About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ഞാൻ ചോദിച്ചതിലും ഞാൻ നിനച്ച
ഞാൻ ചോദിച്ചതിലും ഞാൻ നിനച്ചത്തിലുംഎത്ര അതിശയമായി നടത്തിഎന്‍റെ വേദനയിലും എൻ കണ്ണീരിലുംഎത്ര വിശ്വസ്തനായി എന്നെ കരുതിഞാൻ ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻഎന്നും ഇപ്പോഴും നീ കൂടെയുണ്ടല്ലോഭയമേതുമില്ല പതറീടുകില്ലഎന്നും ഇപ്പോഴും നിൻ കാവലുള്ളതാൽഎന്‍റെ നാവൊന്നു പിഴച്ചിടുകിൽഅരുതെന്നു പറയുമവൻഎന്‍റെ നിനവുകൾ ഒന്നു മാറിയാൽധൈര്യം നൽകി മാറോടണക്കും;ഇത്ര നല്ല സ്നേഹിതൻ അരുമനാഥൻഎന്നെ കൃപയാൽ നടത്തീടുമേ;-എന്‍റെ ബലമൊന്നു ക്ഷയിച്ചീടുകിൽതുണയേകി കരുതുമവൻഎന്‍റെ മിഴികൾ ഒന്നു പിടഞ്ഞാൽആശായൽ മനം നിറയ്ക്കും;ഇത്ര നല്ല പാലകൻ അരുമനാഥൻഎന്നെ ജയത്തോടെ നടത്തീടുമേ;-എന്‍റെ കാലൊന്നു വഴുതീടുകിൽകരം തന്നു നടത്തുമവൻഎന്‍റെ കുറവുകൾ ഏറ്റു പറഞ്ഞാൽസ്വന്തമാക്കി […]
Read Moreഞാൻ എൻ പ്രീയനുള്ളവൾ
ഞാൻ എൻ പ്രീയനുള്ളവൾഎൻ പ്രിയൻ എനിക്കുള്ളവൻപ്രീയൻ നിഴലിൻ തണലെനിക്ക്…(2)അവൻ ക്യപ മതിയെനിക്ക് അവനിടം മറവെനിക്ക് (2)അവനൊപ്പം പറയാനൊരാളില്ലഅവനെന്നുമെൻ പ്രീയതോഴൻ-എൻജീവനാഥനായെന്നും എന്‍റെ കൂടെ.(2)അവൻ ക്യപ മതിയെനിക്ക് അവനിടം മറവെനിക്ക് (2)ആകാശ മേഘതേരിൽ ദൂതന്മാരൊപ്പമായ്എന്നെയും ചേർപ്പതിനായ് പ്രീയൻ വന്നിടുംനേരംമാലിന്യമേല്ക്കാതെ കുറുപ്രാവുപോലെ ഞാൻമണിയറയിലെത്താൻ കാത്തുകാത്തീടുന്നു (2)നിനക്കു തുല്യനായാരുമില്ലേശു നാഥാ-എൻജീവനാഥനായെനും നീ മതി യേശു നാഥാ..(2)അവനൊപ്പം പറയാനൊരാളില്ലഅവനെന്നുമെൻ പ്രീയതോഴൻ-എൻജീവനാഥനായെന്നും എന്‍റെ കൂടെ.(2)അവൻ ക്യപ മതിയെനിക്ക് അവനിടം മറവെനിക്ക് (2)
Read Moreഞാനെന്നേശു വിലാശ്രയിക്കും എന്‍റെ
ഞാനെന്നേശുവിലാശ്രയിക്കും എന്‍റെ ജീവിത നാൾകളെല്ലാം(2)അവൻ എല്ലാറ്റിനും എനിക്കെല്ലാമത്രേതന്നെ ഞാനെന്നെന്നും സ്തുതിക്കുംസ്തുതികൾക്കവൻ യോഗ്യനത്രെമഹത്വത്തിനും പുകഴ്ചയ്ക്കുമേസർവ്വ ഭൂസീമാവാസികൾക്കുംവണങ്ങാനു-ള്ളോരേകനാമം അവനേ;-തന്നിലാശ്രയിക്കുന്നവർക്കുംതന്നെ ശരണമാക്കുന്നവർക്കുംഅവൻ കോട്ടയും പരിചയും തുണയ്ക്കുന്നോനുംഅതേ ആശ്വസിപ്പിപ്പവനും;-എന്നെ കൈവിടുകില്ലയവൻഒരുനാളും ഉപേക്ഷിക്കില്ലഇന്നീ കാണുന്ന വാനഭൂ മാറ്റപ്പെടുംഎന്നിൽ തൻ ദയ മാറുകില്ല;-അഖിലത്തിനും ഉടമയവൻസർവ്വശക്തനും അധികാരിയുംഅവനത്ഭുതമന്ത്രിയും വീരനാം ദൈവവുംനിത്യ പിതാവുമത്രേ;-അതിശ്രേഷ്ഠൻ ഈ ദൈവം എന്നെഅന്ത്യത്തോളവും വഴിനടത്തുംഎന്‍റെ ഭാരങ്ങളൊക്കെയും താൻ വഹിക്കുംഎന്ന വാഗ്ദത്തം തന്നിട്ടുണ്ട്;-നിത്യവാസസ്ഥലം ഒരുക്കിഅവൻ തേജസ്സിൽ വെളിപ്പെടുമേതന്നെ എതിരേൽക്കുവാൻ ഞാനും ഒരുങ്ങിനിൽക്കുംഅതുവേഗത്തിൽ നിറവേറുമേ;-
Read Moreഞാന്‍ എങ്ങനെ മിണ്ടാതിരിക്കും
ഞാൻ എങ്ങനെ മിണ്ടാതിരിക്കും ഞാൻ എങ്ങനെ പാടാതിരിക്കും സ്തോത്രം എങ്ങനെ പറയാതിരിക്കും ഞാൻ എങ്ങനെ സ്തുതിക്കാതിരിക്കുംഎന്‍റെ പാപങ്ങൾ മോചിച്ചതോർത്താൽഎന്‍റെ രോഗങ്ങൾ മാറ്റിയതോർത്താൽ എന്നെ നടത്തിയ വഴികളെ ഓർത്താൽഎന്നെ ഉയർത്തിയ വിധങ്ങളെ ഓർത്താൽഒരിക്കലും ഉയരുകയില്ലെന്നു ശത്രു പരസ്യമായി പലവുരു പറഞ്ഞു ഉള്ളം തകർന്നു ഞാൻ കരഞ്ഞപ്പോൾഎൻപ്രാണനാഥൻ മാറോടു ചേർത്തെന്നേ താങ്ങി അനാഥനാണെന്നു അറിഞ്ഞ അന്നാളിൽ ആശ്രയമില്ലാതെ കരഞ്ഞു ബന്ധങ്ങളെന്നു ഞാൻ കരുതിയോർ പിരിഞ്ഞു യേശുവോ എൻ സ്വന്തമായി എനിക്കൊരു ജീവിതം നല്കിയ നാഥാ ആരാധിക്കും അന്ത്യം വരെയും വാഗ്ദത്തം […]
Read Moreഞാൻ എന്നെ നല്കിടുന്നെ സമ്പൂർണ്ണ
ഞാൻ എന്നെ നല്കിടുന്നെസമ്പൂർണ്ണമായി സമർപ്പിക്കുന്നെ കുശവന്‍റെ കയ്യിലെ മൺപാത്രം പോൽ എന്നെയൊന്നു നി പണിയേണമേ (2)ക്ഷീണിച്ചു പോയിടല്ലേ നാഥാ ഈ ഭൂവിൽ ഞാൻജീവൻ പോകുവോളം നിന്നോട് ചേർന്നു നിൽപ്പാൻ (2)കൃപയേകണെ നിന്നാത്മാവിനാൽ സമ്പൂർണ്ണമായി നിലനിന്നിടാൻ (2)നിൻ ജീവൻ നല്കിയതാൽ ഞാനെന്നും നിന്റേതല്ലെ പിന്മാറിപോയിടുവാൻ ഇടയാകല്ലെ നാഥാ (2)നിൻ രക്ഷയെ വർണ്ണിക്കുവാൻനിൻ ശക്തിയാൽ നിറച്ചീടുക(2)വചനത്താൽ നിലനിന്നിടാൻനാഥാ നിൻ വരവിൻ വരെനിന്നോട് ചേർന്നിടുവാൻ എന്നെ ഒരുക്കീടുക (2);- ഞാൻ…
Read Moreഞാൻ എന്നെ നിൻ കൈയിൽ
ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു സമ്പൂർണമായി എന്നെ മാറ്റേണമേ എൻ പ്രാർത്ഥന ഒന്നു കേൾക്കേണമേ നിൻ ഹിതം എന്നിൽ പൂർണമാകാൻ എന്നെ സമർപ്പിക്കുന്നു നിൻ കയ്യിൽ ഞാൻ പൂർണമായ് എന്നെ നിറക്കേണമേ എന്നെ നിത്യവും നടത്തേണമേഎന്നെ കഴുകണേ നിൻ രക്തത്താൽശുദ്ധികരിക്കണേ നിൻ വചനത്താൽനീതികരിക്കണേ നിൻ നീതിയാൽസൗഖ്യമാക്കെന്നെ പൂർണമായിനിൻ സ്‌നേഹത്താൽ എന്നെ നിറക്കേണമേപരിശുദ്ധാത്മാവിനാൽ നയിക്കേണമേ നിൻ ആലോചനയാൽ നടത്തേണമേ നിൻ ഹിതം എന്നിൽ പൂർണ്ണമാകാൻ
Read Moreഞാനെന്നു കാണുമെന്‍റെ ഭവനമാ
ഞാനെന്നു കാണുമെന്‍റെ ഭവനമാ-മാനന്ദ മന്ദിരത്തെഹീനമായുള്ളൊരീ ലോകവുമെന്നുടെദീനതയേറുമീ ദേഹവും വിട്ടിനിഇദ്ധരയിൽ വസിക്കും ദിനമെല്ലാം കർത്തനിൽ നിന്നകന്നുപാർത്തിടുന്നെന്നു തന്നെ എനിക്കിതാ വ്യക്തമായ് തോന്നിടുന്നുഇത്തിരശ്ശീലയകന്നു വെളിച്ചമങ്ങുജ്ജ്വലിക്കും പുരംകാണ്മാൻ കൊതിക്കുന്നു;-ദൈവതേജസ്സു തിങ്ങി വിളങ്ങിടും ദിവ്യ നഗരമതിൽഎത്തിനോക്കിടുവാനും ഇരുളിന്നു ശക്തിയുണ്ടാകയില്ലഇപ്പുരി തന്‍റെ മനോഹര കാന്തിയിൽനിത്യം നടന്നിടും ജാതികളേവരും;-പാപമടുത്തിടാത്ത പുരമതിൽ പാവനമാനവൻമാർപാരിലെ മാലൊഴിഞ്ഞു സുവിശ്രമം പാരമിയന്നിടുന്നുപാപരിൻ ദ്വേഷമാമസ്ത്രങ്ങളിങ്ങുള്ളപാരത്രികാനന്ദം ഭഞ്ജിക്കയില്ലല്ലോ;-കണ്ണീരവിടെയില്ല-കലുഷത കാണുവാൻ പോലുമില്ലദുർന്നയമെന്നതില്ല-ദുരാശയാൽ ദൂഷിതരാരുമില്ലപൂർണ്ണസുഖപ്രദമാമീ നഗരത്തിൽപൂകുവോർക്കില്ലൊരു ദുഃഖവിചാരവും;-രോഗമെല്ലാമകലും വിശിഷ്ടമാം ദേഹമഭി ലഭിക്കുംതീരെയൊഴിഞ്ഞു പോകും-മൃതി നിത്യജീവനെനിക്കുദിക്കുംദൈവപിതാവിനെ വാഴ്ത്തിയനുദിനംമവുമവനുടെ സന്നിധിയിലഹം;-എൻ പ്രിയ രക്ഷകനെ : എന്ന രീതി
Read Moreനിന്‍റെ ഹിതം പോലെയെന്നെ നിത്യം
നിന്‍റെ ഹിതംപോലെയെന്നെനിത്യം നടത്തിടേണമേഎന്‍റെ ഹിതം പോലെയല്ലേഎൻപിതാവേ എൻയഹോവേഇമ്പമുള്ള ജീവിതവുംഏറെ ധനമാനങ്ങളുംതുമ്പമറ്റ സൗഖ്യങ്ങളുംചോദിക്കുന്നില്ല അടിയൻ;-നേരു നിരപ്പാം വഴിയോ-നീണ്ട നടയോകുറുതോപാരം കരഞ്ഞോടുന്നതോ-പാരിതിലും ഭാഗ്യങ്ങളോ;-അന്ധകാരം ഭീതികളോ-അപ്പനേ പ്രകാശങ്ങളോ എന്തു നീ കൽപ്പിച്ചിടുന്നോഎല്ലാം എനിക്കാശീർവ്വാദം;-ഏതുഗുണമെന്നറിവാൻ ഇല്ലജ്ഞാനമെന്നിൽ നാഥാ!നിൻ തിരുനാമം നിമിത്തം-നീതി മാർഗ്ഗത്തിൽ തിരിച്ചു;-അഗ്നിമേഘത്തൂണുകളാൽഅടിയനെ എന്നും നടത്തിഅനുദിനം കൂടെ ഇരുന്നുഅപ്പനേ കടാക്ഷിക്കുകേ;-
Read Moreനിന്‍റെ ഹിതം പോലെ ഞങ്ങൾ
നിന്‍റെ ഹിതം പോലെ ഞങ്ങൾഭാര്യാഭർത്താക്കൻമാരായ്നിൻ സേവചെയ്യാൻ പ്രിയമക്കളാകാൻകർത്താവേ അർപ്പിക്കുന്നേഒന്നായി ജീവിക്കുവാൻഒന്നായി ചിന്തിക്കുവാൻഒന്നായ് അദ്ധ്വാനിക്കുവാൻഒന്നായ് ജയം വരിക്കാൻസർവ്വശക്താ നീ നൽക വിവേകംനിമിഷംതോറും കർത്താവേഎല്ലാം ക്ഷമിച്ചിടുവാൻഎല്ലാം സഹിച്ചിടുവാൻഎല്ലാം അറിഞ്ഞിടുവാൻഎല്ലാം പങ്കുവയ്ക്കാൻസർവ്വശക്താ നീ നൽക വിവേകംനിമിഷംതോറും കർത്താവേതമ്മിൽ പ്രോത്സാഹിപ്പിക്കാൻതമ്മിൽ ധൈര്യം കൊടുക്കാൻതമ്മിൽ കരുതീടുവാൻതമ്മിൽ ആശ്വാസം നൽകാൻസർവ്വശക്താ നീ നൽക വിവേകംനിമിഷംതോറും കർത്താവേഒന്നിച്ചു പ്രാർത്ഥിക്കുവാൻ ഒന്നിച്ചാരാധിക്കുവാൻ ഒന്നിച്ചു ഭക്ഷിക്കുവാൻഒന്നിച്ചുറങ്ങീടുവാൻസർവ്വശക്താ നീ നൽക വിവേകംനിമിഷംതോറും കർത്താവേ
Read Moreനിന്‍റെ കരുതൽ എന്നിൽ നിന്നും
നിന്‍റെ കരുതൽ എന്നിൽ നിന്നും മാറല്ലേഎന്‍റെ കരങ്ങൾ നിന്നിൽ മാത്രമാകുമ്പേൾഭാരങ്ങളേറിടും ശോകത്തിൻ നാളുകൾനീങ്ങിടും അന്നേരം സന്തോഷമേനീയല്ലോ എൻ രക്ഷയും കോട്ടയുംനീയല്ലോ സങ്കേതവും ശൈലവുംനീയല്ലോ എൻ നാഥനാം യേശുവേനീയല്ലോ എൻ സർവ്വവും എന്നുമേഉള്ളം നൊന്തിടുമ്പോൾ ഉള്ളം കരത്തിലെന്നെതാങ്ങിയെടുത്തതാം സ്നേഹമോർത്താൽ(2)വർണ്ണിപ്പാനാവില്ലേ വാക്കുകൾ പോരായേനീ മാത്രം ഉന്നതൻ എന്നേയേശുവേ;- നീയല്ലോ…ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾ എൻ മനംആനന്ദ ധാരയാൽ നന്ദിയോടെ(2)കാഹള നാദത്തിൽ കാന്തനിമായന്നുഹല്ലേലുയ്യാ പാടും ഞാനുമന്നാൾ;- നിന്‍റെ കരു..
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തോത്രം എൻ പരിപാലകാ മമ
- ലഭിച്ചതായ നന്മകളോർത്തു
- കൃപമതിയേ ദൈവകൃപ മതിയേ
- ലോകത്തിൽ കാണ്മതെല്ലാം മായയത്രേ
- രക്തം ജയം രക്തം ജയം

