Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

നിൻ സ്നേഹം പാടുവാൻ നിൻ

നിൻ സ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻനിൻ സേവ ചെയ്യുവാൻ നിന്നെ പുകഴ്ത്തുവാൻ(2)എൻ ദൈവമെ, എൻ ദൈവമെഎൻ ദൈവമെ; അങ്ങേ ആരാധിക്കും(2)താഴ്ച്ചയിൽ നിന്നെന്നെ ഉയർത്തിയല്ലോ നീആമോദത്താൽ ഞാൻ ആനന്ദം കൊള്ളുന്നു(2)എൻ യേശുവേ, എൻ യേശുവേഎൻ യേശുവേ; അങ്ങേ ആരാധിക്കും(2)കർത്തനാം യഹോവയെ എന്നെ ഇത്രത്തോളവുംകൊണ്ടുവരുവാൻ എൻ ഗൃഹവും എന്തുള്ളു(2)എൻ നാഥനെ, എൻ നാഥനെഎൻ നാഥനെ; അങ്ങേ ആരാധിക്കും(2)ഇതുവരെ എബനേസറായ് എന്നോടു കൂടെഇരുൾ മൂടിയ പാതയിൽ വെളിച്ചമായ് മുമ്പിലായ്(2)എൻ ദൈവമെ, എൻ ദൈവമെഎൻ ദൈവമെ; അങ്ങേ ആരാധിക്കും(2)എന്‍റെ രോഗങ്ങളെ നിൻ […]

Read More 

നിൻ സ്നേഹം പാടുവാൻ

നിൻ സ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻനിൻ സേവ ചെയ്യുവാൻ നിന്നെ പുകഴ്ത്തുവാൻ(2)ദൈവാത്മാവേ… ദൈവാത്മാവേ…ദൈവാത്മാവേ അങ്ങേ ആരാധിക്കും (2)താഴ്ച്ചയിൽ നിന്നെന്നെ ഉയർത്തിയല്ലോ നീആമോദത്താൽ ഞാൻ ആനന്ദം കൊള്ളുന്നു(2)കർത്തനാം യഹോവയെ എന്നെ ഇത്രത്തോളവുംകൊണ്ടുവരുവാൻ എൻ ഗൃഹവും എന്തുള്ളു(2)ഇതുവരെ എബനേസറായ് എന്നോടു കൂടെഇരുൾ മൂടിയ പാതയിൽ വെളിച്ചമായ് മുമ്പിലായ്(2)എന്‍റെ രോഗങ്ങളെ നിൻ കരങ്ങൾ മാറ്റിവാഗ്ദത്തങ്ങൾ ഓരോന്നും വാസ്തവമായ് ഭവിച്ചതിനാൽ(2)

Read More 

നിൻ സ്നേഹമെന്നിൽ നിറവാൻ

നിൻ സ്നേഹമെന്നിൽ നിറവാൻവരുന്നു ഞാൻ നിൻ സവിധേ ക്രൂശിൽ മറവിലെൻ ആശ്രയംതൻ മാർവിൽ എൻ അഭയസഥാനംഎന്നെ നേടിയ നിൻ സ്നേഹത്തെഞാൻ അറിഞ്ഞതിനാൽ എൻ മനസിൽ നിന്‍റെ രൂപമോ സുന്ദരം…പതിനായിരം പേരിലും കോമളം നിന്‍റെ സ്നേഹത്തെ അറിയാത്തവർനിന്നെ വിരൂപനാക്കിനിന്നെ കണ്ടാൽ ആളല്ലാപോൽനിന്ദിനായ് നീ മരക്രൂശിമേൽനിൻ തിരുചങ്കിലെ ചുടുചോരയാൽ എന്നെ വീണ്ടെതിനാൽഎന്നെ ചേർത്തു നീ മാരോട്സ്നേഹത്താൽ….എങ്ങനെ മറക്കും ആ ത്യാഗത്തെ

Read More 

നിൻ സ്നേഹത്താൽ എന്നെ

നിൻ സ്നേഹത്താൽ എന്നെ മറയ്ക്കണേ എൻ യേശുവെനിൻ ശക്തിയാൽ എന്നെ പൊതിയണെ എൻ യേശുവെനിൻ സാന്നിദ്ധ്യം എന്നെ നടത്തണെ എൻ യേശുവെഅങ്ങെ ദർശിപ്പാൻ എനിക്കാവണെ എൻ യേശുവെയേശുവേ അങ്ങില്ലെങ്കിൽ എൻ ജീവിതം വെറും ശൂന്യമെയേശുവേ അങ്ങിലലിയുവാൻ എന്നെ മുഴുവനായി സമർപ്പിക്കുന്നെഎന്നെ മുറ്റും നീ കഴുകേണമെ എൻ യേശുവേനിന്നോടു ചേർന്നു ജീവിപ്പാൻ ഇടയാകണെഎന്നിലെ ദുഃഖങ്ങൾ എന്നിലെ വേദനനിന്നോടു ചേരുമ്പോൾ ഉരുകി മാറുംഎൻ ബലഹീനത എൻ പാപരോഗങ്ങൾനിന്നിൽ വസിക്കുമ്പോൾ മറഞ്ഞു പോകും;- യേശുവേ…എൻ മനോ ഭാരങ്ങൾ വ്യകുല ചിന്തകൾനിൻ ത്യഗാമോർക്കുമ്പോൾ […]

Read More 

നിൻ തിരു സന്നിധിയിൽ ഞാനിന്നു

നിൻ തിരു സന്നിധിയിൽഞാനിന്നു കുമ്പിടുന്നു(2)എൻ ക്രിയയാലല്ല നിൻ ദയയാൽ മാത്രംഞാനിന്നു കുമ്പിടുന്നു(2)യേശു രാജാവിനു സ്തുതി രാജാവിനു സ്തോത്രംഉന്നതങ്ങളിൽ സ്തുതിസൃഷ്ടികൾ വാഴ്ത്തട്ടെ ശുദ്ധർ വണങ്ങട്ടെ ഉന്നതനാം യേശുവേ(2)വൻ പാപ ഭാരമെല്ലാം നിൻകൃപയാൽ നിക്കീയല്ലോ(2)നിന്ദിതനാമെന്‍റെ ശാപങ്ങൾ നീനീക്കി നിൻ മകനാക്കിയല്ലോ(2)

Read More 

നിൻ വേല ഞാൻ ചെയ്യും

നിൻ വേല ഞാൻ ചെയ്യുംനിൻ സാക്ഷി ആകും (2) നിൻ സ്നേഹം ഞാൻ പകരുംനിൻ സ്നേഹത്തിൽ നിലനില്ക്കും (2)ഉയർത്തിടും പോയിടുംഎൻ യേശുവിനായിപകർന്നിടും രുചിച്ചിടുംആ ക്രൂശിലെ സ്നേഹത്തെ (2)പുതിയ തലമുറയെ നേടാൻഎൻ ആരോഗ്യം ദൈവത്തിനായിപുതു ശക്തിയിൽ ഞാൻ മുന്നേറുംനിൻ വേലക്കായി (2);- ഉയർത്തിടും ലോകത്തിൻ വെളിച്ചമാകുവാൻസുവിശേഷത്തിൻ ദീപവുമായിയേശുവിനായി ഞാൻ പോയിടുംഅന്ത്യംവരെ (2);- ഉയർത്തിടും

Read More 

നിൻ വിശുദ്ധി ഞാൻ ദർശിച്ച​പ്പോൾ

നിൻ വിശുദ്ധി ഞാൻ ദർശിച്ചപ്പോൾനിൻ സ്നേഹത്തെ ഞാൻ ആരാഞ്ഞപ്പോൾസർവ്വവും നിൻ മുൻപിൽ നിഴലായി മാറിടുമ്പോൾ(2)ആരാധിക്കും ഞാൻആരാധിക്കും നിന്നെ ഞാൻനിൻ വിശുദ്ധിയിൽ ആരാധിക്കും(2)നിൻ മഹത്വം ഞാൻ ആരാഞ്ഞപ്പോൾനിൻ സൃഷ്ടി ഞാൻ കണ്ടീടുമ്പോൾനീ ജ്ഞാനത്തോടെ സർവ്വവും സൃഷ്ടിച്ചു(2);-നിൻ സ്നേഹത്തെ ഞാൻ ആരാഞ്ഞപ്പോൾനിൻ ക്രൂശിനെ ഞാൻ കണ്ടീടുമ്പോൾനിൻ രക്തത്താൽ നീ എന്നെയും വീണ്ടെടെത്തു(2);-

Read More 

നേസരേ ഉം തിരു പാദം അമർന്തേൻ

നേസരേ ഉം തിരു പാദം അമർന്തേൻനിമ്മതി നിമ്മതിയേആർവ മുടനേ പാടിത്തുതിപ്പേൻആനന്ദം ആനന്ദമേ;അടയ്ക്കലമേ.. അതിസയമേ.. ആരാധനൈ… ആരാധനൈ…(2)ഉം വള്ള സെയൽകൾ നിനയ്ത്ത് നിനയ്ത്ത്ഉള്ളമേ പൊങ്കുതയ്യാനല്ലവരെ നന്മയ് സെയ്തവരെനന്റി നന്റി അയ്യാവല്ലവരേ… നല്ലവരേ…ആരാധനൈ… ആരാധനൈ…(2)പലിയാന സെമ്മരി പാവങ്കൾ എല്ലാംസുമന്ത് തീർത്തവരെപരിസുത്ത രക്തം എനക്കാകെ അല്ലോഭാഗിയം ഭാഗിയമേപരിസുത്തരൈ പടയ്ത്തവരെആരാധനൈ… ആരാധനൈ…(2)എത്തനയ് ഇന്നൽകൾ എൻവാഴ്വിൽ വന്താലുംഉമ്മെ പിരിയേൻ അയ്യാരക്തമേ സിന്തീ സാക്ഷിയായി വാഴ്വേൻനിശ്ചയം നിശ്ചയമേ (2)രക്ഷകരേ.. യേശുനാഥാ..ആരാധനൈ… ആരാധനൈ…(2)

Read More 

നിലവിളിക്ക നിലവിളിക്ക എഴുന്നേറ്റ്

നിലവിളിക്ക നിലവിളിക്കഎഴുന്നേറ്റ് നിലവിളിക്കരാക്കാലങ്ങളിൽ യാമാരംഭത്തിൽഎഴുന്നേറ്റു നിലവിളിക്കപകർന്നിടുക മനമുരുകിവെള്ളം പോലെ കർത്തൻസന്നിധെവഴിത്തലയ്ക്കൽ തളർന്നിരിക്കുംപൈതങ്ങൾക്കായ് നിലവിളിക്ക(2);- നില…ഉണർന്നിടുക സോദരരേകണ്ണുനീരിൻ മറുപടിയ്ക്കായ്ഹന്നായിൻ ദൈവം ഹാഗാറിൻ ദൈവംകണ്ണുനീരിൽ വെളിപ്പെടുമേ(2);- നില…കടന്നുവരാം കർത്തനരികിൽകരഞ്ഞിടാം മനം തകർന്ന്തലമുറയെ അടിമയാക്കാൻശത്രുശക്തി ഉയർത്തിടുമ്പോൾ(2);- നില…കരഞ്ഞിടുമ്പോൾ കനിവുള്ളവൻകരം തന്നു താങ്ങി നടത്തും കരുതലോടെ തൻ കരവിരുതിൽകൺമണിപോൽ കാത്തുപാലിക്കും(2);- നില…ഗതസമനേ പൂവനത്തിൽയേശുനാഥൻ നിലവിളിപോൽഉള്ളം തകർന്നു കണ്ണുനിറഞ്ഞുഭാരത്തോടെ നിലവിളിക്ക(2);- നില…

Read More 

നിമിഷങ്ങൾ നിമിഷങ്ങൾ ജീവിത

നിമിഷങ്ങൾ നിമിഷങ്ങൾ ജീവിതനിമിഷങ്ങൾ ഒഴുകുന്നു തിരികെ വരാതെവണ്ണം കനകക്കിനാവുകൾമനതാരിൽ കണ്ടു നീ മതിമറന്നീശനെ മറന്നിടല്ലെമനസ്സിന്‍റെ മണിയറ വാതിൽ തുറന്നുകരുണപ്രകാശമെ വഴിതെളിക്കൂകനിവാർന്ന രക്ഷകൻ കരവല്ലരികൾ നീട്ടിതിരുമർവ്വിൽ കൃപയാൽ അണയ്ക്കും നിന്നെ;-ഇരുളിന്‍റെ വഴിത്താരിൽ സ്നേഹത്തിൻ ദീപം തിരുക്കൈകളാൽ തെളിയിച്ച ദേവൻപുതുസൃഷ്ടിയാക്കിടും കളങ്കങ്ങൾ പോക്കിടുംകുരിശിന്‍റെ നിഴലിൽ നയിക്കും നിന്നെ;-

Read More