About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.നിൻ കൃപയിൽ ഞാൻ ആശ്രയിക്കു
നിൻ കൃപയിൽ ഞാൻ ആശ്രയിക്കുന്നേ-നിൻമനസ്സലിവിൽ ഞാൻ ചാരുന്നേഎന്നാശ്വാസവും എന്‍റെ ആനന്ദവും-ഈഅവനിയിൽ നീ മാത്രമേപരിശുദ്ധനെ-നിൻ പാദപീഠത്തിൽനിൻ വിളികേട്ടു വരുന്നു ഞാൻസമ്പൂർണ്ണമായ്-എന്നെ സമ്പൂർണ്ണമായ്നിൻഹിതം ചെയ് വാൻ ഞാൻ സമർപ്പിക്കുന്നുപാപത്തിന്നാഴത്തിൽ ഞാൻ വലഞ്ഞപ്പോൾ-ദൈവവഴികളെ അറിയാതലഞ്ഞപ്പോൾനിൻ സ്നേഹമെന്നേയും തേടിവന്നുരക്ഷാദാനമെനിക്കേകിയതാൽ-ദേവ;-അറിയായ്മയുടെ കാലങ്ങളായ് മന്നി-ലനവധി നാളുകൾ പാഴാക്കി ഞാൻനിൻ സേവ ചെയ്തു ഞാൻ ജീവിക്കട്ടെ-എന്നിൽനിന്നിഷ്ടം നിറവേറട്ടെ-ഇനി;-എന്നിലെ എവ്വിധഭാരങ്ങളും-എൻമേൽമുറുകെ ചേർന്നിടും ദോഷങ്ങളുംനീക്കുകെൻ പ്രിയനെ നിന്നാത്മശക്തിയാ-ലെന്നോട്ടം ഞാനോടിടുവാൻ-മുറ്റും;-
Read Moreനിൻ ക്രൂശു മതിയെനിക്കെന്നും
നിൻ ക്രൂശു മതിയെനിക്കെന്നുംഒന്നും മറക്കാതെ സ്തുതി നിനക്കെന്നുംസന്താപത്തിൽ സന്തോഷിപ്പാൻഎന്നെ പഠിപ്പിച്ച നാഥനെഅല്ലലിലും നല്ലവനാംയേശുവേ കണ്ടതു ഭാഗ്യമേഈ പൈതലിൻ നിലവിളി കേൾക്കഒരു സ്പർശനം മതിയെനിക്കിന്ന്ഇമ്പത്തിലും ഏതു തുമ്പത്തിലുംനിൻ മുഖം നോക്കുന്നെൻ അപ്പനെഅല്ലലിലും നല്ലവനാംയേശുവേ കണ്ടതു ഭാഗ്യമേചെങ്കടൽ കടന്നു ഞാൻ പാടും- താൻവന്നുടൻ കയ്പുനീർ നീക്കുംമുൻപടയായ് പിൻപടയായ്ഒടുവേളം നടത്തുക നായകാഅല്ലലിലും നല്ലവനാംയേശുവേ കണ്ടതു ഭാഗ്യമേ
Read Moreനിൻ മഹാ സ്നേഹമേശുവേ എൻ
നിൻ മഹാസ്നേഹമേശുവേഎൻ മനസ്സിന്നഗാധമേഎന്നിൽ നിൻ സ്നേഹകാരണംഎന്നറിവിന്നതീതമേതാരകങ്ങൾക്കു മീതെയുംതാവകസ്നേഹമുന്നതംആഴിയിലും നിൻസ്നേഹ-ത്തിന്നാഴമഗാധമെൻ പ്രിയാ;-ദോഷിയാമെന്നെത്തേടിയോക്രൂശുവരെയും താണു നീപ്രാണനും നൽകി സ്നേഹിപ്പാൻപാപിയിൽ കണ്ടതെന്തു നീ;-മരണമോ ജീവനോ പിന്നെഉയരമോ ആഴമോയെന്നെനിന്തിരു സ്നേഹത്തിൽ നിന്നുംപിന്തിരിക്കില്ല യാതൊന്നും;-നിത്യതയിൽ നിൻസന്നിധിയെത്തിഞാൻ വിശ്രമിക്കവേനിൻ മുഖകാന്തിയിൽ സദാനിർവൃതി നേടും ഞാൻ പരാ;-
Read Moreനിൻ മാർവ്വതിൽ ചാരിടുവാൻ
നിൻ മാർവ്വതിൽ ചാരിടുവാൻനിൻ പാദത്തിൽ വണങ്ങീടുവാൻനിൻ പ്രാണൻ എൻ പേർക്കു നൽകിനിൻ ചോരയാൽ വീണ്ടെടുത്തു(2)അടിയനിതാ അടിയനിതാനിൻ ഹിതം എന്നിൽ നിറവേറട്ടെ(2)നിൻ സ്നേഹത്തിൽ മുങ്ങീടുവാൻനിൻ ജീവനിൽ അലിഞ്ഞീടുവാൻനിൻ കൃപയാൽ എന്നെ നടത്തേണമേനിൻ ഹിതം ചെയ്വാൻ സമർപ്പിക്കുന്നേ(2)
Read Moreനിൻ മാർവിലൊന്നു ഞാൻ ചാരട്ടെൻ
നിൻ മാർവിലൊന്നു ഞാൻ ചാരട്ടെൻ ദൈവമെ വേദനയേറുമീ ധരയിൽ(2)നിന്നൻപിൻ സ്വരം ഞാൻ കേട്ടിടുമ്പോൾനിൻ കരങ്ങളിലെന്നെ വഹിച്ചിടുമ്പോൾആമയങ്ങളെല്ലാം മാറിടുമെആനന്ദിച്ചിടുമെന്നുള്ളം സദാ;-വേദനയേറുന്ന നേരങ്ങളിൽനീയനുവദിച്ചിടും ശോധനയിൽപതറാതെ നിൽക്കുവാൻ കൃപതരണേഎൻ സീയോൻ യാത്രയിലന്ത്യം വരെ;-താങ്ങും തണലുമായ് നീയെനിക്ക്നല്ല താതനായെന്നും കൂടുളളതാൽഭാരങ്ങളെല്ലാം ചുമത്തിനിന്നിൽആശ്വസിച്ചിടുമെന്നാളിലും ഞാൻ;-
Read Moreനിൻ മുഖം കാണുവാൻ കാത്തിടു
നിൻ മുഖം കാണുവാൻ കാത്തിടുന്നേശുവേനിൻ സ്വരം കേൾക്കുവാൻ ആശയാണേഹൃദയം കവർന്നവനാം നാഥനെ നിൻ ചാരെചേർന്നിരിപ്പാനെന്നും ആനന്ദമേയേശുവേ എൻ ജീവനേഞാൻ പാടിടും എന്നാളുമേആരാധ്യനേ എൻ ദൈവമെഞാൻ വാഴ്ത്തിടും എന്നേശുവേനാഥാ നിന്‍റെ സ്നേഹത്താലെഏന്നെയും നീ വീണ്ടതാലെലോകമെങ്ങും നിന്‍റെ നാമംഉയർത്തീടും ഞാൻ
Read Moreനിൻ പാദം ഗതിയെ എന്നാളും
നിൻ പാദം ഗതിയെ എന്നാളും സ്തുതിയേനിന്നെയെന്ന്യേ ആരെ പുകഴ്ത്തും-യേശുവേദിവ്യ സ്നേഹമുള്ളിൽ വന്നല്ലോപരിശുദ്ധനെ പരാപരനെഗുരുവെ കൃപയിൻ വരമരുൾകതേടിയതാൽ കണ്ടു നിന്നെ പാടുവാൻ പാട്ടുകൾ തന്നെനിക്കുപുതുഎണ്ണയാൽ പുതുബലത്താൽ പുതുകൃപയും പുതുഗീതവുംനൽകി നിത്യം നടത്തുന്നെന്നെ പുതിയതാം ശാലേമിൽ ചേരും വരെഞെരുക്കത്തിൽ ഞാൻ നിന്നെ വിളിച്ചു അരികിലണച്ചു നടത്തിയെന്നെദേശമെങ്ങും അലഞ്ഞിടാതെ തീവ്രമായ് വന്നെന്നെ താങ്ങിയല്ലോഫലം തരും നൽമുന്തിരി നീ കൊമ്പായടിയൻ ചേര്ർന്നു നില്ക്കുംവെടിപ്പാക്കും നീ ചെത്തിയെന്നെ കർത്തനെ നിത്യവും പരിപാലിക്കുംഎന്നരുമനാഥനെയെൻ ജീവനെ ദിവ്യനായകനെസ്നേഹിക്കുന്നേ യേശുവെ നിൻ സ്നേഹമുഖമെന്നു കണ്ടീടുമോപരിപൂർണ്ണമായ് പുകഴിടമായ് പരിപാവനമാം കൊടുമുടിയിൽവേഗമായ് […]
Read Moreനീയാരെയാണു വിശ്വസിപ്പതെ
നീയാരെയാണു വിശ്വസിപ്പതെന്നറിഞ്ഞുവോഅവന്‍റെ ശക്തി എത്രമാത്രം എന്നറിഞ്ഞുവോഅവൻ മതി തന്‍റെ വൻകൃപ മതിഅന്ത്യത്തോളം കാക്കുവാൻ നിൻ ഉപനിധി;നാനാവിധ പരീക്ഷണങ്ങൾ നിന്‍റെ പാതയിൽഘോരാനിലൻ ചുഴന്നടിക്കും ഈ മഹാ ആഴിയിൽ(2)നിസ്സഹായനായ് ഉഴന്നലഞ്ഞു നിന്‍റെതോണി താണുപോകുമ്പോൾ;-നീ വിളിക്കുമ്പോൾ നിന്‍റെ കൺ-ഉന്നതത്തിലേക്കുയർത്തുമ്പോൾഎത്തുമേ പ്രിയൻ സഹായിയായ്നീട്ടുമേ തൻ കരം നിനക്കത്താണിയായ്;ആശ്രയം നീ യേശുവിൽ കണ്ടീടുകനീ സ്നേഹിച്ചോരും നിന്നെ സ്നേഹിച്ചോരും ഒന്നുപോൽഏകമായ് ചേർന്നു നിന്നെ ഏകനായ് തള്ളുമ്പോൾപട്ടണത്തിലോ,വനത്തിലോ,മരുവിലോ,പെരുവഴിയിലോ;-ഈ ലോകമക്കൾ നിന്‍റെ പേർ വിടക്കെന്നെണ്ണുമ്പോൾഈ ലോകം നിന്നെ ഏറ്റവും പകച്ചു തള്ളുമ്പോൾ(2)ആത്മീകരെന്നുള്ളോർ ആത്മാവിൽവാളിറുങ്ങുമ്പോലെ നിന്ദിച്ചീടുമ്പോൾപ്രിയന്‍റെ സ്നേഹത്താൽ നിറഞ്ഞദ്ധ്വാനിച്ചിടുകപ്രിയം വച്ചുള്ള […]
Read Moreനീയല്ലാ താരുമില്ലേശുവേ ചാരുവാനീ
നീയല്ലാതാരുമില്ലേശുവേ ചാരുവാനീയുലകിൽക്ഷീണങ്ങൾ നേരിടുമ്പോൾ ഭാരങ്ങൾ ഏറിടുമ്പോൾനീയല്ലാതാരുമില്ലേശുവേ ചാരുവാനീയുലകിൽതേടിവന്നെന്നെ നീ ഒരുനാൾമാർവ്വോടണച്ചെന്നെ നീ അന്നാളിൽജീവിതയാത്രയിൽ താങ്ങിടുവാനായ്നീയല്ലാതാരുമില്ലേശുവേ(2) ജീവനെ നൽകി ക്രൂശിൽ എൻപേർക്കായ്എൻ പാപത്താൽ നീ യാഗമായ് നിത്യതവരെയെന്നെ കാത്തിടുവാനായ്നീയല്ലാതാരുമില്ലേശുവേ(2)അർപ്പിക്കുന്നെന്നെ മുറ്റും യാഗമായ്കത്തിക്കേണം അഗ്നി എന്‍റെമേൽരൂപാന്തരം പ്രാപിച്ചനുരൂപമാക്കുവാൻനീയല്ലാതാരുമില്ലേശുവേ(2)
Read Moreനീയല്ലാതെ ആശ്രയിപ്പാൻ വേറെ
നീയല്ലാതെ ആശ്രയിപ്പാൻ വേറെ ആരുള്ളൂനിത്യ ജീവന്‍റെ മൊഴികൾ നിന്നിലാണല്ലോ(2)യേശുവേനിന്‍റെ കൃപയിൻ കീഴിൽ ഞാനെന്നും സുരക്ഷിതൻയേശുവേനീയെന്നഭയവും എന്നസ്ഥിത്വവുംമലകൾ മാറിപ്പോയാലുംപർവതങ്ങൾ നീങ്ങിപ്പോയാലുംനിന്‍റെ സ്നേഹം നിൻ കാരുണ്യംഎന്നെ വിട്ടു മാറില്ലാനിൻ പ്രീതി നിൻ വാത്സല്യംഒരു നാളും നീങ്ങിപ്പോവില്ലാ (2)എൻ കോട്ടയേ തണലും നീയേഎൻ പരിചയേ ആരാധ്യനേഎൻ അഭയമേ ആശ്രയം നീയേഎൻ യേശുവേ സർവ്വസ്വമേഅങ്ങെ വിട്ടു ഞാനാരുടെ അരികിൽ പോയീടുംനിത്യജീവന്‍റെ മൊഴികൾ നിന്നിലാണല്ലോ(2)യേശുവേനിൻ കൃപയിൻ കീഴിൽ ഞാനെന്നും സുരക്ഷിതൻയേശുവേനീയെന്നഭയവും എന്നസ്ഥിത്വവുംനിൻ പാപം കടും ചുവപ്പെങ്കിലുംഅപരാധങ്ങൾ എത്ര ഏറെയായാലുംനീ യേശുവിന് വിലപ്പെട്ടവൻനിന്നെ തള്ളിക്കളയുകയില്ല(2)തൻ നിണത്താൽ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- തിരുക്കരത്താൽ താങ്ങി എന്നെ
- ആത്മനദി എന്നിലേക്കൊഴുക്കു
- കണ്ടീടുകാ നീ കാൽവറി ക്രൂശിൽ
- ഹാ സ്വർഗ്ഗ നാഥാ ജീവനാഥാ എൻ
- യേശു നല്ലവൻ അവൻ വല്ലഭൻ അവൻ

