About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.വരുവിൻ നാം ആരാധിക്കാം
വരുവിൻ നാം ആരാധിക്കാംഒരുമയിൽ ഒന്നായ് ഘോഷിക്കാം(2)ശാശ്വതപാറയാം ദൈവമല്ലോതലമുറ തലമുറ സങ്കേതംക്ഷണികമാം ആയുസ്സു തീരുന്നുമർത്ത്യൻ മണ്ണിൽ മറയുന്നു (2)പൊടിയിൽ ചേരുന്നവരെല്ലാംതിരികെ വരുവാനരുളീടും(2);- വരുവിൻ…പുനരുത്ഥാന ജീവനവൻനിത്യമാം ജീവന്നധിപനല്ലോ(2)അനാദ്യനായവൻ വാഴുന്നുതലമുറ തലമുറ സങ്കേതം(2);- വരുവിൻ…ആയുസ്സിന്‍റെ നാളുകളെണ്ണീടാംജ്ഞാനഹൃദയം പ്രാപിക്കാം(2)വാഗ്ദത്തത്തിൽ വിശ്വസ്തൻതലമുറ തലമുറ സങ്കേതം(2);- വരുവിൻ…
Read Moreവരുവിൻ നാം വണങ്ങീടാം
വരുവിൻ നാം വണങ്ങീടാം നമ്മെനിർമ്മിച്ച യാഹിൻ മുൻപിൽമുട്ടു മടക്കാം നമസ്കരിക്കാം താൻമാത്രം എന്നെന്നും യോഗ്യൻഎന്‍റെ കുഞ്ഞാടെ നീ അറുക്കപ്പെട്ടുനീ മാത്രം എന്നെന്നും യോഗ്യൻഎന്‍റെ രാജാവെ നീ ഉയർക്കപ്പെട്ടുയേശുവേ നീ മാത്രം യോഗ്യൻ(2)യഹൂദാ ഗോത്രത്തിൽ സിംഹമവൻദാവീദിൻ വേരായവൻപുസ്തകം തുറപ്പാൻ മുദ്രകൾ പൊട്ടിപ്പാൻഎന്നേക്കും ജയമായവൻഎല്ലാ നാവും പാടി വാഴ്ത്തുംകർത്താധി കർത്തവവൻ;- എന്‍റെ…സർവ്വ ഗോത്രത്തിലും സർവ്വ വംശത്തിലുംഎന്നേക്കും സ്ഥിരമായവൻഇരിക്കുന്നവനും ഇരുന്നവനുംരാജാധി രാജാവായ് വരുന്നവനുംഎല്ലാ മുട്ടും മടങ്ങി വാഴ്ത്തുംകർത്താധി കർത്താവവൻ;- എന്‍റെ…
Read Moreവരുവിൻ നാം യഹോവയെ വാഴ്ത്തി
വരുവിൻ നാം യഹോവയെ വാഴ്ത്തിനാം രക്ഷയിൻ പാറയിൽ ആർക്കാംതിരുസന്നിധൗ ആനന്ദമോടെഘോഷിക്കുക കീർത്തനങ്ങൾപാടാം പാടാം പാടാം പാരിതിൽ നാം യഹോവ മഹാ ദൈവമല്ലോസർവ്വ ദേവന്മാരിലുമതി ശ്രേഷ്ഠൻസർവ്വ ഭൂമിയുമവൻ സൃഷ്ടിയല്ലോസർവ്വേശനെ വാഴ്ത്തിടാം;- വരു…വരുവിൻ വണങ്ങി നമസ്കരിക്കാംവന്നു കുമ്പിടുക അവൻ മുമ്പിൽഇതു രക്ഷയിൻ സുദിനമതല്ലോസുവിശേഷത്തിൻ മഹൽ ദിനമേ;- വരു…കർത്തൻ ശബ്ദം നീ ശ്രവിച്ചീടുന്നെങ്കിൽമെരീബാ മസ്സാ നാൾ പോലെയിന്നുകഠിനപ്പെടുത്താതെ നിൻ ഹൃദയംതുറന്നീടുക നിറവിനായ്;- വരു…
Read Moreവരുവിൻ നാം യഹോവയ്ക്കു പാടുക
(സങ്കീർത്തനം 95)വരുവിൻ നാം യഹോവയ്ക്കു പാടുകരക്ഷതരുന്ന ജീവപാറയ്ക്കാർത്തിടുക!തിരുമുമ്പിൽ സ്തുതിയോടാദരവായ് ചെന്നു നാമെല്ലാ-വരും സങ്കീർത്തനങ്ങളോടൊരുമിച്ചാർത്തു ഘോഷിക്കയഹോവയായവൻ മഹാ ദൈവം-അവൻസകല ദേവകൾക്കും മേൽ രാജൻ!മഹിയിൻ താണിടങ്ങളവന്‍റെ കൈയ്യിൽമഹിധരോന്നതങ്ങളും തന്‍റെമഹോദധിയുമവന്‍റെ വകയാകുന്നു, താനതുപടച്ചിതു കരയേയും മഹാൻ കൈകൾ മനഞ്ഞിതു;- വരുവിൻ…വരുവിൻ നാം തൊഴുതു വന്ദിക്കുക-ദേവതിരുമുൻ ചെന്നു നാം മുട്ടുകുത്തുക!പരൻ നമ്മെ പടച്ചവനാകയാൽ തന്നെപരൻ നമ്മുടെ ദേവൻ ആകുന്നു!കരുത്തൻ മേച്ചിലിൻ ജനം കരത്തിന്നാടുകൾ നാം തൻസ്വരത്തെ നിങ്ങളിന്നു സ്വരത്തോടിന്നു കേൾക്കുവിൻ;- വരുവിൻ…പൊരുൾ വിവാദമാം മെറീബായിലും – അർത്ഥംപരീക്ഷയാകുന്ന മസ്സാനാളിലേമരുഭൂവിങ്കലുമെന്ന പോലവെ – നിങ്ങൾകഠിനമാക്കരുതുള്ളമെന്നെന്‍റെകരത്തിൻ […]
Read Moreവരുവിൻ വരുവിൻ യേശു വിന്നരികിൽ
വരുവിൻ വരുവിൻ യേശുവിന്നരികിൽആരാധിക്കാം നമുക്കാരാധിക്കാംസ്തുതികൾക്കും എല്ലാ പുകഴ്ച്ചയ്ക്കും യോഗ്യൻമാനത്തിനും ബഹുമാനത്തിനും (2)വാഴ്ത്തി വണങ്ങാം കീർത്തനം പാടാംഅത്യുച്ച നാദത്താൽ സ്തുതിച്ചീടാം(2)ദയ തന്നവൻ അവൻ നല്ലവൻഎൻ രക്ഷകൻ യേശു അവൻ (2);- വരുവിൻ…പരിശോധനകൾ തരണം ചെയ്വാൻഅനുദിനം അടിയനു കൃപ പകരൂഇരുളും വഴിയിൽ വഴികാട്ടിടുവാൻതുണയായ് വരുമെൻ സഖി നീയേ(2);-വാഴ്ത്തി വണങ്ങാം… വരുവിൻ വരുവിൻ…ബലഹീനതയിൽ ബലമേകിടുവാൻവരുമെന്നരുളിയ സർവ്വേശാമരണം വരെയും ശരണം നീയേപിരിയാതെന്നെ കരുതൂ നീ(2);-വാഴ്ത്തി വണങ്ങാം… വരുവിൻ വരുവിൻ…
Read Moreവരുവിൻ യേശു വിന്നരികിൽ എത്ര
വരുവിൻ യേശുവിന്നരികിൽഎത്ര നല്ലവൻ താൻ രുചിച്ചറികിൽവരുവിൻ കൃപകൾ പൊഴിയും കുരിശിന്നരികിൽകൃപമേൽ കൃപയാർന്നിടുവാൻനമ്മൾ പരമപാദം ചേർന്നിടുവാൻധരയിൽ നടന്ന തൻ ചരണംനിങ്ങൾക്കരുളും ശാശ്വതശരണംഅല്ലും പകലും മുൻപിൽ നിൽപ്പവൻ തുണയായ്;-പരിശോധനകൾ വരികിൽ മനംപതറാതാശ്രയിച്ചീടുകിൽബലഹീനതയിൽ കവിയുംകൃപ മതിയെന്നാശ്രയിച്ചീടുകിൽവിരവിൽ വിനകൾ തീരും സകലവും ശുഭമായ്;-സ്നേഹിതരേവരും വെടിഞ്ഞാൽഅതു യേശുവിനോടു നീ പറഞ്ഞാൽസ്നേഹിതരില്ലാ കുരിശിൽപെട്ട പാടുകളെഴും തൻ കരത്താൽനന്നായ് നടത്തും വീട്ടിൽ ചേരുംവരെയും;-ഒരുനാൾ നശ്വരലോകംവിട്ടുപിരിയും നാമതിവേഗംഅങ്ങേക്കരയിൽ നിന്നുംനാം നെടിയതെന്തെന്നറിയുംലോകം വെറുത്തോർ വില നാമന്നാളറിയും;-
Read Moreവാസമൊരുക്കീടാൻ വിണ്ണിൽ ഗമിച്ചവൻ
വാസമൊരുക്കീടാൻ വിണ്ണിൽ ഗമിച്ചവൻപ്രിയരെ ചേർപ്പാനായ് വന്നീടുമൊരുനാളിൽപ്രത്യാശയോടുനാം ഓട്ടം തികച്ചീടാംകർത്തനോടൊത്തു നാം നിത്യതയിൽ വാഴും(2)കാലം തികയുമ്പോൾ കാഹളം കേൾക്കുമ്പോൾകർത്തൻ വരും കോടി ദൂതൻമാരാർപ്പുമായ്ഭക്തരെ ചേർത്തിടുവാൻ(2)സ്വർഗ്ഗനാട്ടിൽ പോകാൻ ശുദ്ധരായ് മേവിടാംപേർ വിളിച്ചീടുമ്പോൾ ലജ്ജയെന്വേതവ സന്നിധേ അണഞ്ഞീടാൻ(2)സത്യവചനത്തിൽ വേരൂന്നി ഫലമേകാൻനൂറും അറുപതും മുപ്പതും മേനിയായ്സമൃദ്ധിയായ് നൽകാം(2)
Read Moreവാതിലിൽ നിന്നവൻ മുട്ടുന്നിതാ
വാതിലിൽ നിന്നവൻ മുട്ടുന്നിതാ സ്വർഗ്ഗീയ വിളി കേൾക്കൂ നിന്നോടു സ്നേഹത്തിൻ ബന്ധം പുലർത്താൻഹൃത്തിടെ വാതിൽ തുറക്കൂമരിച്ചവർ തന്നെ അറിയുന്നില്ലഅറിഞ്ഞവർ തന്നെ മറക്കുകില്ലമരണവും ജീവനും അവൻ കൈയിലെതിരഞ്ഞെടുക്കൂ അവൻ ജീവനെയും;-കാണാതെ പോയോരാടിനെപ്പോൽപാപത്തിന്നാഴത്തിൽ വീണ നിന്നെ ബലമുള്ള കരംകൊണ്ടുവീണ്ടെടുപ്പാൻകാന്തനാം യേശുവിൻ വിളി കേൾക്കൂ;-കണ്ണുനീർ താഴ്വരയല്ലോ ഇത്കാണുന്നതൊക്കെയും മായയല്ലോമാഞ്ഞിടാരാജ്യം നിനക്കായവൻമാറിടാതേശു ഒരുക്കിടുന്നു;-
Read Moreവറ്റിപ്പോകാത്ത സ്നേഹം യേശുവി
വറ്റിപ്പോകാത്ത സ്നേഹം യേശുവിന്‍റെത്നീങ്ങാത്ത സാന്നിദ്ധ്യം യേശുവിന്‍റെത്നിരാശതൻ നീർചുഴിയിലും നിരാലമ്പരായി പോയിടീലുംമാറാത്തവൻ യേശുമാത്രം നിന്നരികിലുണ്ട്തകർന്നതാം ഹൃദയത്തെ തള്ളുകില്ലഹൃദയങ്കമായ് അനുതപിച്ചാൽ(2)പകർന്നു തരും തൻ ആശ്വാസമേ പുലർത്തുനെന്നും നിന്നെ(2)ക്രൂശതിൽ ചിന്തിയ നിണമതിനാൽഘോരമാമെൻ പാപം കഴുകി(2)രോഗങ്ങളെ തൻ അടിപ്പിണരാൽ നീക്കിയ അത്ഭുതം പാടും(2)
Read Moreവയലു വിളയണ കാഴ്ച കണ്ടെൻ
വയലുവിളയണകാഴ്ച കണ്ടെൻ കണ്ണു കുളിരുമ്പോൾഞാൻ വചനമോർക്കുന്നു ദൈവ വചനമോർക്കുന്നു(2)കൊയ്ത്തിന്‍റെ നാൾകളെങ്കിൽ വയലു നിറയുന്നുസ്വർണ്ണ കതിരു കായ്ക്കുന്നുവെയിലും മഴയും ഏറ്റു കതിരു വാടുന്നു വലിയ വയലു പാടുന്നുസുവിശേഷ വേലചെയ്യാൻ വാ…നല്ല യജമാന്‍റെ സേവ ചെയ്യാൻ വാ…സ്ഥാനമാനകൂടു വിട്ടു വാ…നല്ല ശിഷ്യനായി ക്രൂശുമേന്തി വാ…ദൈവരാജ്യം കടുകുമണി പോലെനിധി ഒളിപ്പിച്ച… വയലു പോലെആരും കൊതിക്കുന്ന മുത്തുപോലെകാത്തു നിൽക്കുന്ന മണവാട്ടി പോലെസമയമില്ല എന്നു ചൊല്ലി മറുതലിക്കല്ലേനീയും അലസനാവല്ലേകള്ളനെപ്പോൽ കൊള്ള നേടാൻ നാഥൻ വന്നിടുമേനിന്‍റെ കണക്കു തീർത്തിടുമേസുവിശേഷ വേലചെയ്യാൻ വാ…നല്ല യജമാന്‍റെ സേവ ചെയ്യാൻ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ ബലമായ നല്ല യഹോവേ
- നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ
- ആരാധ്യൻ യേശുപരാ വണങ്ങുന്നു
- രാവിലെ തോറും പരനെ നിൻ ദയ
- യോർദ്ദാനക്കരെ കാണുന്നുയെൻ

