About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.പ്രിയൻ എന്നെ ചേർത്തിടുവാൻ
പ്രിയൻ എന്നെ ചേർത്തിടുവാൻവാന മേഘേ വന്നിടാറായ്അവനോടു ചേർന്നിടുവാൻവാഞ്ചയേറി കാത്തിടുന്നുഓ.. എന്നെ വീണ്ടെടുത്ത രക്ഷകനെവീണ്ടെടുപ്പിൻ ഗാനം പാടിടാം(2)ശക്തി നൽകിടേണം എൻ പ്രിയവീണ്ടെടുപ്പിൻ ഗാനം പാടിടാൻഘോര വാരിധി തൻ മദ്ധ്യത്തിൽതീരമറിയാതെ താഴുമ്പോൾചേറ്റിൽ നിന്നും പ്രിയനുയർത്തിസുസ്ഥിരമാം പാറമേൽ നിർത്തിഈ ധരയിൽ ജീവിച്ചിടും നാൾശത്രുവോടെതിർത്തിടുമ്പോൾഭീരുവായി തീർന്നിടാതെശക്തിയേകും നാഥൻ ഉണ്ടല്ലോ
Read Moreപ്രിയൻ വന്നിടും വേഗത്തിൽ
പ്രിയൻ വന്നിടും വേഗത്തിൽ എന്നെ തന്നരികിൽ ചേർക്കുവാൻ എന്നെ വീണ്ടെടുത്ത സ്നേഹം ഓർക്കുമ്പോൾ നന്ദിയാലെനുള്ളം നിറഞ്ഞീടുന്നു പാരിലെറ്റം നിന്ദ്യനായ് ഞാൻ തീർന്നാലും ഇല്ല എന്നെ കൈവിടില്ല എൻപ്രിയൻ എത്രയോ പ്രയാസമെന്നിൽ വന്നാലും ഇല്ല ഞാൻ പതറുകില്ല യാത്രയിൽ എന്‍റെ വേദനകൾ എല്ലാം തീർന്നിടും പ്രിയൻ സന്നിധിയിൽ ചെന്ന് ചേരുമ്പോൾ സ്വർഗ്ഗരാജ്യെ വീടെനിക്കൊരുക്കി താൻ ആ ഭവനേ എന്നെ പാർപ്പിച്ചിടുവാൻ വാനമേഘേ ദൂതരുമായ് വന്നിടും ആ സമയം ഞാൻ പറന്നു പോയിടും
Read Moreപ്രിയൻ വരും നാളിനിയധികമില്ല
പ്രിയൻ വരും നാളിനിയധികമില്ലസീയോൻപുരം നമുക്കിനിയകലമല്ലഓട്ടം തികച്ചു നാം അക്കരെ നാട്ടിൽഒട്ടും കണ്ണുനീരില്ലാത്ത വീട്ടിൽഒരു നാളിൽ നാമണഞ്ഞിടുമ്പോൾഓടിപ്പോയിടും വിനകളെല്ലാം;-അവന്നായിന്നു നിന്ദകൾ സഹിച്ചുംഅപമാനങ്ങൾ അനുഭവിച്ചുംഅവൻ വേലയിൽ തുടർന്നിടുന്നുഅന്നു തരും താൻ പ്രതിഫലങ്ങൾ;-ഇരുളാണിന്നു പാരിതിലെങ്ങുംഇവിടില്ലൊരു സമാധാനവുംപരനേശുവിൻ വരവെന്നിയേപാരിൽ നമുക്കു വേറാശയില്ല;-അന്ത്യ നാളുകളാണിതെന്നറിഞ്ഞ്ആദ്യ സ്നേഹത്തിൽ നമുക്കിനിയുംതിരു നാമത്തിൻ മഹിമകൾക്കായ്തീരാം താൻ പാരിൽ തരും നാളുകൾ;-
Read Moreപ്രിയൻ വരുമ്പോൾ അവന്‍റെകൂടെ
പ്രിയൻ വരുമ്പോൾ അവന്‍റെകൂടെ പറന്നുപോയാൽ മതിയെനിക്ക്പറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക്ഉലകസുഖം വേണ്ടെനിക്ക് മനുഷമാനം വേണ്ടെനിക്ക്പറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക്;-അനുദിനവും പരിപൂർണ്ണമാം പരിശുദ്ധി നീ തരണേ പ്രിയാപറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക്;-ജയമെടുപ്പാൻ വേണ്ടതായ അമിതബലം തരണേ പ്രിയാപറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക്;-
Read Moreപ്രിയൻ വേഗം വരും നിത്യ രാജാവായ്
പ്രിയൻ വേഗം വരും നിത്യരാജാവായ്തന്‍റെ കാന്തയെ ചേർപ്പതിനായ്ഒരുങ്ങുകെൻ മനമെ നിൻ പതിയെ സ്വീകരിപ്പാൻതിടുക്കമോടോരോനാളും(2)യേശുവേ നോക്കി നീ ജീവിച്ചീടുകവിശ്വാസത്തിൻ നല്ല പോർ പൊരുതീടുകപ്രതിഫലം താൻ തരും തൻ പ്രിയന്മാർക്ക്പ്രത്യാശയോടോടുക പുരിയിലേക്ക്സ്വർഗ്ഗത്തിൽ നിൻ നിക്ഷേപമെന്നെണ്ണീടുകസ്വർഗ്ഗരാജ്യമത്രേ നിന്‍റെ നിത്യഗേഹംസ്വർഗ്ഗരാജ്യവും അതിൻ നീതിയും മുന്നമേഅന്വേഷിച്ചനുദിനവും(2);- യേശുവേ…കീർത്തനങ്ങളോടെ നീ ഓടീടുവാൻകർത്തൻ കരുതിടും നിനക്കായ് വേണ്ടതെല്ലാംസ്വർഗ്ഗത്തിൻ മന്നയും പാറയിൻ വെള്ളവുംമരുഭുപ്രയാണമതിൽ(2);- യേശുവേ…പോർജയിച്ചീടുവാൻ ബലം ധരിപ്പിക്കും താൻപരിചയായ് കാക്കും നിന്നെമതിൽ ചാടി കടക്കും നീ തൻ ഭുജബലത്താൽപാർത്തിടും ഉന്നതികളിൽ(2);- യേശുവേ…ആകയാൽ എന്മനമേ നീ ആനന്ദിക്കആമോദമോടെ നീ പാടീടുകഅവൻ […]
Read Moreപ്രിയനെ എന്നെ നിറെച്ചിടുക
പ്രിയനെ എന്നെ നിറെച്ചിടുകനിന്നാത്മാവിൻ പുതു ബലത്താൽലോകമായയിൽ വീണു പോകതെ പാലകാ എന്നിൽ കരുണ ചെയ്കനീ നടത്തുക എന്നെ ദിനവുംനേർവഴിക്കു ഞാൻ ഗമിച്ചിടട്ടെ(2)ആദ്യ സ്നേഹവും ത്യാഗവും വിട്ട്പാത അറിയാതെത്ര പേരിന്നുകോപ പാത്രരായി വർത്തിച്ചീടുമ്പോൾപേർ വിളിച്ചെന്നെ ചേർത്ത പ്രിയനേ;- നീ…നിൻ കൃപാസനം അണയുന്നേരംനിൻ കിരണങ്ങൾ പതിച്ചീടുമ്പോൾമന്നിൻ ക്ലേശങ്ങൾ മറന്നു പ്രിയസന്നിധാനത്തിൽ മോദിച്ചീടുവാൻ;- നീ…സ്വർഗ്ഗ കനാനിൻ വാസം ഓർക്കുമ്പോൾമർത്യ കൂടാരം എത്ര ക്ഷണികംമിസ്രയീമിലെ സമ്പത്തോർത്തു ഞാൻനിത്യ സന്തോഷം ത്യജിച്ചീടായ്വാൻ;- നീ…
Read Moreപ്രിയരേ ഒരുങ്ങീടുകാ എന്‍റെ നാഥൻ
പ്രിയരേ ഒരുങ്ങീടുകാ എന്‍റെ നാഥൻ വന്നീടാറായ് (2)ഭാരം വേണ്ടാ കണ്ണുനീർ വേണ്ടാ യേശുനാഥൻ വന്നീടാറായ് (2)രോഗം ദുഖം ഇല്ലാത്ത സീയോനിൽ നമ്മെ ചേർപ്പാൻ വരുന്നിതാ (2)ഒന്നിച്ചു വാഴ്ത്തിടാം യേശു കർത്തനെ അവനു തുല്ല്യനായ് ആരുമില്ലഒന്നിച്ചുയർത്തിടാം യേശു കർത്തനെഅവനു തുല്ല്യനായ് ആരുമില്ലദുഖ വേളയിൽ ഏകനായിടുമ്പോൾ നിന്നെ താങ്ങുവാൻ നാഥനുണ്ട്(2)ആശ്വാസം നൽകിടും തൻ ആത്മശക്തി നിന്നിലുണ്ട്(2)സർവ്വവും നിന്നാൽ സാധ്യമാക്കുവൻ ശക്തനല്ലോ എന്‍റെ ദൈവം (2)സ്തുതിക്കാം ഘോഷിച്ചീടാം എന്‍റെ ദൈവം അത്യുന്നതൻ (2)ആരാധിക്കാം നൃത്തം ചെയ്യാം അവനെപ്പോലൊരു ദൈവമില്ലാ (2)സത്താനിൻ തലതകർത്തതാം […]
Read Moreപ്രാണപ്രിയാ നിൻ വരവതും കാത്ത്
പ്രാണപ്രിയാ നിൻ വരവതും കാത്ത്പാരിതിൽ പാടുകൾ പലതും സഹിച്ച് (2)കാഹള ധ്വനിയൊന്നു കേൾപ്പതിനായ്ആശയോടെന്നും കാത്തിടുന്നു(2)കാത്തിരിപ്പൂ ഞാൻ കാത്തിരിപ്പൂകാലമേറെ താമസമോ(2)കാത്തുകാത്തിരുന്നെൻ കൺകൾ കുഴയുന്നുകാന്താ നീ വേഗം വന്നിടണേ(2)ശോധനകൾ അകംപുറമായ് വരുമ്പോൾശോകത്താൽ എൻമനം നീറിടുമ്പോൾ(2)ശോഭയേറും നിൻമുഖം കാൺമാൻശോഭിത മണവാളാ കാത്തിടുന്നു(2);-ലോകരെല്ലാം എനിക്കെതിരാകിലുംസ്വന്തക്കാരും എന്നെ തള്ളിടുമ്പോൾ(2)പ്രാണനാഥാ നിൻ സ്വരം കേൾപ്പാൻനിൻവിളി ഓർത്തു കാത്തിടുന്നു (2);-
Read Moreപ്രാണപ്രിയാ പ്രാണപ്രിയാ
പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെവീണ്ടെടുത്തവനേ, വീണ്ടെടുപ്പുകാരാ;പ്രാണപ്രിയൻ തന്‍റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു(2)കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത്(2)നന്ദി യേശുവേ നന്ദി യേശുവേനീ ചെയ്ത നന്മകൾക്കൊരായിരം നന്ദി (2)എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ലനിൻ ദയ അല്ലയോ എന്നെ നടത്തിയത്(2)നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ(2)കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെകഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ(2)എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2);- നന്ദി..കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ […]
Read Moreപ്രാണപ്രിയൻ എപ്പോൾ വരും വാനമേ
പ്രാണപ്രിയൻ എപ്പോൾ വരും വാനമേഘത്തിൽഎന്‍റെ പ്രത്യാശ ഭവനത്തിൽ എന്നു ചേരുമോപാരിലന്യൻ പരദേശിഞാൻ നിൻവരവു കാത്തു ഞാൻ-ആവാഗ്ദത്തനാട്ടിൽ ചേരുവാൻ നോക്കി പാർക്കുന്നേ-എൻപ്രിയാ;-ചൂടേറും ഈ മരുയാത്ര തീർന്നു ശോഭിത നാട്ടിൽ ചേർന്നീടും-ആനിത്യ സൗഭാഗ്യം ഓർത്തു ഞാൻ പാടിമോദിക്കും-എൻ പ്രിയാ;-ആരും സഹായം ഏകിടാത്ത നേരം യേശുരക്ഷകൻഎന്‍റെ സഹായ സങ്കേതം എന്‍റെ രക്ഷയും-കോട്ടയും;-നീറിപുകഞ്ഞ മാനസത്തിൽ കരഞ്ഞു കണ്ണീർ തൂകുമ്പോൾതൻ കരങ്ങളാൽ തുടച്ചവൻ പകരും ആശ്വാസം-എന്നുമേ;-ലോകം പഴിച്ചു ദുഷിക്കുമ്പോൾ പ്രിയരെല്ലാരും ത്യജിക്കുമ്പോൾസഹിച്ചു നിൽപ്പാൻ നൽകുക നിൻ മനസ്സിനെ-എൻ പ്രിയാ;-ചിരിച്ചുകാട്ടും പൊയ്മുഖങ്ങൾ പെയ്തു വീഴ്ത്തും വിഷമഞ്ഞിൽനശിച്ചു […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്‍റെ സങ്കേതവും എന്‍റെ ഗോപുരവും
- വാഗ്ദത്തം പറഞ്ഞ ദൈവം വാക്കുമാറുകില്ല
- നന്ദിയാലെന്നുള്ളം തുള്ളുന്നേ വല്ലഭാ
- ക്രിസ്തു നാഥനെനി ക്കുള്ളവൻ
- മന്നരിൽ മന്നവൻ ഇമ്മാനുവേൽ തൻ

