About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.വാഴ്ത്തിടും സതതം പ്രീയാ തവ നിത്യം
വാഴ്ത്തിടും സതതം പ്രീയാ തവനിത്യം പാടും കീർത്തനം ഞാൻചേർത്തതിനാലെന്നെ തിരുമാർവ്വിൽ കാത്തതിനാലെന്നെ വഴുതാതെഎടുത്തോ നീ എന്നെ നിനക്കായികൊടുത്തോ നീ എന്നെ എനിക്കായി…വല്ലഭാ കൃപാസാഗരാ തവനിത്യം പാടും കീർത്തനം ഞാൻഎല്ലാക്കുറവും തീർത്തല്ലോ- തൊല്ലയൊഴിച്ചെന്നെ ചേർത്തല്ലോഅല്ലലഖിലവും അകറ്റിയല്ലോ-അലയും എന്നെ വീണ്ടെടുത്തല്ലോ;- വാഴ്..ആശ്രിതർക്കഭയം വിഭോ- തവ നിത്യം പാടും കീർത്തനം ഞാൻ മന്നവാ തിരുവായ് മൊഴിപോൽ- അടിയാരിൽ കൃപ ചെയ്തല്ലോമന്നാ നീ തുണ ഈ എനിക്ക്- ഇന്നും എന്നും അവസാനം വരെ;- വാഴ്..ചെയ്തു നീ പരിപാലനം തവ- നിത്യം പാടും കീർത്തനം […]
Read Moreവാഴ്ത്തിടുന്നേശു നാമം സ്തുതിച്ചിടുന്നേ
വാഴ്ത്തിടുന്നേശു നാമം സ്തുതിച്ചിടുന്നേശുനാമംസ്വർഗ്ഗമെനിക്കുമീതെ തുറന്നിടുമ്പോൾസ്തോത്രഗീതയാഗം ഞാനർപ്പിക്കുന്നേശുവിനുആ ദിവ്യദർശനം ഞാൻ കണ്ടിടുമ്പോൾമനുഷ്യരിലാശ്രയം ഒരിക്കലും വെക്കുവാൻഇടവരുത്തരുതേ എന്നാശ്രിതവത്സലാകാക്കണേ നിന്‍റെ പാതയിൽഎന്‍റെ ജീവിതകാലമെല്ലാം;-അനുകൂലമായ് എനിക്കാരും ഈ ഉലകിൽഅടുത്തും എന്നകലെയും യേശുവേ നീ തന്നെചാരും നിന്‍റെ മാർവ്വിൽഎന്‍റെ ജീവിതകാലമെല്ലാം;-പ്രതികൂലനടുവിൽ അനുദിനമരികിൽമനശ്ശാന്തി അരുളും പരമരക്ഷകനെവാഴ്ത്തും നിന്നെ പാടുംഎന്‍റെ ജീവിതകാലമെല്ലാം;-
Read Moreവാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തി
വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ഞാൻഎൻ രക്ഷകനെ നന്ദിയോടെ വാഴ്ത്തിടുന്നു ഞാൻമാട്ടിൻതൊഴുത്തിൽ പിറന്ന മാന്യസുതനേഹീനവേഷം എടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാൻവേഷത്തിൽ മനുഷ്യനായി കാണപ്പെട്ടോനെമനുഷ്യജന്മം എടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാൻപാതകർക്കായ് നീതിവഴി ഓതിത്തന്നോനെപാരിടത്തിൽ നിന്നെ ഓർത്തു വാഴ്ത്തിടുന്നു ഞാൻഗതസമനെ ശിഷ്യരുമായി പ്രാർത്ഥിച്ചവനെരക്തവും വിയർത്തവനെ വാഴ്ത്തിടുന്നു ഞാൻകുരിശെടുത്തു മലമുക ളിൽ നടന്നുപോയോനെതൃപ്പാദം രണ്ടും ചുംബിച്ചിപ്പോൾ വാഴ്ത്തിടുന്നു ഞാൻകുരിശിലിരുമ്പാണികളാൽ തറയ്ക്കപ്പെട്ടോനെഏഴു മൊഴി ചൊന്നവനെ വാഴ്ത്തിടുന്നു ഞാൻകുരിശിലേറി മരിച്ചുയിർത്തു സ്വർഗ്ഗേപോയോനെനിത്യം ജീവിക്കുന്നവനെ വാഴ്ത്തിടുന്നു ഞാൻദൂതരുമായ് മേഘവാഹനെ വരുന്നവനെവേഗം നിന്നെകാണ്മതിനായ് കാത്തിടുന്നു ഞാൻഎന്നു മേഘേ വന്നുകാണും […]
Read Moreവാഴ്ത്തിടുവാൻ ആർത്തിയേറുന്നു
വാഴ്ത്തിടുവാൻ ആർത്തിയേറുന്നുക്രിസ്തുവിൻ നാമം ഓർത്തിടുമ്പോൾ അത്തൽ മാറുന്നു (2)സ്തുത്യനെ നിൻ ശുദ്ധനാമം മർത്ത്യരിൽ നിസ്തുല്യനാമം (2)സത്യമായ് പുകഴ്ത്തിവാഴ്ത്തി കീർത്തനം ചെയ്‌വാനസാദ്ധ്യം(2)ദൂതകൾക്കും ശ്രേഷ്ഠനായോനെബെതലേം പശുത്തൊട്ടിയിൽ പിറന്ന നാഥനെ (2)ദൈവസമത്വം വെടിഞ്ഞോനെദാസനായ് ഭൂവിൽ വാസകാലത്തിൽ നടന്നോനെ (2)നന്ദികെട്ടവർ നടുവിൽ നന്ദിയായ് ജീവിച്ചവനെ (2)നിന്നെ നിന്ദിച്ച ജനത്തിൻ നന്ദിചെയ്ത മന്നവനെ (2)ക്രൂശിനോളം താണ കർത്താവെആശയറ്റോരെ ചേർത്തണച്ചോരാത്മ ഭർത്താവെ (2)ആശ്രിതർക്കാശ്വാസ വാഗ്ദ്ധത്തംപേശിയാകാശെ ശിഷ്യരും കാൺകെ മറഞ്ഞോനെ(2)ഭക്തരെ തന്നോടു ചേർപ്പാൻ ഭക്തികെട്ടോരെ വിധിപ്പാൻ (2)ശക്തിയുള്ള ദൂതരുമായ് ശക്തിയായ് വരുന്നവനെ (2)
Read Moreവാഴ്ത്തിൻ വാഴ്ത്തിൻ യേശു രക്ഷകനെ
വാഴ്ത്തീൻ വാഴ്ത്തീൻ യേശു രക്ഷകനെ വാഴ്ത്തീൻപാടിൻ തന്‍റെ അദ്ഭുത സ്നേഹത്തെആർത്തീടുന്നു മഹത്വദൈവ ദൂതന്മാർകീർത്തിപ്പിൻ തൻ വിശുദ്ധ നാമത്തെ;തൻ മക്കളെ ഇടയൻപോലെ കാക്കുംതൻ കൈകളിൽ വഹിക്കുന്നു സദാവാഴ്ത്തീൻ വാഴ്ത്തീൻ കർത്തൻമാ മഹത്വം വാഴ്ത്തീൻകീർത്തിപ്പിൻ തൻ വിശുദ്ധനാമത്തെവാഴ്ത്തീൻ വാഴ്ത്തീൻ യേശു രക്ഷകനെ വാഴ്ത്തീൻപാപികൾക്കായ് പാടേറ്റു മരിച്ചുകർത്തൻ പാറ നിത്യരക്ഷയിൽ പ്രത്യാശക്രൂശേറിയ യേശുവെ വാഴ്ത്തീടിൻക്ലേശമെല്ലാം സഹിച്ചതോർത്തുസ്തോത്രം ചെയ്‌വിൻ തന്‍റെഅദ്ഭുതസ്നേഹവും;- വാഴ്ത്തീൻ…വാഴ്ത്തീൻ വാഴ്ത്തീൻ യേശു രക്ഷകനെ വാഴ്ത്തീൻവാനോർ വാഴ്ത്തീൻ ഹോശന്നാ പാടുവിൻവാഴുന്നേശു രക്ഷകനെന്നുമെന്നേക്കുംവാഴിക്ക പുരോഹിതരാജനായ്ലോകത്തെയും ജയിച്ചുവരുന്നേശുമാനം ശക്തി കർത്തനുള്ളതെല്ലാം;- വാഴ്ത്തീൻ…Praise Him! praise […]
Read Moreവാഴ്ത്തുക എൻ മനമേ നന്ദിയോടെ
വാഴ്ത്തുക എൻ മനമേനന്ദിയോടെ യഹോവയെ തൻ നന്മകൾ ഓർത്തുആത്മാവിൽ എന്നും പാടി സ്തുതിച്ചീടുകതന്‍റെ ക്യപയല്ലോ തൻ ദിവ്യക്യപയല്ലോ(2)കൺമണി പോലെന്നെ സൂക്ഷിച്ചത്..തൻ മാറാത്ത ക്യപയല്ലോ(2)രാവിലെ തോറും എന്നെ ക്യപയാൽ സന്ദർശിച്ചു;എൻ ഭാരങ്ങൾ നീക്കി നവ്യമാം..നീതി പാതയിൽ കാത്തതിനാൽ (2)പീഡിതർക്കാലംബവും ക്ഷീണിതർക്കാശ്വാസവുംഏകും നൽ വചനം നാവിൽനാൾ തോറും നാഥൻ നൽകിയതാൽ(2)ജീവനാൽ ഞാൻ നിറഞ്ഞു ജീവന്‍റെ പുതുക്കത്തിൽഎന്നും ജീവനിൻ വാണു ശോഭിക്കുവാനയ്ജീവജലം നൽകുന്നു(2)
Read Moreവാഴ്ത്തുക മനമേ ഓ മനമേ കർത്തൻ
വാഴ്ത്തുക മനമേ ഓ… മനമേകർത്തൻ നാമത്തെ ആരാധിക്കപാടുക മനമേ ഓ… മനമേശുദ്ധ നാമത്തിനാരാധനവന്നൊരു നൽപുതുപുലരി നിനക്കായ്വന്നു പാടീടുക തൻ ഗീതികൾഇന്നെന്തുമെൻ പാതയിൽ വന്നുഭവിച്ചാലുംഇന്നന്തിനേരവും പാടുമേ ഞാൻ;- വാഴ്ത്തുക…സ്നേഹത്തിൽ ധനികൻ നീ ദീർഘക്ഷമാലു ഉന്നതനാമം ദയാഹൃദയൻ നിൻ നന്മകളെല്ലാം ഞാൻ പാടും അനന്തംപതിനായിരങ്ങളതിൻ കാരണമാം;- വാഴ്ത്തുക…അന്നൊരുനാളിലെൻ ദേഹം ക്ഷയിക്കുമ്പോൾഎന്നന്ത്യം എൻ മുമ്പിൽ വന്നിടുമ്പോൾഅന്നുമെൻ മാനസം നിരന്തരം പാടുംപതിനായിരമാണ്ടും എന്നുമെന്നും;- വാഴ്ത്തുക…സ്വർഗ്ഗീയ നാട്ടിൽ പ്രിയൻ തീർത്ത വീടതിൽസ്വർഗ്ഗീയ സൂനുവിൻ വൻ സഭയിൽചെന്നു ഞാൻ പാടും `നീ യോഗ്യനാം കുഞ്ഞാടാം`പതിനായിരങ്ങളാം ദൂതർ […]
Read Moreവരുന്നുണ്ട് വരുന്നുണ്ട് എന്‍റെ അത്ഭുതം
വരുന്നുണ്ട് വരുന്നുണ്ട്എന്‍റെ അത്ഭുതം വരുന്നുണ്ട്കുരുടനു കാഴ്ച ലഭിച്ചതുപോൽഎൻ സൗഖ്യം വരുന്നുണ്ട്‌ഏലിയാവിനപ്പം ലഭിച്ചതുപോൽഎൻ ആഹാരം വരുന്നുണ്ട്അബ്രഹാം അനുഗ്രഹമായതുപോൽഎൻ അനുഗ്രഹം വരുന്നുണ്ട്യോസേഫ് മാനിക്കപ്പെട്ടതുപോൽഎൻ ഉയർച്ച വരുന്നുണ്ട്ദാനിയേൽ വിടുവിക്കപ്പെട്ടതുപോൽ എൻ വിടുതൽ വരുന്നുണ്ട്ദാവീദ് യുദ്ധം ജയിച്ചതുപോൽഎൻ വിജയം വരുന്നുണ്ട്ശലോമോന് വിജ്ഞാനം ലഭിച്ചതുപോൽഎൻ വിജ്ഞാനം വരുന്നുണ്ട്;-
Read Moreവരുവാനുള്ളോൻ വരും താമസമില്ല
വരുവാനുള്ളോൻ വരും താമസമില്ലകണ്ണുനീരുമാറും ദുഃഖമെല്ലാം നീങ്ങുംകണ്ണിമെയ്ക്കുന്നിടയിൽ നാം പറന്നുപോകുമേഉള്ളം തുടിക്കുന്നേ നിൻ മുഖം കാണുവാൻആശയേറുന്നേ നിൻ കൂടെ വാഴുവാൻനീ ചെയ്തതെല്ലാമോർത്തെന്നുള്ളം നിറയുന്നേഏതിൽ നിന്നും വീണതെല്ലാമേറ്റു പറയുന്നുകൊക്കും മീവൽ പക്ഷിയും നിൻ വരവറിയുന്നുഎൻ ജനമോ കാലഗതിയറിയുന്നില്ലഈ ലോകത്തിനനുരൂപരാകാതെപൂർണ്ണതയുള്ള ജീവനം കഴിക്കുവാൻആശിഷദായകാ നിൻ മാരി അയയ്ക്കുകനിൻ വരവോർത്തു ഞാനും കാത്തിരിക്കുന്നുഉലക നിക്ഷേപങ്ങളിൽ ആശ വെയ്ക്കാതെഉത്തമസമ്പത്തു താതൻ ഒരുക്കുന്നല്ലോഉൽസാഹത്തിൽ മടുപ്പില്ലാതെ എരിഞ്ഞു ശോഭിപ്പാൻഉയിരുള്ള നാൾകളെല്ലാം വാഞ്ഛിക്കുന്നേ
Read Moreവരുവീൻ ഈ നല്ലസമയം വ്യധാവാ
വരുവിൻ ഈ നല്ല സമയം വൃഥാവാക്കാതെനിന്നെ യേശു വിളിച്ചിടുന്നു(2)വാഴ്വിൻ നാളെല്ലാം വിൺനാളായ്ഭാരത്തോടെ നീ കഴിക്കുകയോവന്നുടെൻ പാദം തേടിടുകിൽവിണ്ണതിൽ നിന്നെ ചേർത്തിടുമേ;- വരു…കെട്ടിയ വീടും നിലംപൊരുളുംകണ്ടീടും ഉറ്റോർ ഉടയവരുംകൂടുവിട്ടു നിൻ ജീവൻ പോയാൽകൂടെവരാതെ വേർപെടുമേ;- വരു…ഉലകം മായ അഴകു സമംഅതു നമ്പാതെ മയക്കും നിന്നെമരണമൊരുനാൾ വന്നീടുമേമറക്കാതെ നിൻ രക്ഷകനേ;- വരു…വാനത്തിൻ കീഴെ ഭൂമി മീതെവാനവനേശു നാമമെന്യേരക്ഷിപ്പാൻ മാർഗ്ഗം വേറെയില്ലരക്ഷകൻ യേശു താൻ വഴിയേ;- വരു…തീരാത്ത പാപം വ്യധിയേയും മാറാത്ത എല്ലാ ബലഹീനവുംഘോര കുരുശിൽ ചുമന്നു നിന്നെസൗഖ്യമാക്കി തൻ അടിപ്പിണരാൽ;- […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ശുദ്ധി ചെയ്ക എന്നെ പ്രിയനാഥാ
- ആശ്വാസ ദായകനായ് എനിക്കേശു
- നന്ദിയാലെന്നുള്ളം തിങ്ങുകയാൽ
- നമ്മെ നടത്തുന്ന ദൈവമെന്നും കൂടെയുണ്ട്
- ഉപവാസത്തോടും നിലവിളിയോടും

