About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.നിമിഷങ്ങൾ നിഴലായി നീങ്ങി
നിമിഷങ്ങൾ നിഴലായി നീങ്ങിടുമ്പോൾനിൻ സ്നേഹമെത്രെയോ ആശ്വാസമേ2ആരുമില്ലെന്ന് ഞാൻ തേങ്ങിടുമ്പോൾഅരികത്ത് വന്നെന്നെ താലോലിക്കും… 2ഹാ എത്ര സ്നേഹമേ…ക്രൂശിലെ ത്യാഗമേ… നിമിഷങ്ങൾ…നീ ഒഴികെ എനിക്കാരുള്ളുകർത്തനെ നിന്നിൽ ഞാൻ ചാരിടും..2പരിഹാസം പട്ടിണി വേദനകൾതീരുന്ന നിമിഷങ്ങളടുത്തുവല്ലോ..2നീ വരും നാളിലെ നന്മയോർത്താൽഈ ലോക കീടങ്ങൾ സാരമില്ല… 2നിത്യത എന്നുടെ അവകാശമേനിത്യനാം ദൈവത്തിൻ വാസസ്ഥലം… 2
Read Moreനിൻ അഴകാർന്ന കൺകൾ എന്നെ
നിൻ അഴകാർന്ന കൺകൾ എന്നെ കണ്ടതാലേതകർന്നതെന്നു നിനച്ച ഞാൻ ജീവിക്കുന്നേആരും അറിയാതിരുന്നെന്നെ നന്നായറിഞ്ഞ്തേടി വന്ന നല്ല യേശുവേ;- നിൻ…തള്ളപ്പെട്ടുപോയ എന്നെ വീണ്ടെടുപ്പിനാലേചേർത്തണച്ച നല്ല യേശുവേ;- നിൻ…ശൂന്യനായിരുന്ന എന്നെ തൻകരുണയാലെമാനിച്ചുയർത്തിയോനാം യേശുവേ;- നിൻ…
Read Moreനിൻ ചിറകിൻ കീഴിൽ ഒളിപ്പിക്ക
നിൻ ചിറകിൻ കീഴിൽ ഒളിപ്പിക്കനിൻ ശക്തമാം കരത്താൽ എന്നെ മറയ്ക്കകടലലകൾ ഇരമ്പുകിൽ കൊടും കാറ്റിൻ മേൽ പറക്കും ഞാൻവെള്ളത്തിന്മേൽ ജയിച്ചവൻ നീഞാൻ അറിയും നീ എൻ ദൈവംവിശ്രമിക്ക യഹോവയിൽ തന്നെആശ്രയിക്ക തൻ ശക്തി നീ അറിയുകHide me now under Your wingsCover me within Your mighty handWhen the oceans rise and thunders roarI will soar with you above the stormFather, You are King over the floodI […]
Read Moreനിൻ ദാനം ഞാൻ അനുഭവിച്ചു നിൻ
നിൻ ദാനം ഞാൻ അനുഭവിച്ചുനിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞുയേശുവേ എൻ ദൈവമേനീ എന്നും മതിയായവൻയേശു എനിക്കു ചെയ്തനന്മകൾ ഓർത്തിടുമ്പോൾനന്ദികൊണ്ടെൻ മനം പാടിടുമേസ്തോത്രഗാനത്തിൻ പല്ലവികൾ;-ദൈവമെ നിന്‍റെ സ്നേഹംഎത്ര നാൾ തള്ളി നീക്കിഅന്നു ഞാൻ അന്യനായ് അനാഥനായ്എന്നാൽ ഇന്നോ ഞാൻ ധന്യനായ്;-എൻജീവൻ പോയെന്നാലുംഎനിക്കതിൽ ഭാരമില്ലഎന്‍റെ ആത്മാവിനു നിത്യജീവൻഎൻ യേശുതാൻ ഒരുക്കിയല്ലോ;-നിത്യതയോർത്തിടുമ്പോൾഎൻ ഹൃത്തടമാനന്ദിക്കുംസ്വർഗ്ഗീയ സൗഭാഗ്യജീവിതംവിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നു;-
Read Moreനിൻ ദയ ജീവനേക്കാൾ നല്ലതല്ലോ
നിൻ ദയ ജീവനേക്കാൾ നല്ലതല്ലോനിൻ സ്നേഹം എത്രയോ ആശ്ചര്യമേഎൻ നാവു നിന്നെ നിത്യം സ്തുതിക്കുംനിൻ ദയ ജീവനേക്കാൾ നല്ലതല്ലയോവിശുദ്ധകരങ്ങളെ ഉയർത്തിടുവിൻഅത്യുന്നതന്നു സ്തുതി പാടുവിൻഎൻ നാവു നിന്നെ നിത്യം സ്തുതിക്കുംനിൻ ദയ ജീവനേക്കാൾ നല്ലതല്ലയോThy loving kindness is better than life;(2)My lips shall praise Thee, thus will bless Thee,Thy loving kindness is better than lifeI lift up my hands unto Thy Name(2)My lips shall praise Thee, […]
Read Moreനിൻഹിതം പോൽ എന്നെ മുറ്റും
നിൻഹിതം പോൽ എന്നെ മുറ്റുംപൊന്നുനാഥാ ഏൽപിക്കുന്നേഅബ്ബാപിതാ നീ മാതാവെൻ തോഴൻനിന്നിഷ്ടം പോലെ മാറ്റേണമെഎൻ ബുദ്ധി ശക്തി വീടും ധനവുംഎന്റേതല്ല മേൽ നിന്റേതത്രേഅബ്ബാപിതാ എൻ താലന്തുകൾ നിൻസേവക്കായ് മാത്രം ഏൽപിക്കുന്നേപോകാം ഞാൻ ദൂരെ ദൂതും വഹിച്ച്സ്നേഹത്തിൻ വാർത്ത ചൊല്ലിടുവാൻഅബ്ബാപിതാ നിൻ സേവക്കായ് എന്നെഏൽപിക്കുന്നേ ഞാൻ പിൻമാറില്ല
Read Moreനിൻ ജനം നിന്നിൽ ആനന്ദിക്കുവാൻ
നിൻ ജനം നിന്നിൽ ആനന്ദിക്കുവാൻനീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കണംനിന്‍റെ പ്രവൃത്തിയെ ജീവിപ്പിക്കണംആണ്ടുകൾ കഴിയുംമുൻപേആനന്ദം ആനന്ദം ക്രിസ്തേശുവിൽആനന്ദം ആനന്ദം ആത്മാവിൽ(2)നിന്‍റെ പ്രവൃത്തിയെ ജീവിപ്പിക്കണംആണ്ടുകൾ കഴിയുംമുൻപേ(2)സ്വർഗ്ഗീയ വിളിക്കുവിളിക്കപ്പെട്ടോർവിശ്വാസത്തിൻ നായകനെ നോക്കിടുക(2)രക്ഷക്കായ് കാത്തിടുന്നവിശ്വാസത്തിനായ് ജീവിച്ചിടുക(2);- ആനന്ദം…ഉണർന്നിടാം വേഗം എഴുന്നേറ്റിടാംക്രിസ്തു നമ്മിൽ എന്നും പ്രകാശിക്കുവാൻ(2)ഉണർന്നിരിപ്പിൻ ശക്തിപ്പെടുവിൻഉന്നതൻ ശക്തിയാൽ ജീവിക്കാം(2);- ആനന്ദം…ജയജീവിതം നാം നയിച്ചിടുവാൻജഢിക ക്രിയകളെ ക്രൂശിച്ചിടുകയേശു നാഥന്‍റെ പാതനോക്കിജയത്തോടെ നാം ജീവിച്ചിടുക (2);- ആനന്ദം…
Read Moreനിൻ കരുണ എത്രയോ അതുല്യമേ
നിൻ കരുണ എത്രയോ അതുല്യമേനിൻ ദയയോ എത്രയോ ദീർഘമേനിൻ സ്നേഹം എത്രയോ അനന്തമേഞാൻ നിൻ കൃപയാൽ എന്നെന്നും ജീവിക്കുന്നു(2)കൂരിരുൾ താഴ്വരയിൽ നടന്നാലുംനീ എന്നെ കൈവിടില്ല(2)മരണത്തിൻ നിഴലിൽഞാൻ ആയിരുന്നാലുംനീ എന്നെ വിടുവിക്കും(2)ഉറ്റവർ എല്ലാരും കൈവെടിഞ്ഞാലുംനീ എന്നെ കൈവിടില്ല (2)ശത്രുവിൻ കൈയ്യിൽ ഞാൻ അകപ്പെട്ടാലുംനീ എന്നെ വിടുവിക്കും (2)
Read Moreനിൻ കരുണകൾ കർത്താവെ
നിൻ കരുണകൾ കർത്താവെവളരെ ആകുന്നുഇവയെ ഓർത്തു സദാ ഞാൻആശ്ചര്യപ്പെടുന്നുഞാൻ ശിശുവായിരുന്നപ്പോൾഎന്നെ നീ പാലിച്ചുഎൻ യൗവനത്തിൽ നീ എന്നെഏറ്റം സഹായിച്ചുഞാൻ രോഗി ആയി കിടന്നപ്പോൾആശ്വാസം നീ തന്നുപാപ ദുഃഖത്തിൽ നിന്നു നീഎന്നെ വിടുവിച്ചുഈ ആയുസ്സുള്ള നാൾ ഒക്കെനിന്നെ ഞാൻ പുകഴ്ത്തുംമേൽ ലോകത്തിൽ കർത്തനെ ഞാൻഏറ്റവും സ്തുതിക്കുംനിനക്കു സ്തുതി ദൈവമേഎന്നേക്കും ഞാൻ പാടുംനിന്നെ സ്തുതിപ്പാൻ നിത്യത്വംപോരാത്തതായീടും
Read Moreനിൻ കൃപയെത്രയോ അത്ഭുത
നിൻ കൃപയെത്രയോ അത്ഭുതമേശുവേഎന്നുടെ ജീവിതത്തിൽഎന്നെ സ്വർഗ്ഗീയനാക്കിയ സ്നേഹത്തിൻ പാരമ്യംഎവ്വിധം വർണ്ണിക്കേണ്ടുപാപിയായ് ദോഷിയായ് ജീവിതം ചെയ്തെന്നെതേടിവന്നു രക്ഷിച്ചുനിന്‍റെ കാരുണ്യമോർത്തു ഞാൻ നന്ദിയോടെന്നുമേവാഴ്ത്തി സ്തുതിച്ചീടുന്നേ;-നീതി സമാധാനം സന്തോഷം നൽകിയആത്മ മണവാളനെ ദിവ്യആത്മ നിറവിനാൽ ആശീർവദിച്ചെന്നെഭാഗ്യവാനാക്കിയല്ലൊ;-കോടികോടി ദൂതർ സേനയുമായ് പ്രിയൻമേഘത്തിൽ വന്നീടുമ്പോൾ ഞാനുംതേജസ്സണിഞ്ഞു നിൻ കൂടവേ ചേരുവ-തെത്രയോ ആനന്ദമേ;-മൺമയമാകുമീ ഭൗമശരീരം പോയ്വിൺശരീരം പ്രാപിക്കുംഎന്‍റെ നിത്യഭവനത്തിൽ ചേർത്തിടുവാനായ്വേഗം വന്നീടണമേ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഉയരുന്നെൻ ഉള്ളിൽ സ്തോത്രത്തിൻ
- സ്തുതിപ്പിൻ ജനമേ സ്തുതിപ്പിൻ യഹോവയെ
- അങ്ങെ മാത്രം നോക്കുന്നു
- സത്യ വചനമാം നിത്യ ദൈവമേ
- തിരു വചനത്തിലെ യത്ഭുത രഹസ്യ

