About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.പോർക്കളത്തിൽ നാം പൊരുതുക
പോർക്കളത്തിൽ നാം പൊരുതുക ധീരരായ്യേശുവിൻ നാമമതേന്തിപോയിടാം സുവിശേഷം ഓതിടാം നാടെങ്ങുംഅനന്ത സന്തോഷമുണ്ടൊടുവിൽആയിരങ്ങൾ പതിനായരങ്ങളിതാപാപത്തിന്നാഴത്തിൽ വീണുകയറുവാൻ കരകാണാതുഴലുന്ന നേരംനേടിടാം സ്നേഹക്കൊടിയാൽ;-കണ്ണീരിൽ വിതച്ചീടിൽ ആർപ്പോടു കൊയ്യുംപോയിടാമവൻ തിരുമുമ്പിൽവാങ്ങാം പ്രതിഫലം ചൂടാം കിരീടങ്ങൾപാടിടാം സ്തോത്ര സംഗീതം;-കഷ്ടങ്ങൾ വന്നാലും ക്ലേശം സഹിക്കിലുംഓടും നിൻ പാത തേടികുരിശിലെ സ്നേഹം ഓർത്തിടുംനേരംവേണ്ടെനിക്കീ ലോകസൗഖ്യം;-ഐക്യമായ് നിന്നു നാം വേല ചെയ്തീടുകിൽഇടിച്ചിടാം പേയിൻ കോട്ടജയമെടുത്തിടാം ജയവീരൻ വരുവാൻതാമസമില്ലിനിയേറെ;-
Read Moreപോയിടാം നമുക്കിനിയും
പോയിടാം നമുക്കിനിയും പോയിടാമല്ലോപ്രാണപ്രിയനേശു പിൻപേ പോയിടാമല്ലോപോകാം വേഗത്തിൽ വാഴാം സീയോനിൽസേനയിൻ അധിപനവൻ മുമ്പിലുള്ളതാൽഭീതി തെല്ലുമേശിടാതെ പോയിടാമല്ലോവാനസേനയും കാവൽ ചെയ്തിടും;-പോയിബോബുകളനവധിയായ് സജ്ജമായിതാതൻ വാർത്തപോലെ ലോകമാകേ വെന്തഴിയുവാൻഎത്ര ഭീകരം യുദ്ധനാളതിൽ;- പോയിലോകജാതികളുണർന്നു പോയിടുന്നിതാഅന്തിക്രിസ്തുവിൻ വഴി വിപ്ളവത്തിനായ്അന്ത്യനാളതിൻ ലക്ഷ്യമാണിവ;- പോയിയൂദജാതികൾ മടങ്ങി സ്വന്തനാടതിൽവന്നു തങ്ങൾ രാജ്യവും പുതുക്കീടുന്നിതാപ്രിയൻ വന്നിടാൻ കാലമായിതാ;- പോയിദൈവമക്കൾ വേഗമായുണർന്നുകൊള്ളുവിൻഇനി കാലമേറെ ഇല്ലയെന്നുമോർത്തുകൊള്ളുവിൻശക്തരാകുവിൻ ശുദ്ധരാകുവിൻ;- പോയി
Read Moreപോയിടും ഞാൻ നിൻകൃപയാൽ
പോയിടും ഞാൻ നിൻകൃപയാൽഇടറിടാതെ പിന്മാറിടാതെപാഴ്മരുഭൂമിയിൽ തളർന്നിടാതെ(2)യേശുവേ! രക്ഷകാ! കർത്തനേ! നാഥനേ(2)കൂരിരുളിൻ താഴ്വരയിൽനടന്നീടിലും ഭയപ്പെടില്ല(2)ദീപമെന്‍റെ പാതയ്ക്കവൻജീവനാഥൻ നയിക്കുമെന്നെ(2)ജീവനാഥൻ നയിക്കുമെന്നെ;- പോയിടും…മാനം ധനം ലോകസുഖംമാടിയെന്നെ വിളിച്ചീടിലും(2)മായസുഖം വേണ്ടെനിക്ക്യേശു പോയ പാതമതി(2)യേശുപോയ പാതമതി;- പോയിടും…പഴി നിന്ദ പരിഹാസംഏറ്റെന്നാകിലും മാറുകില്ല(2)കാൽവറിയിൽ പ്രാണനാഥൻഏറ്റതെല്ലാം ഓർത്തിടും ഞാൻ(2)ഏറ്റതെല്ലാം ഓർത്തിടും ഞാൻ;- പോയിടും…
Read Moreപ്രഭാകരനുദിച്ചു തൻ പ്രഭ ചിന്തി
പ്രഭാകരനുദിച്ചുതൻ പ്രഭ തിങ്ങി വിളങ്ങുമീപ്രഭാതത്തിൽ ദേവേശനെ സഭയായ് സ്തുതിക്ക നാംഇരുൾ മാറി വെളിവിതാ ധരണിമേൽ തിളങ്ങുന്നുമറവിനുള്ളടങ്ങിന പൊരുളുകൾ തെളിയുന്നുഅതിതരാം ശ്രമം മൂലം മതി തളർന്നുറങ്ങിനക്ഷിതിതല നിവാസികൾ അതിസുഖമുണരുന്നുമരണതുല്യമാം നിദ്രാഭാരമതിന്നധീനമായിരുന്നൊരു ജഗദാകെ പുതുജീവൻ ധരിക്കുന്നുവരിക നാമൊരുമിച്ചു പരന്നടിപണിഞ്ഞിടാംതിരുഹിതമല്ലോ ഭൂവിൽ പരിവർത്തിച്ചിടുന്നതുതിരുപ്പദമകാലത്തിൽ തിരക്കുകിലലഭ്യമാംമരിക്കിലുമിരിക്കിലും നമുക്കതു ശരണ്യമേതിരുസ്വരമെഴുതിന കുറിപ്പുകൾ പഠിക്ക നാംതിരുവചസ്സറിവില്ലാത്തരങ്ങളെ തുരത്തുന്നുദുരിതത്തിൻ ഫലമായ മരണത്തെ തുലയ്ക്കുന്നുകരയുന്ന ജനങ്ങൾക്കു പുരുമോദമരുളുന്നു
Read Moreപ്രഭാതത്തിൽ നിൻ പ്രഭ
പ്രഭാതത്തിൽ നിൻ പ്രഭ കണ്ടുണർന്നീടുന്നു പരനെപ്രഭ ചിന്തിയെന്നുള്ളത്തിൽ സ്തുതിച്ചീടുന്നുരാത്രികാലമെന്നെ നിന്‍റെ തൂവലിൽ മറച്ച നാഥാ(2)ഈ പകലുമെന്നെ നിന്‍റെ കൃപയിൽ കാത്തിടേണെഈ ദിനം മുഴുവനെന്നെ പതറാതെ നിർത്തിടേണെ(2)പാപത്തിൻ ചേറ്റിലെന്നെ വീണിടാതെ കാത്തിടേണെ
Read Moreപ്രകാശിതരായ് ഞങ്ങൾ നിന്മുഖ
പ്രകാശിതരായ് ഞങ്ങൾ നിന്മുഖ ദർശനത്തിൽനാഥാ നിന്നരികിൽ ഞങ്ങൾ ലജ്ജിതരാകില്ലനിന്മുഖകാന്തി കണ്ടു ജീവിത പാതകളെശോഭിതമാക്കിടുവാൻ നീ കനിവേകിയാലുംഇടറാതെ നിൻഹിതങ്ങൾ അറിഞ്ഞു നടന്നിടുവാൻഇടയനായ് നീ നയിക്ക നിരന്തരമീ വഴിയിൽ;- പ്രകാശി…അരികത്തു വന്നിടുന്നോർക്കഭയം നീ തന്നിടുന്നുഅഴലേറും വേളകളിൽ ആശ്വാസം പകർന്നിടുന്നുഅടിതെറ്റിവീഴുന്നേരം താങ്ങി നടത്തിടുന്നുഅടിയാർക്കുനിൻ സവിധം അനുഗ്രഹദായകമെ;- പ്രകാശി…തമസ്സിന്‍റെ താഴ്വരയിൽ ഭയന്നിടാനേതുമില്ലതവകൃപയെന്നുമെന്നും ചാരത്തു കാവലുണ്ട്തരികനിൻ നൽവരങ്ങൾ തിരുകൃപയാസ്വദിച്ച്ചിരകാലം നിന്നരികിൽ അണഞ്ഞു വസിച്ചിടുവാൻ;- പ്രകാശിത…
Read Moreപ്രാക്കളെ പോൽ നാം പറന്നീടുമേ
പ്രാക്കളെ പോൽ നാം പറന്നീടുമേപ്രാണപ്രിയൻ വരവിൽപ്രത്യാശയേറുന്നേ പൊന്മുഖം കാണുവാൻപ്രാണപ്രിയൻ വരുന്നുകഷ്ടങ്ങളെല്ലാം തീർന്നിടുമേകാന്തനാം യേശു വരുമ്പോൾകാത്തിരുന്നിടാം ആത്മബലം ധരിക്കാംകാലങ്ങളേറെയില്ല;- പ്രാക്കളെ..യുദ്ധങ്ങൾ ക്ഷാമങ്ങളേറിടുമ്പോൾഭാരപ്പെടേണ്ടതുണ്ടോ?കാഹളം ധ്വനിക്കും വാനിൽ മണവാളൻ വരുംവിശുദ്ധിയോടൊരുങ്ങി നിൽക്കാം;- പ്രാക്കളെ..ഈ ലോക ക്ലേശങ്ങളേറിടുമ്പോൾസാരമില്ലെന്നെണ്ണീടുകനിത്യ സന്തോഷം ഹാ എത്രയോ ശ്രേഷ്ഠംനിത്യമായങ്ങു വാണിടും;- പ്രാക്കളെ..വീണ്ടെടുക്കപ്പെട്ട നാം പാടീടുംമ്യത്യവെ ജയമെവിടെ?യുഗായുഗമായ് നാം പ്രീയൻ കൂടെന്നുംതേജസ്സിൽ വാസം ചെയ്തീടും;- പ്രാക്കളെ..
Read Moreപ്രാകാരം വിട്ടു ഞാൻ വന്നിടട്ടെ
പ്രാകാരം വിട്ടു ഞാൻ വന്നിടട്ടെചേർക്കുമോ എന്നെ നിന്‍റെ സന്നിധെതീർക്കുമോ എന്നെ നിന്‍റെ പൈതലായ്പാർക്കുമേ നിന്‍റെ ചാരെ നാളെല്ലാം(2)പാപിയായി ഞാൻ ഉഴന്നിഹത്തിൽജീവനായി ഞാൻ ഓടി വലഞ്ഞുഒരുക്കി നീ എനിക്കായ് സങ്കേതംവരുന്നു ഞാൻ നിൻ നഗരമതിൽ(2)എന്‍റെ കൺകൾ നിൻ മുഖം കാണട്ടെഎന്‍റെ കൈകൾ നിൻ വേല ചെയ്യട്ടെഎന്‍റെ കാൽകൾ നിൻ പാതെ ഓടട്ടെനീ വസിക്കും മന്ദിരമാണല്ലോ ഞാൻ(2)
Read Moreപ്രാണനാഥാ ജീവനാഥാ
പ്രാണനാഥാ ജീവനാഥാപ്രാണപ്രീയ എന്നേശുവേആരാധിക്കും അങ്ങേയെന്നുംആയുസ്സിൻ നാൾകൾ നന്ദിയാൽഹാലേലുയ്യാ. ഹാലേലുയ്യാ.. ഹാലേലുയ്യാ..ഹാലേലുയ്യാ…… ഹാലേലുയ്യാ..…ഹാലേലുയ്യാ…… ഹാലേലുയ്യാ..…ചേറ്റിൽ കിടന്ന എന്നെ ഉയർത്തിയേപാപക്കുഴിയിൽ നിന്നും കയറ്റിയേക്രിസ്തവാം പാറമേൽ ഏറ്റമുയർത്തിയേപൊൻ കരത്താലെന്നെ താങ്ങിയേ;- ശത്രുവാമെന്നെ മിത്രമാക്കിയേദോഷിയാമെന്നെ പക്ഷമാക്കിയേആ മഹാസ്നേഹം ഇത്രമേലേകാൻയോഗ്യനായ് തീർത്തതി മോദാൽദാസനാമെന്നെ പുത്രനാക്കിയേനിത്യമാം അവകാശമേകിയേക്രുശിലെ സ്നേഹം ആ മഹാസ്നേഹംയോഗ്യനായ് തീർത്തതി മോദാൽ
Read Moreപ്രാണനാഥാ യേശുദേവാ പാരിൽ നീ
പ്രാണനാഥാ യേശു ദേവാപാരിൽ നീ മതിയേ പാദമെൻ ഗതിയേനീ മതി വേറാരും വേണ്ടീ-നീചഭൂമിയിലാശ്രയിപ്പാൻനിമിഷംതോറും മാറിടുന്നമനുഷ്യനിൽ ഞാൻ ചാരുകയോ?;-കൂട്ടുകാരും കൈവെടിഞ്ഞാൽകൂടെ നിന്നിടും നീ തുണയായ്കഠിന ക്ഷാമകാലത്തും നീകാക്കയാലും കാക്കുകയായ്;-തീയണച്ചും സിംഹത്തിന്‍റെവായടച്ചും കാത്തിടും നീശക്തി നൽകും ശത്രുവോടുയുദ്ധം ചെയ്‌വാൻ പ്രാപ്തി തരും;-പെരിയ ശത്രുരഥങ്ങൾ വന്നാൽചെറിയ ഭീതിയുമില്ലെനിക്ക്അതിലുമധികം നിൻരഥങ്ങൾമതിലുപോലുണ്ടെന്നരികിൽ;-ഇത്ര നല്ല കർത്തനെന്‍റെമിത്രമാണിന്നായതിനാൽഎത്ര ഗീതം പാടിയാലുംമതിവരുന്നില്ലെൻ മനസ്സിൽ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്നോടുള്ള നിന്‍റെ ദയ എത്ര
- വന്ദിച്ചീടുന്നേൻ ഞാൻ വന്ദിച്ചീടുന്നേൻ
- ഉറ്റ സ്നേഹിതൻ യേശു
- അരികിൽ വരിക അനുഗ്രഹം ചൊരിക
- നന്മയെല്ലാം നൽകീടുന്ന

