Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

വീഴാതെ നിൽക്കുവാൻ നീ കൃപ

വീഴാതെ നിൽക്കുവാൻ നീ തുണ ചെയ്യണേഎന്നാത്മനായകനെ ഈ മരുവാസം തുടർന്നീടുവാൻവൈരി എൻ പിൻപിൽ ചെങ്കടൽ മുമ്പിൽദുരിതം എൻ ചുറ്റിലും കാണുന്നനേരംശോകം നിറയും ലോകമരുവിൽവ്യാകുലമാനസനായി ഞാൻ പോകവേനീറുന്ന ചിന്തകൾ തോരാത്ത കണ്ണുനീർമാറാ എൻ ജീവിതമാർഗ്ഗേ ഞാൻ കാണുകിൽകൂരിരുൾ നീക്കാൻ നീതിയിൻ സൂര്യപൊൻ കതിർ വീശി നീ വാനിൽ വരും വരെയോർദ്ദാൻ കടന്നാൽ ഭാഗ്യകനാനിൽമോദമോടെന്നും വസിക്കും യുഗായുഗം

Read More 

വേഗം വരും രാജകുമാരൻ

വേഗം വരും രാജകുമാരൻഈ വരവതിവേഗമാകുംവേഗമവൻ വാനിൽ വന്നു കാഹളം മുഴക്കുംദേഹവിയോഗം കഴിഞ്ഞ സിദ്ധരെയുണർത്തുംജീവനോടിരിക്കും ശുദ്ധർ തേജസ്സിലുയിർക്കുംജീവിതം കഴിക്കും കാന്തൻ ഏഴു കൊല്ലം വാനിൽ;-വരവിന്‍റെ ഒരുക്കങ്ങൾ പലതും കഴിഞ്ഞുമണവാളൻ വരവതിങ്ങടുത്തല്ലൊ പാർത്താൽമണിനാദം നിന്‍റെ കാതിൽ മുഴങ്ങുന്നില്ലേ പ്രീയമണവാട്ടി മനമുണർന്നൊരുങ്ങുക നീയും;-അന്ധകാര ദൂതനെ താൻ ബന്ധനം ചെയ്തീടുംബന്ധുവായി ഭക്തരന്നു ഭൂമിയിൽ വസിക്കുംവന്നു ഭൂവിൽ വാഴുമവൻ ആയിരം കൊല്ലങ്ങൾഅന്നു പാരിൽ ഭക്തർ തന്നെ പാലനം നടത്തും;-ദൈവപുത്രൻ ഭരിക്കുന്ന കാലമെത്ര ശ്രേഷ്ടംദ്വന്തപക്ഷമവിടില്ല പക ലവലേശംദൈവഹിതം മാത്രമന്നു നടന്നീടും ദേശംദൈതേജസ്സാവഹിച്ചു വിളങ്ങിടും ദേഹം;-രോഗമവിടില്ല തെല്ലും […]

Read More 

വേല നിന്‍റെത് ആത്മാക്കൾ നിന്‍റെത്

വേല നിന്‍റെത് ആത്മാക്കൾ നിന്റേത്നീ നട്ടിട്ടുള്ളതൈയെ നാഥാ പാലിക്കേണമേ(2)നാളുകൾ കഴിയുംമുമ്പേ നിൻ പ്രവർത്തികൾവെളിപ്പെടുത്തണമേ നിൻ ദാസർ മദ്ധ്യത്തിൽ(2)നടുന്നവൻ നനക്കുന്നോൻ ഏതുമില്ലല്ലോവളരുമാറാക്കുന്നവൻ അവിടുന്നല്ലോ(2);- വേല…കർത്താവിന്‍റെ മുന്തിരിത്തോട്ടം തകർത്തിടാൻപരിശ്രമിച്ചീടും ചെറുകുറുക്കന്മാരെ(2)പിടിച്ചുകെട്ടേണം നിൻ ഭുജബലത്താൽഅടിയനെ നടത്തേണം വലങ്കരത്താൽ(2);- വേല…അന്ത്യകാല ശുശ്രൂഷകളെ തികച്ചീടുവാൻവൻകൃപ ദാനം ചെയ്ത ഉടയവനെ(2)വീഴാതെ താഴാതെ നിത്യം നടത്തേണമേസ്വർഗ്ഗസീയോൻ നാടതിൽ ഞാൻ എത്തുവോളവും(2);- വേല…ഞാൻ എൻ സഭയെ പണിയും എന്നു ചൊല്ലിയോൻതൻ വചനം നിവൃത്തിക്കും സംശമില്ല(2)പാതാള ഗോപുരങ്ങൾ ജയിക്കയില്ലിവിടെധൈര്യമായ് നമുക്കവന്‍റെ വേല ചെയ്തിടാം(2);- വേല…

Read More 

വേല തികച്ചെന്‍റെ വിശമനാട്ടിൽ

വേല തികച്ചെന്‍റെ വിശമനാട്ടിൽ എന്നു വന്നിടുംഅന്യദേശമാം ഈ ഭൂവിലെ വാസം എന്ന് തീർന്നിടും(2)ആധിയും വ്യാധിയും അല്ലലുമില്ലാതെന്തുണ്ടീ ഭൂവിൽവല്ലാത്ത കഷ്ടവും ദുഃഖവും അല്ലാതെന്തുണ്ടീ ഭൂവിൽ(2)മായയാം ലോകത്തിന്‍റെ സൗന്ദര്യമെല്ലാം ചീഞ്ഞഴുകിപോകുംമോടിയിൽ വസ്ത്രവും വന്മാളികകളും കത്തിയെരിഞ്ഞ് പോകും(2)

Read More 

വെളിച്ചത്തിൻ കതിരുകൾ വിളങ്ങുമീ

വെളിച്ചത്തിൻ കതിരുകൾ വിളങ്ങുമീ സമയത്തു വെളിച്ചമാം യഹോവയെ സ്തുതിക്കണമവൻ ജനംഇരുട്ടൊഴിഞ്ഞവനിയിൽ തിളക്കമിങ്ങുദിക്കുന്നു വെളിച്ചമാം മശീഹയീ വിധം നമ്മിലുദിക്കണംതിരുമുഖമതിൻ പ്രഭ തെളിവോടു വിലസുമ്പോൾ ഇരുളിന്‍റെ പ്രവൃത്തികൾ മറവിടം തിരക്കിടുംതിരുമൊഴി ദിവസവും പുതിയതായ് പഠിക്കുകിൽ ശരിവരെ വഴി തെറ്റാതിരുന്നിടാമസംശയംദിനമതിൻ തുടസ്സത്തിൽ മനുവേലിൻ മുഖാംബുജംദരിശിച്ച നരനൊരു ദുരിതവും വരികില്ലമനമതി തെളിവിനോടിരുന്നിടും സമാധാനം ദിവസത്തിന്നൊടുവോളം ഭരിച്ചിടും മനസ്സിനെസമസ്തമാം പരീക്ഷയും ജയിച്ചിടാം കൃപാമുലം ഒരിക്കലുമിളകാത്ത പുരമതിൽ കടന്നിടാംഗതിയില്ലാ ജനങ്ങളിൽ കനിയുന്ന മഹേശനേ! കരം പിടിച്ചന്നെ തിരുവഴികളിൽ നടത്തുകദുഖത്തിന്‍റെ പാനപാത്രം : എന്ന രീതി

Read More 

വെള്ളത്തെ വീഞ്ഞാക്കി നീ

വെള്ളത്തെ വീഞ്ഞാക്കി നീ കുരുടരെ സൌഖ്യമാക്കിമറ്റാരുമില്ല അങ്ങേപ്പോലെഇരുളിൽ വെളിച്ചമായ് നീഎന്നെ ചേറ്റിൽ നിന്നും കയറ്റിമറ്റാരുമില്ല അങ്ങേപ്പോലെഎൻ ദൈവം ശക്തന്‍ ആരിലും ശ്രേഷ്ഠൻയേശുവേ പോലെ മറ്റാരുമില്ല വീരനാം ദൈവം സൌഖ്യമാക്കുന്നോനേശുയേശു എൻ യേശു എൻ ദൈവം എനിക്കെന്നുംഅനുകൂലമാണെന്നാലുംഞാൻ ആരെ ഭയപ്പെടുംഞാൻ ആരെ പേടിക്കും

Read More 

വേണ്ടാ വേണ്ടാ ലോകഇമ്പം ആയുഷ്കാല

വേണ്ടാ വേണ്ടാ ലോകഇമ്പം ആയുഷ്കാലമൊക്കവെതന്‍റെ വരവൊന്നു മാത്രം എന്‍റെ ആശയെഎന്നു നീ മേഘേ വന്നീടുമോ വിശ്രമനാട്ടിലെത്തിടുവാൻഉണ്ടോ ഇനി കാലദൈർഘ്യം എത്രനാൾ ഞാൻ നോക്കണംചൊല്ലീടുക ആത്മാവേ എൻ ആശ്വാസത്തിനായ്നക്ഷത്രങ്ങൾ പോലീലോകെ ശോഭിച്ചോരിൽ ചിലരെകാണുന്നില്ലേ ഞാനീലോകേ ശുദ്ധർ കൂട്ടത്തിൽപ്രത്യശയോടിവിടം വിട്ടക്കരെ നാടെത്തിയഎത്രയോ പരിശുദ്ധന്മാർ കാത്തുനില്ക്കുന്നുമായാലോകെ പോരാടുന്ന ദുഷ്ടശക്തിയാവെനിത്യം ജയിച്ചവൻ പാദേ ചേര്ർത്തീടേണമെകഷ്ടതകളേറിടുന്നേ അപ്പനേ കൈതാങ്ങുക എപ്പോഴുമെന്നാശ നിന്നോടൊത്തു വാഴുവാൻലക്ഷോപലക്ഷം ദൂതന്മാരോടൊത്തെൻ പ്രിയൻ വാനത്തിൽവന്നിടും സുദിനം കാണ്മാൻ കാത്തിടുന്നു ഞാൻ

Read More 

വെറും കൈയ്യായ് ഞാൻ

വെറും കൈയായ്‌ ഞാൻ ചെല്ലുമോരക്ഷകൻ സന്നിധിയിൽഒറ്റനാളിൻ സേവപോലുംകാഴ്ചവെയ്ക്കാതെ മുമ്പിൽവെറും കൈയായ്‌ ഞാൻ ചെല്ലുമോരക്ഷകൻ മുമ്പിൽ നില്പാൻഒരു ദേഹിപോലുമില്ലാ(ത്)എങ്ങനെ വണങ്ങും ഞാൻ?രക്ഷകൻ വീണ്ടെടുത്തതാൽമൃത്യുവെ ഭയമില്ലവെറും കൈയായ്‌ തന്നെ കാണ്മാൻഉണ്ടെനിക്കേറ്റം ഭയം;- വെറും…പാപംചെയ്തു നാൾ കഴിച്ച(ത്)ഉദ്ധരിച്ചീടാമെങ്കിൽരക്ഷകൻ പാദത്തിൽ കാഴ്ചവെച്ചുപയോഗിച്ചീടാം;- വെറും…ശുദ്ധരേ വേഗമുണർന്നുപകൽ നേരം യത്നിപ്പിൻരാത്രി വരും മുമ്പെ തന്നെആത്മനേട്ടം ചെയ്തീടിൻ;- വെറും…

Read More 

വെറുതേ ഞാനോടി ഈ ലോകത്തിൻ

വെറുതേ ഞാനോടി ഈ ലോകത്തിൻ പിൻപേഎൻ ജീവിതം നഷ്ടമയി ആ നാളുകളെല്ലാം(2)ദൈവത്തെ മറന്നു ഞാൻ ജീവിച്ചിരുന്നു (2)എൻ ജീവിതം ശൂന്യമായി ആ നാളുകളെല്ലാം (2)നിന്ദിതനായി ഞാൻ നിന്ന നേരംആർക്കുമേ വേണ്ടാതെ നിന്ദയേറ്റിരുന്നകാലം(2)ദൈവത്തിൻ കരസ്പർശം എന്‍റെമേൽ ഉദിച്ചപ്പോളെൻജീവിതം ആനന്ദത്തിൻ നാളുകളായി(2)എൻ ജീവിതം ആനന്ദത്തിൻ നാളുകളായി(3);- വെറുതെ…ആശകളെല്ലാം അറ്റനേരം ഇനി എന്താകുമെന്നു ഞാൻ കരുതിയനേരം(2)ദൈവത്തിൻ മൃതുസ്വരം കേട്ടുണർന്നനേരത്തിൽ ഞാൻ നൽകിയെന്നെ തന്‍റെ മുൻപിൽ തൻമകനായി(2)ഞാൻ നല്കിയെന്നെ തന്‍റെ മുൻപിൽ തൻമകനയി(3);- വെറുതെ…

Read More 

വെട്ടാത്ത കിണറിൽ വറ്റാത്ത ഉറവ

വെട്ടാത്ത കിണറിൽ വറ്റാത്ത ഉറവസാധുവാം എനിക്കേകീ(2)എന്നെ പാലിപ്പതോർത്താൽ യേശുവേ നാഥാകൺകൾ നിറഞ്ഞിടുന്നേഞാൻ അങ്ങേ സ്തുതിച്ചിടുന്നേ(2)നട്ടുണ്ടാക്കാത്തതാം തോട്ടങ്ങളിൽ ഫലംനൽകീടുവാൻ നാഥാ ഞാൻ യോഗ്യനോപെറ്റമ്മയേപ്പോലെ നീ എന്നെ കാക്കുവാൻനീ എന്നെ സ്നേഹിപ്പാൻ ഞാൻ യോഗ്യനോ;-കണ്ണാൽ കാണാത്ത ചെവിയാൽ കേൾക്കാത്തകർത്താവിൻ കരുതൽ അറിഞ്ഞീടുമേആസന്നമായ് ദിനം ആകുലം വേണ്ടിനീംആത്മരക്ഷകനേശു കൂടെയുണ്ട്;-ഈ മണ്ണിലെ വീടൊന്നും ശാശ്വതമല്ലതാൻവിണ്ണിൽ ഒരുക്കിയ വീടൊന്നതിൽഎൻ പേർ വിളങ്ങീടും ഞാനതിൽ ചേർന്നീടുംശാന്തി സമാധാനമായ് വാണീടും;-

Read More