About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ഞാനെന്‍റെ കണ്ണുയർത്തുന്നു
ഞാനെന്‍റെ കണ്ണുയർത്തുന്നുസഹായമരുളും കുന്നിന്മേൽമീതെ ആകാശം താഴെ ഭൂമി പാതാളംനിർമ്മിച്ചവന്‍റെ കൺകളിലേക്ക്യേശുക്രിസ്തു ഇന്നലെയും ഇന്നുമെന്നും അനന്യൻആദ്യനുമന്ത്യനുമവൻസ്വർഗ്ഗഭൂമി പാതാള ലോകമൊക്കെ വാഴുവോൻജയം നൽകി നടത്തുന്നെന്നെ;-പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലുംഎന്നെ ബാധിക്കുകയില്ലയഹോവാ വലഭാഗേ വഴുതാതെ പാലിക്കുംതണലേകി നടത്തുന്നെന്നെ;- ഞാനെ…പാപികൾക്കു രക്ഷകൻ, ദുഃഖിതർക്കാശ്വാസകൻരോഗോപശാന്തി സൂര്യൻവിശക്കുമ്പോൾ അപ്പം നൽകി ദാഹിക്കുമ്പോൾ വെള്ളം നൽകിമുട്ടില്ലാതെ പുലർത്തുന്നെന്നെ;- ഞാനെ…മരണത്തിൻ വിഷമുള്ളും പാതാളത്തിൻ ശക്തിയുംശാപവും നീക്കിത്തന്നവൻമരിച്ചടക്കി ഉയിർത്തോൻ പാതാളത്തെ ജയിച്ചോൻമൃത്യുഭയം നീക്കി നടത്തും;- ഞാനെ…
Read Moreഞാനേതുമില്ല ഞാനൊന്നുമില്ല
ഞാനേതുമില്ല ഞാനൊന്നുമില്ലഞാനാകുന്നതോ കൃപയാൽഎന്നാരോഗ്യവും എൻ നന്മകളുംഎൻ ഉയർച്ചകളും കൃപയാൽഇതുവരെ വന്നതും നിൽക്കുന്നതുംപൊന്നേശുവിൻ കൃപയാൽഎൻ കഴിവല്ല എൻ പ്രവൃത്തിയല്ലഎൻ യേശുവിൻ കൃപയാൽനിന്ദിച്ചവർ മദ്ധ്യേ ഉയർത്തിയതുംമാനിച്ചതും കൃപയാൽഎൻ കഴിവല്ല എൻ പ്രവൃത്തിയല്ലഎൻ യേശുവിൻ കൃപയാൽ
Read Moreഞാൻ കാണും മുൻപേ എന്നെ
ഞാൻ കാണും മുൻപേ എന്നെ കണ്ടവനെഞാൻ കേൾക്കും മുൻപേ എൻ പേർ വിളിച്ചവനെഞാൻ തിരയും മുൻപേ എന്നെ തിരഞ്ഞെടുത്തവനെഞാൻ അറിയും മുൻപേ എന്നെ സ്നേഹിച്ചവനെ യേശുവേ നിൻ കരമെന്നെ മെനഞ്ഞതിനാൽ ഞാൻ യോഗ്യനായ് യേശുവേ നിൻ നിണമെന്നെ കഴുകിയതാൽ ഞാൻ മാന്യനായ് നീ മാത്രമേ എന്നും ആരാധ്യനായ് നീ മാത്രമേ എല്ലാ പുകഴ്ചക്കും യോഗ്യനായ് ഗുണമില്ല കാട്ടൊലിവിൽസൽഫലം കായിച്ചീടാൻ മുറിവേറ്റുവോ നീ നല്ലൊലിവേ മുറിവേറ്റുവോ എൻ കാന്തനേ
Read Moreഞാൻ കാണും പ്രാണനാഥനെ
ഞാൻ കാണും പ്രാണനാഥനെശോഭയേറും വിൺപുരിയിൽഞാൻ കേൾക്കും നാഥൻ ഇമ്പസ്വരംദൂരമോ വിദൂരമല്ലചേരും ഞാൻ പ്രീയനരികിൽകാണും ഞാൻ പ്രീയൻ പൊൻമുഖംവാഴും ഞാൻ നിത്യനാടതിൽനാഥൻ മാർവ്വിൽ ചാരിടുമ്പോൾഈ ഗേഹം വിട്ടു പോകുമേ നാംസ്വർഗ തീരേ എത്തിടുവാൻപരദേശിയാണിഹേ ഭൂവതിൽ നാംനാഥൻ വേഗം വന്നിടുമേ;-ഈ ലോകം ദുഖം ഏകിയാലുംവാഴ്വിൻ നാളിൽ ആർത്തിടും നാംവിലാപങ്ങൾ നൃത്തമായ് മാറിടുമേനാഥൻ വേഗം വന്നിടുമേ;-
Read Moreഞാൻ കർത്താവിൻ സ്വന്തം
ഞാൻ കർത്താവിൻ സ്വന്തം എന്‍റെതല്ല ഞാൻദൈവം എന്നെ സൃഷ്ടിച്ചു എന്‍റെതല്ല ഞാൻ(2)ദൈവം നൽകി ജീവൻ എന്‍റെതല്ല ഞാൻ(2)ദൈവം നൽകി രൂപം എന്‍റെതല്ല ഞാൻ(2)ദൈവം നൽകി കാതും തൻ ശബ്ദം കേൾപ്പാൻ(2)ദൈവം നൽകി കൺകൾ തൻരൂപം കാൺമാൻ(2)ദൈവം നൽകി കാൽകൾ തൻ പാതേ പോവാൻ(2)ദൈവം നൽകി കൈകൾ തൻ വേലചെയ് വാൻ(2)
Read Moreഞാൻ കർത്താവിന്നായ് പാടും
ഞാൻ കർത്താവിനായ് പാടും ജീവിച്ചിടും നാളെല്ലാംദൈവമഹത്ത്വം കൊണ്ടാടും കീർത്തിക്കും തൻവാത്സല്യംഹല്ലേലുയ്യാ ദൈവത്തിന്നും ഹല്ലേലുയ്യാ പുത്രന്നുംഹല്ലേലുയ്യാ ആത്മാവിന്നും ഇന്നും സർവ്വകാലത്തുംഭാരമുള്ളോർ മനമല്ല ദൈവാത്മാവിൻ ലക്ഷണം സാക്ഷാൽ അഭിഷിക്തർക്കെല്ലാ കാലത്തും സന്തോഷിക്കാംദൈവമുഖത്തിൻമുമ്പാകെ വീണയാലെ സ്തുതിപ്പാൻയേശുവിന്‍റെ രക്തത്താലെ എന്നെ പ്രാപ്തൻ ആക്കി താൻകേൾക്ക ദൂതന്മാരിൻ ഗാനം ബേത്ലഹേമിൻ വയലിൽനോക്കുക പിതാവിൻ ദാനം ചേരുക സംഗീതത്തിൽപാലും തേനും ഒഴുകിടും നല്ലൊർ രാജ്യം എന്റേതാം ആശ്വാസങ്ങൾ നിറഞ്ഞിടും ക്രിസ്തൻ മാർവ്വെൻ പാർപ്പിടംപാടും ഞാൻ സന്തോഷത്താലെ ഉള്ളം എല്ലാം തുള്ളുമ്പോൾ പാടും എന്നെ അഗ്നിയാലെ ശോധന […]
Read Moreഞാൻ മോക്ഷപട്ടണം പോകുന്നു
ഞാൻ മോക്ഷപട്ടണം പോകുന്നുഎൻ കൂടെ മുൻപിലുണ്ടേശുയേശു യേശു എൻ കൂടെ മുൻപിലുണ്ടേശുപോകുക നാശത്തിൻ പട്ടണം എൻ കൂടെ മുൻപിലുണ്ടേശു (യേശു)വഴിയിൽ പേടിയില്ലൊന്നിനുംഎൻ കൂടെ മുൻപിലുണ്ടേശു (യേശു)വളരെപ്പേരില്ലിതിൽ വരാൻ എൻ കൂടെ മുൻപിലുണ്ടേശു (യേശു)പഴികൾ ദുഷികൾ പറഞ്ഞിടുംഎൻ കൂടെ മുൻപിലുണ്ടേശു (യേശു)ഇടിയുമടിയും ഏൽക്കണം എൻ കൂടെ മുൻപിലുണ്ടേശു (യേശു)വിഷമക്കുന്നുകൾ കയറണം എൻ കൂടെ മുൻപിലുണ്ടേശു (യേശു)കണ്ണീർത്താഴ്വര കടക്കണംഎൻ കൂടെ മുൻപിലുണ്ടേശു (യേശു)സീയോൻ കാഴ്ചകൾ കാണണം എൻ കൂടെ മുൻപിലുണ്ടേശു (യേശു)ജയത്തിൻഭേരികൾ മുഴുക്കേണംഎൻ കൂടെ മുൻപിലുണ്ടേശു (യേശു)ക്രൂശിൻ കൊടിയെ ഉയർത്തണംഎൻ […]
Read Moreഞാൻ നിന്നെ ധ്യാനിക്കുമ്പോൾ നാഥാ
ഞാൻ നിന്നെ ധ്യാനിക്കുമ്പോൾ-നാഥാനിൻ കൃപ ഓർത്തിടുമ്പോൾഎൻ മാനസം പൊങ്ങിടുന്നേദേഹി ഉല്ലസിച്ചാർത്തിടുന്നേചേറ്റിൽ കിടന്നോനാമെന്നെ നീ വീണ്ട്പാറയാം നിന്മേൽ നിർത്തിഎൻ ഗമനത്തെ സുസ്ഥിരമാക്കിനിൻ സ്തുതി തന്നതിനാൽ(2);-കഷ്ടത പട്ടിണി നിന്ദ പരിഹാസംഎന്നിവ വന്നാലുമേനിൻ ദിവ്യസ്നേഹത്തിൽ നിന്നെന്നെ മാറ്റുവാൻഒന്നിനും സാദ്ധ്യമല്ല(2);-ആത്മാവിനലെന്നെ നിറച്ചതിനാൽആത്മ-സന്തോഷം എന്നിലുണ്ട്തേജസ്സിലാനന്ദരൂപനാമേശുവേകാണുമേ ഞാൻ നിജമായ് (2);-കൂടാരമായ ഭവനമഴിഞ്ഞാലുംനിത്യഭവനമുണ്ട്ഞാൻ കുറയട്ടെ നീ വളരട്ടെനിന്നിൽ ഞാൻ വസിക്കട്ടെ(2);-
Read Moreഞാൻ നിന്നെ കൈവിടുമോ ഒരു നാളും
ഞാൻ നിന്നെ കൈവിടുമോഒരു നാളും മറക്കുമോഅമ്മ മറന്നാലും മറക്കാത്തവൻഅന്ത്യത്തോളം കൂടെയുള്ളവൻകാക്കയൽ ആഹാരം നല്കിയവൻകാടപ്പക്ഷികളാൽ പോററിയവൻകാണുന്നവൻ എല്ലാം അറിയുന്നവൻകണ്മണിപോലെന്നെ കാക്കുന്നവൻ;- ഞാൻ…മരുഭൂമിയിൽ മന്ന ഒരുക്കിയവൻമാറയെ മധുരമയ് തീർത്തവൻമാറത്തവൻ ചിറകിൽ മറയ്ക്കുന്നവൻമഹത്വത്തിൽ എന്നെ ചേർക്കുന്നവൻ;- ഞാൻ…
Read Moreഞാൻ നിന്നെ കൈവിടുമോ
ഞാൻ നിന്നെ കൈവിടുമോ ഞാൻ നിന്നെ കൈവിടുമോഎണ്ണമില്ലാതുള്ള നന്മകൾ തന്നില്ലേ ഞാൻ നിന്നെ കൈവിടുമോകൂട്ടു സഖികൾ നിന്നെ കൈവിട്ടപ്പോൾഎൻ ചിറകിൻ മറവിൽ അഭയം നൽകി(2)പച്ചപുൽമേടുകളിൽ നിന്നെ നടത്തിസ്വഛമാം ജലവും നൽകി(2);- ഞാൻ…നീ യാത്ര ചെയ്യും മുൻപും പിൻപുംദൂതന്മാരെ കാവലായ് തന്നില്ലേ(2)ആഹാര പാനിയം സർവ്വവും നൽകിക്ഷേമമായ് നടത്തിയില്ലേ(2);- ഞാൻ…വഴിയരികിൽ നീ കിടന്നപ്പോൾപലരും നിന്നെ കണ്ടു മാറിപ്പോയി(2)ആ നേരവും നിന്‍റെ ചാരെ വന്നുമൃതുവായ് കാതിൽ ചൊല്ലി(2);- ഞാൻ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശു എന്നുള്ളത്തിൽ വന്നതിനാൽ
- എൻപേർക്ക് ജീവൻ തന്ന നാഥനേ
- യാഗമായ് നമ്മെ മുറ്റും ദൈവത്തിനായ്
- നാഥനു പുതിയൊരു പാട്ടുപാടാം
- പ്രിയനെ എന്നെ നിറെച്ചിടുക

