Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

വിടുതൽ ഉണ്ടാകട്ടെ

വിടുതൽ ഉണ്ടാകട്ടെ-എന്നിൽവിടുതൽ ഉണ്ടാകട്ടെസൗഖ്യയം ഉണ്ടാകട്ടെ-യേശുവിൻനാമത്തിൽ ഉണ്ടാകട്ടെക്ഷീണം മാറിപ്പോകട്ടെരോഗം മാറിപ്പോകട്ടെബലഹീനതകൾ മാറട്ടെപിരിമുറുക്കങ്ങൾ മാറട്ടെഭയമെല്ലാം മാറിപ്പോകട്ടെആശങ്കകൾ മാറിപ്പോകട്ടെകൈകൾ കാലുകൾ ബലപ്പെടട്ടെനാഡീ ഞരമ്പുകൾ ബലപ്പെടട്ടെഅവയവങ്ങൾ എല്ലാം ജീവിക്കട്ടെസമ്പൂർണ്ണ സൗഖ‍്യം ഉണ്ടാകട്ടെവചനത്തിൻ ബലം എന്നിൽ കവിഞ്ഞിടട്ടെക്ഷീണിച്ച ആത്മാവും ജീവിക്കട്ടെയേശുവിൻ ശക്തി എന്നിൽ നിറഞ്ഞിടട്ടെക്രൂശിലെ നിണം എന്നെ പൊതിഞ്ഞിടട്ടെ

Read More 

വിടുതലെ വിടുതലെ യേശുവിൻ

വിടുതലെ, വിടുതലെയേശുവിൻ നാമത്തിൽ വിടുതലെകെട്ടുകൾ പൊട്ടുന്നു, സത്താൻ വിറക്കുന്നുവിടുതലെ, വിടുതലെപാപത്തിൻ ബന്ധനം അഴിയുന്നുരോഗത്തിൻ ശക്തികൾ തകരുന്നുസ്വർഗ്ഗീയ സന്തോഷം നിറയുന്നുവിടുതലെ, വിടുതലെ, വിടുതലെവിടുതലെ വിടുതലെ യേശുവിൻ നാമത്തിൽവിടുതലെ സമ്പൂർണ്ണമെകെട്ടുകൾ പൊട്ടുന്നു സാത്താൻ വിറക്കുന്നുയേശുവിൻ നാമത്തിങ്കൽയേശു അത്യുന്നതമാം നാമംയേശു മാത്രമെയേശു ഏക സത്യ ദൈവ നാമംയേശു മാത്രമെപാപത്തിൻ ബന്ധനം അഴിയുന്നുഅഴിയുന്നു യേശുവിൻ നാമത്തിങ്കൽരക്ഷയിൻ സന്തോഷം നിറയുന്നുനിറയുന്നു യേശുവിൻ നാമത്തിങ്കൽസാത്താന്യ ബന്ധനം തകരുന്നുതകരുന്നു യേശുവിൻ നാമത്തിങ്കൽആഭിചാരക്കെട്ടുകളും പൊട്ടുന്നുപൊട്ടുന്നു യേശുവിൻ നാമത്തിങ്കൽരോഗത്തിൻ ബന്ധനം അഴിയുന്നുഅഴിയുന്നു യേശുവിൻ നാമത്തിങ്കൽവ്യാകുല നിരാശകളും മാറുന്നുമാറുന്നു യേശുവിൻ നാമത്തിങ്കൽ

Read More 

വിടുതലുണ്ട് വിടുതലുണ്ട് യേശു

വിടുതലുണ്ട് വിടുതലുണ്ട് യേശു നാമത്തിൽനമ്മെ കരുതുന്നോരു ദൈവമുണ്ട് ഉയരെ സ്വർഗ്ഗത്തിൽഅരുതു ചഞ്ചലം നമ്മുക്കു വിശ്വസിച്ചിടാംഇന്നു മരിച്ചവർക്ക് ജീവനേകും ദൈവപുത്രനിൽപഴുതുനോക്കി നിൽക്കുന്നുണ്ട് പഴയപാമ്പാകും-സാത്താൻവിഴുങ്ങുവാനായ് ചുറ്റിതിരിയും അലറും സിംഹംപോൽപ്രാർത്ഥനക്കു ബോധവാന്മാരായി മേവിടാംഇന്നു സ്തോത്രത്തിൽ കവിഞ്ഞെപ്പോഴും ജാഗരിച്ചിടാം;- വിടുതയുദ്ധമുള്ളത് മാംസരക്തത്തോടല്ലനമ്മുക്ക് ബദ്ധവൈരിയാകും ദുഷ്ടസേനയോടത്രേയോദ്ധാക്കളായ് ആയുധം ധരിച്ചു നിന്നിടാംദിനം അമിതമാം ബലം ധരിച്ചു ശക്തരായിടാം;- വിടുതയേശു രക്തത്താലും സാക്ഷ്യവചനത്താലും താൻസാത്താനെ ജയിച്ചു പൂർവ്വവീരരായവർപ്രാണനെ സ്നേഹിച്ചില്ലവർ മരണപര്യന്തംനാമും ജീവനെ പകച്ചു അവരെ പിൻഗമിച്ചിടാം;- വിടുതതോറ്റ ശത്രുവെ നാം ഇനിയും ഭയപ്പെടുകയോഒട്ടും മാറ്റമില്ലാ വാഗ്ദത്തങ്ങൾ അവിശ്വസിക്കയോഏറ്റസമയം […]

Read More 

വിടുതലൈ നായകൻ വെറ്റിയെ

വിടുതലൈ നായകൻ വെറ്റിയെ തരുകിറാർഎനക്കുള്ളൈ ഇരുക്കിറാർ എന്നൈ ആനന്ദംനാൻ പാടിപാടി മകഴ്വേൻദിനം ആടിആടി തുതിപ്പേൻ(2)എങ്കും ഓടി ഓടി ശൊല്ലുവേൻ(2)എൻ യേശു ജീവിക്കിറാർ(2);- വിടു…അവർ തേടി ഓടി വന്താർഎന്നൈ തേറ്റി അണൈത്തുകൊണ്ടാർ(2)എൻ പാപം അനൈന്തും മന്നിത്താർ(2)പുതുമനിതനാക മാറ്റിനാർ(2);- വിടു…അവർ അൻപിൻ അഭിഷേകത്താൽഎന്നൈ നിരപ്പി നടത്തുകിന്റാർ(2)സാത്താനിൻ വലിമൈ വെല്ല(2)അധികാരം എനക്കു തന്താർ(2);- വിടു…ശെങ്കടലൈ കടന്ത് ശെൽവേൻയോർദ്ദാനൈ മിതിത്ത് നടപ്പേ ൻ(2)എരികോവൈ ചുറ്റി വാരുവേൻ(2)എക്കാളം ഊതി ജെയിപ്പേൻ(2);- വിടു…

Read More 

വിജയം നൽകും നാമം യേശുവിൻ നാമം

വിജയം നൽകും നാമം യേശുവിൻ നാമംജീവൻ നൽകും നാമം ക്രിസ്തേശുവിൻ നാമം(2)ദൈവം നിർമ്മിച്ച മന്ദിരംതിരുഹിതം ചെയ്തിടും ജീവിതം(2)യേശുവിന്‍റെ സിംഹാസനംമാനവ നിർമ്മല ഹൃദയം(2);- വിജയം…ദൈവം നമ്മേ! സ്നേഹിച്ചതാൽദൈവ പുത്രൻ നമ്മെ തേടിവന്നു(2)സ്വന്ത ജീവൻ തന്നു നമ്മേസ്വന്തമാക്കി നമ്മേ അവൻ(2);- വിജയം…

Read More 

വിനയമുള്ളോരു ഹൃദയമെന്നിൽ

വിനയമുള്ളോരു ഹൃദയമെന്നിൽമെനഞ്ഞിടേണമേ ദൈവമേഅനുദിനം തവ ഭാവമെന്നിൽ,വിളങ്ങിടാൻ കൃപയേകിടൂദിനം ദിനം ഞാൻ ദൈവമേ,മറന്നു പോയ് നിൻ ദാനങ്ങൾസ്വാശ്രയത്തിൽ നിഗളിയായ്സ്നേഹവാനേ ക്ഷമിക്കണേനിഗളമെൻ നയനങ്ങൾ മൂടി, ഇരുളിലാക്കിയെൻ ജീവിതംകോപമെൻ അധരങ്ങൾ മൂടിപരുഷമാക്കിയെൻ മൊഴികളെ;- ദിനം ദിനം…അന്യരിൽ ഞാൻ നന്മ കാണാൻ, തുറന്ന മനസ്സെനിക്കേകുകഎന്നിലെ ഇല്ലായ്മ കാണാൻആത്മദർശനം ഏകുക;- ദിനം ദിനം…താഴ്ചയും സൗമ്യതയുമെന്നിൽ, അനുദിനം വളർന്നീടുവാൻതാവകാത്മാവെന്‍റെയുള്ളിൽവാണിടേണം നിത്യമായ്;- ദിനം ദിനം…

Read More 

വിരുന്നുശാല നിറഞ്ഞുകവിയും

വിരുന്നുശാല നിറഞ്ഞുകവിയും കാലമടുത്തു വരുന്നിതാവിരുന്നിനുള്ള വിളികൾ ദേശം മുഴുവനിപ്പോൾ മുഴങ്ങുന്നൂഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ എന്നുമേകോണുകളിലും മൂലകളിലും വീഥികളിലും വിളിക്കുന്നുഓടിവരിക തേടിവരിക എടുക്കു നിന്‍റെ ഓഹരി;- ഹല്ലേലൂയ്യാ…ഒഴിവുകഴിവു പറഞ്ഞുപോയ തനയന്മാർക്കു പകരമായ്കാട്ടുപ്രാക്കൾ പാട്ടുസഹിതം കയറ്റം തുടങ്ങി ശാലയിൽ;- ഹല്ലേലൂയ്യാ…ഇനിയുമുണ്ടു സ്ഥലമെന്നുള്ള ധ്വനികൾ വീണ്ടും മുഴങ്ങുന്നൂപാപി വരിക തേടിവരിക കൂടിക്കൊൾക ശാലയിൽ;- ഹല്ലേലൂയ്യാ…വസ്ത്രം എടുക്ക എണ്ണയെടുക്ക ദീപങ്ങളെ തെളിയിക്കകാന്തൻ വരുന്നു വേഗമവനെ എതിരേല്പതിന്നൊരുങ്ങുക;- ഹല്ലേലൂയ്യാ…

Read More 

വാഴ്ത്തുക നാം യഹോവയെ എല്ലാ

വാഴ്ത്തുക നാം യഹോവയെ എല്ലാ നാളിലും വാഴ്ത്തീടുകവരുവിൻ വണങ്ങി നമസ്കരിക്കാംരാപ്പകലവനെ ആരാധിക്കാംഅവൻ കരുണയും കൃപയും നിറഞ്ഞവൻദീർഘക്ഷമയും ദയയുമുള്ളോൻഹൃദയം തകരും വേളകളിൽആശ്വാസമായവൻ ചാരെയുണ്ട്അവൻ മയങ്ങുകില്ല അവൻ ഉറങ്ങുകില്ലകാവലയെന്നും കൂടെയുണ്ട്;-കണ്ണീർ താഴ്വരയിൽ നടന്നാൽജീവജലാശയമാക്കുമവൻമനം തകർന്നിടുമ്പോൾ കരം കുഴഞ്ഞിടുമ്പോൾശാശ്വത ഭുജത്താൽ താങ്ങിടുന്നു;-അവനിൽ അഭയം തേടുവോർക്ക്യേശുനാഥൻ നൻമകൾ മുടക്കുകില്ലകണ്ണുകണ്ടിട്ടില്ലാത്ത കാതുകേട്ടിട്ടില്ലാത്തഅനവധികൃപകൾ ചൊരിഞ്ഞിടുന്നു;-

Read More 

വാഴ്ത്തുക നീ മനമെ എൻ പരനെ

വാഴ്ത്തുക നീ മനമേ എൻ പരനെവാഴ്ത്തുക നീ മനമേവാഴ്ത്തുക തൻ ശുദ്ധനാമത്തെ പേർത്തുപാർത്ഥിവൻ തന്നുപകാരത്തെയോർത്തുനിന്നകൃത്യം പരനൊക്കെയും പോക്കിതിണ്ണമായ് രോഗങ്ങൾ നീക്കി നന്നാക്കിനന്മയാൽ വായ്ക്കവൻ തൃപ്തിയെ തന്നുനവ്യമാക്കുന്നു നിൻ യൗവ്വനമിന്നുമക്കളിൽ കാരുണ്യം താതനെന്നോണംഭക്തരിൽ വാത്സല്യവാനവൻ നൂനംപുല്ലിനു തുല്യമീ ജീവിതം വയലിൻപൂവെന്നപോലിതു പോകുന്നിതുലവിൽതൻ നിയമങ്ങളെ കാത്തിടുന്നോർക്കുംതന്നുടെ ദാസർക്കും താൻ ദയ കാക്കുംനിത്യരാജാവിവനോർക്കുകിൽ സർവ്വസൃഷ്ടികളും സ്തുതിക്കുന്ന യഹോവസങ്കീർത്തനം 103

Read More 

വാഴ്ത്തുക വാനവരാദരവായ്

വാഴ്ത്തുക വാനവരാദരവായ്വാഴ്ത്തും വാന മഹോന്നതനെസ്തുതിയും സ്തോത്രവുമവനുള്ളത്മഹത്വവും ബലവുമവന്റേത്!ഇമ്മാനുവേലായവനാം പൊ-ന്നേശുവിന്‍റെ തിരുനാമംസന്തതമുയരട്ടെ – സ്തുതികളിലുയരട്ടെ!ഭൂതല സീമകളിൽ!നന്ദിനിറഞ്ഞവരായ് ദിനവുംവന്ദിത ഗുരുവരനാം പരനേനാൾതോറും താൻ ചെയ്തവയാംനന്മകൾക്കായ് സ്തുതിപാടാം;- ഇമ്മാ…കരുണയും സ്നേഹവും നിറഞ്ഞവനാംകർത്താവിനു സ്തുതി പാടുമ്പോൾതിരു നാമത്തിന്നിമ്പ സ്വരംസ്തുതികളിൽ മധുരം പകരുന്നു;- ഇമ്മാ…നേരുള്ളവരായ് തൻ ദയയിൽചാരുന്നവരായ് തീരുക നാംരാവിലെ തോറുമവന്‍റെ ദയപുതുതായതിനാൽ സ്തുതി പാടാം;- ഇമ്മാ..സ്തുതിയുയരങ്ങളിലുയരട്ടെസ്തുതിയാലുള്ളവുമുണർന്നിടട്ടെആത്മണാളനെഴുന്നെള്ളുംകാഹള നാദം കേൾക്കാറായ്;- ഇമ്മാ…സ്തോത്രം പരനേ നിനക്കു സ്തുതിതിയേക നാഥാ നിനക്കു സ്തുതിനിനക്കു സ്തുതി സ്തുതി നിനക്കു സ്തുതിമഹത്വത്തിൻ പ്രഭുവേ നിനക്കു സ്തുതി!;- ഇമ്മാ…

Read More