About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.പ്രാണപ്രീയാ യേശു നാഥാ ജീവൻ തന്ന
പ്രാണപ്രീയാ യേശു നാഥാജീവൻ തന്ന സ്നേഹമേനഷ്മായിപോയ എന്നെഇഷ്ടനാക്കി തീർത്ത നാഥാഎന്‍റെ സ്നേഹം നിനക്കു മാത്രംവേറെയാരും കവരുകില്ലഎന്‍റെതെല്ലാം നിനക്കു മാത്രം എന്നെ മുറ്റും തരുന്നിതാ(2)എന്‍റെ ധനവും മാനമെല്ലാംനിന്‍റെ മഹിമയ്ക്കായി മാത്രംലോക സ്നേഹം തേടുകില്ലജീവിക്കും ഞാൻ നിനക്കായ് മാത്രം;- എന്‍റെ..തള്ളപ്പെട്ടെ എന്നെ നിന്‍റെപൈതലാക്കി തീർത്തുവല്ലോഎന്‍റെ പാപം എല്ലാം പോക്കിഎന്നെ മുഴുവൻ സൗഖ്യമാക്കി;- എന്‍റെ..
Read Moreപ്രാണനാഥാ നിന്നെ ഞങ്ങൾ
പ്രാണനാഥാ നിന്നെ ഞങ്ങൾ വന്ദിക്കുന്നിപ്പോൾപാവനമാം നിൻ നാമത്തെ ഓർത്തുസാദരംനിത്യ ജീവൻ മർത്യർക്കായി ദാനം ചെയ്യുവാൻമൃത്യുവിൻ ഭയങ്കരത നീ സഹിച്ചതാൽ;- പ്രാണ…നിൻ മരണത്താലഖില പാപവും പോക്കിനിന്നെ നിത്യം വാഴ്ത്തിടുവാൻ തന്നകൃപയ്ക്കായ്;- പ്രാണ…പാപത്തിനു ദാസന്മാരായ് ജീവിച്ചവരെനിൻ രക്തത്താൽ വീണ്ടെടുത്ത സ്നേഹമോർത്തിതാ;- പ്രാണ…നിൻ പ്രയത്നത്തിൻ ഫലമാം നിൻ ദാസരിപ്പോൾനിൻ കല്പനപോലെ നിന്നെയോർത്തു ഭക്തിയിൽ;- പ്രാണ…നിത്യതയിൽ നിൻമുഖത്തെ കാണും നേരത്തുംനിത്യമാം നിൻ സ്നേഹമത്രെ സ്തോത്രസംഗീതം;- പ്രാണ…സർവ്വബഹുമാനം സ്തുതി സ്തോത്രം ശക്തിയുംസർവ്വഥാ നിൻ നാമത്തിലർപ്പിച്ചു ഭക്തിയിൽ;- പ്രാണ…യേശുനാഥാ നിൻ കൃപയ്ക്കായ് : എന്നരീതി
Read Moreപ്രാണനാഥാ തിരുമെയ്
പ്രാണനാഥാ! തിരുമെയ് കാണുമാറാകണം മേ കാണിനേരം വിടാതെ കാത്തു ഞാൻ നിന്നിടുന്നേ ബേതലേം പുല്ലണിയെ- പൂതമാക്കുന്നുരുവേ! വെണ്മയും ചോപ്പുമുള്ള നിന്നുടൽ കാണ്മതെന്നോ? നീലരത്നം പടുത്ത- ചേലെഴും നിൻ സവിധം നീയെനിക്കുള്ള പ്രിയൻ- ഞാൻ നിനക്കെന്നും സ്വന്തം വേദപാരംഗതർക്കും ജ്ഞാതമല്ലാപ്പൊരുളേ! സ്നേഹത്തിൻ പാരവശ്യം- ഹേമിക്കുന്നെന്നെയിതാ ഏറിയ വെങ്ങളങ്ങൾക്കും പ്രേമം കെടുത്തുകൂടാ
Read Moreപ്രാണനാഥാ യേശുദേവാ ജീവൻ തന്ന
പ്രാണനാഥാ യേശുദേവാജീവൻ തന്ന എൻരക്ഷകാനിൻ സ്നേഹം ഞാൻ പുകഴ്ത്തുന്നുനിൻ നാമം ഞാൻ ഉയർത്തുന്നു.1.പാപകുഴിയിൽ വീണു ഞാൻ വലഞ്ഞപ്പോൾകാണാതെ പോയൊരാടുപ്പോലലഞ്ഞപ്പോൾതേടി വന്നു എന്നെ കണ്ടെത്തുവോളവുംതോളിലേന്തുംതാൻ വീട്ടിലെത്തുവോളവും;- പ്രാണനാഥാ2.വേഗം വന്നു എന്നെ തൻ ഭവനം ചേർക്കുമേതാതൻ മുമ്പിലെന്നെ ശുദ്ധയായ് നിറുത്തുമേആനന്ദത്താൽ നിറഞ്ഞെന്നും ഞാൻ പാടുമേഎൻപ്രിയൻ സ്നേഹം ആ സ്വർഗ്ഗീയസദസ്സില്ലും;- പ്രാണനാഥാ
Read Moreപ്രാണപ്രിയ പ്രാണ നായകാ
പ്രാണപ്രിയ പ്രാണ നായകാപരനെ എൻയേശു നായകാപകർന്നീടുക നാഥാ നിൻ കൃപകളെപാഴ്മരുവിൽ ജീവിച്ചിടുവാൻതുടച്ചിടുന്നു എൻ കണ്ണുനീരെല്ലാംതാങ്ങിടുന്നു തൻ തൃക്കരങ്ങളാൽതോളതിൽ വഹിച്ചു എന്നും പ്രാണനായകൻതാങ്ങി നടത്തിടുന്നു മരുയാത്രയിൽ;-കൊതിച്ചിടുന്നു നാഥൻ മുഖം കാണുവാൻകൊതിയോടെ വന്നിടുന്നു നിൻ സന്നിധേകരുതിടുന്നവൻ എന്നെ കാക്കുന്നവൻകരുണയിൻ കരങ്ങളിൽ വഹിച്ചിടുന്നവൻ;-നമിച്ചിടുന്നു കർത്തൻ സന്നിധിയിൽനോവുകൾ വന്നിടും നേരമെല്ലാംനടത്തേണമേ നാഥാ നിൻ ശക്തിയാൽനിത്യനാട്ടിൽ ഞാൻ വന്ന് ചേരുവോളവും;-
Read Moreപ്രാണപ്രിയ യേശു നാഥാ നിൻ മഹാ
പ്രാണപ്രിയ യേശു നാഥാനിൻ മഹാ സ്നേഹം മറക്കാതെന്നും പാടും ഞാൻജീവൻ തന്നു വീണ്ടെടൂത്തനിൻ മഹാ സ്നേഹം മറക്കാതെന്നും പാടും ഞാൻ1.എനിക്കായി മനുഷൃനായി ഭൂവിൽ വന്നോഏറ്റവും ദരിദ്രനായി തീർന്നുവന്നോപാപം ഇല്ലാത്തവനായി ജീവിച്ചുവോദൈവത്തിൻ വിശുദ്ധി തെളിയിച്ചുവോഎന്‍റെ പാപം മുഴുവനും വഹിച്ചവന്നോകഠിന പാപിയെന്നപോൽ മരിച്ചുവന്നോ;- പ്രാണപ്രിയ2.എനിക്കായി ജീവൻ തന്ന യേശുവിനായിഎന്‍റെ ജീവിതം ഞാൻ സമർപ്പിക്കുന്നേയേശുവിൻ ബലത്താലെ യുദ്ധം ചെയ്തുംപാപത്തിൽ വീഴാതെ കാത്തുകൊണ്ടുംനിത്യത മുഴുവൻ നിലനിൽക്കുംജീവിതങ്ങൾ തീയിൽ നിന്നും വലിച്ചെടുക്കും;- പ്രാണപ്രിയ3.എനിക്കായി ഭവനം താൻ ഒരുക്കീടുന്നുവേഗത്തിൽ വന്നു എന്നെ ചേർത്തിടുമെനിത്യത മുഴുവൻ എൻ […]
Read Moreപ്രാണപ്രിയാ എൻ യേശുനാഥാ
പ്രാണപ്രിയാ എൻ യേശുനാഥാ എനിക്കുള്ളത് നിൻറെ ദാനം(2)എൻ ജീവിതം നിൻറെ ദാനം എന്നെ മുറ്റുമായി സമർപ്പിക്കുന്നു(2)മരുവിൽ നീ തുറന്നു എനിക്ക് ഉറവ മന്നാ പൊഴിച്ചു നീ എന്നെ പുലർത്തി മറച്ചെന്നെ കാത്തു നിൻ ചിറകടിയിൽ മതി എനിക്ക് എന്നും നിൻ കൃപ മതിയേ(2)നിനക്കാത്ത നിലയിൽ എന്നെ ഉയർത്തി നിനക്കാത്ത നിലയിൽ എന്നെ നടത്തി നിനക്കാത്ത ഭാഗ്യ പദവി ഏകി നിന്‍റെ പ്രിയ മകളായി തീർത്തു എന്നെ(2)
Read Moreപെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹ
പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേക്രൂശിതനായവനെ നീയെൻ ആശ്രയംഎല്ലാരും എന്നെ പിരിഞ്ഞപ്പോൾ ആലംബം ഇല്ലാതലഞ്ഞപ്പോൾ;ഒറ്റക്കിരുന്നു കരഞ്ഞപ്പോൾ നീയെന്‍റെആശ്വാസധാരയായ് വന്നു(2)എൻ പ്രിയരെല്ലാം എന്നെ വെറുത്തുആഴമേറും മുറിവുകൾ എന്നിൽ നല്കിഞാൻ ചെയ്യാത്ത കുറ്റം ചുമത്തിഎൻ മനസ്സിൽ ഒരുപാടു വേദന ഏകിനൊംബരത്താലെന്‍റെ ഉള്ളം പുകഞ്ഞുനീറും നിരാശയിൽ തേങ്ങി;അപ്പോൾ നീ എന്‍റെ കാതിൽ പറഞ്ഞുനിന്നെ ഞാൻ കൈവെടിയില്ല(2);- പെറ്റമ്മ…നിൻ വചനങ്ങൾ എത്രയോ സത്യംഈ ലോകത്തിൻ മായാവിലാസങ്ങൾ വ്യർത്ഥംഞാൻ നിന്നോടു ചേരട്ടെ നാഥാ നീയാണല്ലോ എന്നെ മറക്കാത്ത സ്നേഹംതോരത്ത കണ്ണീരുമായ്ക്കും യേശുവിൻ കുരിശോടു ചേർന്നു ഞാൻ […]
Read Moreഫലമില്ലാ മരമേ നിൻ ചുവട്ടിൽ
ഫലമില്ലാ മരമേ നിൻ ചുവട്ടിൽ കോടാലിചെലവിടും മുമ്പെ നീ ഫലം തന്നാൽ കൊള്ളാംഇലയല്ലാതൊരു ചെറുകനിപോലുമില്ലഇലകൊണ്ടു ഗുണമെന്ത് നിലവും നിഷ്ഫലമേകിളച്ചു നിൻ ചുവടെല്ലാമിളക്കി നന്നാക്കികള നീക്കി വളമിടുന്നോരു കൊല്ലം കൂടെബലമില്ലാ കൊമ്പുകൾ ഖണ്ഡിക്കപ്പെട്ടുഫലമില്ലാതഗ്നിയിൽ പതിക്കും നാൾ വരുന്നേഫലമില്ലാ മരത്തിനുഭവിച്ചതെന്തോർക്കവലിയ ശാപമതിനു കൊടുത്തേശുമശിഹഗലാത്യലേഖനം അഞ്ചിരുപത്തിരണ്ടിൽപൗലോസു പറയുന്ന ഫലം നമ്മിൽ വേണംസ്നേഹം സമാധാനം ദീർഘക്ഷമയുംഇത്യാദിയാം ഫലം ഏകണം മേന്മേൽ
Read Moreപിളർന്നതാം പാറയെ നിന്നിൽ
പിളർന്നതാം പാറയെനിന്നിൽ ഞാൻ മറയട്ടെസങ്കേതമെ എനിക്കാനന്ദമെനിന്നിൽ ചരിടുന്നവർക്കു ആശ്വാസമേനിന്നാത്മ ബലം എനിക്കാനന്ദമേലോകത്തിൽ കഷ്ടമുണ്ടുഎന്നാൽ ജയിച്ചവൻ കൂടെയുണ്ട്തീയമ്പുകൾ ശത്രു എയ്തിടുമ്പോൾതൻ ചിറകിൻ നിഴലിൽ അഭയം തരുംഏകനെന്നു നീ കരുതിടുമ്പോൾതുണയായ് ആരും ഇല്ലെങ്കിലുംതലയിണയായി കൽമാത്രം-എന്നെണ്ണുമ്പോൾഗോവേണിയിൽ ദൂതന്മാരിറങ്ങി വരും
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവകുഞ്ഞാടു യോഗ്യൻ താൻ
- ചിന്മയരൂപ നമോ നമോസ്തുതേ
- കാത്തു കാത്തേകനായ് നിൻ വര
- എന്നും നല്ലവൻ യേശു എന്നും
- യേശുവേ അങ്ങൊന്നു കല്പിച്ചാൽ

