ദേവ പ്രസന്നമേ ഇറങ്കിയേ വന്തീടുതേ
ദേവ പ്രസന്നമേ ഇറങ്കിയേ വന്തീടുതേദേവ പ്രസന്നമേ ഇറങ്കിയേ വന്തീടുതേ ഓ…ദേവനിൻ മഹിമൈ നമ്മെയെല്ലാം പരിശുദ്ധ സ്ഥലത്തിൽ മൂടുതേ (2) (ദേവ)1 ദേവനിൻ നല്ല ദൂതർകൾനമ്മൈ ചുറ്റ്രിലും ഇങ്ങു നിർക്കിരാർ (2);- ദേവനിൻ…2 ദേവനിൻ തൂയ അക്ക് നിഇങ്ങു നമുക്കുള്ളൈ ഇറങ്ങി വന്തിടുതൈ (2);- ദേവനിൻ…3 വാനത്തിൻ അഭിഷേഗമെഇന്ദ്രു നമുക്കുള്ളൈ നിറംബി വലിയുതൈ (2);- ദേവനിൻ…
Read Moreദേവാധിദേവനാം യേശുവിന്റെ തൃപ്പാദം
ദേവാധിദേവനാം യേശുവിന്റെ തൃപ്പാദമെന്നുമെന്നാശ്രയം രാജാധിരാജനാം യേശുവിനായ് അർപ്പിക്കുന്നേഴയെ സര്വ്വവും ഹാലേലുയ്യാ ഹാലേലുയ്യാപാടിടും ഞാൻ നാൾകളെല്ലാംകാൽവറികുന്നിലെ യാഗവേദികാണുന്നു ഞാനെൻറെ ഉൾക്കണ്ണിനാൽകേൾക്കുന്നു ക്രൂശിലെ രോദനത്തിൻ നാദം എഴയിൻ അകതാരിൽ നന്ദിയോടെകാഹളനാദത്തിൻ മാറ്റൊലികൾ കേട്ടിടും ഞാനെന്റെ കാതുകളിൽ കണ്ണുകൾ ചിമ്മിടും മാത്രയതിൽ വേഗം കർത്താവിൻ ചാരത്ത് ചേർന്നിടും ഞാൻ
Read Moreദേവനന്ദനാം മോഹനരൂപൻ
ദേവാനന്ദനാം മോഹനരൂപൻ വിണ്ണിൽ പ്രമോദം ആയിരുന്നോൻ ഉന്നതെ നിന്നും മന്നിതിൽ വന്നു മർത്യന് മുക്തി ദാനമായ് തന്നു വെണ്മയും ചുവപ്പും ഉള്ളവനാം പ്രിയൻ മണ്മയനായ് വന്നു പാരിടത്തിൽ ഉണ്മയാം ദേഹം ഉലകത്തിനേകി ദണ്ഡം സഹിച്ചു കാൽവറിയിൽ പവിത്രനായൂഴിൽ നിർമ്മല സ്നേഹത്തെ പാപികൾക്കേകി ദേവസുതൻ പാപിയായ് അലഞ്ഞ പഥിതനാമെന്നെ പ്രിയനായ് തീർത്തു പ്രാണപ്രിയൻ
Read Moreദൈവമേ നിൻ സ്നേഹം ആർദ്രമാർന്ന
ഹാലേലുയ്യാ ഹാലേലുയ്യാഹാലേലുയ്യാ ഹാലേലുയ്യാ (2)ദൈവമേ നിൻ സ്നേഹം ആർദ്രമാർന്നസ്നേഹം ആഴിയിൻ ആഴങ്ങളിൽആലംബമേകുന്ന സ്നേഹം… (2)Chorus:മനംനൊന്തു കലങ്ങിടുമ്പോൾ മാറോടണച്ചിടുന്നുമാധുര്യവാനാം പ്രിയനേശുവേസ്തുതിഗീതിയാൽ വാഴ്ത്തീടാം (2)ഹാലേലുയ്യാ ഹാലേലുയ്യാഹാലേലുയ്യാ ഹാലേലുയ്യാ… ഓ (2)1 ജീവിതമാമീ വൻപടകിൽതളർന്നിടാതെ മുന്നേറുവാൻ (2)നേർവഴിയിൽ നയിച്ചിടുവാൻനായകനേശു മാത്രം മതി (2)ഹാലേലുയ്യാ…2 ഭാരങ്ങളാൽ ഞാൻ തളർന്നിടിലുംവേദനയാൽ ഉള്ളം തകർന്നിടിലും (2)ഈ മരുയാത്രയിൽ മുന്നേറിടാൻനിൻ ദിവ്യ സാന്നിധ്യം മതി എനിക്ക് (2)ഹാലേലുയ്യാ…
Read Moreദേവസുതസന്തതികളേ വിശുദ്ധരേ ദേവപുര
ദേവസുതസന്തതികളേ വിശുദ്ധരേദേവപുരവാസികളോടെന്നു ചേർന്നിടുംശോഭനപുരമതിൽ രാജനോടുകൂടെ നാംമോദാൽ വസിപ്പാൻ പോകാം നമുക്ക്2 അക്കരെ നാടെത്തിയ വിശുദ്ധ സംഘക്കാർകാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരിതൂകിവിളിച്ചിടുന്നു പോകാം നമുക്ക്;-3 ദൂതർസംഘം ഹല്ലേലുയ്യാപാടി ആർക്കുന്നുവിശ്രമം കൂടാതെ ഖെറുബി സ്രാഫികളിതാഗീതമോദമോടെന്നും വാഴ്ത്തിടുന്നു പരനെപോകാം നമുക്ക് സീയോൻപുരിയിൽ;-4 തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണപട്ടണക്കാരായവരെ എന്നു കണ്ടിടുംമുത്തുഗോപുരങ്ങളാൽ ശോഭനതെരുക്കളെകാണുന്നുണ്ടതാൽ പ്രഭാപുരത്തെ;-5 അന്ധതയകന്നനന്ത നിത്യരാജ്യമെ-ഇഹെഅന്ധകാര സിന്ധുവിലുഴന്നിടുന്നെങ്ങൾഎന്നെയയച്ചിടും തവ നീതിയിൻ കതിരോനെതാമസിക്കല്ലെ സീയോൻ രാജാവെ;-
Read Moreദൈവസന്നിധെ ഞാൻ വരുന്നു
ദൈവസന്നിധെ ഞാൻ വരുന്നുതാഴ്മയായ് ഹൃദയം പകരുന്നു തിരുമുഖം സീയോനിൽ നിന്നേഴമേൽ തേജസ്സിൻ പ്രഭ ചൊരിയും വരുന്നു ഞാൻ തിരുഹിതം ചെയ്‍വാൻ തരുന്നു ഞാൻ അഖിലവും ദേവാ ചതഞ്ഞതാം ഓട ഒടിക്കുകയില്ലപുകയുന്ന തിരിയെ കെടുത്തുകില്ല വാഗ്‌ദത്ത ദായകൻ വിശ്വസ്ത നായകൻ വലങ്കരം തന്നെന്നെ വഴി നടത്തും സൂര്യനും പരിചയുമായ യഹോവ ദയയും കൃപയും നൽകിടുന്നു നേരായ് നടക്കുന്നോർക്കൊരു നന്മകളും മുടക്കം വരാതവൻ കാത്തിടുന്നു
Read Moreദേവസുതൻ യേശുനാഥൻ
ദേവസുതൻ യേശുനാഥൻ വാനമദ്ധ്യത്തിങ്കൽശോഭായോടുദിച്ചീടുന്ന നാളെന്നു ഞാൻ കാണും;-2 നീതിസൂര്യൻ തന്നുടെയചെട്ടൈകളിൻ കീഴിൽഏതു ദിവസത്തിങ്കലാരോഗ്യത്തോടുദിക്കും3 തൻ തിരുശരീരമായ തൻ കാന്തയെ ചേർപ്പാൻഅന്തരീക്ഷേവരും ക്രിസ്തൻ സന്തുഷ്ടനായേററം;-4 മണ്ണിലുറങ്ങുന്ന തന്റെ വിശ്വസ്തദാസരെനിർണ്ണയമെഴുന്നേൽപിക്കും തന്നോടിരിപ്പാനായ്;-5 ജീവധാരികളായുള്ള വിശ്വാസികളെല്ലാംരൂപാന്തരമൂർത്തികളായ് വാനിൽ പ്രവേശിക്കും;-6 കുഞ്ഞാട്ടിൻ വിശേഷമായ കല്യാണത്തിങ്കലീ-സഞ്ജാത ജീവരൂപികളാശികളായ് തീരും;-7 നിത്യ ജിവന്നുറവയാം ക്രിസ്തുവിൽ നിന്നുശുദ്ധജീവജലം വാർന്നിട്ടജ്ജീവനെ കാക്കും;-8 വാനമദ്ധ്യത്തിങ്കൽ തന്റെ മാനിനിയോടു ചേ-ർന്നാന്ദമാർന്നു വാണിടും സീയോൻ സഭാനാഥൻ;-
Read Moreദൈവത്തിനാത്മാവേ എന്നെ
ദൈവത്തിനാത്മാവേ എന്നെ ശക്തിപ്പെടുത്തണമെജീവന്റെ ആത്മാവേ എന്നെ ബലപ്പെടുത്തണമെ (2)ലോകത്തിൻ ആത്മാവിൽ ഞാൻ തകർന്നു വീഴുമ്പോൾജീവന്റെ ആത്മാവേ എന്നെ ശക്തിപ്പെടുത്തണമേ (2)ആരാധന… ആരാധന….ആരാധന… ആരാധന…. (2)മുൾപ്പടർപ്പിൽ ജ്വലിച്ചവൻമോശയെ വിളിച്ചവൻയാക്കോബേ നിന്നെ മാനിച്ചവൻഞങ്ങളെയും ബലപ്പെടുത്തി (2)ആരാധന…ശത്രു എന്നെ തകർത്തപ്പോൾബലഹീനനായി ഞാൻ നിന്നപ്പോൾവാഗ്ദാനം ചെയ്ത ആത്മാവേഎന്നെ ശക്തിപ്പെടുത്തണമേ (2)ആരാധന…കുരിരുളിൽ ഞാൻ വീണപ്പോൾഅന്ധകാരം എന്നിൽ നിറഞ്ഞപ്പോൾപ്രകാശിതനായി അവൻ വന്നേവാഗ്ദാനം ചെയ്തവൻ എന്നിൽ വന്നു (2)ആരാധന… ആരാധന…. കർത്താവിന്ആരാധന… ആരാധന…. യേശുവിന്ആരാധന… ആരാധന…. എൻ കർത്താവിന്ആരാധന… ആരാധന…. എൻ യേശുവിന്
Read Moreധിംധന ധിം അവൻ വരുന്നേ
ധിംധന ധിം ധിംധിം തന ധിംധിം ധന ധിം ധന ധിംധിം തന ധിം (2)അവൻ വരുന്നേ ദേ അവൻ വരുന്നേ ദാ എട്ടിന്റെ പണിയുമായി അവൻ വരുന്നേഅവൻ വരുന്നേ ദേ അവൻ വരുന്നേ ദാ എട്ടിന്റെ പണിയുമായി മുട്ടൻ സാത്താൻ വരുന്നേ….. ധിംധനആർപ്പിന്റെ ശബ്ദമിതാ കേൾക്കുന്നല്ലോ എക്‌സൽ വിബിഎസ്സിന്‍ ആഘോഷമായി(2)പണി കൊടുക്കാൻ വന്ന സാത്താൻപടി പോലും ചവിട്ടാതെ മുട്ടിടിച്ചു മുട്ടിടിച്ചു ഓടുന്ന ഓട്ടം കണ്ടോ ഓട്ടം കണ്ടോ ഓട്ടം കണ്ടോ ഓട്ടം കണ്ടോധിംധന
Read Moreദൈവത്തിൻ നാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടാം
ദൈവത്തിൻ നാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടാംസ്തോത്രത്തിൻ ഗീതങ്ങൾ പാടാംപുതിയ സമർപ്പണം പുതിയ പ്രതീക്ഷകൾപുതുജീവൻ നൽകണേ നാഥാസ്തുതിച്ചീടുക നാം പുകഴ്ത്തിടുക നാംദൈവത്തിൻ ദാനത്തിനായിഅളവില്ലാ ദാനങ്ങൾ തരുന്ന കൃപക്കായി(2)സ്തോത്രം ചെയ്തിടുന്നു;- ദൈവത്തിൻ…ദേശത്തിൻ വെളിച്ചമായി വിളങ്ങിടുവാനായിആലയം സമർപ്പിക്കുന്നു (2)അനുഗ്രഹിക്കണമെ കൃപ ചൊരിയണമെ(2)നിത്യ സഹായകനെ;- ദൈവത്തിൻ…ദൈവത്തെ മറന്നു ജീവിതം നയിച്ചുപാപികളാം അടിയാർ(2)പുതു ജീവൻ നൽകണെ പുതു സൃഷ്ടിയാക്കണെ(2)നിത്യ ജീവദായക;- ദൈവത്തിൻ…ഭാരങ്ങളും എല്ലാ ദുഃഖങ്ങളും മുറ്റുംസമർപ്പിക്കുന്നു നിന്മുമ്പിൽ(2)ശക്തികരി-ക്കണമെ ബലം നൽകീടണമെ(2)നിൻ പാതെ നടപ്പതിനായി;- ദൈവത്തിൻ..തിരുവചനം തന്റെ പൊരുളറിയുവനായിതുറക്കണമെ കണ്ണുകൾ(2)വലിയ ഉണർവിനെ ചൊരിയണെ നാഥാ(2)ആത്മാവാൽ നിറക്കണമെ;- ദൈവത്തിൻ…സ്വാർത്ഥത മാറ്റി […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ശുദ്ധാ ശുദ്ധാ കർത്താ ദേവാ
- സീയോൻ സൈന്യമേ ഉണർന്നീടുവിൻ
- പരിശുദ്ധനായ ദൈവം നമമുടെ
- എൻ ദൈവത്താൽ കഴിയാത്തത്
- എത്ര നല്ല മിത്രം യേശു ഖേദഭാരം

