Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

നീയെൻ പക്ഷം മതി നിന്‍റെ കൃപ

നീയെൻ പക്ഷം മതി നിന്‍റെ കൃപ മതി നീയെന്‍റെ നാഥനല്ലോ-യേശുവേനീയെന്‍റെ ദൈവമല്ലോ(2)ആത്മമണാളനെ ആനന്ദ ദായകാആശ്വാസം നീ മാത്രമേ;വിശ്വാസ പാതയിൽ വീഴാതെ നിൽക്കുവാൻനിൻ കൃപ ഏകണമേ(2)എന്നിലും ഭക്തൻമാർ എന്നിലും ശക്തൻമാർഎത്രയോ പേർ വീണുപോയ്;എഴയാം ഞാൻ നിന്‍റെ സന്നിധിയിലിന്ന് നിൽക്കുന്നതും കൃപയേ(2)കാത്തിരിക്കുന്ന നിൻ ശുദ്ധിമാൻമാരെല്ലാംകാഹളം കേട്ടിടുമ്പോൾ;കർത്താവാം കുഞ്ഞാട്ടിൻ പൊൻ മുഖം കാണുവാൻമദ്ധ്യവാനിൽ പോയിടും(2)ലോകം വെറുത്തു നിൻ പാതേ ഗമിക്കുവാൻനിൻ കൃപയേകണമേ;ലോകം ജഡം സാത്താൻ എല്ലാം ജയിച്ചിടാൻ ശക്തി പകർന്നിടണേ(2)

Read More 

നീയെൻ സ്വന്തം നീയെൻ പക്ഷം

നീയെൻ സ്വന്തം നീയെൻ പക്ഷം നീറും വേളകളിൽആഴിയിൻ ആഴങ്ങളിൽ ആലംബം നീ എനിക്ക്(2)ചൂരച്ചെടിയിൻ കീഴിലും നിൻ സാന്നിധ്യമരുളും നാഥനേചൂടേറിയ മരുയാത്രയിൽദാഹത്താലെൻ നാവു വരളുമ്പോൾഹാഗാറിൻ പൈതലിൻ കരച്ചിൽകേട്ടവനെന്നാത്മദാഹം തീർത്തിടും(2);- നീയെൻ…ചതഞ്ഞ ഓട ഒടിക്കാത്തവൻപുകയുന്ന തിരിയെ കെടുത്താത്തവൻവിലാപങ്ങളെ നൃത്തമാക്കുന്നവൻവിടുതലിൻ ദൈവം എന്നേശു(2);- നീയെൻ…

Read More 

നീയെന്നും എൻ രക്ഷകൻ ഹാ

നീയെന്നും എൻ രക്ഷകൻ ഹാ ഹാനീ മതിയെനിക്കെല്ലാമായ് നാഥാനിന്നിൽ ചാരുന്ന നേരത്തിൽനീങ്ങുന്നെൻ വേദനകൾനീയല്ലാതെൻ ഭാരം താങ്ങുവാനായ്ഇല്ലെനിക്കാരുമേനിൻകൈകളാലെൻ കണ്ണീർ തുടയ്ക്കുംനീയെന്നെ കൈവിടാ;-തീരാത്ത ദുഃഖവും ഭീതിയുമാധിയുംതോരാത്ത കണ്ണീരുംപാരിതിലെന്‍റെ പാതയിലേറുംനേരത്തും നീ മതി;-എന്നാശ തീർന്നങ്ങു വീട്ടിൽ വരും നാൾഎന്നാണെൻ നാഥനേഅന്നാൾ വരെയും മന്നിൽ നിൻവേലനന്നായി ചെയ്യും ഞാൻ;-

Read More 

നീയെന്‍റെ രക്ഷകൻ നീയെന്‍റെ

നീയെന്‍റെ രക്ഷകൻ നീയെന്‍റെ പാലകൻനീയെന്‍റെ അഭയസ്ഥാനംനീറിടും വേളയിൽ നീ എനിക്കേകിടുംനന്മയിൻ നീരുറവനീ ഞങ്ങൾക്കേകിടും നന്മകളോർത്തെന്നുംപാടീടും സ്തുതിഗീതങ്ങൾആനന്ദഗാനങ്ങൾ ആകുലനേരത്തുംപാടി ഞാൻ ആശ്വസിക്കും;-കർത്താവിലെപ്പോഴും സന്തോഷിച്ചാർക്കുവിൻസ്തോത്രയാഗം കഴിപ്പിൻഅവൻ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് ഘോഷിക്കുംയിസ്രായേൽ ആനന്ദിച്ചിടും;-

Read More 

നീയെന്‍റെ സങ്കേതം നീയെന്‍റെ

നീയെന്‍റെ സങ്കേതം നീയെന്‍റെ ഗോപുരംയാചന കേട്ടിടും ഞാൻ ക്ഷീണിക്കുമ്പോൾഎന്നെ നീ നടത്തീടും ഞാനുഴലുമ്പോൾഅത്യുന്നതങ്ങളിൽ വസിക്കുന്നോനെചിറകിൻ മറവിൽ ഞാൻ വരുന്നുഎന്‍റെ നേർച്ചകൾ ഏറ്റുവാനായ് നേരുള്ളോർക്കവൻ ഇരുളിൽ വെളിച്ചംദൈവത്തിൻ നീതി നിലനിന്നീടും;-ഭൂമണ്ഡലങ്ങൾ മാറിപ്പോകുംനീയവയെ ചമച്ചതല്ലോനീയെന്‍റെ സ്വന്തമായ് തന്നവകാശംജീവനെ തന്നെന്നെ വീണ്ടതിനാൽ;-നാളുകൾ കഴിയും മണ്ണിൽ പുകപോൽദേഹം മണ്ണായ് മാറിപ്പോകുംഈ മരുഭൂമിയിൽ വേഴാമ്പൽ ഞാൻആയുസ്സു നിഴലായ് മാറിപ്പോകും;-

Read More 

നീയെന്‍റെ ഉറവിടമല്ലേ

നീയെന്‍റെ ഉറവിടമല്ലേനീയെന്‍റെ മറവിടമല്ലേആദ്യനും അന്ത്യനും നീഅത്ഭുതമന്ത്രിയും നീനീയെന്‍റെ ഉപനിധിയല്ലേനീയെന്‍റെ പ്രതിഫലമല്ലേസർവ്വാംഗ സുന്ദരൻ നീസർവ്വത്തിൻ നായകൻ നീ

Read More 

നീയൊഴികെ നീയൊഴികെ ആരുമി

നീയൊഴികെ നീയൊഴികെ ആരുമില്ലീശോ!സ്നേഹമയമേ! വിശുദ്ധി നീതിനിറവേനീയെൻ രക്ഷ നീയെൻ ബന്ധു നീ എനിക്കാശനീ എൻ സ്വന്തമായി വന്നതെൻ മഹാഭാഗ്യം;- നീ..എന്നും എങ്ങും യേശു നീ എന്നോടു കൂടവേഅന്നിരുന്ന ശക്തി കൃപയോടു വാഴുന്നേ;- നീ…ജീവനേക്കാൾ നീ വലിയോൻ ആകുന്നെനിക്കുഭൂവിലറിവാൻ നിനക്കു തുല്യം മറ്റില്ലേ?;- നീ…തന്നു സർവ്വവും എനിക്കുവേണ്ടി നീയല്ലോ?നിന്നരുമ നാമം അടിയാനു സമസ്തം;- നീ…5. മംഗലമേ! എൻ ധനമേ! ക്ഷേമദാതാവേ!ഭംഗമില്ലാ ബന്ധുവേ മഹാ ശുഭവാനേ!;- നീ…

Read More 

നീ മതി എന്നേശുവേ ഈ മരുഭൂ

നീ മതി എന്നേശുവേ ഈ മരുഭൂയാത്രയിൽകൂടെ നടന്നിടുവാൻ കണ്ണീർ തുടച്ചിടുവാൻനീയല്ലാതാരുമില്ലീ നീറുന്ന ശോധനയിൽതാങ്ങിടുവാൻ പ്രിയനേ! തള്ളരുതേഴയെന്നെഉള്ളം കലങ്ങിടുമ്പോൾ ഉറ്റവർ മാറിടുമ്പോൾഉന്നത നന്ദനനേ! ഉണ്ടെനിക്കാശ്രയം നീമാറയിൽ മാധുര്യമായ് പാറയിൽ വെള്ളവുമായ്മാറ്റമില്ലാത്തവനായ് മറ്റാരുമില്ലിതുപോൽഅന്നന്നു വേണ്ടുന്നതാം അന്നം തരുന്നവനായ്അന്തികേയുള്ളതിനാൽ അന്ത്യം വരെ മതിയാം

Read More 

നീ ഓർക്കുമോ ദൈവ സ്നേഹമേ

നീ ഓർക്കുമോ ദൈവ സ്നേഹമേ മറക്കാൻ കഴിയില്ലല്ലോ (2)നീ ഓർക്കുമോ ദൈവ സ്നേഹമേമറക്കാൻ കഴിയില്ലല്ലോ (2)കല്ലായ ഉള്ളം പോലും തൂകും തുള്ളി-കണ്ണീരാൽ വാഴ്ത്തുന്നീശൻ സ്നേഹം (2)തിരു മുറിവെനിക്കായ് തുറന്നു പരൻ തിരു രക്തമെനിക്കായ് ചൊരിഞ്ഞു പ്രീയൻ വാഴ്ത്തീടുന്നീശൻ നാമം;- നീ ഓർക്കുമോ…അമ്മയെപ്പോലെ നമ്മെ കാക്കും നിത്യം-താലോലിച്ചീടും ദൈവ സ്നേഹം (2)മനമൊന്നു കലങ്ങാൻ വിടുകയില്ല മകളെ നീ പതറാൻ തുടങ്ങും നേരം മാർവോടണച്ചീടുന്നു;- നീ ഓർക്കുമോ…

Read More 

നീ ഒരുങ്ങുക നീ ഒരുങ്ങുക

നീ ഒരുങ്ങുക നീ ഒരുങ്ങുക നീ ഒരുങ്ങുക നീ അതിവേഗം ഒരുങ്ങുക ദൈവവേല ചെയ്യുവാനായ് ദൈവകാര്യം നോക്കുവാനായ് ദൈവശക്തി വെളിപ്പെടുത്താൻ നീ അതിവേഗം ഒരുങ്ങുകമായയാകും ഈ ലോകത്തിൽ മായയാകും ജീവിതത്തിൽ മാനസം ലയിപ്പിച്ചിടാതെനീ അതിവേഗം ഒരുങ്ങുകഘോഷിപ്പാൻ സുവാർത്തകളെ ഓതുവാൻ നൽവാക്യങ്ങളെ വീണ്ടെടുപ്പാൻ മാ പാപികളെനീ അതിവേഗം ഒരുങ്ങുക

Read More