Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

പാർത്തലെ ജീവിതം ഈ വിധ ജീവിതം

പാർത്തലെ ജീവിതം ഈ വിധജീവിതം ഇതുപോലെന്തുള്ളുഉള്ളം കലങ്ങുന്ന നേരത്തുംഅതിമോദമോടിഹേ വാഴ്വരാരുള്ളുക്രിസ്ത്യജീവിതമേ അതു ഭാഗ്യമതേഅതിൻ ആഴം അറിഞ്ഞിടുകിൽ(2)ഇല്ല ഈ വിധമാശ്രയിപ്പാനിതുപോലൊരു മാർഗ്ഗവുമിധരയിൽഉറ്റ സ്നേഹിതരും സ്വന്ത ബന്ധുക്കളും പെറ്റൊ രമ്മയും തള്ളിടുകിൽ (2)തള്ളാതുള്ളം കരത്തിൽ വഹിച്ചേശുമാർവ്വോടു ചേർത്തു നടത്തിടുമേ;- പാർത്തലെതീരാ രോഗത്തിലും കഷ്ടനഷ്ടത്തിലുംശിഷ്ഠ ജീവിതം ആയിടിലും(2)ഏറ്റം ശ്രേഷ്ഠമെന്നെണ്ണി ഞാൻ സ്തോത്ര ഗാനം പാടും പാരിൽ എന്നേശുവിനായ്;- പാർത്തലെ

Read More 

പർവ്വതങ്ങൾ മാറി​പ്പോകും

പർവ്വതങ്ങൾ മാറിപ്പോകുംകുന്നുകൾ നീങ്ങിപ്പോകുംഎന്‍റെ ദയ മാറുകയില്ലയെന്ന്‌യേശു അരുൾ ചെയ്യുന്നു കൈവിടുകില്ല ഉപേക്ഷിക്കയുമില്ലകർത്തനാം ഞാൻ നിന്‍റെ കൂടെയുണ്ടല്ലോ ഞാൻ നിന്നെ പേർ ചൊല്ലി വിളിക്കുംനീ എനിക്കുള്ളവനല്ലോശോധനകൾ നേരിടുമ്പോൾഞാൻ നിന്‍റെ കൂടെ ഇരിക്കുംഅമ്മ തൻ കുഞ്ഞിനെ മറക്കുമോ കരുണതോന്നാതെയിരിക്കുമോ അവൾ നിന്നെ മറന്നുപോയാലും ഞാൻ നിന്നെ മറക്കുകയില്ല

Read More 

പാതാളമെ മരണമെ നിന്നുടെ

പാതാളമെ മരണമെ നിന്നുടെ ജയമെവിടെകുഞ്ഞാട്ടിൻ നിണം കോട്ടതൻ ഭക്തർക്ക്സംഹാരകൻ കടന്നുപോയ്ജയത്തിൻ ഘോഷം ഉല്ലാസഘോഷംഭക്തരിൻ കൂടാരത്തിൽ എന്നും പുതുഗീതംമഹത്വരാജനായ് സേനയിൻ വീരനായ്അഭയം താനവർക്കെന്നുമെഭീകരമാം ചെങ്കടലുംമിസ്രയിം സൈന്യനിരയുംഭീഷണിയായ് മുമ്പും പിമ്പുംഭീതിപ്പെടുത്തിടുമ്പോൾ ;- ജയ…ശക്തരായ രാജാക്കളാംസീഹോനും ഓഗും വന്നാൽശങ്ക വേണ്ട ഭീതി വേണ്ടശക്തൻ നിൻ നായകൻ താൻ;- ജയ…അഗ്നി നിന്നെ ദഹിപ്പിക്കില്ലനദി നിന്മേൽ കവിയുകില്ലഅഗ്നിയതിൽ നാലാമൻ താൻആഴിമേൽ നടകൊണ്ടോൻ താൻ;- ജയ…കൂരിരുൾ പാതയിൽ നീ നടന്നാൽ വെളിച്ചമായവൻ നിനക്കുകൂട്ടിനുവരും തൻ കോലും വടിയുംകൂടെന്നും ആശ്വാസമായ്;- ജയ…ഭൂമിയും പണിയും അഴിഞ്ഞുപോകുംനിലനിൽക്കും തൻവചനംമരണം മാറും […]

Read More 

പതറാതെൻ മനമേ നിന്‍റെ നാഥൻ

പതറാതെൻ മനമേ നിന്‍റെ നാഥൻ ജീവിക്കുന്നുആശ്രയം താനല്ലയോ കരുതിടും അന്ത്യം വരെമനുജരെ നോക്കിടാതെ അവശരിൽ ചാരിടാതെമനുജനെ നോക്കിടുമ്പോൾ ക്ഷീണിതനായ് ഭവിക്കുംകാത്തിരിക്കൂ നിന്‍റെ നാഥനെ കഴുകൻപോൽ പറന്നുയരും;- പതറാ…ഒരിക്കലും പിരിയുകില്ല ഒരുനാളും കൈവിടില്ലപിരിയാതെ തന്‍റെ മേഘം നിൻ കൂടെ യാത്രചെയ്യുംമന്നിലെ ചൂടൊന്നും ഓർക്കേണ്ട തണലവൻ കൂടില്ലയോ;- പതറാ…യേശുവെ ഉറ്റു നോക്കു ആശ നീ കൈവിടാതെഈശനിൻ വൻകരങ്ങൾ പോറ്റുവാൻ ശക്തമല്ലേകണ്ണീരിൻ താഴ്വരകൾ മാറ്റും ജലാശയമായ്;- പതറാ…

Read More 

പതറിടല്ലേ നീ തളർന്നീടല്ലേ

പതറിടല്ലേ നീ തളർന്നീടല്ലേജയാളിയായവൻ കൂടെയുണ്ട്ഉറ്റവർ നിന്നെ കൈവിടുമ്പോൾസ്നേഹിതർ അകന്നു മാറിടുമ്പോൾബന്ധങ്ങളറ്റു നീ വലഞ്ഞിടുമ്പോൾബന്ധുവാം യേശു നിൻ കൂടെയുണ്ട്ലോകത്തിൻ താങ്ങുകൾ നീങ്ങിടുമ്പോൾലോകക്കാർ നിന്നെ പകച്ചിടുമ്പോൾകൈവിടില്ലെന്നു ചൊല്ലിയവൻകരങ്ങളിൽ താങ്ങിടും അന്ത്യം വരെ;-പ്രതികൂല വേളകൾ വന്നിടുമ്പോൾപ്രതീക്ഷ അറ്റു നീ കരഞ്ഞിടുമ്പോൾപ്രത്യാശയോടെ കാത്തിടുവാൻപ്രത്യാശ നായകൻ കൂടെയുണ്ട്;-

Read More 

പതിനായിര ത്തിൽ അതി സുന്ദരനാം

പതിനായിരത്തിൽ അതിസുന്ദരനാംഅവനുന്നതനെൻ പ്രിയനാംആദിയും അന്തവും ജീവനുള്ളവനുംഅൽഫയോമേഗയുമവനാംഎന്നാത്മ രക്ഷകൻ എൻ ജീവനായകൻഎന്നാത്മ സ്നേഹിതൻ ശ്രീയേശുനായകൻദേവാധിദേവനും രാജാധിരാജനുംകർത്താധി കർത്തനും ശ്രീയേശു നായകൻമൂറിൻ തൈലം പോൽ സൗരഭ്യമാർന്നവൻദേവദാരുപോൽ ഉൽക്കൃഷ്ടനാമവൻജീവജാലങ്ങൾ-ക്കാഹാരമേകുവോൻജീവന്നുറവയായ് പിളർന്ന പാറയുംഏതൊരു കാലത്തും : എന്ന രീതി

Read More 

പതിനായിരം പേർകളിൽ പരമ

പതിനായിരം പേർകളിൽ പരമസുന്ദരനായമണവാളൻ ഒരുവൻ മാത്രം (3)മണവാളൻ ക്രിസ്തുതാൻ പരിവാര സമന്വിതം പരിലസിച്ചീടും മദ്ധ്യേപ്രതിദിനം അവൻ എനിക്കത്തലകറ്റുന്ന ഉത്തമ മണവാളനായ്(3)പരിലസിച്ചീടുന്നവൻ പരമമണ്ഡലങ്ങളിൽ പരിവാര സമന്വിതമായ്;- പതിനാ…ശുഭമുഹൂർത്തമെന്നാണെൻ പരമപ്രിയഎന്നെ വേളി കഴിച്ചീടുവാൻ(3)ശുഭ ദിനം കാത്തു കാത്തുറ്റിരിക്കും മദ്ധ്യേ സമയമായെന്നുരയ്ക്കുന്നു;- പതിനാ…വിശുദ്ധിയിന്നലങ്കാര പുടവ ധരിച്ചുകൊണ്ടുമണവാട്ടി ഒരുങ്ങിനിൽക്കെ(3)പരിശുദ്ധ ഗണങ്ങളിൽ നടുവിൽവെച്ചവനെന്നെ വേളി കഴിച്ചീടുമേ;- പതിനാ…ദൈവാധി ദൈവത്തിൻ വാദ്യമേളങ്ങളെല്ലാംഉച്ചത്തിൽ ധ്വനിച്ചീടുമ്പോൾ(3)ആദിയന്തമല്ലാത്ത പരിശുദ്ധ ദൈവം താൻമംഗല്യം നടത്തീടുമേ;- പതിനാ…ഇവയോർത്തിട്ടാനന്ദാൽ നൃത്തം ചെയ്വാനെന്‍റെകാലുകൾ കുതിച്ചീടുന്നേ(3)കാന്തയായ് പരിലസിച്ചന്തമില്ലായുഗം തേജസ്സിൻ കൂടെ വാഴുമേ;- പതിനാ…

Read More 

പത്തുകമ്പി വീണയോടെ ചേർന്നു

പത്തുകമ്പി വീണയോടെചേർന്നു പാടാം യേശുവിന്കാൽവറിയിലെൻ പാപം പോക്കാൻപാഞ്ഞൊഴുകി തിരുനിണംഎത്ര നാൾ ലോക മൃത്യുപാതേതത്രപെട്ടോടി ഞാൻ വൃഥാവായ്മായ ലോകം വേണ്ടെനിക്കിനിമൽപ്രാണപ്രിയന്‍റെ പാതമതി;-എത്രയെത്ര ശുദ്ധർ ഗണംപട്ടുപോയി ഈ പോർക്കളത്തിൽവീണിടാതെ ഓട്ടം തികപ്പാൻതാങ്ങിടണേ തൃക്കൈകളിൽ;-അല്ലൽ തിങ്ങിടുമീ മരുവിൽആശ വിടാതെ യാത്ര തുടരാംകണ്ണിൻ മണിപോലേശു നാഥൻകരത്തിലൻപായ് താങ്ങിടും;-മുൾമുടി ചൂടി യെരുശലേമിൻവീഥിയിലൂടെ നടന്ന നാഥൻപൊന്നിൻ കിരീടം ചൂടിയൊരുനാൾരാജാധി രാജാവായി വന്നീടുമേ;-മുത്തുമണിമയ വിൺപുരിയിൽപളുങ്കു നദിയുടെ തീരത്ത്ജീവവൃക്ഷഫലം ഭുജിപ്പാൻകാലമായ്-ഹല്ലേലുയ്യാ;-

Read More 

പാട്ടോടെ ഞാൻ വന്നീടുമേ

പാട്ടോടെ ഞാൻ വന്നിടുമേകർത്തനവൻ സന്നിധിയിൽആരാധിക്കും ഉന്നതനെആയുസ്സുള്ള കാലമെല്ലാംഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..രാവിലെ നിൻ കരുണയും രാത്രി നിൻ വിശ്വസ്തതയതും വർണ്ണിച്ചിടും കീർത്തിച്ചിടും ഉന്നത വന്ദിതനെ നന്ദിയോടെ;- പാട്ടോടെരക്ഷകാ നിന്‍റെ ചെയ്തികൾ പാലകാ നിന്നുടെ ചിന്തകൾ എന്തുന്നതം എന്തഗാധം എത്രയോ അത്ഭുതമേ ആശ്ചര്യമേ;- പാട്ടോടെ

Read More 

പാവന സ്നേഹത്തിൻ ഉറവിടമേ

പാവന സ്നേഹത്തിൻ ഉറവിടമേ സ്വർഗ്ഗം വെടിഞ്ഞോനേ പാപികളാം നരരെ രക്ഷിപ്പാൻ ക്രൂശ്ശെടുത്തൂ നീസാഹസം ചെയ്യാതെ വഞ്ചന ഇല്ലാതെഎല്ലാം സഹിച്ചവനെ നിൻപിതാവിൻ ഇഷ്ടംചെയ്വാൻസ്വയം സമർപ്പിച്ചു സത്യത്തിൻ സാക്ഷിയായ് ഭൂവിൽ ജനിച്ചെന്നുസാക്ഷ്യം പറഞ്ഞതാലെ സത്യമെന്തെന്നറിയാത്ത നാടുവാഴി യേശൂവെ മർദ്ദിപ്പിച്ചു ചാട്ട വാറിൽ മേനികുരുങ്ങി എനിക്കായ് തൻ രക്തംചാലായ് ഒഴുകി അടിപ്പിണരാൽഏവർക്കും സൗഖ്യമേകാൻ;- കണ്ണിൽ ദയയില്ല കണ്ടുനിന്നവർ (ആയിരങ്ങളും) ആർത്തിരമ്പുമ്പോൾ(2)ദുഷ്ടരാം പാപികൾ യേശുവേ മർദ്ദിച്ചു മുൾക്കിരീടം ചാർത്തിനിൻതിരു മേനി എനിക്കായി യാഗമായ് തന്ന രക്ഷകനെസാക്ഷാലെൻ വേദന രോഗങ്ങൾപാപങ്ങൾ തൻ ചുമലേന്തിയേ;-ആടിനെപ്പോലെനാം ചുറ്റിയലഞ്ഞപ്പോൾ […]

Read More