About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.വരവിനടയാളം കാണുന്നു ഭൂവിൽ
വരവിനടയാളം കാണുന്നു ഭൂവിൽഒരുങ്ങാം നാം ദൈവസഭയെ(2)പ്രീയൻ വാനമേഘേവരുമ്പോൾചേരാം തൻ കൂടവെ(2)ഉണർന്ന് പ്രാർത്ഥിക്കാം വിശുദ്ധിയോടെദൈവീക രാജ്യത്തെ നോക്കി പാർത്തിടാംകടലതിഘോരമായ് ഇരമ്പിടുന്നുഭൂകമ്പവും ഏറിടുന്നു(2)യുദ്ധങ്ങൾ ക്ഷാമങ്ങളും ധരയിൽഏറി വന്നിടുന്നേ(2);- ഉണർന്നു…വെടിഞ്ഞിടാം അശുദ്ധി പൂർണ്ണമായ് നാംപുതുക്കിടാം ദൈവസ്നേഹത്തെ(2)ഒരുക്കാം നമ്മെ തൻ ഹിതം പോൽഒന്നായ് ആരാധിക്കാം(2);- ഉണർന്നു…രോഗങ്ങളും ദുഖങ്ങളും ഇല്ലാത്ത വീട്ടിൽവേഗം ചെന്നു ചേർന്നിടുവാൻ(2)ഒരുക്കാം നമ്മെ പൂർണ്ണമായിചേരാം തൻ സവിധേ(2);- ഉണർന്നു…
Read Moreവരികയിന്നര മതിൽ കരുണേശൻ
വരികയിന്നരമതിൽകരുണേശൻ യേശുവേമംഗളം ഇദ്ദിനം എങ്ങും മുഴങ്ങുവാൻമംഗളരൂപിയാം എങ്ങൾ മണവാളമേരിതനുജനാം ശ്രീയേശുനായകാമാരിപോൽ ചെയ്യുവാൻ ആശിർവാദം ദേവാഅന്ന് കാനവിലെ കല്ല്യാണ വീട്ടിൽചെന്ന് കുറവുകൾ നീക്കിയ പോലവെആദാാ ഹവ്വാമാരെ ആദിയിലെന്നപോൽഈ ദമ്പതിമാരെ മോദമായ് ചേർക്കുവാൻമംഗളം മംഗളം മംഗളമെന്നമേഎങ്ങൾ മണവാളൻ ശ്രീയേശുനാഥനെ
Read Moreവരിക നൽ വരങ്ങളെ നീ തരിക
വരിക നൽവരങ്ങളെ നീ തരികആവിയേ! ശുഭ കരുണ വാപിയേ-തവജനാഭിഷേകത്തിൽസുഗന്ധ തൈലമേ! ദിവ്യസ്നനാതൈലമേ;- വരികപ്രാവുപോലെയോ ദഹന-ജ്വാല പോലെയോ-കത്രി-രൊളിവു പോലെയോ;- വരികവാഴ്ക മനസ്സിൻ ദുർവ്വിചാരം-ആകെ മാറുവാൻ ഗുണംഏറിത്തേരുവാൻ;- വരികപാപക്കടലിൽ ആഴംകണ്ട-പാപി ഞാൻ അയ്യോ! എന്നിൽകോപിയാതയ്യോ;- വരികദോഷച്ചെളിയിൽ മുഴുകി വാഴും-ദോഷി ഞാനല്ലോ-ഗുണദോഷി നീയല്ലൊ;- വരികപ്രകൃതികൊണ്ടു വികൃതമായഹൃദയം മാറുവാൻ നവഹൃദയം ആകുവാൻ;- വരികഇരുൾ അകന്നകംഅതുങ്കൽ-വെളിവണയുവാൻവേദ-ത്തെളിവുണരുവാൻ;- വരികസത്യ ധർമ്മനീതി മാർഗ്ഗ-മുറകൾ ആകുവാൻ-കൃപവളരെ നല്കുവാൻ;- വരിക
Read Moreവരിക നാഥാ ഇന്നേരം
വരിക നാഥാ ഇന്നേരംതരിക നിന്നാശിർവാദംഇന്നുമെന്നും മന്നിൽ ഗതിതവ പാതയെഇന്നുമെന്നും മന്നിൽ ഗതിതവ പാതമെപാപത്തിൽ ഈ ജനം മേവുന്നയ്യോശാപവിമോചനാ-കൽവറിദർശന-മേകുക പാവന നായകാ ആ… ആ… ആ… ആ…നിന്നോടു ചേരുവാൻ-സൗഭാഗ്യമായിവർസന്തോഷ രാജ്യത്തിൽ വാഴുവാൻ;-അൻപേറും വൻകൃപ-നൽകിടേണംകാരുണ്യവാരിധേ-പൂർണ്ണവിശുദ്ധരായ്നിന്നെയെന്നാളുമെ-വാഴ്ത്തുവാൻ ആ… ആ… ആ… ആ…ബലഹീനരാകുമി അടിയാരെ താങ്ങുകരുധിരമണിഞ്ഞ നിൻ കൈകളാൽ;-പൊൻ കതിർ ചിന്തുക അന്തരംഗെആനന്ദദായകാ-അന്തികെ ചേർന്നിതാകെഞ്ചിടുന്നേൻ മുദാ താഴ്മയായ് ആ… ആ… ആ… ആ…നിൻ മക്കളാകവേ വിൺമയ കാന്തിയാൽഅന്ത്യ ദിനംവരെ ശോഭിപ്പാൻ;-
Read Moreവരിക പരാപരനേ ഈ യോഗത്തിൽ
വരിക പരാപരനേ ഈ യോഗത്തിൽചൊരിക കൃപാവരങ്ങൾ തരണംനിൻ സാന്നിദ്ധ്യമീ ജനംതിരുമുഖം ദർശിച്ചാനന്ദിപ്പാൻകരുണകൾക്കുടയവനേ നിൻ നാമത്തെനിരന്തരം ഭജിച്ചിടുവാൻഅകമതിലഘമഖിലം അകറ്റി നീതികയ്ക്കുക വിശുദ്ധിയുള്ളിൽതവസവിധത്തിൽ കഴിയും ഒരു ദിനംശതം ദിനങ്ങളിലധികംഹൃദയത്തിലനുനിമിഷം സന്തോഷവുംഅതുല്യഭാഗ്യമാം നിറവുംവചനത്തിന്നരികിൽ ഞങ്ങൾ- ഹൃദംഗത്തെവണങ്ങി നിൻ സ്വരം ഗ്രഹിപ്പാൻപരിശുദ്ധാത്മാവിൻ നിറവിൽനിൻ ദാസരെ വചനത്താൽ നിറയ്ക്കണമെഅവനിയിലഭയമതായ് ഒരേ ഇടംപരനുടെ തിരുസവിധംഅനവദ്യമനശ്വരമാം വാസസ്ഥലംഅവനൊരുക്കുന്നു നമുക്കായ്
Read Moreവരിക സുരാധിപ പരമ
വരിക സുരാധിപ പരമ പരാ-നിൻകരുണാസനം വഴിയായ് സഭയിൽഒരുമനസ്സോടു നിൻ തിരുഭവനെപരിചൊടടിയർ വരുന്നതുകാൺ-വരിഭക്തിയോടടിയർ നിൻ തൃപ്പാദത്തിൽപ്രാർത്ഥന ചെയ്തു വരം ലഭിപ്പാൻനിത്യവും നിൻ പരിശുദ്ധാത്മാശക്തിതരുന്നരുളാൻ ഭജിച്ചീടുമ്പോൾ;- വരിതിരുമനസ്സിനെക്കുറിച്ചൊരു മനസ്സായ്ഇരുവരോ മൂവരോ വരുന്നീടത്തിൽകരുണയോടെ എഴുന്നരുളുമെന്നുതിരുവാചാ അരുളിയ പരമസുതാ;- വരിവന്നടിയാരുടെ കന്മഷവുംതിന്മയശേഷവും ദുർമ്മനസുംഒന്നൊടശേഷവും നീക്കീടേണംഎന്നും-മോക്ഷെ അടിയർ നില്പാൻ;- വരിദൂതരുടെ സ്തുതിയിൽ വസിക്കുംനീതിസ്വരൂപനാം യഹോവയ്ക്കുംഭൂതലരക്ഷക മശിഹായ്ക്കുംപരിശുദ്ധാത്മാവിനും സ്തോത്രം;- വരി
Read Moreവർണ്ണിച്ചു തീർക്കാൻ ആവില്ലനെക്കെൻ
വർണ്ണിച്ചു തീർക്കാൻ ആവില്ലനെക്കെൻ യേശുവേപാടിതീർക്കാനാവില്ല നിൻ വൻ കൃപകളെ(2)നിൻ മാർവ്വിൽ ചേർന്നു വസിച്ചിടാൻകൊതിയായെൻ പ്രാണനാഥനെനിൻസ്വരം എന്നും കേൾക്കുവാൻകൊതിയായെൻ ആത്മകാന്തനെ;കൃപയിൻ ഉറവാം യേശുവേ(2)ക്രൂശഅതിൽ ഞാൻ നോക്കിടുംവേളയിൽ നിറഞ്ഞിടും(2)നയനമെന്നും നന്ദിയാലെഅധരമേകും സ്തോത്രഗീതംആത്മരക്ഷയേകിയെന്നിൽ ക്രൂശതാൽനിൻ മുൻപിൽ താഴ്മയായ്ഏകുന്നെൻ സർവ്വവും;കരുണാകടലേ യേശുവേ(2);- വർണ്ണിച്ചു…തിരുവചനത്തിൽ നോക്കവേകണ്ടു ഞാനെൻ ഭാഗ്യമായ്(2)പുത്രത്വത്തിൻ ശ്രേഷ്ഠപദവിആനന്ദത്തിൻ സ്വർഗ്ഗനാടുംദാനമായ കൃപാവരങ്ങളെവതുംആത്മാവിൻ ശക്തിയാൽജീവിക്കും സാക്ഷിയായ്;മഹിമാപരനേ യേശുവേ(2);- വർണ്ണിച്ചു…
Read Moreവരും നാളേയ്ക്കു നാം കരുതി മാനസ
വരും നാളേയ്ക്കു നാം കരുതി മാനസമുരുകിടും ചിന്താകുലങ്ങൾഅരുതെന്നരുളുന്നരുമ രക്ഷകന്റരുളപ്പാടു വിശ്വസിക്കാംകരയും കാകനുമിരകൊടുക്കുന്ന പരമേശൻ നമുക്കായികരുതിടുന്നഌദിനം നമുക്കവൻ കരളലിഞ്ഞിട്ടു തരുന്നുപറവജാതിയെ സ്മരണം ചെയ്യുവാൻ പറഞ്ഞിട്ടുണ്ടല്ലോ പരമൻമറന്നിടാതെ നാം തിരുവചനമതറിഞ്ഞു കൊണ്ടുയീ സമയംപറവജാതികള്ക്കൊരു സമ്പാദ്യവും പറവാനില്ലല്ലോ ധരയിൽപറന്നും കൊണ്ടതു തിറമായ് പാടുന്നു പരമാനന്ദമായ് ഗഗനേവിതയും കൊയ്ത്തും കളപ്പുരകളും അതിനില്ലാതിരുന്നിട്ടുംമിതമായതിനെ പുലർത്തി വരുന്നു പ്രതിദിനം ദൈവമതിനാൽപറവജാതിയെ പരമാനന്ദമായ് പരിപാലിക്കുന്ന ദൈവംതിരുരക്തത്തിന്‍റെ വിലയാം നമുക്കായ് കരുതാതെങ്ങിനെയിരിക്കുംവയലിലുള്ളൊരു കമലമെങ്ങിനെ വളരുന്നെന്നതു നിനപ്പിൻശലോമോന് പോലുമാക്കുസുമതുല്യമായ് അലങ്കരിച്ചില്ലെന്നറിവിൻജലത്തിലുള്ള മീൻ കുലത്തിന്നതതു സ്ഥലത്തു തീൻ കൊടുത്തതിനുബലത്തെ നൽകിടും കരുത്തനീ […]
Read Moreവരും പ്രാണപ്രിയൻ വിരവിൽ
വരും പ്രാണപ്രിയൻ വിരവിൽ തന്‍റെ കാന്തയെ ചേർത്തിടുവാൻ തന്‍റെ രക്തത്താൽ വീണ്ടെടുത്ത പ്രിയയെതൻകൂടെന്നെന്നും വാണിടുവാൻലോകരാഷ്ട്രങ്ങളാകവേയിളകുംഅതിൻശക്തിയോ ബലഹീനമാകും കർത്തൻ വരവിനെ കാത്തിടും ശുദ്ധരോ അവർ പുതുക്കിടും ശക്തിയെ ദിനവും;-കഷ്ടം നിന്ദകളേറി വരികിലും കഷ്ടം സഹിച്ചവൻ കൂടെയുണ്ടെന്നുംതിരുസാന്നിദ്ധ്യം ആനന്ദം നൽകുംതിരുക്കരങ്ങളാൽ താങ്ങി നടത്തും;-മണവാളൻ തൻവരവു സമീപംഉണർന്നിടുക നാം അതിവേഗം തെളിയിച്ചിടുക നമ്മൾ ദീപം അന്നു ചേർന്നിടും നാം തൻസമീപം;-വാട്ടം മാലിന്യം ലേശമില്ലാത്തസ്വർഗ്ഗനാടതിൽ വാണിടും മോദാൽ തേജസ്സോടെ നാം യേശുവിൻകൂടെവാഴും ശോഭാപരിപൂർണ്ണരായി;-
Read Moreവരും തൂയ ആവിയെ
വരും തൂയ ആവിയെ ഉം പ്രസന്നത്തെ വാഞ്ചികിരോ ഉം വല്ലമയയ് എമ്മയ് നിറയ്‌തു നീര് ആളുകയ് സെയ്‌യും 1. ജീവ തണ്ണീർ നീരേ ദാഗം തീർക്കും ഊട്രും ആലോസനയ് കർത്തരെ എന്നെ അളുകയ് സെയ്‌യും (2) – വരും 2. അക്കിനിയും നീരേ പെരുങ്കാട്രും നീരേ പെരുമഴയ് പോലവെ (ഉം ) ആവിയെ ഊട്രും (2) – വരും
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആരാധിച്ചിടാം കുമ്പിട്ടാ രാധിച്ചിടാം
- ആഴങ്ങൾ തേടുന്ന ദൈവം
- മുന്നേറിച്ചെല്ലാം മുന്നേറിച്ചെല്ലാം
- ദൈവമഹത്വം കണ്ടീടാം
- നിന്നേക്കാൾ സ്നേഹിപ്പാ നെന്നുടെ

