About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.പുത്രനെ ചുംബിക്കാം
പുത്രനെ ചുംബിക്കാം(4)ആരാധനയിൻ ഈ നൽനേരംഎൻ ഹൃദയത്തിൽ നിറയുന്നു ശുഭവചനംഎൻ കീർത്തനമെൻ പ്രിയ യേശുവിനുഎൻ അധരഫലങ്ങളും രാജാവിന്എനിക്കുള്ളതെല്ലാം ഞാൻ മറന്നിടുന്നുഎൻ സൗന്ദര്യം എൻ നാഥൻ ദർശിക്കട്ടെതൻ സ്നേഹവാൽസല്യങ്ങൾ അണിഞ്ഞുതന്‍റെ-പ്രിയ വലഭാഗമണഞ്ഞു പ്രശോഭിക്കട്ടെപുത്രനെ ചുംബിക്കാം(4)ആരാധനയിൻ ഈ നൽനേരംയേശുവേ സ്നേഹിക്കാം(2)എന്നെ നയിക്ക നിൻ പിന്നാലെഎന്നെ മറയ്ക്ക സ്നേഹകൊടിക്കീഴിൽഎന്‍റെ രാത്രിയിലും ഞാൻ പാടീടട്ടെഈ സ്നേഹബന്ധം ലോകം അറിഞ്ഞീടട്ടെഞാൻ നേരിൽ ദർശിച്ചിട്ടില്ലെങ്കിലുംവേറെയാരേക്കാളും നിന്നെ പ്രിയമാണ്വീട്ടിലെത്തി നിൻ മാർവ്വിൽ ചേരുംവരെവഴിയിൽ പട്ടുപോകാതെ നിറുത്തിടണെ(പുത്രനെ ചുംബിക്കാം)ഹാ.. ഉയർപ്പിന്‍റെ പുലരിയിൽ ഞാൻ ഉണരുംതിരുമുഖകാന്തിയിൽ എന്‍റെ കൺകുളിരുംനിൻ പുഞ്ചിരിയിൽ എൻ […]
Read Moreപുതുജീവൻ പകർന്നവനെ പുതുശക്തി
പുതുജീവൻ പകർന്നവനെപുതുശക്തി ഏകിടണേമനുവേലാ നിൻ നിണം ചിന്തിഈ മാനവരെ രക്ഷിപ്പാനായ്(2)മുൾക്കീരിടം ധരിച്ചോനേഎന്നെ പൊൻ കിരീടം ചൂടിപ്പാനായ്(2)സ്വർഗ്ഗോന്നതം വിട്ടിറങ്ങി എന്നെസ്വർഗ്ഗത്തിൻ അകാശിയാക്കിടുവാൻ (2)സ്വർഗ്ഗത്തിൻ അകാശിയാക്കിടുവാൻ;- പുതു…എന്‍റെ പ്രിയൻ വന്നിടാറായ്തന്‍റെ കാഹളനാദം കേൾക്കാറായ്എൻ മണവാളനെ എതിരേല്ക്കുവാൻപാത്രങ്ങളിൽ എണ്ണ നിറച്ചിരിക്കാം (2)പാത്രങ്ങളിൽ എണ്ണ നിറച്ചിരിക്കാം;- പുതു…
Read Moreപുതുശക്തിയാൽ പുതുബലത്താൽ
പുതുശക്തിയാൽ പുതുബലത്താൽമാരി പോൽ നിറയെന്മേൽപർവ്വതങ്ങളെ സമഭൂമി ആക്കുംമെതിവണ്ടി ആയിടുവാൻ (2)പെന്തക്കോസ്തിൻ നാളിൽ ഇറങ്ങിയപ്പോൽശിഷ്യരുടെ മേൽ പതിഞ്ഞ പോലെഅഗ്നി നാവാൽ നിറയ്കുകെന്നെജയിച്ചവനായ് ഞാൻ ഭൂവിൽ ജീവിപ്പാൻ (2)കാരാഗൃഹത്തിൽ ദൈവ ശക്തി ഇറങ്ങിഅടിത്തറ ഇളകിയ പോൽഇളകിടട്ടെ സാത്താന്യ കോട്ടകൾഅഭിഷേകത്തിന്‍റെ ശക്തിയാൽ;- പെന്തകൊസ്തിൻ…പുഴക്കരയിൽ കൃപ വെളിപ്പെട്ടപോൽഹൃദയങ്ങൾ തുറന്നിടുവാൻഇറങ്ങിടട്ടെ ശക്തി അളവില്ലാതെആത്മാക്കളെ നേടുവാൻ;- പെന്തകൊസ്തിൻ…
Read Moreപൂവിന്നു നീ പുതു സുഗന്ധമെകി
പൂവിന്നു നീ പുതു സുഗന്ധമേകിപുതിയ പ്രഭാതമതിൽ(2)പിടയും മനസ്സിന്നു പുതുമ ഏകിപുലരാൻ അനുവദിച്ചു(2)സൃഷ്ടികൾ നിന്നെ നമിക്കുന്നു നാഥാസൃഷ്ടാവേ നീ പരിശുദ്ധൻ(2)മകുടമായ് നീ വാഴുന്നു ദേവാഈ മരുഭൂമിയിൽ മരുപ്പച്ചയായ്(2);- പൂവിന്നു…ഏഴകൾ നിന്നെ എതിരേൽപ്പാനായ്ഏകാന്തതയിൻ യാമത്തിൽ(2)ഏകാത്മാവിൻ ആർക്കുന്നു നാഥാഅരുളു സായൂജ്യം(2);- പൂവിന്നു…
Read Moreരാഗം താളം ആനന്ദമേളം
രാഗം താളം ആനന്ദമേളം ഹൃദയ രാഗങ്ങൾ ഒഴുകുമ്പോൾ രാഗം സാന്ദ്രം പല്ലവിയാകും ഭാവസംഗീത പുളകങ്ങൾ വിമലം അവികല നയനം തുറന്നു സന്ധ്യ ചന്ദ്രനെ പുൽകുമ്പോൾതാതനും സുതനും സുന്ദര ഭൂമിയിൽ നരനും പാടുന്നുമേഘവർണ്ണം ഇരുണ്ട മനസുംപെയ്തൊഴിഞ്ഞിടാറായ്ദർശനത്തിന്‍റെ കാവ്യ ഭംഗിയിൽമനമിരുന്നിടാറായ്ഒരുമ പകരുന്ന ഒളിമ വിതറുന്ന മനസൊരുക്കീടുകദേവ നന്ദനൻ ഭൂവിലാകുന്ന യാമമാകുന്നിതാസ്നേഹ രാഗം മൃദുവായ് മീട്ടും പുല്ലാങ്കുഴലാകാംപുൽത്തൊഴുത്തിനെ സ്വർഗ്ഗമാക്കുന്ന രാഗമാക്കീടുകപുലരി പുഞ്ചിരി പൂവരങ്ങിന്‍റെ ഭാവമായീടുകഅപരമാനസം തരളമാക്കുന്ന മഞ്ഞു പെയ്തീടുക
Read Moreരാജാധിരാജൻ ദേവാധിദേവൻ
രാജാധിരാജൻ ദേവാധിദേവൻ വേഗമായ് വന്നീടുമേ (2)പ്രീയ യേശുരാജൻ വരുമേതന്‍റെ ശുദ്ധരെ ചേർത്തീടുവാൻഹാ ഹാ നാമങ്ങു ചേർന്നീടുമേ (3)ആത്മാവിൽ മുദ്ര ഏറ്റ യോഗ്യന്മാർവെൺ വസ്ത്രം ധരിച്ചവരായ്(2) പാരിലാരും പാടിടാത്തപുതുഗാനങ്ങൾ പാടീടുമേ ഹാ ഹാ എന്തു സന്തോഷമതേ (3)എത്ര സന്തോഷം നിത്യ സന്തോഷംപുത്രത്വം പ്രാപിക്കുമ്പോൾ (2)ചഞ്ചലങ്ങൾ മാറിടുമേനിത്യം ആനന്ദമവർ ശിരസ്സിൽയേശു രക്തത്തിൻ പുണ്യമതേ (3)
Read Moreരാജാധിരാജൻ ദേവാധി ദേവൻ
രാജാധിരാജൻ ദേവാധി ദേവൻമേഘത്തിൽ വന്നീടാറായ്കാഹളങ്ങൾ മുഴങ്ങിടാറായ്വിശുദ്ധർ പറന്നിടാറായ് (2)ഹാ ഹാ എന്തോരാനന്ദമിതേ(3)ബുദ്ധിയുള്ള അഞ്ചുകന്യകമാരേപ്പോൽഎണ്ണ കരുതീടുകാ – ദീപം കത്തിജ്വലിച്ചീടട്ടെകാന്തൻ നിന്നേയും ചേർത്തിടുവാൻ(2);- ഹാഹാ…കഷ്ടത പട്ടിണി നിന്ദ പരിഹാസംനഷ്ടമപമാനവും-മുറ്റും മാറ്റുന്ന നാൾ വരാറായ്കാന്തൻ കണ്ണീർ തുടച്ചിടാറായ് (2);- ഹാഹാ…പാപവും ശാപവും രോഗവും മൃത്യവുംഏതുമില്ലാത്തൊരു ആ-മോക്ഷനാട്ടിൽ നാം എത്തീടുവാൻ നാൾകൾഏറെ ഇനിയുമില്ല(2);- ഹാഹാ…
Read Moreപ്രതിഫലം തന്നീടുവാൻ യേശുരാജൻ
പ്രതിഫലം തന്നീടുവാൻ-യേശുരാജൻ വന്നിടുവാൻഅധികമില്ലിനിയും നാളുകൾനമ്മുടെയാധികൾ തീർന്നിടുവാൻദൈവീക ഭവനമതിൽ-പുതു വീടുകളൊരുക്കിയവൻ-വരും മേഘമതിൽ നമ്മെ ചേർത്തിടുവാൻനടുവാനതിൽ ദൂതരുമായ്;-തൻ തിരുനാമത്തിനായ് മന്നിൽ നിന്ദകൾ സഹിച്ചവരെതിരുസന്നിധൗ ചേർത്തു തൻ കൈകളാലവരുടെകണ്ണുനീർ തുടച്ചീടുവാൻ;-സ്വന്തജനത്തിനെല്ലാം പല പീഡകൾ ചെയ്തവരെവന്നു ബന്ധിതരാക്കിയധർമ്മികളാമ-വർക്കന്തം വരുത്തീടുവാൻ;-വിണ്ണിലുള്ളതുപോലെ-യിനി മണ്ണിലും ദൈവഹിതംപരിപൂർണ്ണമായ് ദൈവീക രാജ്യമിപ്പാരിലുംസ്ഥാപിതമാക്കിടുവാൻ;-കാലമെല്ലാം കഴിയും ഇന്നു കാണ്മതെല്ലാമഴിയുംപിന്നെ പ്പുതുയുഗം വിരിയും തിരികെ വരാതെ നാംനിത്യതയിൽ മറയും;-
Read Moreപ്രത്യാശ ഏറിടുന്നേ സന്തോഷം
പ്രത്യാശ ഏറിടുന്നേസന്തോഷം വർദ്ധിക്കുന്നേരാജൻ വരവതോർക്കുമ്പോൾകാന്തനവൻ വരവിൻ കാലങ്ങൾഏറെയില്ല നാളുകൾ നീളുകില്ലാഹല്ലേലുയ്യാ…കാന്തനവൻ വരവിൻ കാലങ്ങൾഏറെയില്ല നാളുകൾ നീളുകില്ലാക്ഷാമങ്ങൾ ഭൂകമ്പങ്ങൾ യുദ്ധങ്ങൾ എതിർപ്പുകൾ ലോകത്തിൽ എങ്ങും കാണുന്നേ കാന്തനവൻ വരവിൻ കാലങ്ങൾഏറെയില്ല നാളുകൾ നീളുകില്ലാ;- ഹല്ലേ…വന്നീടും യേശു-രാജൻതന്നീടും പ്രതിഫലംതന്നുടെ മക്കൾക്കേവർക്കുംകാന്തനവൻ വരവിൻ കാലങ്ങൾഏറെയില്ല നാളുകൾ നീളുകില്ലാ;- ഹല്ലേ…വാണീടും ഞാനന്നാളിൽപ്രാണപ്രിയനോടൊത്തു കർത്താവിൻ കുഞ്ഞുങ്ങൾ മദ്ധ്യേകാന്തനവൻ വരവിൻ കാലങ്ങൾഏറെയില്ല നാളുകൾ നീളുകില്ലാ;- ഹല്ലേ…
Read Moreപ്രത്യാശയേറിടുന്നേ എന്‍റെ
പ്രത്യാശയേറിടുന്നേ എന്‍റെ പ്രിയനുമായുള്ളവാസത്തെ ഓർത്തിടുമ്പോൾ പ്രത്യാശയേറിടുന്നേലോകത്തിൻ മായയിൽ ഞാൻ മുഴുകിപാപത്തിൽ മേവിടുമ്പോൾ താതനെന്നെ വിളിച്ച സ്നേഹത്തെ ഓർത്തിടുമ്പോൾ;ലോകം വെറുത്തു മോക്ഷമാർഗ്ഗത്തിൽ ഓടിടുവാൻആ ദിവ്യ സ്നേഹമെന്നെ നിർബന്ധിക്കുന്നതിനാൽ;-പിൻപിലുള്ളതിനെ ഞാൻ-മറന്നുമുൻപിലുള്ള-തിനായിട്ടാഞ്ഞു കൊണ്ട് ലാക്കിലേക്കോടിടുന്നേപാരിൽ പലവിധമാം പാടുകൾ ഏറിടിലുംപാദം പതറിടാതെ പാതയിൽ പോയിടുമേ;-കൂടാരമാം ഭവനം അഴിഞ്ഞാൽ കൈപ്പണിയല്ലാത്തനിത്യഭവനമെനിക്കായ് ഒരുക്കീടുന്നുമുത്തുമണികളാലെ നിർമ്മിതമാം പുരത്തിൽകർത്തനോടൊത്തു മോദാൽ വാസം ചെയ്യുന്നതോർത്താൽ;-രാക്കാലം ഇല്ലവിടെ നിത്യം കുഞ്ഞാടതിൻ വിളക്കായിവിലസിടുന്ന സൗഭാഗ്യ പട്ടണത്തിൽവേഗം ഞാൻ ചേർന്നിടുമേ ആ നവ്യഗേഹമതിൽനിത്യയുഗങ്ങൾ മോദാൽ ശുദ്ധരോടൊത്തു വാഴാൻ;-ഹാ എന്തു ഭാഗ്യമിത് എന്‍റെ മാനസം മോദത്താൽപൊങ്ങിടുന്നേ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പ്രത്യാശ നാളിങ്ങടുത്തീടുന്നേ
- പാവനാത്മാവിൻ സത്ഫലങ്ങളുമായ്
- ആശ്രയിപ്പാൻ ഏക നാമം
- പാടാം ജയ ജയ പാടാം ജയ ജയ
- യിസ്രയേലിൻ നാഥനായി വാഴുമേക

