About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.നിന്‍റെ മഹത്വമാണേക ലക്ഷ്യം
നിന്‍റെ മഹത്വമാണേക ലക്ഷ്യംഎന്‍റെ ജീവിതത്തിൽ യേശുവേനിന്‍റെ മഹിമക്കായ് എന്‍റെ ജീവൻഎന്നും അർപ്പണം ചെയ്യുമേ;നീ വളരാൻ ഏഴ കുറയാൻക്രൂശിൻ മറവിൽ ഞാൻ മറയട്ടെ(2)സ്വയം ഉയർത്താൻ പേരു വളർത്താൻജഢം ഏറെ ശ്രമിക്കുമ്പോൾമണ്ണിൻ മാനം നേടുവാനായ്മനമാകെ വെമ്പുമ്പോൾകുരിശോളം താണദേവാ നിന്നെ മാത്രം ഞാൻ ധ്യാനിക്കും(2);-ഒന്നു മാത്രമാണെന്‍റെ ആശനിന്നെപ്പോലെ ഞാൻ ആകണംമന്നിലെനിക്കു-ള്ളായുസ്സെല്ലാംതിരുഹിതത്തിൽ പുലരണംനിന്‍റെ ഭാവം നിന്‍റെ രൂപംഎന്നിലെന്നെന്നും നിറയണം(2);-
Read Moreനിന്‍റെ സ്നേഹ വാക്കുകൾ എന്നും
നിന്‍റെ സ്നേഹ വാക്കുകൾ എന്നുംമാറിടാത്തതാൽഎന്നെ എന്നും വഴി നടത്തുംനിന്‍റെ ജീവപാതയിൽസ്നേഹത്തിൻ ശിഖരമാം എന്നേശുനാഥൻചീന്തിയല്ലോ ചോര ക്രൂശതിലായ്കഴുകി നീയെന്‍റെ പാപക്കറകൾകളഞ്ഞു ആഴിയിൻ ആഴത്തിലെ;-തൃക്കരം നീട്ടി എന്നെ അണച്ച ആമഹാസ്നേഹത്തെ വർണ്ണിക്കുവാൻആയിരം നാവുകൾ മതിയാകുകയില്ലഎങ്ങനെ മറക്കും ഞാനവനെ;-
Read Moreനിന്‍റെ സ്നേഹത്തിനായ് എന്ത് പകരം
നിന്‍റെ സ്നേഹത്തിനായ് എന്ത് പകരം തരും ഞാനെൻ യേശുവേ… എൻ നാഥനെ…എൻ പ്രിയനെ… എൻ കാന്തനെ…കഴിഞ്ഞ നാളുകളെല്ലാം തള്ളി പറഞ്ഞു ഞാൻ നിന്നെഎങ്കിലും നീ എന്നെ സ്നേഹിച്ചു മാറോടണച്ചെന്നെ താലോലിച്ചു;- നിന്‍റെ…നീ തന്ന ദാനമെൻ ജീവിതംവേറൊന്നുമില്ലെനിക്കേകീടുവാൻജീവാന്ത്യത്തോളം നിൻ വേല ചെയ്വാനുള്ളകൃപയെ അടിയനു നൽകീടണെ;- നിന്‍റെ…നിൻ ഹിതം പോലെ നടന്നിടുവാൻനിൻ നാമം ഭൂവിൽ ഉയർത്തീടുവാൻനാവിൽ നീ പുതിയതാം ഭാഷ നൽകി ആത്മാവിൻ ശക്തിയാൽ നിറച്ചീടണെ;- നിന്‍റെ…
Read Moreനിന്‍റെ വഴികൾ എനിക്കത്ഭുതമേ
നിന്‍റെ വഴികൾ എനിക്കത്ഭുതമേ നിന്‍റെ കരുതൽ എനിക്കതിശയമേ നിന്‍റെ കരമോ എന്നെ താങ്ങിടുന്നു എന്‍റെ കാലുകൾ ഇടറിടാതെ എന്നെ നടത്തും ജീവ വഴിയിൽ തന്‍റെ കരുതലിൻ അത്ഭുതമായ് കൺകൾ നിറഞ്ഞിടുമ്പോൾ കരം നീട്ടിയവൻ എന്നെ മാർച്ചോടണച്ചീടുമേ ഇരുൾ വീണിടുവാൻ അനുവദിക്കയില്ല എന്‍റെ ജീവിത പാതയിതിൽ ക്ഷാമ കാലത്തിലും കൊടും വേനലിലും ഭദ്രമായ് എന്നെ പുലർത്തുന്നവൻ സരെഫാത്തൊരുക്കി കാക്കയാലുമവൻ എന്നെ പാലിക്കുന്ന അത്ഭുതമായ്
Read Moreനിന്‍റെ വിശ്വാസ ത്തോണിയിൽ
നിന്‍റെ വിശ്വാസത്തോണിയിൽ കർത്താനുണ്ടോ? അവൻ അമരത്ത് തല വെച്ചു മയങ്ങുകയോ? ഉണർത്തീടുക മനമെ ഉണർത്തീടുക ദിനം പ്രതികൂല കാറ്റുകളടിച്ചീടുന്നു കഷ്ടത പ്രയാസങ്ങൾ വരും സമയം-നിന്‍റെ ആശ്വാസദായകൻ അരികിലുണ്ട് രോഗക്കിടക്കയിൽ സൗഖ്യമേകിടാൻ ആണി പഴുതുള്ള കരവുമായ് അരികിലുണ്ട്;- നിന്‍റെ… വീണ്ടും വരാമെന്നു വാക്കു തന്നവൻ- വാനിൽ കാഹളധ്വനിയുമായ് വരും സമയം ഒരുങ്ങീട്ടുണ്ടോ മനമേ ഒരുങ്ങീടുമോ- പ്രിയൻ കൂടെ വസിപ്പതിനായ് ഒരുങ്ങീട്ടുണ്ടോ?;- നിന്‍റെ…
Read Moreനിന്‍റെ യഹോവാ നിനക്ക് ദിവ്യ
നിന്‍റെ യഹോവാ നിനക്ക് ദിവ്യപ്രകാശം നിന്‍റെ ദൈവം നിനക്ക് നിത്യ തേജസ്സ് ഈ സൂര്യൻ ഇനി അസ്തമിക്കില്ലാ ഈ ചന്ദ്രൻ ഇനി അസ്തമിക്കില്ലാ (2) എഴുന്നേറ്റു പ്രകാശിക്കാ (2) ദിവ്യ പ്രകാശം നിന്നിൽ വന്നിരിക്കുന്നു നിത്യ തേജസ്സ് നിന്നിൽ വന്നിരിക്കുന്നു (2) അന്ധകാരം ഭൂമിയെ മൂടിടുന്നൂ കൂരിരുട്ടു ജാതിയെ മൂടിടുന്നൂ നിന്‍റെ മേലോ യഹോവാ ഉദിച്ചിരിക്കുന്നു തന്‍റെ തേജസ്സാ നിന്നിൽ വ്യാപരിക്കുന്നൂ;- എഴു… പകൽ വെളിച്ചം ഇനി സൂര്യനല്ല നിലാ വെളിച്ചം ഇനി ചന്ദ്രനു മല്ല യഹോവ […]
Read Moreനിന്തിരു വചനത്തിൽ
നിന്തിരു വചനത്തിൽനിന്നത്ഭുത കാര്യങ്ങൾചന്തമായ് ഗ്രഹിപ്പതിന്നുനിൻ തുണ നൽകീശോഅന്ധകാര രാജനെന്‍റെചിന്ത കലക്കാതെകാന്താ നിൻ ചിന്തയെന്നിൽതന്നാദ്യന്തം പാലിക്കസത്യവചനത്തിൽ നിന്നുനിത്യ ജീവവാക്യംചിത്തേ പതിപ്പിച്ചീടുകശുദ്ധാത്മ നായകാവിശ്വാസത്തോടെന്നുള്ളിൽനിൻ നിശ്വാസമൊഴികൾനിശ്ചയമായ് കലർന്നെനി-ക്കാശ്വാസമുണ്ടാവാൻ;-
Read Moreനിരന്തരം ഞാൻ വാഴ്ത്തിടുമേ
നിരന്തരം ഞാൻ വാഴ്ത്തീടുമേ നിത്യനാം എൻ യഹോവയെ അനുദിനം തൻ നൻമകൾക്കായ് ആയിരം തോതങ്ങളർപ്പിച്ചീടാം നാം തോത്രം ചെയ്തിടാം ഗീതം പാടിടാം യഹോവ നല്ലവനല്ലോ ഹല്ലേലൂയ്യാ പാടിടാം പിൻപേ ഗമിച്ചീടാം അല്ലലെല്ലാം തീർക്കും കർത്തന് ഈ ലോകജീവിതകാലമെല്ലാം- കൺമണിപോലെ കാത്തല്ലോ കാരുണ്യമാം തൻ തിരുക്കരത്താൽ മാറോടണച്ചെന്നെ പാലിച്ചല്ലോ;- നാം തോത്രം എൻ ഇമ്പ തുമ്പകാലങ്ങളിൽ നിൻ ഇമ്പസ്വരം കേട്ടല്ലോ നേഹപ്രതീകമാം യേശുനാഥാ സ്നേഹത്തിൻ പാതയിൽ നയിച്ചീടണേ;- നാം തോത്രം ഞാനോ ലോകാവസാനത്തോളം കൂടെയുണ്ടുരച്ചോനെ ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ […]
Read Moreനിറയ്ക്കണമേ നാഥാ നിറയ്ക്കണമേ
നിറയ്ക്കണമേ നാഥാ നിറയ്ക്കണമേപരിശുദ്ധത്മാവിനാൽ എന്നെ നിറയ്ക്കണമേ(2)അങ്ങേ അറിയാൻ അങ്ങേ തൊടുവാൻഅങ്ങിൽ നിറയാൻ അങ്ങിൽ മറയാൻ(2)ആത്മകണ്ണുകൾ പ്രകാശിക്കുവാൻആത്മനാഥനെ പുൽകിടുവാൻനിറയ്ക്കണമേ നാഥാ നിറയ്ക്കണമേപരിശുദ്ധത്മാവാൽ നിറയ്ക്കണമേ;-ആത്മവരങ്ങൾ ജ്വലിച്ചിടുവാൻആത്മനാഥനെ ഉയർത്തിടുവാൻനിറയ്ക്കണമേ നാഥാ നിറയ്ക്കണമേപരിശുദ്ധത്മാവാൽ നിറയ്ക്കണമേ;-ആത്മഫലങ്ങളാൽ നിറഞ്ഞിടുവാൻആത്മ നാഥനായി വിളങ്ങിടുവാൻനിറയ്ക്കണമേ നാഥാ നിറയ്ക്കണമേപരിശുദ്ധത്മാവാൽ നിറയ്ക്കണമേ;-
Read Moreനിർമ്മല സ്നേഹത്തിനുറ വിടമായി
നിർമ്മല സ്നേഹത്തിനുറവിടമായിസ്വർഗ്ഗെ നിന്നും താണിറങ്ങി വന്നദേവൻ, മമ പാപം പേറി ക്രൂശിൽ യാഗമായിദേവൻ, മമ ശാപം പേറി ക്രൂശിൽ യാഗമായി1.അതിക്രമത്തിൽ മരിച്ച എന്നെപുതു ജീവൻ തന്നു കൂടെ ഉയിർപ്പിച്ചു താൻ (2)കുറവെല്ലാം തന്നിൽ തീർത്തു വീണ്ടും-ഏദൻപറുദിസയിൽ പരിപൂർണ്ണനാക്കിടും;- നിർമ്മല…2.കുപ്പയിൽ നിന്നും എന്നെ ഉയർത്തി-ദൈവപ്രഭുൾക്കൊപ്പം സ്വർഗ്ഗെ തന്നിലിരുത്തിദിവ്യ സ്വഭാവത്തിനു കൂട്ടാളിയാക്കി-എന്നിൽനവ്യ ഫലം നിറപ്പാൻ ചെത്തി നന്നാക്കി;- നിർമ്മല..3.ക്രിസ്തുയേശുവിൻ എളിയ ശിഷ്യനായി-സത്യസുവിശേഷ യഗ്നത്തിൻ ഓട്ടം തികച്ചുംവിശ്വസ്ഥനായി ക്രിസ്തു യോദ്ധാവെങ്ങും-സത്യവിശ്വാസത്തെ കാത്തുനിത്യം പോരാടുന്നു;- നിർമ്മല…4.രാജരാജനായി വേഗം വന്നീടും-ദൈവരാജ്യമീ പാരിൽ സ്ഥാപിക്കുവാൻനീതിയിൽ താൻ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശു പിറന്നു പൊന്നേശു പിറന്നു
- വാഴ്ത്തി വണങ്ങി നമസ്കരിക്കാനൊരു
- ആനന്ദം പാടി നൃത്തം ചെയ്തിടും ഞാൻ
- എന്‍റെ ഭാവിയെല്ലാമെന്റ ദൈവ
- അങ്ങിവിടെ ആവസിക്കുന്നു

