About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.വാഴെന്നിൽ സർവ്വശക്തനെ വാഴെന്നിൽ
വാഴെന്നിൽ സർവ്വശക്തനെ വാഴെന്നിൽജീവനാം യേശുരക്ഷകാ വാഴെന്നിൽ(2)ഞാനിതാ എൻ പ്രാണനെതൃക്കയ്യിൽ ഏൽപ്പിക്കുന്നുരാജനാം യേശുവിനായ്എന്നെ സമർപ്പിക്കുന്നു(2);-കണ്ണീരിൽ കനിയേണമേതൃപ്പാദം കുമ്പിടുന്നുശാശ്വതഭുജത്തിനാൽ എന്നെ നയിച്ചീടുക(2);-
Read Moreവഴി അടയുമ്പോൾ എൻ മനമിടറും
വഴി അടയുമ്പോൾ എൻ മനമിടറുംകാലിടറുമ്പോൾ എൻ കൺ നിറയുംഅലയൊളിയായ് ഇരുൾ വഴിയിൽനീ മാത്രം നാഥാ നീ മാത്രംഅലയൊളിയായ് ഇരുൾ വഴിയിൽനീ മാത്രം നാഥാ നീ മാത്രംപലവുരു ഞാൻ എൻ കരളുരുകികനിവേ നിൻ മിഴി തേടിആകുലനായ് അലയും നാൾകണ്ടെത്തി ചാരെ എൻ നാഥൻപണ്ടൊരു നാൾ ഞാൻ കേട്ടേനേഎൻ നിന്ദകൾ തൻ അതിഭാരംഅന്നാളിൽ എന്നെ അവൻകൺടെത്തി എന്നെ തൻ വഴിയിൽഒരു താങ്ങായ് എൻ പാതയതിൽവൻ ചുഴിയിൽ ഞാൻ താഴാതെതൻ കൈകളിൽ ഞാൻ നിർഭയനായ്പാർത്തീടും നാളെന്താനന്ദം
Read Moreവഴി തുറന്നിടും ദൈവം വഴി തുറന്നിടും
വഴി തുറന്നിടും ദൈവം വഴി തുറന്നിടുംഎൻ ദുഃഖത്തിൽ എൻ ഭാരത്തിൽ ആശയറ്റ വേളയിൽവഴിയടയുമ്പോൾ ദൈവകരം പ്രവർത്തിക്കുംനൽകിടും യേശു ആശ്വാസംവൻ കരത്തിനാൽ ദൈവശക്തിയാൽയേശു എന്‍റെ ആത്മനാഥനെന്നുംകൈവിടില്ല ഒരുനാളും എന്നെആകാശം ഭൂമി സർവ്വം മാറിപ്പോയാലുംമാറില്ല നിൻ ദയ എന്നിൽ;- വഴി…വിടുതൽ നൽകിടും ദൈവം വിടുതൽ നൽകിടുംനീറുന്ന പ്രയാസത്തിൽ യേശു വിടുതൽ നൽകിടുംആരുമാലംബം ഇല്ലാത്ത വേളകളിൽതിരുമാർവ്വിൽ എന്നെ മറച്ചു നാഥൻആശ്വാസം നൽകും സഹായം നൽകും;- യേശു…രോഗം മാറ്റീടും യേശു സൗഖ്യം നൽകീടുംനീറുന്ന എൻ രോഗത്തിൽ യേശു സൗഖ്യം നൽകീടുംവേദന ദുരിതം സർവ്വം […]
Read Moreവഴികൾ തുറന്നീടും നാഥൻ
വഴികൾ തുറന്നീടും നാഥൻവല്ലഭൻ അവനെന്നെ കരുതിടുന്നുആശ്രയം അവനിൽ ഞാൻ വെച്ചിടുന്നുആനന്ദമായ് എന്നെ നടത്തുമവൻവഴികൾ തുറന്നിടും നാഥൻഭാരങ്ങളാൽ ഞാൻ വലഞ്ഞിടാതെഭാരം ചുമന്നവൻ നടത്തിടുന്നുഉപനിധിയെ ഒടുവോളം സൂക്ഷിപ്പവൻഉന്നതനായ് എന്നും ജീവിക്കുന്നു;-അലകൾ എൻ പടകിൽ അടിച്ചിടുമ്പോൾവല്ലഭൻ അവൻ അതു അറിഞ്ഞിടുന്നുതണ്ടു വലിച്ചു ഞാൻ വലഞ്ഞിടുമ്പോൾകരളലിഞ്ഞരികിൽ അണച്ചിടുന്നു;-
Read Moreവാഴ്ക വാഴ്ക ശ്രീയേശു മഹാരാജാ വാഴ്ക
വാഴ്ക! വാഴ്ക! ശ്രീയേശു മഹാരാജാ വാഴ്ക! വാഴ്ക! വാഴ്ക! നീ സർവ്വ വല്ലഭാ വാഴ്ക! ഹാ! വാനിലും ഈ പാരിലും നിൻ നാമമേ ശ്രേഷ്ഠംആയിരങ്ങളിലും പതിനായിരങ്ങളിലും അതീവസുന്ദരനാം മഹേശ്വരൻ വാഴ്ക! വാഴ്ക! നീക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ നാഥാ! പിതാവു തവ നാമമേറ്റം ഉന്നതമാക്കി സ്വർഗ്ഗലോകരും അധോലോകർ മർത്ത്യരും സകലരും വണങ്ങിടും നിൻ സന്നിധാനത്തിൽ
Read Moreവാഴ്ത്തിടുക മനമേ നന്ദിയോടെ ദിനവും
വാഴ്ത്തീടുക മനമേ നന്ദിയോടെ ദിനവും വർണ്ണിച്ചീടാം നന്മയോരൊന്നായ് ദൂതർ സംഘം വാഴ്ത്തീടും ഉന്നതനാം യേശുവേ ആരാധിക്കാം ഭൂവിൽ എന്നെന്നും (2)പൂർണ്ണമനസോടെന്നും പൂർണ്ണശക്തിയോടെന്നും പൂർണ്ണഹ്യദയത്തോടെയെന്നും മന്നവനെ സ്തുതിക്കാം ആത്മബലത്താലെനാം ആർത്തു പാടി നന്ദിയേകീടാം (2) (വാഴ്)സർവ്വശക്തനേശൂ സൈന്യത്തിന്‍റെ മുമ്പിൽ ജയം നൽകി നമ്മെനയിക്കും (2) ആത്മശക്തി നൽകി നടത്തുന്ന നാഥനു ജയഗീതം പാടിസ്തുതിക്കാം (2) (പൂർണ്ണ)രോഗികൾക്കു വൈദ്യൻ റാഫയാം യഹോവ സൗഖ്യം നൽകി നമ്മെ നടത്തും (2) കഷ്ടതകൾ നീക്കി കണ്ണുനീരകറ്റി കരങ്ങളിൽ താങ്ങിടും നമ്മെ (2) (പൂർണ്ണ)
Read Moreവാഴ്ത്തീടുക സ്തുതിച്ചാർത്തീടുക
വാഴ്ത്തീടുക സ്തുതിച്ചാർത്തീടുകഅവന്‍റെ നാമം ഉയർത്തീടുകപച്ചപ്പുൽമേടുകളിൽ ദിനവുംപാലിപ്പതോർത്താൽ എങ്ങനെ നാംപാലകനേശുവേ മറന്നിരിക്കുംതൻ ദയ ഒന്നായ് ഘോഷിച്ചിടാം;- വാഴ്…ഈശാനമൂലൻ അടിച്ചുയർന്നുപടകു തകർന്നെന്നു തോന്നിയപ്പോൾനൊടിയിൽ ജയം തന്ന രക്ഷകന്‍റെപാലനം ഓർത്തു നാം സ്തുതിച്ചീടുക;- വാഴ്…ഇന്നെന്ന ഭാരത്താൽ ഞെരുങ്ങിയപ്പോൾഒന്നും ഭയപ്പെടേണ്ടെന്നുര ചെയ്തില്ലേകാക്കയാൽ ഭക്തനെ പോറ്റിയ നാഥന്‍റെസ്നേഹത്തെ ഓർത്തു നാം സ്തുതിച്ചീടുക;- വാഴ്…കഷ്ടത്തിൻ കോട്ടയിൽ അകപ്പെട്ടപ്പോൾഅപ്പുറം കടന്നിടാൻ പഴുതില്ലാതെഅകത്തും പുറത്തും പീഢനം വന്നപ്പോൾരക്ഷിച്ച നാഥനേ സ്തുതിച്ചീടുക;- വാഴ്…
Read Moreവന്നു പുകഴ്ത്തിടാം വിശുദ്ധ വംശമേ
വന്നു പുകഴ്ത്തിടാം വിശുദ്ധ വംശമേവന്നു വണങ്ങിടാം രാജാധിരാജനെവിശുദ്ധ കരം ഉയർത്തി ആരാധിയ്ക്കാംവന്ദിതനേശുവേ വല്ലഭനെപാപമാം ചേറ്റിൽ ഞാൻ ആണ്ടു കിടന്നപ്പോൾനിൻ കരം നീട്ടി നീ എന്നെ കരേറ്റിയെപുതിയ പാട്ടു നീ നാവിൽ തന്നുവന്ദിതനേശുവേ വല്ലഭനെമരണ ഭീതിയിൽ കിടന്ന എന്നെ നീമഹൽ സ്നേഹത്താലെ മാടി വിഌച്ചല്ലോമറക്കാനാവുമോ നിൻ ക്രീയകൾവന്ദിതനേശുവേ വല്ലഭനെഅതിക്രമങ്ങളാൽ മരിച്ച എന്നെ നീതിരു കൃപയാലെ ജീവനും ഏകിയസ്വർഗ്ഗീയ മഹിമയിൽ വാസം നൽകിവന്ദിതനേശുവേ വല്ലഭനെ
Read Moreവാനോർ വാഴ്ത്തും മശിഹാരാജാ
വാനോർ വാഴ്ത്തും മശിഹാരാജാപാദം പണിയുന്നു നാഥാവാഴ്ക വാഴ്ക പരമാത്മ സുതാവാഴ്ത്തിടുന്നു ഞങ്ങൾ ജയനാമംഅരികിൽ വരുവോർക്കനുഗ്രഹമരുളാൻവാനിൽ പ്രഭയോടു വാഴും പരനേ ഉലകം അഖിലവുമൊരുപോൽതാണു തൊഴുതിടും തിരു പാദംദേവാ സഭയിൽ വിജയോത്സവമായ്നീ എഴുന്നരുളും വേഗംപോരാളികളാം പേയിൻ തിരകൾപാടേ ചിതറിടും ആ നേരംനാഥാ ദിനവും നടത്തിടെണമേചേരും വരെ സുരതീരംഓരോ നാളും ശുഭമായ് മരുവാൻപാരിൽ തിരുക്കരം ആധാരം
Read Moreവരണമെ പരിശുദ്ധാത്മനേ
വരണമെ പരിശുദ്ധാത്മനേ-നിറയ്ക്കണേ ആത്മജീവനാലെന്നെഎന്നും അങ്ങേ സാക്ഷിയായ് എങ്ങും ജീവിച്ചീടുവാൻവന്ദ്യനാഥനേശു നാമം നന്ദിയോടെ വാഴ്ത്തുവാൻ;- വരണമെ…നിരനിരന്നു പൊരുതുവാൻ – ദുരിതമഖിലമേല്ക്കുവാൻവരങ്ങളാലെ പരമനാഥാ – തവജനങ്ങളുണരുവാൻ;- വരണമെ…എന്‍റെ ആശയൊന്നുതാൻ അങ്ങെപ്പോലെയാകുവാൻഇവിടെനിക്കുവേറെയാശ വന്നിടാതെ കാക്കുവാൻ;- വരണമെ…കഷ്ടമേറെയുണ്ടിഹെ കണ്ണുനീരിൻ താഴ്വരനഷ്ടമല്ലിതൊക്കെയേറ്റു നിത്യഗേഹം പൂകിടാം;- വരണമെ…മായാലോക ഇമ്പങ്ങൾ സ്ഥാനമാനമോഹങ്ങൾസകലവും ത്യജിച്ചു തന്‍റെ കാന്തയങ്ങുണരുവാൻ;- വരണമെ…വരുന്ന നാളു കാത്തു ഞാൻ വരവിനായൊരുങ്ങുവാൻതരണം വേഗം ആത്മസ്നാനം വരങ്ങളും കൃപകളും;- വരണമെ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വാഴ്ത്തുവിൻ ക്രിസ്തുയേശുവിൻ പാദം
- യേശുവേ എന്‍റെ രക്ഷകാ
- സ്വർഗ്ഗസ്ഥനായ പിതാവിനു സ്തോത്രം
- നീയല്ലാതെ ആശ്രയിപ്പാൻ വേറെ
- പരനേയെൻ പ്രിയ യേശുവേ തരണം

