About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ഞാൻ യഹോവയെ എല്ലാ നാളിലും
ഞാൻ യഹോവയെ എല്ലാ നാളിലും വാഴ്ത്തീടുംതൻ സ്തുതി എപ്പോഴും എൻ നാവിന്മേലുണ്ട്എന്‍റെയുള്ളം യാഹിൽ പ്രശംസിച്ചിടുന്നുഎന്‍റെ മാനസം പ്രിയനിൽ ആനന്ദിക്കുന്നുതന്നിൽ മാത്രം നോക്കിടുന്നോർ ശോഭിതരായ്ത്തീരുംആയവർ മുഖം തെല്ലും ലജ്ജിക്കയില്ല;-യാഹ് നല്ലവൻ അതേ ആസ്വദിച്ചറിവിൻതന്നിലാശ്രയിച്ചിടുന്നോർ ഭാഗ്യമേറിയോർ;-നീതിമാന്മാരിൻ അപേക്ഷ കേട്ടിടുന്നീ ദൈവംകഷ്ടതയിലുറ്റ സഖി ഉദ്ധരിക്കുന്നോൻ;-മാനസം തകർന്നവർക്കു രക്ഷ നൽകും ദൈവംദുഃഖിതർക്കാശ്വാസമേകാൻ കൂടെയുണ്ടെന്നും;-നീതിമാന്മാരിൻ അനർത്ഥം ഏറി വന്നെന്നാലുംനീക്കുപോക്കു നൽകീടുന്നീ നിത്യനാം ദൈവം;-ലോകത്തിൻ പ്രഭുക്കളിൽ ഞാനാശ്രയം വെയ്ക്കില്ലഎൻ ദൈവം എന്‍റെ ആശ്രയം അതെത്രയുത്തമം;-സങ്കീർത്തനം 34
Read Moreഞാൻ യഹോവയെ നിത്യം സ്തുതിക്കും
ഞാൻ യഹോവയെ നിത്യം സ്തുതിക്കും അവനിൽ എന്നും ഞാൻ ആശ്രയിക്കും അവന്‍റെ പാതയെ പിൻ തുടരും തന്‍റെ കൽപ്പന ആചരിക്കും എന്‍റെ കഷ്ടങ്ങളിൽ എന്‍റെ ദുഃഖങ്ങളിൽ നീ മാത്രമല്ലാതെ ആരുമില്ല. ലോകത്തിൽ മോഹത്താൽ ഞാൻ ഓടിയപ്പോൾ പാപത്തിൽ മുഴുകി ഞാൻ ജീവിച്ചപ്പോൾ പ്രിയന്‍റെ സ്നേഹം മാടിവിളിച്ചു എന്നെ തൻ പ്രിയമകനാക്കി തീർത്തുവല്ലോ; അവന്‍റെ കൽപ്പനകൾ ആചരിപ്പാൻ ഥന്‍റെ കൃപയിൽ നിത്യം വളരാൻ അന്നന്നുവേണ്ടുന്ന മന്നരയ നൽകി അനുദിനമവനെന്നെ പോറ്റിടുന്നു;
Read Moreഞാൻ യോഗ്യനല്ല യേശുവെ
ഞാൻ യോഗ്യനല്ല യേശുവെ നിൻ സ്നേഹം പ്രാപിപ്പാൻഞാൻ യോഗ്യനല്ല യേശുവെ നിൻ നന്മ പ്രാപിപ്പാൻഎങ്കിലും നീ സ്നേഹിച്ചു എങ്കിലും നീ മാനിച്ചു(2)ഇത്ര നല്ല സ്നേഹമെ നന്ദിയോടെ വാഴ്ത്തും ഞാൻഞാൻ ദോഷമായ് നിരൂപിച്ചു ദോഷങ്ങൾ പ്രവർത്തിച്ചു(2)എങ്കിലും കനിഞ്ഞു നീ എങ്കിലും ക്ഷമിച്ചു നീ (2)ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വഴ്ത്തും ഞാൻ (2)ഞാൻ നാട്ടൊലിവായ് തീർന്നിട്ടും കായ്ച്ചതില്ല സൽഫലം(2)എങ്കിലും ഈ കൊമ്പിനെ തള്ളിയില്ലീ ഏഴയേ (2)ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വാഴ്ത്തും ഞാൻ (2)
Read Moreഞാനവന്‍റെ മുഖം കാണുമേ
ഞാനവന്‍റെ മുഖം കാണുമേ ഈ മൺപൊടിമേൽ കാന്തൻ നിലമേ എന്‍റെ വീടെപ്പുക്കാരനവൻ വിൺശരീരം തരുവാനായ് കൂട്ടിനായെൻ വീട്ടിൽ വരുമേ പാടി പുകഴത്തും എന്‍റെ യേശുരാജന് എന്നെ ജീവൻ തന്നു വീടുത്തോനേ മരണത്തെ ജയിച്ചവൻ ഉയരത്തിൽ വസിക്കുന്നോൻ വരവിനായ് ഒരുങ്ങിടുമേ വിശ്വസ്ഥനെണ്ണിയെനിക്കായ് വിലയേറും വാഗ്ദത്തം തന്നു പോർക്കളത്തിൽ ഓടി ഞാനീ പൂർത്തിയായെൻ വേല തീർത്തു പാർത്തലം വിട്ടോടി മറയും;- പാടി പുകഴത്തും ഇഹത്തിലെ കഷ്ടം മാറുമേ എന്‍റെ ഇരുൾ നിറം മാറി പോകുമേ നൊടി നേരമതിനുള്ളിൽ പറന്നു പോയ് […]
Read Moreഞാനയോഗ്യൻ ശുദ്ധ നാഥാ
ഞാനയോഗ്യൻ ശുദ്ധ നാഥാ നീയെൻ ചാരെ വരാൻ കൽപന ഒന്നല്ലോ വേ പാപിയെ മോചിപ്പാൻ ഞാനയോഗ്യൻ എൻ ദേഹിയിൽ വാസം നീചകൂടിൽ നീയതിൽ വരുമോ നാഥാ വാക്കിനാൽ ശുദ്ധി താ ഞാനയോഗ്യൻ എങ്കിലും ഞാൻ മുടക്കാമോ നിന്നെ എൻ വിലയായ് തിരു ജഡ് രക്തം കൊടുത്താനെ നല്ലോരീ സമയം വന്നു ദിവ്യാഹാരം നൽകി വല്ലാത്തെൻ നെഞ്ചിൽ നിൻ ശക്തി നേഹം നിറയ്ക്കുകെ
Read Moreഞാനെല്ലാ നാളും യഹോവായെ
ഞാനെല്ലാ നാളും യഹോവായെ വാഴ്ത്തുംതൻ സ്തോത്രമെൻ നാവിലെന്നുമിരിക്കുംഎൻ ഭാരങ്ങൾ നാൾതോറും താൻ വഹിക്കുംഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ…ഞാൻ രാവിലെ ദൈവത്തിന്നായുണരുംഞാൻ രാത്രിയാമങ്ങളിൽ കാത്തിരിക്കുംഎൻ പ്രാർത്ഥനയെ എൻ ദൈവം ശ്രവിക്കുംഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ…ഞാൻ രാവിലെ ദൈവ സ്വരൂപം കാണുംതൻ സൗന്ദര്യം കണ്ടു ഞാനാനന്ദിക്കുംതൻ വായിലെ തേൻ മൊഴി ഞാൻ രുചിക്കുംഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ…തൻ ആലോചന കൊണ്ടെന്നെ നടത്തുംഎൻ വൃദ്ധതയോളമെന്നെ ചുമക്കുംഎൻ ജീവപര്യന്തം വഴി നടത്തുംഞാൻ വാഴ്ത്തും നാൾതോറും(3) മഹോന്നതനെ…ഞാൻ യേശുവിന്നാജ്ഞയനുസരിക്കുംഎൻ ക്രൂശും […]
Read Moreഞാനെങ്ങനെ നിന്നെ സതുതി
ഞാനെങ്ങനെ നിന്നെ സ്തുതിക്കാതിരിക്കുമെൻ നൽ ഉടയവനെ (2) പാപത്തിൽ നിന്നെന്നെ രക്ഷിച്ചതാൽ ശാപകുഴിയിൽ നിന്നേറ്റിയതാൽ (2) എൻകാൽകളെ ഗിരിമേൽ നിർത്തി എൻ ഗമനത്തെ സുസ്ഥിരമാക്കിയതാൽ (2) കൂട്ടുകാർ പരമായി പോറ്റുന്നോനെ കൂട്ടുകാർക്കതിശയമമാക്കിയോനെ (2) കുടെപിറപ്പുകൾ കൂട്ടമായ് മാറുമ്പോൾ കൂട്ടിൽ ചേർത്തണച്ചെന്നെ നേടിയോനെ (2) എൻ ദീർഘനിശ്വാസം കേട്ടവനെ എൻ മിഴിനിർഗണം കണ്ടവനെ (2) എൻ വിലാപത്തെ നൃത്തമായ് മാറ്റിയ എൻ പൊന്നു നാഥനെ ധ്യാനിക്കുമ്പോൾ (2) ആത്മ മണാളാ നിൻ സ്പർശനത്താൽ ആത്മീയ ചൈതന്യം ഏറിടുന്നേ (2) […]
Read Moreഞാനെന്നും സ്തുതിക്കും എൻ പരനെ
ഞാനെന്നും സ്തുതിക്കുംഎൻ പരനെ തിരുമനുസുതനെ ആനന്ദഗാനങ്ങൾ പാടിപ്പുകഴ്ത്തിഞാനെന്നും സ്തുതിക്കുംപാപത്തിൻശാപത്തിൽ നിന്നും എന്‍റെപ്രാണനെ കാത്തവനെന്നുംപാരിൽ തൻ അൻപിന്നു തുല്യമില്ലൊന്നും;-നൽകിയവൻ രക്ഷാദാനം തന്നിൽകണ്ടുഞാൻ ദൈവികജ്ഞാനം തൻ പദസേവയതെന്നഭിമാനം;-ആയിരം നാവുകളാലും പതി നായിരം വാക്കുകളാലുംഹാ! ദിവ്യ സ്നേഹവമവർണ്ണ്യമാരാലും;-നിത്യത തന്നിൽ ഞാനെത്തും തന്‍റെ സ്തുത്യപദങ്ങൾ ഞാൻ മുത്തുംഭക്തിയിലാനന്ദക്കണ്ണുനീർ വീഴ്ത്തും;-
Read Moreഞാനെന്നും വർണ്ണിക്കും നീ ചെയ്ത
ഞാനെന്നും വർണ്ണിക്കും നീ ചെയ്ത നന്മകൾനാൾതോറും നീയെന്നെ ക്ഷേമമായ് പോറ്റുന്നു(2)താതാവാം ദൈവം നീ പുത്രനാം കർത്തൻ നീആത്മാവാം നൽവഴി കാട്ടിയും നീ(2)നീ എൻ സഹായകൻ സാന്ത്വന സ്പർശം നീനിൻ നാമം എന്നും ഞാൻ പാടി പുകഴ്ത്തീടും(2)(താതാവാം ദൈവം നീ)അലതല്ലും ആഴികൾ എന്നെ കവിയുമ്പോൾകരം തന്നു കാക്കുവോൻ നീയാണെന്നേശുവേ(2)(താതാവാം ദൈവം നീ)അഗ്നിയിൽ കൂടി ഞാൻ കടന്നു പോകുമ്പോൾവെന്തിടാതേഴയെ കാക്കുന്നോൻ നീയല്ലോ (2)(താതാവാം ദൈവം നീ)ജീവിതഭാരത്താൽ ഞാനേറ്റം തളരുമ്പോൾകാരുണ്യസ്നേഹത്താൽ തോളതിൽ ഏറ്റുന്നോൻ(2)(താതാവാം ദൈവം നീ)അഗ്നിയിന്നഭിഷേകം പകര്ർന്നെന്നിൽ എന്നും നീശത്രുവിൻ ശല്യങ്ങളേശാതെ […]
Read Moreഞാൻ എന്‍റെ കണ്ണു പർവ്വതങ്ങളിലേ
ഞാൻ എന്‍റെ കണ്ണു പർവ്വതങ്ങളിലേക്കുയർത്തുന്നുഎന്‍റെ സഹായം എവിടെ നിന്നു വരുംഎന്‍റെ സഹായം ആകാശത്തെയും ഭൂമിയെയുംഉണ്ടാക്കിയ യഹോവയിൽ നിന്നു വരുന്നുനിന്‍റെ കാൽ വഴുതുവാനവൻ സമ്മതിക്കയില്ലനിന്നെ കാക്കുന്നവൻ മയങ്ങുകയില്ലഇസ്രയേലിൻ പരിപാലകൻമയങ്ങുകയില്ല ഉറങ്ങുകയുമില്ലയഹോവ ഒരുദോഷവും തട്ടാതെവണ്ണം നിന്നെ പരിപാലിക്കുംഅവൻ നിന്‍റെ പ്രാണനെ പരിപാലിക്കുംയഹോവ നിൻ ഗമനത്തെയും ആഗമനത്തെയുംഇന്നുമുതൽ എന്നേക്കും പരിപാലിക്കും
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാണും ഞാനെൻ മോക്ഷപുരേ
- നടത്തുകെന്നെ നാഥാ നിൻ ഹിതം പോൽ
- ഇമ്മാനുവേലെ നല്ലിടയാ വേഗം
- കാണും ഞാൻ എൻ യേശുവിൻ രൂപം
- ശബ്ദം താള ലയങ്ങലിലൂടെ സ്വർഗ്ഗ

