്ര നാൾ അങ്ങേ തള്ളിയീ  ഞാൻജീവിക്കും ഈ ലോക യാത്രയതിൽ(2)3 നിൻ സ്നേഹം തള്ളി വേദനിപ്പിച്ചുഉള്ളം നീറുന്നപ്പാ(2)എങ്കിലും സ്നേഹമാം നിൻ കരങ്ങൾതാങ്ങിയെന്നെ മരുവാസമതിൽ(2)

Read More 

എൻ ജീവിതം സമർപ്പിക്കുവാൻ എൻ

എൻ ജീവിതം സമർപ്പിക്കുവാൻ എൻഹൃദയം അങ്ങേ തേടുന്നിതാഎൻ ജീവിതം സമർപ്പിക്കുവാൻ എൻഹൃദയം അങ്ങേ തേടുന്നിതാമകനെ എന്ന വിളി കേൾക്കുവാൻ ഞാൻയോഗ്യനല്ല എൻ യേശുവേ (2)പാപം എന്നെ കവർന്നീടുമ്പോൾതിരുരക്തം എന്നിൽ ചൊരിയണമേ(2)വചനം എന്നിൽ നിറയണമേ നാഥാനിന്നിൽ ഞാനും കവിയേണമേ (2)എൻ ജീവിതം…സാവൂളിലിറങ്ങിയ എൻ ദൈവമേദാവീദിനെ ഉണർത്തിയ എൻ ദൈവമേ (2)തേരാളിയായി വചനത്തിനായി എന്റെ ഉണർത്തണമേ (2)എൻ ദൈവമേ ഞാൻ നിൻ പാദത്തിൽവന്നീടുവാൻ കൃപയേകണേ (2)മകനെ എന്ന വിളി കേൾക്കുവാൻ

Read More 

എൻ ജീവിതത്തിലീ ഭൂവിൽ

എൻ ജീവിതത്തിലീ ഭൂവിൽകഷ്ടം പ്രയാസങ്ങൾ വന്നുഎല്ലാറ്റിനും വിടുതലായ്എന്നേശുവിനെ കണ്ടുഭാരങ്ങളാന്റെ ഉള്ളംനേരിടും നേരമെൻ യേശുപാത ഒരുക്കി എൻ ജീവൻപാവനമാക്കി എൻ നാഥൻയുദ്ധങ്ങൾ ക്ഷാമങ്ങളാലെലോകം ഭയന്നോടിടുമ്പോൾപ്രത്യാശയോടിന്നു ഞാനെൻനാഥൻ മുഖത്തേക്കു നോക്കും

Read More