എൻ ജീവനും ജീവന്റെ ഉടയവനും
എൻ ജീവനും ജീവന്റെ ഉടയവനും എന്നെ നന്നായ് അറിയുന്നത്തേശുവത്രെ കണ്ണു നീരിന്നു മറുപടി നൽകുന്നതും എൻ യാജന കേൾക്കുന്ന ഏക ദൈവംകൂട്ടമായ് എന്നെ ഏകയാക്കി – ഞാൻ തകർന്നു പോയ് ദൂരെ മാറിയപ്പോൾഅരികിൽ വന്നു സ്വാന്ദനമേകി എൻകണ്ണുനീരോപ്പും ആ കരത്തിൽഞാൻ വീണു കരഞ്ഞു എൻ വേദന പറഞ്ഞുസാരമില്ലെന്ന വാക്ക് എന്നെ ഉണർത്തിപോകുന്ന വഴികൾ പരാജയമായ് – ഞാൻതിരികെ വരുന്നതാം വേളകളിൽ പുതു വഴി കാട്ടി കൂടെയുണ്ടെന്നു വാക്ക് തരുന്ന ആ മാർവാതിൽ ഞാൻ ചേർന്ന് നിന്നു എൻ […]
Read Moreഎൻ ജീവിത യാത്രയതിൽ-രുചിച്ച് അറിഞ്ഞ സ്നേഹം
എൻ ജീവിത യാത്രയതിൽയേശുവിൻ സ്നേഹം തേടി വന്നു(2)നന്ദി ചൊല്ലുവാൻ വാക്കുകൾ ഇല്ലാനിൻ സ്നേഹം ഞാൻ ഓർത്തിടുമ്പോൾ(2)1 വേദന വേളയിൽ എന്നേശുവിൻ സ്നേഹം രുചിച്ചു അറിഞ്ഞു (2)കൂരിൾ പാതയിൽ ദീപമായെന്നുംനിൻ സ്നേഹം എന്നുടെ ജീവിതത്തിൽ(2)2 പാപത്തിൻ നാശ കൂപത്തിൽ നിന്നുംഎന്നെ വീണ്ടെടുത്തോനെ(2)എത്ര നാൾ അങ്ങേ തള്ളിയീ ഞാൻജീവിക്കും ഈ ലോക യാത്രയതിൽ(2)3 നിൻ സ്നേഹം തള്ളി വേദനിപ്പിച്ചുഉള്ളം നീറുന്നപ്പാ(2)എങ്കിലും സ്നേഹമാം നിൻ കരങ്ങൾതാങ്ങിയെന്നെ മരുവാസമതിൽ(2)
Read Moreഎൻ ജീവിതം സമർപ്പിക്കുവാൻ എൻ
എൻ ജീവിതം സമർപ്പിക്കുവാൻ എൻഹൃദയം അങ്ങേ തേടുന്നിതാഎൻ ജീവിതം സമർപ്പിക്കുവാൻ എൻഹൃദയം അങ്ങേ തേടുന്നിതാമകനെ എന്ന വിളി കേൾക്കുവാൻ ഞാൻയോഗ്യനല്ല എൻ യേശുവേ (2)പാപം എന്നെ കവർന്നീടുമ്പോൾതിരുരക്തം എന്നിൽ ചൊരിയണമേ(2)വചനം എന്നിൽ നിറയണമേ നാഥാനിന്നിൽ ഞാനും കവിയേണമേ (2)എൻ ജീവിതം…സാവൂളിലിറങ്ങിയ എൻ ദൈവമേദാവീദിനെ ഉണർത്തിയ എൻ ദൈവമേ (2)തേരാളിയായി വചനത്തിനായി എന്റെ ഉണർത്തണമേ (2)എൻ ദൈവമേ ഞാൻ നിൻ പാദത്തിൽവന്നീടുവാൻ കൃപയേകണേ (2)മകനെ എന്ന വിളി കേൾക്കുവാൻ
Read Moreഎൻ ജീവിതത്തിലീ ഭൂവിൽ
എൻ ജീവിതത്തിലീ ഭൂവിൽകഷ്ടം പ്രയാസങ്ങൾ വന്നുഎല്ലാറ്റിനും വിടുതലായ്എന്നേശുവിനെ കണ്ടുഭാരങ്ങളാന്റെ ഉള്ളംനേരിടും നേരമെൻ യേശുപാത ഒരുക്കി എൻ ജീവൻപാവനമാക്കി എൻ നാഥൻയുദ്ധങ്ങൾ ക്ഷാമങ്ങളാലെലോകം ഭയന്നോടിടുമ്പോൾപ്രത്യാശയോടിന്നു ഞാനെൻനാഥൻ മുഖത്തേക്കു നോക്കും
Read Moreഎൻ കാലഗതികൾ നിൻ കൈകളിലും
എൻ കാലഗതികൾ നിൻ കൈകളിലുംഎൻ നിനവുകൾ നിൻ മനതാരിലുംനിരർദ്ധകമായയെൻ ചിന്തനങ്ങൾനിരസിച്ചീടരുതെ പ്രീയനെഇഹലോകത്തിലെനിക്കനുചരില്ലാഈ മരുയാത്രയിലനുശാസിപ്പാൻഅനുഗ്രഹ ഹസ്തം നീട്ടണമെഅനുധാവനം ചെയ് വാൻ നിൻ കൃപയിൽനിരവധി നിലയം ചെയ്തുപോയ് നിൻ മുമ്പിൽനിവാരണ മാർഗ്ഗം നീ നൽകണമേന്യായാധിപൻ മുമ്പിൽ നിൽക്കും നാൾവരെന്യുനതയകറ്റി പൂർണ്ണനാക്കേണമെ
Read Moreദിവ്യ ദർശനം കണ്ടു ഞാൻ
ദിവ്യ ദർശനം കണ്ടു ഞാൻദിവ്യ ശോഭയെന്നിൽ പകർന്നുദിവ്യ ശക്തിയാൽ നിറഞ്ഞു ഞാൻദിവ്യ രൂപിയായ് തീർന്നുജാഗരൂകനായ് വചനത്തിൽജാതനായി ഈ മരുവിൽജഢികനല്ലനാനെനിയൊരിക്കലുംജിതേന്ദ്രിയനായ് ജീവിച്ചിടുംകാത്തിരിക്കും കർത്തനായി നാംകാലത്തികവിങ്കൽ കാന്തൻ വന്നിടുംകേൾക്കുകില്ല പ്രിയന്റെശബ്ദംകേൾവിക്കാരായ് അനേകരും
Read Moreഎൻ ആത്മ ചൈതന്യമാം
എൻ ആത്മ ചൈതന്യമാംഎൻ പ്രിയ യേശുനാഥാനിന്നിൽ ഞാൻ ചാരിടുമ്പോൾഹാ എന്തു സ്വർഗ്ഗമോദംആകുല സാഗരത്തിൽ വൻ തിരമാലയാൽ ഞാൻആവൃതനായിടുമ്പോൾ നൗകയുലഞ്ഞിടുമ്പോൾഅന്തികെയെത്തുവോൻ നീആവൽ കൂടാതെ നിത്യം അക്കരെ അണയുവോളംഅമരത്തിരുന്നരുളി പടകു നയിക്കുവോൻ നീആശ്വാസദായകൻ നീശാന്തി തൻ തീരമതിൽ സ്വർഗ്ഗ കനാൻ നാടതിൽനിത്യകാലം മോദമായ് നിൻകൂടെ വാണിടുവാൻവാഞ്ഛയാൽ മേവുന്നു ഞാൻ
Read Moreദുഃഖങ്ങൾ ഭാരങ്ങൾ മൂടി
ദുഃഖങ്ങൾ ഭാരങ്ങൾ മൂടിവേദന ഹൃത്തെ തകർത്തു(2)ചാരെയെത്തി യേശുനാഥൻതലോലിച്ചെൻ ഉറ്റസഖി(2)കൈവിടരുതെ എന്നെവേരില്ലോരാശ്രയവും(2)കാരകാണാതുഴലുന്നു മന്നിൽതൃകയ്യിൽ താങ്ങാണെ നാഥാ(2)2 ബാല്യം മുതൽ എന്നെ കാത്തുവേണ്ടതെല്ലാം അവൻ നൽകിവഴികളിലെല്ലാം സൂക്ഷിപ്പാൻദൂതന്മാരോടവൻ കല്പിച്ചു(2)3 ദിനം തോറും നിൻ ആശ്വാസങ്ങൾഎൻ പ്രാണനെ തണുപ്പിക്കുംഎൻകാലുകൾ വഴുതാതെയഹോവെ നിൻ ദയ താങ്ങി(2)
Read Moreഎൻ ബലമായ നല്ല യഹോവേ
എൻ ബലമായ നല്ല യഹോവേഞാൻ നിന്നെ സ്നേഹിക്കുന്നു1 യഹോവ എന്റെ ശൈലവുംകോട്ടയും എന്റെ രക്ഷകനുംഎന്റെ ദൈവവും എന്നുടെ പാറയുംഎന്റെ പരിചയും ഗോപുരവും;-2 സ്തുത്യനാം യാഹേ കേൾക്കേണമേശത്രുവിങ്കൽ നിന്നും വിടുവിക്കണേമരണപാശങ്ങളാൽ ദുഃഖിതനാമിഎന്നുടെ പ്രാണനെ കാത്തിടണേ;-3 കെരൂബിനെ വാഹനമാക്കിയവൻകാറ്റിന്റെ ചിറകിന്മേൽ അണയുന്നവൻഉയരത്തിൽ നിന്നെന്നെ കൈനീട്ടി വിടുവിച്ചുപെരുവെള്ളത്തിൽ നിന്നും വലിച്ചെടുത്തു;-4 ബലമുള്ള ശത്രുവിൻ കയ്യിൽനിന്നുംവിടുവിച്ചു നടത്തിടും നല്ലിടയൻപടയുടെ നേരേ പാഞ്ഞിടുവാൻബലം തരും എനിക്കവൻ നിശ്ചയമായ്;-
Read Moreഡും ഡും ഡും ചക്കര ചക്കര
ഡും ഡും ഡും ചക്കര ചക്കരഡും ഡും ഡും ചക്കര ഹെ (4)ജീസസ് ഈസ് വിത്ത് മീ ആന്റ്ഹീ ഈസ് മൈ ലൈഫ് ബോട്ട്ജീവൻ കെ സാഗർ മെവൊ ഹെ മേരാ ഹെല്‍പ്പർ (2) ഡും ഡുംലൈഫ് ബോട്ട് മേരാ ജീസസ് ക്രൈസ്റ്റ് ഹേ ലൈഫ് കൊ മേരാ വൊ ഗൈഡ് കർത്താ ഹേ(2)അക്‌സപ്റ്റ്കരോ തും ജീസസ് ക്രൈസ്റ്റ്‌കോലൈഫ് ബോട്ട് മെ രെഗ് ദോഅപനേ ജീവൻ കോ (2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- താമസമോ വരവിന് എൻ കാന്തനേ
- മനമേ വാഴ്ത്തുക നീ
- അന്ത്യകാലത്തിൻ മാറ്റൊലികൾ
- അനാദി നാഥനേശുവെൻ ധനം
- കർത്തന് കീർത്തനം പാടിടും ഞാൻ

