Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

രക്ഷകൻ വിളിയെ കേട്ടില്ലയോ

രക്ഷകൻ വിളിയെ കേട്ടില്ലയോരക്ഷയിൻ ദൂതു നീ ശ്രവിച്ചില്ലയോഇനിയും നിമിഷം നീ തള്ളീടാതെഏറ്റുകൊൾ അവനെ നീ രക്ഷകനായ്രക്ഷകനേശു അറിഞ്ഞിടാതെആയിരം ആയിരം നശിച്ചിടുന്നുതുറന്ന വാതിലിൽ നില്ക്കുന്നതാർദിനവും അവൻ ശബ്ദം കേൾക്കുന്നില്ലയോ;-ഉറ്റോർ ഉടയവർ തള്ളീടിലുംതള്ളീപ്പെടുകയില്ലൊരുനാളും താൻആശ്രയിക്കാം തൻ കൃപയിൽദിനവും അവനെ നീ സ്മരിച്ചീടുക;-കാഹളധ്വനി വിണ്ണിൽ മുഴങ്ങുമ്പോൾവിശുദ്ധന്മാർ ഉയർത്തിടും അക്ഷയരായ്നിത്യരാജ്യേ പാർത്തിടുവാൻവരുവിൻ അവൻ തിരുസന്നിധിയിൽ;-

Read More 

രക്ഷകനെ നിന്‍റെ പക്ഷമായ്

രക്ഷകനെ നിന്‍റെ പക്ഷമായ് ഞാനിക്ഷിതിയിൽനിശ്ചയമായ് – നിശ്ചയമായ്നിൽക്കുമെന്നായുസ്സിൻ നാൾകളെല്ലാംസത്യവും ജീവനും മാർഗ്ഗവുമായ് നിൻപക്ഷമായ് നിൽക്കുമ്പോൾ ലജ്ജിതരാകുമോ;- രക്ഷ…ചത്തുമണ്ണായിടും മർത്ത്യനേതാക്കളോ-ടൊത്തുവസിച്ചവർ ഓർത്തുനിരാശ്ശരാം;- രക്ഷ…ഒഴിയുമാകാശവും ഭൂമിയുമെങ്കിലുംഒഴിഞ്ഞുപോകാത്ത നിൻ മൊഴികളാണെൻ ബലം;- രക്ഷ…വൈരയിൻ പോരുകളേറി വരുമ്പോഴുംധൈര്യമെനിക്കു നീ തരുമതു നിശ്ചയം;- രക്ഷ…പലവിധ ദുഃഖങ്ങൾ ഉലകിലുണ്ടായാലുംഅലയാത്തതെന്നും നിന്നരികിൽ ഞാനാകയാൽ;- രക്ഷ…നിത്യത തന്നിൽ ഞാനെത്തുന്ന നേരത്തുംനിൽക്കും നിൻ ചാരത്തു മുത്തും നിൻപാദത്തിൽ;- രക്ഷ…വന്ദനമേ യേശു രക്ഷകനെൻ: എന്ന രീതി

Read More 

രക്ഷകനേശുവിൻ സന്നിധിയിൽ

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻമഹത്വ രാജനായ് നിന്നിലേക്കിന്നവൻ എഴുന്നെള്ളീടട്ടെആതങ്കം നീക്കുവാൻ ആനന്ദമേകുവാൻആത്മനാഥൻ നിന്നെയും വിളിച്ചീടുന്നുദൈവസ്നേഹത്തിന്‍റെ ദർശനം നീ ക്രൂശിൽ കണ്ടിടുകപാപമില്ലാത്തവൻ നിന്‍റെ പേർക്കായ് മരക്കുരിശിൽ മരിച്ചുവല്ലോവീണ്ടെടുക്കുവാൻ നിൻ വിലയേകുവാൻജീവരക്തമേകാനായ് ചൊരിഞ്ഞുവല്ലോവാഗ്ദത്തം പോലവനിന്നിവിടെ ആഗതനായിട്ടുണ്ട്അകൃത്യമൊക്കെയും അനുതാപത്തോടേറ്റുപറയുവിൻപാപം പോക്കിടും നിൻ രോഗം നീക്കിടുംശുദ്ധനാക്കി നിന്നെ സ്വന്തം പുത്രനാക്കിടും;-ലാസർ മരിച്ചവനായിരുന്നു നാറ്റം വെച്ചിരുന്നുഅവനുയിരേകിയ ദൈവശബ്ദം ഇന്നു വാനിൽ മുഴങ്ങീടട്ടെകല്ലറ തുറക്കട്ടെ കെട്ടുകൾ അഴിയട്ടെമരണബന്ധനങ്ങളെ വിട്ടുപോരുവിൻ;-

Read More 

രക്ഷിപ്പാൻ കഴിയാതെവണ്ണം രക്ഷകാ

രക്ഷിപ്പാൻ കഴിയാതെവണ്ണംരക്ഷകാ നിന്‍റെ കൈ കുറുകീട്ടില്ലകേൾക്കുവാൻ കഴിയാതെവണ്ണംകേൾവിയും നിനക്കൊട്ടും കുറഞ്ഞിട്ടില്ലയഹോവാ ഭക്തൻമാർ തമ്മിൽ പറയുംയഹോവ ശ്രദ്ധയോടതു ശ്രവിക്കുംഅരുതാത്തൊരു വാക്കുരിയാടാതെൻഅധരം നീ കരുതണമെനിന്‍റെ പേർ വിളിച്ചു വേർതിരിക്കപ്പെട്ടോർനിത്യനാമത്തിലനുതപിച്ചൊരുമിക്കുമ്പോൾസ്വർഗ്ഗവാതിൽ തുറന്നിടുമനുഗ്രഹങ്ങൾതരുമരുളിയപോൽ കൃപകൾമഴ വീഴാതെയാകാശം അടച്ചിടുവാൻ തീ-മഴ വീണ് യാഗപീഠം ദഹിച്ചിടുവാൻഏലിയാവിൻ ബലമിന്നു പകരേണമേബലഹീനരിൻ ഉടയവനേ

Read More 

രക്ഷിതാവിനെ കാൺക പാപി നിന്‍റെ

രക്ഷിതാവിനെ കാൺക പാപിനിന്‍റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നുകാൽവറി മലമേൽ നോക്കു നീകാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നുധ്യാനപീഠമതിൽ കയറിഉള്ളിലെ കണ്ണുകൾ കൊണ്ടു നീ കാണുകപാപത്തിൽ ജീവിക്കുന്നവനേനിന്‍റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻതള്ളുക നിന്‍റെ പാപമെല്ലാംകള്ളമേതും നിനക്കേണ്ട നിന്നുള്ളിൽ നീഉള്ളം നീ മുഴുവൻ തുറന്നുതള്ളയാമേശുവിൻ കൈയിലേൽപ്പിക്ക നീ

Read More 

രക്ത ക്കോട്ടയ്ക്കുള്ളിൽ എന്നെ

രക്തക്കോട്ടയ്ക്കുള്ളിൽ എന്നെ മറച്ചിടുന്നുഒരു ദോഷവും എനിക്കുവരാതെ-ഒരുഅനർത്ഥവും നേരിടില്ലയേശുവിൻ രക്തം എനിക്കുള്ളതാൽനടുങ്ങിടുന്നു സാത്താൻ (2)ക്രൂശിൽ എന്നേശു മരിച്ചതിനാൽപാപത്തെ ജയിക്കും നാം(2);- രക്ത…ദൈവമെൻ വെളിച്ചവും രക്ഷയുമാംഭയമെനിക്കില്ലതിനാൽ(2)യഹോവ എന്‍റെ ജീവൻബലംശത്രുവെ ഭയപ്പെടില്ല(2);- രക്ത…അമ്മതൻ കുഞ്ഞിനെ മറന്നാലുംഎൻ ദൈവം മറക്കുകില്ല(2)താതനെപ്പോലെ കരുതിടുന്നുഅഭിഷേകം ചെയ്തിടുന്നു(2);- രക്ത…മലകൾ കുന്നുകൾ മാറിയാലുംഎൻ ദൈവം മാറുകില്ല (2)അനാദി സ്നേഹത്താൽ കരുതിടുന്നുമാറോട് ചേർത്തിടിന്നു(2);- രക്ത…

Read More 

രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ

രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ പാപിക്കായ്വിശ്വാസത്തോടെ മുങ്ങുക എന്നാൽ നീ ശുദ്ധനായ്വിശ്വാസത്താൽ ഞാൻ നോക്കുന്നു യേശുവിൻ ക്രൂശിന്മേൽഎൻ പാപമെല്ലാം ചുമന്നു ഈ എൻ ഇമ്മാനുവേൽആ കള്ളനു സന്തോഷമായ്-യേശുവിൻ രക്തത്താൽഎനിക്കും അനുഭവമായ്-ദൈവത്തിൻ കൃപയാൽ;-യേശുവിൻ മുറിവുകളെ കണ്ടന്നുമുതൽ ഞാൻവീണ്ടെടുക്കും തൻ സ്നേഹത്തെ-തുടങ്ങി സ്തുതിപ്പാൻ;-ഞാൻ ജീവിക്കും നാളൊക്കെയും-നിൻ ക്രൂശിൽ മഹത്വംആകും എൻ പാട്ടും ധ്യാനവും ആകും എൻ പ്രസംഗം;-നിൻ രക്തത്തിന്‍റെ ഫലമായ് ഞാൻ വാഴും സ്വർഗ്ഗത്തിൽഅവിടെയും നിൻസ്തുതിക്കായ് ഞാൻ പാടും ഭക്തിയിൽ;-

Read More 

പുകഴ്ത്തീടാം യേശുവിനെ ക്രൂശിലെ

പുകഴ്ത്തീടാം യേശുവിനെക്രൂശിലെ ജയാളിയെസ്തുതിച്ചീടാം യേശുവിനെസ്തുതിക്കവൻ യോഗ്യനല്ലോ(2)ആരാധിക്കാം യേശുവിനെ (യേശുക്രിസ്തുവിനെ)അധികാരം ഉള്ളവനെവണങ്ങീടാം ദൈവ കുഞ്ഞാടിനെആരിലുമുന്നതനെ (2)വിശ്വസിക്കാം യേശുവിനെ ഏക രക്ഷകനെഏറ്റു പറയാം യേശുവിനെകർത്താധി കർത്താവിനെസ്നേഹിച്ചീടാം യേശുവിനെഏറ്റം പ്രീയനായോനെസേവിച്ചീടാം യേശുവിനെഇന്നുമെന്നും അനന്യനേ(2)ഘോഷിച്ചിടാം യേശുവിനെസത്യ സുവിശേഷത്തെനോക്കിപ്പാർക്കാം യേശുവിനെവീണ്ടും വരുന്നവനെ(2)

Read More 

പുകഴ്ത്തിടാം പുകഴ്ത്തിടാം

പുകഴ്ത്തിടാം പുകഴ്ത്തിടാംകരുണേശനാം പൊന്നേശുവിനെവാഴ്ത്തിടാം സതതംചേതം വരാതെന്നും താങ്ങി നമ്മെജീവൻ സുഖം ബലം നൽകി നാന്നായ്കൺമണിപോൽ കാവൽ ചെയ്താർ-ഹൃദിനന്ദിയോടവനെ സ്തുതിക്കാംവൈരിഗണം ബലമോടെതിർക്കുംനേരമെല്ലാം ചിറകിൻ നിഴലിൽനൽകി സങ്കേതം നാളെല്ലാം – അതിമോദമായ് സ്തുതി ചെയ്യുക നാംആനന്ദ രൂപനാം യേശുദേവാദാസരിൽ നിൻ കൃപ പകരേണമെജ്ഞാനസമ്പൂർണ്ണരായ് ഈ ഭൂവിൽദീപമായ് നിത്യവും ജ്വലിപ്പാൻമേലോക വാഞ്ചയുള്ളിൽ വളരാൻപാരിതിൽ ജയമായ് നടന്നിടുവാൻആവിയിൻ നിറവാലാനന്ദിപ്പാ-നാശിഷം നമുക്കേകിയതാൽ ആർപ്പോടെ നാം സ്തുതി ചെയ്തീടുവോംഗീതങ്ങൾ പാടിടാം മോദമോടെചേരുക നാമെല്ലാരും തൻ ജയനാമമേറ്റുക ഭൂവിലെങ്ങും

Read More 

പുകഴ്ത്തിൻ പുകഴ്ത്തിൻ എന്നും

പുകഴ്ത്തിൻ പുകഴ്ത്തിൻ എന്നും പുകഴ്ത്തീടുവിൻയേശുദേവനെ പുകഴ്ത്തീടുവിൻആത്മനാഥനവൻ സ്വർഗ്ഗതാതനവൻഎന്‍റെ ആശ്രയവും അവൻ തൻആ സന്തോഷമായ് സ്തുതി പാടിടുവിൻആത്മ നാഥനെ വാഴ്ത്തീടുവിൻസർവ്വശക്തനവൻ രാജരാജനവൻവീണ്ടും മേഘത്തിൽ വന്നിടുമേതിരുവാഗ്ദത്തത്താൽ നമ്മെ വീണ്ടെടുപ്പാൻകർത്തൻ കാൽവറിയിൽ യാഗമായ്ചുടുചോര ചിന്തി നാഥൻ സ്നേഹിച്ചല്ലോനമ്മെ സ്വർഗ്ഗീയരാക്കിടുവാൻ;- ആ സന്തോ…ലോകം പകച്ചീടിലും നിന്ദയേറിടിലുംപ്രീയൻ ആശ്വസമേകിടുമേതന്‍റെ ആത്മാവിനാൽ നമ്മെ എന്നുമവൻഭൂവിൽ നിത്യവും വഴി നടത്തും;- ആ സന്തോ…കർത്തൻ മേഘമതിൽ തന്‍റെ ദൂതരുമയ്വീണ്ടും വന്നിടുന്ന സുദിനംനാമും കാന്തനുമയ് ദൂത സഞ്ചയത്തിൽഎന്നും സീയോനിൽ വാണിടുമേ;- ആ സന്തോ…സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതി : എന്ന […]

Read More