About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.വിശ്വാസ ജീവിതം തരണേ
വിശ്വാസ ജീവിതം തരണേവിശ്രമ നാട്ടിൽ ചെല്ലുവോളംവിൺദൂതസൈന്യം നിത്യം സ്തുതിക്കുംവിണ്ണിൻ അധീശനെ കാണ്മാൻകുരിശിന്‍റെ തണലിൽ ഞാൻ നിത്യംവസിച്ചിടുവാനായി ഇട വരുന്നു(2)വിൺ നിഴലെന്നെ മൂടി എന്നും നടത്തണമേ ഈ മരുഭൂവിൽ(2);- വിശ്വാസ…ആശ്രയം നീ അല്ലോ നാഥാ ആശ്വാസം അരുളണേ നീ നിത്യം(2)അനുദിനം ജീവിത പോരിൽആത്മാവിൻ ശക്തിയാൽ ജയമെ (2);- വിശ്വാസ…
Read Moreവിശ്വാസ കണ്ണുകളാൽ കാണുന്നു ഞാൻ
വിശ്വാസക്കണ്ണുകളാൽ കാണുന്നു ഞാൻയേശു ഒരുക്കുന്ന എൻ ഭവനംകഷ്ടതയില്ല കണ്ണുനീരുമില്ലനിത്യാനന്ദം തരും സീയോൻ ദേശംഎൻ നോട്ടം ലോകത്തിൻ മാനമല്ലസ്വർഗ്ഗേ ലഭിക്കുന്ന മാന്യതയിൽഈ ലോകം നൽകുന്ന പേരിലല്ലജീവപുസ്തകത്തിലെ പേരിലല്ലോഅതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻയേശുവിൻ കൂടെ വാഴും ഞാൻഎൻ നോട്ടം ലോകത്തിൻ മോഹമല്ലസ്വർഗ്ഗത്തിൻ നിത്യസൗഭാഗ്യമതിൽഈ ലോകം ഒരുക്കും സൗധങ്ങളിലല്ലകർത്താവൊരുക്കും മണിമാളികയിൽഅതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻയേശുവിൻ കൂടെ വാഴും ഞാൻഎൻ നോട്ടം ഇവിടെ വിശ്രമമല്ലഈ ലോകം തരുന്ന സുഖവുമല്ലവിശ്രമം അക്കരെനാട്ടിലല്ലോഅവിടെ ഞാൻ ആനന്ദിച്ചാർക്കുമല്ലോഅതു പ്രാപിക്കും […]
Read Moreവിശ്വാസ നാടെ നോക്കി വേഗം ഓടിടാം
വിശ്വാസ നാടെ നോക്കി വേഗം ഓടിടാംവേഗം ഓടിടാം നാം വേഗം ഓടിടാംനമുക്കിവിടെ നിലനില്ക്കും നഗരമില്ലല്ലോനമുക്കിവിടെ നിലനില്ക്കും വീടില്ലല്ലോനമ്മുടെ വീട് ആ നിത്യമാം വീട്വാനലോകത്തില്;- വിശ്വാസ… വ്യാധിയുണ്ട് കഷ്ടമുണ്ട് ഈ വീട്ടിൽമരണമുണ്ട് ദുഃഖമുണ്ട് ഈ നാട്ടിൽരോഗമില്ല നാട് രോഗിയില്ല വീട്വാനലോകത്തില്;- വിശ്വാസ…എന്‍റെ പ്രിയൻ വന്നിടുമേ ദൂതരുമായ്ദുരിതങ്ങൾ തീർത്തിടുവാൻ ജയധ്വനിയായ്വന്നിടുമേ വേഗം എന്‍റെ ആത്മ സ്നേഹിതൻവാനലോകത്തില്;- വിശ്വാസ…
Read Moreവിശ്വാസ നൗകയതിൽ ഞാൻ
വിശ്വാസ നൗകയതിൽ ഞാൻലോകമാം വാരിധിയിൽ;ശോഭനമാം നിത്യഗേഹം-നോക്കിഓട്ടം ഓടുന്നു (2)ആകാംക്ഷയായ് ഓടുന്നു ഞാൻആ നൗവ്യ ഗേഹം പൂകാൻആത്മമണാളനാം യേശുവേ കാണും-ഞാൻ അന്നു തിരും എൻക്ലേശം(2)കൂരിരുൾ മൂടി വരുമ്പോൾസാത്താന്യ ശോധനകൾ;ഭീകരമായ് വന്നെന്നാലുംഭദ്രമായ് കാക്കും കർത്തൻ(2);- ആകാം…തേജസ്സിൽ വാസം ചെയ്തീടുംശുദ്ധരോടൊത്തു ഞാനും;അവകാശം പ്രാപിച്ചീടുംആ നാൾ അതാസന്നമേ(2);- ആകാം…കാന്തനായ് യേശു മഹേശൻകാഹള ധ്വനിയോടെ;വാനിൽ വെളിപ്പെടും നേരംകാന്തയായ് ഞാനും ചേരും(2);- ആകാം…പൂർണ്ണ ജയം പ്രാപിച്ചോരാംകാന്തയാം ശുദ്ധർ ഗണം;ശാലേമിൻ രാജാ നിൻ കൂടെവാഴും നിത്യം തേജസ്സിൽ(2);- ആകാം..
Read Moreവിശ്വാസ നായാകൻ യേശുവേ നോക്കി
വിശ്വാസ നായാകൻ യേശുവേ നോക്കിവിശ്വാസത്താൽ ഞാനും ജീവിക്കുന്നുകാഴ്ചയാലൊരുവൻ ജീവിപ്പതിലുംശ്രേഷ്ഠമായ് പോറ്റുന്നെന്നെലോകം നൽകാത്ത ശാശ്വതശാന്തിവിശ്വാസ പാതയിൽ ഉണ്ടെനിക്ക്ഞാൻ ജീവിച്ചാലും മരിച്ചാലുംയേശു മതിയെനിക്ക്വിശ്വാസത്തിൻ പരിശോധനയിൽവിശ്വാസം പോകാതെയിന്നോളവുംഈ ദിവ്യപാതയിൽ അതിശയമായ്വഴി നടത്തിടുന്നെന്നെ;-അവിശ്വാസമേറിടും തലമുറയിൽവിശ്വാസമാഹാത്മ്യം കാത്തിടുവാൻവിശ്വാസവീരനായ് അടരാടും ഞാൻജയമെനിക്കവകാശമേ;-ആത്മാവിലാനന്ദ പരിപൂർണ്ണമാംഅനശ്വരവാസമതോർത്തിടുമ്പോൾആനന്ദം നിറഞ്ഞു കവിഞ്ഞിടുന്നേഅളവെന്യേ പെരുകിടുന്നു;-സ്വർഗ്ഗീയ സുന്ദര സീയോനെന്‍റെനിത്യസൗഭാഗ്യമാം വിൺപുരമേവിശ്വസ സേവനം തികഞ്ഞിടുമ്പോൾസാനന്ദം ചേർന്നിടും ഞാൻ;-
Read Moreവിശ്വാസ നായകനാം യേശു
വിശ്വാസ നായകനാം യേശുരാജനെഴുന്നെള്ളാറായ്അരുളിയ വചനം പോലെതൻ കാന്തയെ ചേർത്തീടുമേആനന്ദം ആനന്ദമേഎന്തു സന്തോഷമുല്ലാസമേആനന്ദം ആനന്ദമേക്രിസ്ത്യ ജീവീതം ആനന്ദമേമൃതൻമാരുയർത്തീടുമേനാമൊന്നിച്ചാർത്തീടുമേദൂതസംഘമൊന്നിച്ചായ്കർത്തനെ ആരാധിക്കും;- ആനന്ദം…മറഞ്ഞിടും മഹത്വത്തിൽ ഞാൻവിളങ്ങിടും തേജ്ജസിൽ ഞാൻമന്നിടത്തിൻ മഹിമകളെ മറന്നു ഞാൻ ആരാധിക്കും;- ആനന്ദം…
Read Moreവിശ്വാസ സാക്ഷിയായ് വിളിച്ചതിനാൽ
വിശ്വാസ സാക്ഷിയായ് വിളിച്ചതിനാൽഎന്നെ വിശ്വസ്തനെന്നെണ്ണിയ കാരുണ്യമേനിന്‍റെ ശക്തി നിന്‍റെ ദാനംഇന്നുമെന്നും മതിയെനിക്ക്മരണം വരെയും എന്നെ നടത്തീടുമേഎനിക്കു നൽകിയ നിന്‍റെ വേല ഞാൻചേർന്നു നിറവേറ്റുമേനടത്തു നിൻ വഴി, തരണം നിൻകൃപദിവ്യസ്നേഹത്തിൽ നിറഞ്ഞിടുവാൻ;- നിന്‍റെ…എനിക്ക് നൽകിയ നിന്‍റെ വചനംകാത്തു പാലിച്ചിടുമേകഷ്ടത സഹിക്കും മാർഗ്ഗത്തിന്‍റെ മഹത്വംസ്പഷ്ടമായെന്നും വെളിപ്പെടുത്തും;- നിന്‍റെ…3. എനിക്കു നൽകിയ നിന്‍റെ ജനങ്ങൾശ്രഷ്ഠം വചനമതാൽ നടന്നീടണമേ സത്യപാതകളിൽനിത്യവും തേജസ്സിൻ സാക്ഷിയായ് – നിന്‍റെ… ക്രൂശിൻ മഹത്വം വെളിപ്പെടുത്തുംസ്നേഹക്കൊടി ഉയർത്തിസഹിക്കും കഷ്ടത ജയിക്കും ദുഷ്ടനെസത്യവചനമാം വാളതിനാൽ;- നിന്‍റെ…
Read Moreവീണ്ടും ജനിച്ചവർ നാം ഒന്നായി
വീണ്ടും ജനിച്ചവർ നാം ഒന്നായിസ്വർഗ്ഗീയ നാട്ടിൽ ചേരുമല്ലോകോടാനുകോടി ദൂതരോടൊത്ത്ആർപ്പോടെ സ്തുതികൾ മുഴക്കുമല്ലോപ്രത്യാശ നാടാണെന്‍റെ ലക്ഷ്യംമനോഹരമായ സ്വർഗ്ഗദേശം(2)മരണമില്ലാത്ത നിലവിഌയില്ലാത്തകർത്തനൊരുക്കും ഭാഗ്യദേശം(2)ഈ ലോക ദർശനം വേണ്ടിനിയുംസ്വർഗ്ഗീയ ദർശനം ലഭിച്ചവർ നാം (2)സ്വർഗ്ഗീയ പാതയിൽ ഓടീടുമ്പോൾമറന്നീടാം പ്രിയരേ എല്ലാം(2);- പ്രത്യാശ…ഈ ലോക യാത്രയിതാ തീർന്നിടാറായ്മേലോകെ നാമിതാ ചേർന്നിടാറായ്(2)കർത്തൻ വരും നമ്മെ ചേർത്തിടുവാൻഒരുങ്ങീടാം പ്രിയരേ വേഗം(2);- പ്രത്യാശ…
Read Moreവീരനാം ദൈവം കർത്തനവൻ
വീരനാം ദൈവം കർത്തനവൻഅവനെന്‍റെ ബലം ഗീതംഅവനെന്‍റെ ദൈവം സ്തുതിക്കും ഞാൻസർവ്വശക്തനാം ദൈവം താൻകൈവിടുകില്ലവനൊരു നാളുംവാക്കുപറഞ്ഞവനാംആകുല നേരത്തും അരികിലുള്ളസർവ്വശക്തനാം ദൈവം താൻവഴിയറിയാതെ വലഞ്ഞിടുമ്പോൾകൂടെ നടക്കുമവൻതളരുമ്പോൾ തോളിൽ വഹിക്കുമവൻസർവ്വ ശക്തനാം ദൈവം താൻ
Read Moreവീരനാം ദൈവമാം രാജാധിരാജൻ
വീരനാം ദൈവമാം രാജാധിരാജൻആകാശ മേഘങ്ങളിൽ വരുന്നിതാ(2)നിർമ്മല കന്യകയെ തന്നോടു ചേർപ്പാൻസ്വർഗീയ സൈന്യവുമായ് വരുന്നിതാ(2)യേശുവെ നീ മാത്രം ആരാധ്യൻഹല്ലേലുയ്യാ ഞാൻ പാടിടും(2)യേശുവെ നീ മാത്രം ഉന്നതൻഹല്ലേലുയ്യാ ഞാൻ പാടിടും(2)നിൻ സ്വരം കാതുകളിൽ കേട്ടിടുമ്പോൾആനന്ദത്തോടെ ഞാൻ തുള്ളിച്ചാടിടും..(2)യേശുവെ നിൻ മുഖം കണ്ടിടുവാനായിആമോദത്തോടെ ഞാൻ പറന്നുയരും(2);- ദൂതന്മാരൊപ്പമായ് സംഗീതത്തോടെകീർത്തനം ചെയ്യുമെ യേശുരാജനെ(2)പറന്നങ്ങു എത്തുംമ്പോൾ സ്വർഗീയ നാട്ടിൽതുള്ളിക്കളിച്ചു ഞാൻ പാടിടുമെ(2);-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഹാ എത്ര നല്ലവൻ എനിക്കെൻ യേശു
- ഹല്ലേലുയ്യാ ഹല്ലേലുയ്യാ
- സങ്കേത നഗരമാം അഭയ സഥാനം
- കൊള്ളയ് നോയ് വന്താലും തീരാ വ്യാധി
- അബ്രഹാമിൻ ദൈവം എന്‍റെ ദൈവം

