About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.നിത്യ സ്നേഹത്താലെന്നെ അവൻ
നിത്യസ്നേഹത്താലെന്നെ അവൻ സ്നേഹിച്ചുഅളവില്ലാത്ത തൻ കരുണയാൽനീക്കിയെൻ അശുദ്ധിയെല്ലാംയേശുവേ പ്രാണനാഥാനിന്നോടു ചേരുന്നതെനിക്കു ഭാഗ്യംഹല്ലേലൂയ്യാ പാടിടും ഞാൻശോഭിതനഗരത്തെ കാണുന്നിതായോർദ്ദാനെ ഭയപ്പെടുമോ ഇനികാണുന്നെൻ യേശുവേ മറുകരയിൽസൗഖ്യദായകനേശു നടത്തുന്നെന്നെഅവനടിച്ചാലും ആയതെനിക്കുനന്മയ്ക്കായ് തീർന്നിടുമേ;-വരുവാനുള്ള മഹിമ ഓർക്കുന്നടിയാൻഅകറ്റുമെൻ ആമയം പൂർണ്ണമായിആനന്ദമെ എനിക്ക്;-നിൻ വിശ്രാമത്തിലണയും വിശുദ്ധർ ഗണംകാന്തയായ് വാഴുമേ സ്വർഗ്ഗത്തിൽഇതിൽപരം ഭാഗ്യമുണ്ടോ?;-
Read Moreനിത്യവന്ദനം നിനക്കു സത്യദൈവമേ
നിത്യവന്ദനം നിനക്ക് സത്യദൈവമേസ്തോത്രവും ജയവും യോഗ്യം അത്യുന്നതനേമർത്യകുലത്തിൻ സൃഷ്ടാവേ നിത്യപിതാവേസത്യവിശ്വാസികൾ ചെയ്യും സ്തോത്രം നിനക്കേഎത്രയോ മനോഹരം നിൻ-കൃത്യങ്ങളെല്ലാംചിത്രമതി-ചിത്രമവ-എത്രയോ ശ്രേഷ്ഠംകെരുബുകൾ മദ്ധ്യേ വസിക്കും സർവ്വശക്തനേഉർവ്വിയെങ്ങും വ്യാപിച്ചീടും നിനക്കെന്നും സ്തോത്രംമാനവകുലത്തിൻ പാപം മോചനം ചെയ് വാൻഹീനമായ് കുരിശിൽ ശാപം-തീർത്ത പരനെനിന്നിൽ വിശ്വസിക്കുന്നവർക്കെന്നേക്കും മോക്ഷംതന്നരുളാൻ-ഉന്നതത്തിൽ ചേർന്ന പരനേസർവ്വ ബഹുമാനം സർവ്വ മഹത്വം സ്തുതിയുംസർവ്വേശ്വരനായ യഹോവയ്ക്കു താൻ-ആമേൻ
Read Moreനിത്യമാം പ്രകാശമെ നയിക്കുകെന്നെ
നിത്യമാം പ്രകാശമെ നയിക്കുകെന്നെ നീചുറ്റിലും ഇരുൾ പരന്നിടുന്ന വേളയിൽഅന്ധകാര പൂർവ്വമായ രാത്രിയാണു പോൽഎൻ ഗൃഹത്തിൽ നിന്നുമേറെ ദൂരയാണു ഞാൻനീ നയിക്കുക നീ നയിക്കുക സാദരം വിഭോനിൻ പ്രകാശധാര തൂകി നീ നയിക്കുകഞാൻ കടന്നുപോന്ന കാലമോർക്കിലെങ്കിലോഞാൻ മതിയെനിക്കു തന്നെയെന്ന ചിന്തയാൽഎന്‍റെ മാർഗ്ഗമെന്‍റെയിഷ്ടമെന്ന പോലെയായ്നിന്‍റെ രക്ഷണീയ പാത നേടിടാതെ ഞാൻ;- നീ…ഭാസുരാഭ ചേർന്നിടുന്ന പൊന്നുഷസ്സിനായ്ഭീതിലേശമേശിടാത്ത നാളെ നോക്കി ഞാൻഎന്നിൽ മാത്രമാശവച്ചു ഞാൻ കടന്നുപോയ്നിൻ മനസ്സിലോർത്തിടാതെ നീ നയിക്കണേ;- നീ…മുൾപ്പടർപ്പിലൂടെയും ജലപ്പരപ്പിലുംനിർജ്ജനം മഹീതലം കടക്കുവോളവുംഇത്രനാൾവരെയനുഗ്രഹിച്ച നിൻ കരംനിശ്ചയം നയിക്കുമെന്നെയെന്നുമോർപ്പു ഞാൻ;- നീ…രാത്രിതന്നിരുൾ […]
Read Moreനിത്യമാം സ്നേഹത്തിനാഴ മുയരവും
നിത്യമാം സ്നേഹത്തിനാഴമുയരവുംനീളവും വീതിയുമാരാഞ്ഞിടാംഇഷ്ടരിൽ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെശുദ്ധരോടൊത്തു വസിപ്പതിനായ്സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ കടക്കുവാൻ കഴിയാത്തനിത്യനാം ദൈവത്തിനിഷ്ട പുത്രൻദൂതരിൻ സ്തുതികളും താതനിൻ കൂടെയുംമോദമായ് ഇരുന്നിടാതിറങ്ങിയോ മർത്യനായ്;-കർത്താധി കർത്താവയ് രാജാധി രാജാവായ്ഇഹലോക രാജ്യങ്ങൾ നേടിടാതെകാൽവറി മേടതിൽ പാപിയെ നേടുവാൻയാഗമായി തീർന്നിതോ രക്തവും ചിന്തിയേ;-ഉലകിലെൻ അരികിലായ് പ്രിയമായ പലതുണ്ട്അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്എങ്കിലോ കാൽവറി സ്നേഹത്തിൻ മുമ്പിലായ്അലിഞ്ഞു പോം ഇവയെല്ലാം മഞ്ഞുപോലെ;-കൂട്ടുകാർ പിരിഞ്ഞിടും സോദരർ കൈവിടുംമാതാപിതാക്കളും മറന്നു പോകുംമരണത്തിൻ കൂരിരുൾ താഴ്വര കഴിവോളംപിരിയാതെൻ കൂടവേ പാർത്തിടും താൻ;-പിരിയാത്ത സ്നേഹിതാ! തീരാത്ത പ്രേമമേ!നീയെന്‍റെ നിത്യാവകാശമല്ലേഈ ഭൂവിൽ […]
Read Moreനിത്യമാം വിശ്രാമമേ പരലോകത്തിൻ
നിത്യമാം വിശ്രാമമേ പരലോകത്തിൻ വാഴ്ചയിൽഅനന്തത്തിൻ സംഗീതം യഹോവയിൽ മുഴക്കുമേപുത്തൻനാട്ടിൽ ചെല്ലുമ്പോൾ ഭക്തർ ഗണം പാടുമേകുഞ്ഞാടേ നീ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാദൈവദൂത സംഘവും തേജസ്സിന്‍റെ ദീപമായ്ആർത്തു ചേർന്നു പാടിടും കുഞ്ഞാടേ നീ പരിശുദ്ധൻ;- പുത്തൻ…സ്വഛ സ്പടിക തുല്യമാം നീതിയിൻ കിരീടമായ്തന്‍റെ കാന്താ വാണിടും കുഞ്ഞാടേ നീ പരിശുദ്ധൻ;- പുത്തൻ…ക്ഷണിക്കപ്പെട്ട സഭയും ശുഭ്രവസ്ത്രധാരിയായ്നിത്യം നിത്യം പാടിടും കുഞ്ഞാടേ നീ പരിശുദ്ധൻ;- പുത്തൻ…
Read Moreനിത്യനായ ദൈവം നിന്‍റെ സങ്കേതം
നിത്യനായ ദൈവം നിന്‍റെ സങ്കേതംകീഴിലോ ശാശ്വതമാം ഭുജങ്ങളുണ്ട്ആകയാൽ എൻമനമേ നീ ആശ്വസിക്കകാത്താവിൽ എപ്പോഴും സന്തോഷിച്ചീടുകനാശകരമായ കുഴിയിൽ നിന്നുംഏററം കുഴഞ്ഞതായ ചേററിൽനിന്നും(2)എന്നെക്കയറ്റി എന്‍റെ കാലുകളെക്രിസ്തുവാം പാറമേൽ ഉറപ്പിച്ചുനിർത്തിഎന്‍റെ ഗമനത്ത സുസ്ഥിരമാക്കിയവൻഎന്‍റെ വായിൽ പുതിയൊരു പാട്ടുതന്നുനന്ദിയാലെന്നുള്ളം നിറഞ്ഞീടുന്നുപ്രിയൻവൻ കൃപയെത്രയവർണ്ണനീയം;- നിത്യ…ദൈവത്തെ സ്നേഹിക്കുന്നവരേവർക്കുംനിർണയപ്രകാരം വിളിക്കപ്പെട്ടോർക്ക്സകലവും നന്മക്കായ്ത്തന്നേകൂടി വ്യാപരിച്ചീടുന്നനുദിനവുംസ്വന്തപുത്രനെ ആദരിക്കാതെ നമ്മെഏററം സ്നേഹിച്ചവൻ നമ്മെ കൈവിടുമോ?ആകയാൽ എൻമനമേ നീ ഉല്ലസിക്കപാട്ടോടെ നിൻ രക്ഷകനെ സ്തുതിക്ക;- നിത്യ…
Read Moreനിത്യനായ യഹോവയെ ലോക വൻ
നിത്യനായ യഹോവയെ!ലോക വൻകാട്ടിൽബലഹീനൻ ആയ എന്നെനടത്തി താങ്ങേണനേസ്വർഗ്ഗ അപ്പം സ്വർഗ്ഗ അപ്പംഎനിക്കു തരേണമേനിത്യ പാറ തുറന്നിട്ട്ജീവജലം നൽകുക അഗ്നിമേഘത്തൂണുകൊണ്ടുപാതനന്നായ് കാണിക്കബലവാനേ! ബലവാനേ!രക്ഷ നീ ആകേണമേയോർദ്ധാനെ ഞാൻ കടക്കുമ്പോൾഭയം എല്ലാം മാറ്റുക മൃത്യുവിനെ ജയിച്ചോനേ!കനാനിൽ കൈക്കൊള്ളുക നിന്നെമാത്രം, നിന്നെമാത്രംഞാൻ എന്നേക്കും സ്തുതിക്കും
Read Moreനിത്യരാജാ നിന്നെ വണങ്ങുന്നേ
നിത്യരാജാ നിന്നെ വണങ്ങുന്നേസത്യപാതയിൽ നടത്തി പാലിക്കപാപ സമുദ്രത്തിൽ വളഞ്ഞോടിയോരെന്‍റെപാപമാകെ നീക്കി താന്‍ പിടിച്ചു കപ്പലിൽ ഏറ്റിയെന്‍റെ മാനസത്തിന്‍ നീറ്റലകറ്റിപോറ്റിടുന്നു പൊന്നു പ്രിയാ നിന്നെ ഏറ്റവും നമിച്ചിടുന്നു നന്ദിയാൽ കോട്ടവും വികടവും നിറഞ്ഞ ലോകത്തിൽ വാട്ടമേതും ഏശിടാതെ പോര്‍ നടത്തുവാന്‍ കൂടുകാര്‍ അധികമെനിക്കില്ലയെങ്കിലും ഓട്ടം തികച്ചെന്‍ വിരുതെടുപ്പാന്‍ നീട്ടിടുന്നു കൈകളെ നീ താങ്ങുക അങ്കികൾ അലക്കി വെള്ളയാക്കി വെക്കുവാന്‍ ചങ്കിലെ ചോര മതിയെനിക്ക് ഭാഗ്യമേ ശങ്കയില്ല സങ്കടവുമില്ല തെല്ലുമേ എന്‍ കണവാ നിന്‍ പാതെ വരുന്നേ മങ്കയാമെനിക്ക് നിന്നെ […]
Read Moreഞാൻ ആരെ ഭയപ്പെടും എന്‍റെ
ഞാൻ ആരെ ഭയപ്പെടുംഎന്‍റെ വിശ്വാസ ജീവിതത്തിൽ(2)ഭാരങ്ങൾ ഏറിടും സ്നേഹിതർ മാറിടുംജീവിതപാതകളിൽ(2)യേശു എന്‍റെ കൂടെയുണ്ട്എന്‍റെ കോട്ടയും ശരണവുമേ(2)ഒരു സൈന്യമെന്‍റെ നേരെ പാളയമിറങ്ങിയാൽഞാൻ ഭയപ്പെടില്ല(2)സാരേഫാത്തിലും കെരീത്തിലുംചൂരച്ചെടിയുടെ ചുവട്ടിലും(2)ഏലിയാവിനെ പോറ്റിയദൈവമെന്നെയും പോറ്റിടും(2);- യേശു…കരുതും എന്നു ഞാൻ കരുതിയആരും വന്നില്ല കാണുവാൻ(2)കരഞ്ഞു ഞാൻ എന്‍റെ ഭാരത്താൽഅരികിൽ വന്നവൻ സ്നേഹത്താൽ(2);- യേശു…നാളെയെ ഓർത്ത് ഭാരമോ?നാളുകൾ ഏറെ ഇല്ലിനി(2)കാഹളധ്വനി കേൾക്കുവാൻകാലമില്ലിനി കാത്തിടാം(2);- യേശു…
Read Moreഞാൻ അവനെ അധികം സ്നേഹിക്കും
ഞാൻ അവനെ അധികം സ്നേഹിക്കുംഞാൻ അവനെ അധികം ആരാധിക്കും(2)ഞാൻ അവനെ അധികം സേവിക്കും ഞാൻ അവനിൽ ദിനവും ജീവിക്കും(2)Forgivenessനൂറു പൊൻവെളളി നാണയത്തെക്കാൾപതിനായിരം താലന്തിനേക്കാൾ(2)എണ്ണമറ്റൊരെൻ പാപക്കടങ്ങൾഇളച്ചെന്നെ താൻ സ്നേഹിച്ചതോർത്താൽ(2) Salvationഒരു കണ്ണിനും ദയ തോന്നിടാതെ അർദ്ധപ്രാണനായ് കിടന്നോരു നാളിൽ(2)എന്നരികിൽ അണഞ്ഞേശു നാഥൻ തന്‍റെ മാർവോടു ചേർത്തതോർക്കുമ്പോൾ(2)His love and careഅതുല്യമാം സാന്നിദ്ധ്യമേകി നിസ്സീമമാം വാത്സല്യമേകി(2)അമ്മയെക്കാളും ആർദ്രതയോടെ കരതാരിൽ വഹിക്കുന്നതോർത്താൽ(2)For the Ministers of God to singപരിശുദ്ധാത്മ നിറവേനിക്കേകി വെളിപ്പാടുകൾ അനവധിയേകി(2)തവ സേവയിൽ ജയത്തോടെ നില്പാൻ പുതു ബലം […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ ദയ
- ക്രൂശിൽ കണ്ടു ഞാൻ ദൈവ സ്നേഹത്തെ
- സഭയ്ക്കേകാടി സ്ഥാനം തൻ കാന്തനാം
- യേശുവേ നീ എന്‍റെ സങ്കേതമാകയാൽ
- യേശുവേ നാഥാ അങ്ങയെ ഞാൻ

