Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

നീയല്ലാതെ ഒരു നന്മയുമില്ല

നീയല്ലാതെ ഒരു നന്മയുമില്ലനല്ല ഇടയാ എന്‍റെ നല്ല ഇടയാ(2)പുതു കൃപയരുളാൻ പുതുക്കത്തിൽ നടക്കാൻആവശ്യമറിഞ്ഞ് അനുഗ്രഹം പകരാൻ(2)അരികിൽ വരുന്നൊരു നല്ല ഇടയാനല്ല ഇടയാ എന്‍റെ നല്ല ഇടയാ(2);- നീയല്ലാതെ…തളരുന്ന നേരത്തു ബലം തന്നു നടത്താൻപതറുന്ന വേളയിൽ കരം തന്നു നടത്താൻ(2)അരികിൽ വരുന്നൊരു നല്ല ഇടയാനല്ല ഇടയാ എന്‍റെ നല്ല ഇടയാ(2);- നീയല്ലാതെ…

Read More 

നീയല്ലോ എനിക്കു സഹായി നീയെൻ

നീയല്ലോ എനിക്കു സഹായിനീയെൻ പക്ഷംമതി നിന്‍റെ കൃപ മതിനീയല്ലോ എനിക്കു സഹായിഅൻപിനാലെന്നെ വീണ്ടുകൊള്ളുവാൻതുമ്പങ്ങൾ സഹിച്ചല്ലോ-എന്നെയുംഇമ്പ കനാൻ ചേർക്കുവാനായ്സ്വന്തരക്തം ചിന്തി നീ…ആ…ആ…നിന്നെ കണ്ട നാളതു മുതൽഇന്നീ ദിനം വരെയും-എനിക്കുനന്മയെന്യേ തിന്മയൊന്നുംചെയ്തതില്ല ചിന്തിക്കിൽ…ആ…ആ…ഇല്ല ഇതുപോൽ കണ്ടതില്ല ഞാൻതില്ല്യമില്ലാ സഖിയെ-മനസ്സിൽഎല്ലാനാളും ധ്യാനിക്കുകിൽഅല്ലൽ മാറിപ്പോകുമേ…ആ…ആ…എന്‍റെ ദു:ഖം എല്ലാം തീർക്കുംഎൻ കണ്ണീർ തുടയ്ക്കും-ഇനിമേൽഇന്നുമെന്നും കൂടെയിരിക്കുംഎന്ന വാക്കുതന്നല്ലോ…ആ…ആ…ഘോരമാം പരുക്കിനാൽ ഞാൻ പാരംദുഃഖിച്ചീടിലും-എന്നെയുംചാരെ ചേർത്തു രോഗക്കിടക്കമാറ്റി-വിരിച്ചിടുമേ…ആ…ആ…സ്നേഹിതരെന്നെ പരിഹസിച്ചുസാഹസം ചെയ്കിലും-സർവ്വവുംമൗനമായ് സഹിപ്പതിനു മനസ്സുതന്നിടുന്നോനെ…ആ…ആ…

Read More 

നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ

നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേനീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പാനാരുമേനീയല്ലോ ഞങ്ങൾക്കായി മന്നിടത്തിൽ വന്നതുംനീചരാം ഞങ്ങളുടെ പാപമെല്ലാമേറ്റതും;-കാൽവറി മലമുകളേറി നീ ഞങ്ങൾക്കായ്കാൽകരം ചേർന്നു തൂങ്ങി മരിച്ചുയിരേകിയ;-അന്നന്നു ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റുന്നോൻഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവൻ;-ശത്രുവിന്നഗ്നിയസ്ത്രം ശക്തിയോടെതിർക്കുന്നമാത്രയിൽ ജയം തന്നു കാത്തു സൂക്ഷിച്ചീടുന്ന;-ജനകനുടെ വലമമർന്നു നീ ഞങ്ങൾക്കായ്ദിനംപ്രതി പക്ഷവാദം ചെയ്തു ജീവിച്ചീടുന്ന;-ലോകത്തിൽ ഞങ്ങൾക്കുള്ളതെല്ലാം നഷ്ടമാകിലുംലോകക്കാർ നിത്യം ദുഷിച്ചീടിലും പൊന്നേശുവേ;-നിത്യ ജീവമൊഴികൾ നിന്നിലുണ്ടു പരനെനിന്നെ വിട്ടിട്ടടിയങ്ങൾ എങ്ങുപോയി വസിക്കും;-

Read More 

നീയാണപ്പാ എന്നെ കരുതുന്നത്

നീയാണപ്പാ എന്നെ കരുതുന്നത്നിന്റേത് മാത്രമാണിന്നുമെന്നും(2)ഈ പാരിലെൻ ജിവിത വഴിയിൽകൊടും ആകുലമേറി ഞാനുലയും(2)നീ മാത്രമാണെന്‍റെ ജീവിത നായകൻനിന്റേത് മാത്രമാണിന്നുമെന്നും(2)കണ്ണീരിൽ കുതിർന്ന് ഞാൻ കേഴുംഎന്‍റെ വേദന നിന്നോട് ചൊല്ലും(2)നീ മാത്രമാണെന്‍റെ ആശ്വാസദായകൻനിന്റേത് മാത്രമാണിന്നുമെന്നും(2)ഏതു രാവിലും പകലിലും പാടാംനിന്‍റെ കരുണയെ എന്നെന്നുമോർക്കാം(2)നിൻ നാമം കീർത്തിക്കാം നിന്നെ ഉയർത്തീടാംനിന്റേത് മാത്രമായ് ജീവിച്ചിടാം(2)

Read More 

നീയാണെന്നുമെൻ ആശ്രയം എന്‍റെ

നീയാണെന്നുമെൻ ആശ്രയം എന്‍റെ ദൈവമേഎൻ വെളിച്ചവും രക്ഷയും നീയാകയാൽഞാൻ ഒരു നാളും പതറുകില്ല (2)എൻ അധരങ്ങൾ എപ്പോഴും അങ്ങേ സ്തുതിക്കുംനിൻ അനുഗ്രഹത്താൽ ഞാൻ നിറഞ്ഞിരിക്കുംഎൻ ജീവിതേ എന്നും ഞാൻ അങ്ങേ ഉയർത്തുംനിൻ ദയയാൽ ഞാൻ ഒരു നാളും ലജ്ജിക്കയില്ലഎൻ ഉറപ്പുളള പാറയും സങ്കേതവും എന്‍റെ ദൈവമാകുന്നുഎൻ അടിസ്ഥാനമെന്നും യേശു മാത്രം ഞാൻ ഒരു നാളും തളരുകില്ല(2);- എൻ അധരങ്ങൾ…എൻ ലംഘനമെല്ലാം ക്ഷമിച്ചവനേ എൻ പാപം വഹിച്ചവനേഎന്നെ അത്ഭുതമാക്കി മാറ്റിയോനേഅങ്ങേ പോലെ ആരുമില്ല(2) ;- എൻ അധരങ്ങൾ…

Read More 

നീയെൻ ആശ നീയെൻ സ്വന്തം

നീയെൻ ആശ നീയെൻ സ്വന്തംനീ മാത്രമെൻ യേശുവേകഷ്ടനഷ്ട ശോധനകൾശത്രുഭീതി ഏറുമ്പോൾ (2)പ്രാണപ്രിയാ യേശുനാഥാതിരുക്കങ്ങളാൽ താങ്ങണേ(2);- നീയെൻ…രോഗഭാര ക്ഷീണമെല്ലാംഏറിയുള്ളം നീറുമ്പോൾകണ്ണുനീരിൻ താഴ്വരയിൽഏകനായ് ഞാൻ തീരുമ്പോൾ(2);- നീയെൻ…ആത്മവരങ്ങളാൽ നയിച്ചീടേണംഅനുദിനം നിൻ വഴികളിൽഎന്‍റെ ബലവും കോട്ടയും നീഎന്നുമെന്നും യേശുവേ(2);- നീയെൻ…

Read More 

നീയെൻ ബലം ഞാൻ ക്ഷീണിക്കുമ്പോ

നീയെൻ ബലം ഞാൻ ക്ഷീണിക്കുമ്പോൾഞാൻ അന്വേഷിക്കും നിധിയും നീയേനീയെന്‍റെ എല്ലാമേ….മുത്തു പോൽ നിന്നെ ഞാൻ തേടീടുന്നുപിൻതിരിഞ്ഞാൽ ഭോഷനായീടും ഞാൻനീയെന്‍റെ എല്ലാമേ…..യേശുവേ, ദൈവകുഞ്ഞാടെയോഗ്യമേ നിൻ നാമം….യേശുവേ, ദൈവകുഞ്ഞാടെയോഗ്യമേ നാമം…ചുമന്നെൻ പാപം, കുരിശും ലജ്ജയുംഉയർത്തെൻ പേർക്കായ് വാഴ്ത്തുന്നു ഞാൻനീയെന്‍റെ എല്ലാമേ…വീണീടുമ്പോൾ എന്നെ ഉയർത്തുന്നു നീവറ്റീടുമ്പോൾ എന്നെ നിറചീടുന്നുനീയെന്‍റെ എല്ലാമേ…ഏകനാകുമ്പോൾ നീ കൂടെ വരുംഭയന്നീടുമ്പോൾ നീ ധൈര്യം തരുംനീയെന്‍റെ എല്ലാമേ…നഷ്ടങ്ങളെ നീ ലാഭമാക്കുംതിന്മകളെ നീ നന്മയാക്കും നീയെന്‍റെ എല്ലാമേ…You are my strength when I am weakYou are the […]

Read More 

നീയെൻ പാറ നീയെൻ പാറ

നീയെൻ പാറ നീയെൻ പാറഞാൻ ചാരുന്നു ഞാൻ ചാരുന്നുനീ മാത്രം എന്നാശ്രയം (2)ഈ മൺകൂടാരം ഭാരത്താൽഉടഞ്ഞു തകർന്നിടുമ്പോൾ(2)ഈ മണ്ണോടു ഞാൻ ചേരുവോളം;ചാരുമേ ഞാൻ ചാരുമേനീ മാത്രം എൻ ആശ്രയം-ഞാൻ (2);- ആ വിണ്ണിൽ ഞാനും ചേർന്നിടുമേവിൺ ദൂതരോടൊത്താർത്തിടുമേആ ഭ്യാഗ്യനാട്ടിൽ ചേർന്നിടുമ്പോൾ;പാടുമേ ഞാൻ പാടുമേകോടാനു കോടി യുഗങ്ങൾ-ഞാൻ(2);-

Read More 

നീയെൻ പക്ഷം മതി

നീയെൻ പക്ഷംമതി നിന്‍റെ കൃപ മതിഈ ജീവിത യാത്രയിൽകാലത്തും ഉച്ചക്കും സന്ധ്യക്കേതുനേരത്തുംസങ്കടം ബോധിപ്പിച്ചു ഞാൻ കരഞ്ഞീടുമ്പോൾഎൻ പ്രാർത്ഥനാ ശബ്ദം ദൈവം കേൾക്കുന്നുഎൻ യാചനകളെല്ലാം ദൈവം നൽകുന്നു;- നീയെൻ…ഒന്നുമില്ലായ്മയിൽ നിന്നെന്നെ സ്നേഹിച്ചുപുത്രത്വം നൽകി തൻ രാജ്യത്തിലാക്കിയഎന്‍റെ രക്ഷയും എന്‍റെ കോട്ടയുംഎന്‍റെ ശൈലവുമെൻ യേശുമാത്രമേ;- നീയെൻ…ലോകത്തിൻ താങ്ങുകൾ നീങ്ങിപ്പോയിടുമ്പോൾലോകക്കാരാകവേ കൈവെടിഞ്ഞീടുമ്പോൾഉറ്റ സ്നേഹിതർ കൈവെടിയുമ്പോൾപെറ്റതള്ളയേക്കാളാശ്വസിപ്പിക്കും;- നീയെൻ…ലോകക്കാർ നിന്ദകൾ ആക്ഷേപം ചൊല്ലുമ്പോൾലോകത്തിൻ നാഥനെ ഞാനെന്നും സ്തുതിക്കുംഎന്‍റെ നാഥന്‍റെ കൈകളലെന്‍റെകണ്ണുനീരെല്ലാം അങ്ങുതുടയ്ക്കും;- നീയെൻ…

Read More 

നീയെൻ പക്ഷം മതി നിന്‍റെ

നീയെൻ പക്ഷം മതി നിന്‍റെ കൃപ മതി ലോകജീവിതേ അനന്യനായ് നീ മതിഅലറുന്ന കാറ്റിൽ അലയുന്ന തോണിബലഹീനനായ് ഞാൻ അലയുന്ന നേരംബലമേറും നിൻ കരങ്ങളെന്നെ താങ്ങിടേണമേ;-വെയിലിൽ തണലും മരുവിൽ ജലവുംപുതുജീവനേകും തരും ജീവമന്നാകൃപയേറും കർത്തനേശു താൻവിശ്വസ്തനെന്നുമേ;-തവസേവതന്നിൽ തളരാതെ പോവാൻപരിശുദ്ധദേവാ തിരുശക്തി നൽകതിരുരാജ്യത്തിൽ സമ്പൂർത്തിയോളംകാത്തിടേണമേ;-

Read More