എല്ലാ നല്ല ദാനങ്ങൾക്കും
എല്ലാ നല്ല ദാനങ്ങൾക്കുംഎണ്ണമില്ലാത്തതാം നന്മകൾക്കുംഎന്നിൽ ചൊരിഞ്ഞതാം തൻ ദയയ്ക്കുംഎന്നും ഞാൻ നന്ദി ചൊല്ലിടുന്നുchorusനന്ദി യേശു നാഥാനന്ദി യേശുനാഥാഎന്നിൽ ഏകിയ വൻ കൃപകൾഎന്നും ഓർത്തു ഞാൻ താഴ്മയായിഏതും പുകഴുവാനില്ലെന്നറിഞ്ഞുഏകുന്നു എന്നെ ഞാൻ ആ കരത്തിൽ;- നന്ദി ….ഏക ജാതനാമേശുവിനെഏകി എൻ പേർക്കായ് യാഗമായിഏകന്റെ പാപം വരുത്തിയ ശിക്ഷയെഏകന്റെ യാഗത്താൽ മായ്ച്ചിതല്ലോ;- നന്ദി ….എത്ര നാൾ നിൻ സ്നേഹം വിട്ടകന്നുസ്വർഗീയ സന്തോഷം നഷ്ടമാക്കിഎങ്കിലും യേശു താൻ കരുണയതാൽഎന്നെയും മാറോടു ചേർത്തണച്ചു;- നന്ദി…
Read Moreഎല്ലാം ഭൂവിൽ ഉളവാക്കിയോൻ
എല്ലാം ഭൂവിൽ ഉളവാക്കിയോൻ എല്ലാറ്റിനും മതിയായവൻ (2)അരുളിടും ആശ്വാസ വചനം കേൾപ്പിൻആകുലനാകരുത്തൊരുനാളിലും നിന്റെ തലനാരിഴകളും എണ്ണിയതാൽ വയലിലെ ലില്ലിയെ നോക്കീടുവിൻ സോളമനെക്കാളും ശോഭായതാ (2)അളവില്ല കനിവാലേ ഉരുവാക്കിയെന്നെഅവനിൽ നന്മകൾ ദാനമേകി (2)അഴലിൻ സാഗരേയെൻ നൗകയുലഞ്ഞാലും അളവില്ലാതെൻമനം തൻസ്തുതി പാടിടും (2)ആകുലനാകരുത്തൊരുനാളിലും…പാപത്തിൻ ഇരുൾ നീക്കും പാവന സ്നേഹത്താൽ പുതുജീവൻ ഏകിടും പ്രത്യാശയേകും (2)പരദേശവാസിയെന്നിൽ കീർത്തനമാകണേപരനോടുകൂടെ വാഴാൻ യോഗ്യനാക്കണമേ (2)ആകുലനാകരുത്തൊരുനാളിലും…
Read Moreഎല്ലാം നൻമയ്ക്കായ് എന്റെ നൻമയ്ക്കായ്
എല്ലാം നൻമയ്ക്കായ് എന്റെ നൻമയ്ക്കായ്എന്റെ ദൈവം നൽകീടുന്നതെല്ലാം നൻമക്കായ്സ്വർഗ്ഗത്തിൽ നിന്നെൻ ചാരെ വന്നവൻപ്രാണൻ തന്നെന്നെ വീണ്ടെടുത്തവൻദോഷമായിട്ടൊന്നുമെന്റെ താതൻ ചെയ്കില്ലപ്രതീക്ഷകൾ പലതും തകർന്നിടുമ്പോൾപ്രതികൂലമനവധി ഉയർന്നീടുമ്പോൾസഹനത്തിൻ കയ്പ്പുനീർ കുടിച്ചെന്നാലുംമാറായെ മധുര്യമാക്കിടും താൻഉലകച്ചൂടേറ്റു ഞാൻ വാടിപ്പോകാതെഉയിർതന്നോരുടയവൻ തണലേകിടുംതലയിലെ മുടിയൊന്നു കൊഴിഞ്ഞെന്നാലുംനിർണ്ണയം അറിയുന്നോൻ എന്റെ ദൈവംക്രൂശിനുശേഷമൊരുയിർപ്പുള്ളതാൽഅനന്തരം മഹത്വത്തിൻ കിരീടമുണ്ട്മൺകൂടാരം തകർന്നുടഞ്ഞെന്നാലുംകൃപയിന്നത്യന്ത നിക്ഷേപമുണ്ട്
Read Moreഎല്ലാം നൻമയ്ക്കായ് നൽകും നല്ല
എല്ലാം നന്മയ്ക്കായ് നൽകും നല്ല നാഥനേനീയെന്നഭയം എന്നും രക്ഷാസങ്കേതംനീയില്ലെങ്കിലെന്റെ ജീവിതം ശൂന്യംനീയുണ്ടെങ്കിലെന്റെ ജീവിതം ധന്യംഎങ്ങനെയിന്ന് ഇനി നാളെയെന്താകുംഎന്താണിങ്ങനെ എനിക്കെന്തുകൊണ്ടിത്‌നിനവുകളെല്ലാം മുന്നമേയവൻഅറിഞ്ഞവനുള്ളിൽ ധൈര്യമതേകിവഴി നടത്തി എത്ര അതിശയമായ്‌നന്ദിയുണ്ടെന്നും നാഥാ നിൻ കൃപ മതി;- എല്ലാം…മുന്നിൽ ചെങ്കടൽ പിന്നിൽ ഫറവോൻ സൈന്യംഎല്ലാം തകർന്നു ഇനി ജീവിതം വേണ്ടവിചാരങ്ങളെല്ലാം മുന്നമേയവൻഅറിഞ്ഞവനുള്ളിൽ ആശകളേകിവഴി നടത്തി എത്ര അതിശയമായ്‌നന്ദിയുണ്ടെന്നും നാഥാ നിൻ കൃപ മതി;- എല്ലാം…രോഗം മാറില്ല ലോകം വിധിയെഴുതിശോകം നിറഞ്ഞു മനം ഭീതിയിലായിആകുലങ്ങളെല്ലാം മുന്നമേയവൻഅറിഞ്ഞവനെന്നിൽ വിടുതൽ നൽകിവഴി നടത്തി എത്ര അതിശയമായ്‌നന്ദിയുണ്ടെന്നും നാഥാ […]
Read Moreഎല്ലാം നഷ്ട്ടമായാലും ശോധനയിൽ
എല്ലാം നഷ്ട്ടമായാലും ശോധനയിൽ വീണാലുംഇന്നലെയിൽ ഓർമ്മയോ പ്രാണൻ മുറിയുംഎൻ ശ്വാസ കാറ്റിൽ എന്നുംഇന്നും ശോകമോ (2)എൻ നീരെ ഉയിരെ എൻ…പ്രിയനെ എനിക്കായ് വാതിൽ തുറക്കു…ഈ മലമുകളിൽ നിന്ന്… ആരാധിച്ചു……ഈ ചേറ്റിൽ നിന്ന് എന്റെ യാചനയ്ക്കായിക്ലേശങ്ങളളെല്ലാം നിന്നിൽ യാചിച്ചു എൻ ഗുരുവേ.. പ്രാർത്ഥന കേൾക്കേണമേയാചന നൽകിയതല്ലോ.. (2)ദാവീദിനെ പോലെ കൊട്ടും നൃത്തവുമായി ഈ മരുഭൂവിൽ ഞാൻ ദാഹിച്ചു…താതന്റെ കരുതൽ ലഭിച്ചീടുവാൻ താതന്റെ കരുതൽ ലഭിച്ചീടുവാൻ (2)യാക്കോബിനെ പോലെമീവൽപക്ഷിയെ പോലെഈ മലമടക്കിൽ നിന്നാരാധിച്ചുകഴുകനെപോലെ ഉയരാൻ (2)താതന്റെ കരുതൽ ലഭിച്ചീടുവാൻ താതന്റെ […]
Read Moreഎല്ലോരും നില്ല് ഒൻട്രാകെ
എല്ലോരും നില്ല് ഒൻട്രാകെ സൊല്ല്യീരിവർ സൂപ്പർ സ്റ്റാറ്ഫിലിം സ്റ്റാർ അല്ലെയ്ക്രിക്കറ്റ് സ്റ്റാർ അല്ലെയ്യാരിവർ സൂപ്പർ സ്റ്റാറ് (2)അവർ ഉലകത്തൈ കാപ്പവരെയെങ്കൾ ദിനവും നേസിപ്പരെ (2)യേസു റൊമ്പ നല്ല സ്‌നേഹിതരെ യെങ്കൾ തുമ്പമെല്ലാം തീർപ്പവരെ (2)ഹൊയ്യാരെ ഹൊയ്യാ (2)ഹൊയ്യാരെ ഹൊയ്യാ (2)ഹല്ലേലൂയ്യാ (2) ഹല്ലേ ഹല്ലേലൂയ്യാ (2)
Read Moreഎൻ ആശാ നീയേ – നാഥാ ഞാൻ ആകുന്നു
നാഥാ ഞാൻ ആകുന്നു നിൻ സന്നിധെ നിന്നുംഎത്ര വിദൂരം ആ അന്തരം നിരാശയോടെ തളരും വേളയിൽ യേശുനാമം എൻ ആശ്രയംഅന്ധകാരം അകറ്റി ആ മഹൽ സ്നേഹം നിന്ദ്യനാമെന്നെ ചേർത്തണച്ചു ഭാരങ്ങൾ നടുവിൽ താങ്ങി തൻ കരത്തിൽ യേശു നാഥാ എൻ ആശാ നീയേ ആരും നിനച്ചില്ല ആഴമാം സ്നേഹം വർണിപ്പൻ ആർക്കും അസാധ്യമേ രാജാധിരാജൻ ഉന്നതി വെടിഞ്ഞു ഭൂവിൽ വന്നു എൻ യാഗമായി ക്രൂശിൽ മരിച്ചവൻ എൻ പാപം പോക്കി എല്ലാ നാളും ഞാൻ വാഴ്ത്തീടുമേ സുന്ദര […]
Read Moreദിവ്യ ദർശനം കണ്ടു ഞാൻ
ദിവ്യ ദർശനം കണ്ടു ഞാൻദിവ്യ ശോഭയെന്നിൽ പകർന്നുദിവ്യ ശക്തിയാൽ നിറഞ്ഞു ഞാൻദിവ്യ രൂപിയായ് തീർന്നുജാഗരൂകനായ് വചനത്തിൽജാതനായി ഈ മരുവിൽജഢികനല്ലനാനെനിയൊരിക്കലുംജിതേന്ദ്രിയനായ് ജീവിച്ചിടുംകാത്തിരിക്കും കർത്തനായി നാംകാലത്തികവിങ്കൽ കാന്തൻ വന്നിടുംകേൾക്കുകില്ല പ്രിയന്റെശബ്ദംകേൾവിക്കാരായ് അനേകരും
Read Moreഎൻ ആത്മ ചൈതന്യമാം
എൻ ആത്മ ചൈതന്യമാംഎൻ പ്രിയ യേശുനാഥാനിന്നിൽ ഞാൻ ചാരിടുമ്പോൾഹാ എന്തു സ്വർഗ്ഗമോദംആകുല സാഗരത്തിൽ വൻ തിരമാലയാൽ ഞാൻആവൃതനായിടുമ്പോൾ നൗകയുലഞ്ഞിടുമ്പോൾഅന്തികെയെത്തുവോൻ നീആവൽ കൂടാതെ നിത്യം അക്കരെ അണയുവോളംഅമരത്തിരുന്നരുളി പടകു നയിക്കുവോൻ നീആശ്വാസദായകൻ നീശാന്തി തൻ തീരമതിൽ സ്വർഗ്ഗ കനാൻ നാടതിൽനിത്യകാലം മോദമായ് നിൻകൂടെ വാണിടുവാൻവാഞ്ഛയാൽ മേവുന്നു ഞാൻ
Read Moreദുഃഖങ്ങൾ ഭാരങ്ങൾ മൂടി
ദുഃഖങ്ങൾ ഭാരങ്ങൾ മൂടിവേദന ഹൃത്തെ തകർത്തു(2)ചാരെയെത്തി യേശുനാഥൻതലോലിച്ചെൻ ഉറ്റസഖി(2)കൈവിടരുതെ എന്നെവേരില്ലോരാശ്രയവും(2)കാരകാണാതുഴലുന്നു മന്നിൽതൃകയ്യിൽ താങ്ങാണെ നാഥാ(2)2 ബാല്യം മുതൽ എന്നെ കാത്തുവേണ്ടതെല്ലാം അവൻ നൽകിവഴികളിലെല്ലാം സൂക്ഷിപ്പാൻദൂതന്മാരോടവൻ കല്പിച്ചു(2)3 ദിനം തോറും നിൻ ആശ്വാസങ്ങൾഎൻ പ്രാണനെ തണുപ്പിക്കുംഎൻകാലുകൾ വഴുതാതെയഹോവെ നിൻ ദയ താങ്ങി(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്തു നല്ലോർ സഖിയേശു പാപദുഃഖം
- എന്റെ പുരയ്ക്കകത്തു വരാൻ
- എന്റെ പ്രീയൻ യേശുരാജൻ വാനമേഘേ
- വിശുദ്ധർകൂട്ടം രക്ഷകന്നു ചുറ്റും നിന്നു
- എന്നു വന്നിടുമെൻ യേശുനാഥാ

