About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.നിൻ സന്നിധിയിൽ ഭാരങ്ങൾ
നിൻ സന്നിധിയിൽ ഭാരങ്ങൾ വയ്ക്കാൻഎൻ ഹൃദയത്തിൻ വാഞ്ചയിതേമാൻ നീർത്തോടിനായ് കംക്ഷിക്കും പോൽഉള്ളിന്‍റെ ഉള്ളിൽ നൊമ്പരങ്ങൾവല്ലഭൻ നീയെൻ അഭയം ഇന്നുംവൻ സങ്കടങ്ങളിൽ കാക്കുന്നവൻസിംഹങ്ങളിൻ വായിൽ നിന്നുംവിടുവിച്ചവൻ എൻ ജീവനാഥൻ;-നിഴൽപോൽ ഉള്ളൊരു ജീവിതരൂപംനീളുകയില്ല വാരിധിയിൽദുഃഖം ചഞ്ചലം ഏറി വരുമ്പോൾനീയല്ലാതെ വഴിയേത്;-
Read Moreനിൻ സാന്നിധ്യത്താൽ എന്നെ
നിൻ സാന്നിധ്യത്താൽ എന്നെ പൊതിഞ്ഞീടുകനിന്നിൽ ഞാൻ പുതു സൃഷ്ടിയായ് മാറിടുവാൻഎന്നിൽ യേശുവിനെ ലോകം കണ്ടിടുവാൻതിരുകൃപയാൽ എന്നെ നിറക്കേണമേനാഥാ നീയെൻ ഓഹരിയായിടുന്നുനാഥാ നീയെൻ സന്തോഷമായിടുന്നുകഷ്ടകാലത്തിലും നല്ല തുണയായി നീഎന്‍റെ ശാശ്വത പരിചയും നീ യേശുവേഓരോ നിമിഷവും ഞാൻ നിന്‍റെ തണലിൽ നിൽപ്പാൻനിൻ പാദത്തിൽ ഇരിപ്പാൻഎൻ ജീവനെ ഞാൻ അർപ്പിച്ചീടുന്നിതാതിരുഹിതം പോൽ നിൻ വഴികളിൽ നടന്നീടുവാൻ;-നിന്‍റെ ഒരു സ്പർശനം എന്നെ മാറ്റീടുമേനിന്‍റെ ഒരു സ്വാന്തനം എന്നിൽ ബലമേകുമേനിന്‍റെ അഭിഷേകം എന്നിൽ പെയ്തിറങ്ങുവാൻതിരുസാന്നിദ്ധ്യത്താൽ നാഥാ നിറച്ചീടുക എന്നെ;-
Read Moreനിൻ ശക്തി പകരേണമെ പരിശുദ്ധാ
നിൻ ശക്തി പകരേണമെപരിശുദ്ധാത്മാവേ(2)ഉയരത്തിലെ ശക്തിയാൽഅടിയങ്ങൾ നിറഞ്ഞീടട്ടെഹാലേല്ലൂയ്യാ ആമേൻ ഹാലേല്ലൂയ്യാ ആമേൻ(2)ശത്രു മുമ്പിൽ പതറിടാതെപരിശുദ്ധാത്മാവേനിരാശയിൽ ഞാൻ തളർന്നിടാതെതിരു ശക്തി അയക്കേണമെ;-എൻ ഹ്യദയത്തിൻ നൊമ്പരങ്ങൾപരിശുദ്ധാത്മാവേഉയരത്തിലെ ശക്തിയാൽപൂർണ്ണമായ് മാറീടട്ടെ;-
Read Moreനിൻ സ്നേഹം എന്നേശുവെ
നിൻ സ്നേഹം എന്നേശുവെഅമ്മയെക്കാൾ ഉന്നതമെആലംബമായിടും ആശ്രയമേകിടുംആത്മനേ സ്തുതി നിനക്കുനിൻ സ്നേഹം പോൽ വെറെ ഒന്നില്ലെതാണ കുഴിയുടെ അനുഭവമൊഘോര തമസ്സിന്‍റെ പാതയതൊയോസെഫിനെ പൊട്ടക്കുഴിയിൽ നിന്നുംഉയർത്തിയ നാഥനെന്‍റെ കൂടെയുംനിൻ സ്നേഹം എന്നേശുവെഅമ്മയെക്കാൾ ഉന്നതമെവൻ തിര പോലോരോ ശോകങ്ങൾ വന്നാലുംആനന്ദമോടെ പാടീടും ഞാൻഒരു വാക്കിനാൽ വൻ തിരകൾഅടക്കിയ നാഥനുള്ളപ്പോൾ പിന്നെന്തു ഭയം
Read Moreനിൻ സ്നേഹം എന്നും ഞാൻ
നിൻ സ്നേഹം എന്നും ഞാൻ ധ്യാനിക്കുന്നില്ലെങ്കിൽഎൻ മാനസം എന്തിൻ എനിക്കുനിൻ സ്നേഹം എങ്ങും ഞാൻ ആലപിച്ചില്ലെങ്കിൽഈ അധരങ്ങൾ എന്തിൻ എനിക്കുഈ ജീവിതം എന്തിൻ എനിക്കു1.ശത്രുവാം എന്നെ നിൻ പുത്രനാക്കീടുവാൻ സ്വപുത്രനെ നൽകിയ ദൈവസ്നേഹംകാൽവറി ക്ര്യൂശിലെൻ രക്ഷക്കായ് മരിച്ചുമൽ ശിക്ഷകൾ നീക്കിയ സ്നേഹം;- നിൻ സ്നേഹം2.ശത്രുവിനസ്ത്രങ്ങൾ എന്മേൽ പതിക്കാതെമാത്രതോറും താങ്ങി നടത്തും സ്നേഹംതാതൻ വലഭാഗേ പക്ഷവാദം ചെയ്യതുസദാ ജീവിക്കുന്ന സ്നേഹം;- നിൻ സ്നേഹം3.മേഘത്തിൽ എന്നെ തൻഭവനം ചേർക്കുവാൻവേഗത്തിൽ വന്നീടും പ്രിയൻ സ്നേഹംആനന്ദം നിറഞ്ഞെന്നും അവിടെയും പാടുമിഅനന്തമാം ഗാനം ദൈവസ്നേഹം;- […]
Read Moreനിൻ സ്നേഹം ഗഹന മെന്നറിവിൽ
നിൻ സ്നേഹം ഗഹനമെന്നറിവിൽനാഥാ… നിനവിൽ…ആഴം നീളം വീതിയുയരംഅനന്തം അവർണ്ണനീയംഅംബരവാസികൾ കുമ്പിടും രാപ്പകൽഅൻപിൻ നിധിയേ നിൻ പദവി ദ്രോഹിയെനിക്കായ് ഉരിഞ്ഞെറിഞ്ഞോ നീ?ഹീന രൂപമണിഞ്ഞോബേത്ലഹേം മുതൽ കാൽവറിയോളവുംവേദനയേറെ നീ സഹിച്ചോ?ക്രൂശിലെനിക്കായ് പ്രാണനും വെടിഞ്ഞോ?സ്നേഹിച്ചതീ വിധമെന്നോനിൻ മഹാസ്നേഹത്തിന്നെന്തുപകരമായ്നൽകിടും ഞാൻ എൻനാഥനേനിൻമുറിവുകളിൽ ചുംബനം ചെയ്തെന്നുംനന്ദിചൊല്ലി ഞാൻ സ്തുതിക്കും
Read Moreനിൻ സ്നേഹം മാധുര്യം വാഴ്ത്തുന്നേ
നിൻ സ്നേഹം മാധുര്യം, അതു അവർണ്ണനീയംപാപ മരണം ഏറ്റെന്നിൽ പുതുജീവൻ നൽകിയോൻവൻ കൃപയ്ക്കായി ഞാൻ അങ്ങേ വാഴ്ത്തുന്നേ(2)വാഴ്ത്തുന്നേ(2)ജീവൻ നല്കി വീണ്ടെടുത്ത കർത്തനേഎൻ ജീവൻ ശൂന്യമായി മരുഭൂ-സമാനമായിതങ്കരക്തത്താൽ എന്നെ ഫലപ്രദമാക്കിയോൻഎന്നിൽ ആനന്ദമേകി നവ ചൈതന്യം നൽകിആത്മ ജീവദായകൻ നിത്യ ജീവൻ നൽകിയോൻആത്മ ശക്തി പകർന്നും അഭിഷേകം നൽകിയുംസുവിശേഷം ഘോഷിപ്പാൻ എന്നെ യോഗ്യനാക്കിയോൻतेरा प्यार है महान, तेरा प्यार है यहाँ,मैं जो पहले मुर्दा था, तूने डाली मुझमें जानक्यों न बोलूं फिर मैं […]
Read Moreനിൻ സ്നേഹം മതി എനിക്ക്
നിൻ സ്നേഹം മതി എനിക്ക്(4)ഈ ഭൂവിൽ വേരൊന്നും വേണ്ടനിക്ക്നിൻ സ്നേഹം മതി എനിക്ക്നിത്യതയോളം പകർന്ന സ്നേഹംക്രൂശിൽ സ്നേഹം മതി എനിക്ക്ഈ ലോക സ്നേഹമോ മാറിപോകുംമാറ്റമില്ലാത്തതാം ക്രൂശിൻ സ്നേഹംഇനി ഉള്ള നാളുകൾ ക്രൂശിൻ വചനമായിപോയിടും ഞാൻ ജീവവഴികളിൽപതറാതെ നിൽക്കുവാൻ വീഴാതെ നിൽക്കുവാൻകൃപ എന്നിൽ ഏകു പൊന്നു നാഥാ
Read Moreനിൻ സ്നേഹം മതിയെനിക്കെന്നും
നിൻ സ്നേഹം മതിയെനിക്കെന്നുംനിൻ കൃപ മതിയെനിക്കെന്നും (2)ഈ മരുയാത്രയിൽ തളരാതെ താങ്ങുമെൻയേശുവിൻ കൃപ മതിയെന്നുംതിരു കൃപ മതിയെനിക്കെന്നും (2)ലോകത്തിൻ മോഹങ്ങൾ അലട്ടുമ്പോൾകരുതുന്നു കർത്തൻ തൻ കൃപയാൽസ്നേഹം നടിച്ചവർ അകലുമ്പോൾനല്ല സഖിയെനിക്ക് യേശു നാഥൻ;ഉറ്റവർ മാറുമ്പോൾ ഉറ്റ സഖിഉറങ്ങാത്ത മയങ്ങാത്ത പരിപാലകൻ (2)പാപത്തിൻ ചേറ്റിൽ ഞാൻ കിടന്നപ്പോൾകൃപയാലെ ഏകി നിത്യ രക്ഷക്രൂശിലെൻ പിഢകൾ താൻ വഹിച്ചുപ്രിയ മകളായെന്നെ തീർത്തിടുവാൻ;ഈ മഹാ സ്നേഹത്തെ വർണിച്ചിടാൻഎൻ നാവുപോരെനിക്കേശു നാഥാ(2)
Read Moreനിൻ സ്നേഹം ഞാൻ രുചിച്ചു
നിൻ സ്നേഹം ഞാൻ രുചിച്ചുഓ എത്രയോ മധുരം(2)തേനിനേക്കാളും തേൻ കട്ടയെക്കാളുംഎൻ നാവിൻ എത്ര മധുരം(2)ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ (2)ശ്രേഷ്ടതയാർന്ന പദവികളുംമാന്യതയും തന്നു നീനിനച്ചതിലും മേൽത്തരമായിഊഴിയിൽ നിർത്തിയല്ലോ(2)കഴിഞ്ഞ കാലം ഞാൻ ഓർത്തിടുമ്പോൾഇതിനൊന്നും യോഗ്യനല്ലേബലഹീനനാം ഏഴയെന്നെബലത്തോടെ നിർത്തിയല്ലോ(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നിത്യമാം സ്നേഹത്തിനാഴ മുയരവും
- ഞാനയോഗ്യൻ ശുദ്ധ നാഥാ
- മഹത്വ സേനയിൻ സ്തുതികൾ
- പ്രാർത്ഥിപ്പാൻ കൃപയേകണേ
- എന്നാത്മ നാഥനാം എൻ പ്രിയൻ

