യേശുവിൻ പൈതലെ പാരിലെ
യേശുവിൻ പൈതലെ പാരിലെ ക്ലേശങ്ങൾപലതുണ്ട് പതറിടല്ലേക്ഷേമമായ് പോറ്റുന്ന യേശുവിൻ കരങ്ങളിൽസമർപ്പണം ചെയതിടുകാവൻ തടസ്സങ്ങൾ മുൻപിൽ ഉണ്ട്വൻ ഭീഷണി പിറകിൽ ഉണ്ട്എന്നാൽ സകലവും അനുഗ്രഹമാക്കീടും യേശു…എന്നോടു കൂടെയുണ്ട്സകലതും നന്മയ്ക്കായീ നടത്തിടും യേശുനാഥൻലജ്ജിപ്പിക്കില്ലാ ജയം മുന്നിലുണ്ട് ഇനീംകാലങ്ങൾ ദീർഘമില്ലാ;-വിശ്വാസത്തിൽ ഉറയ്ക്കാം പ്രത്യാശയിൽ വളരാംആത്മാവിൻ ശക്തിയിൽ ആരാധിച്ച് ഉയരാംയേശു വന്നീടാറായ്;-കഷ്ടത തീർന്നിടാറായ് കർത്താവു വന്നിടാറായ്അത്ഭുതം കണ്ടിട്ടും നാം വേഗം പോയിടുംനിത്യതയിൽ അണയും;-
Read Moreയേശുവിൻ പിൻപെ പോകാ
യേശുവിൻ പിൻപെ പോകാനുറച്ചു(3)പിൻ മാറാതെ, പിൻഗമിക്കും(2)ക്രൂശെന്‍റെ മുമ്പിൽ ലോകമെൻ പിൻപിൽ(3)പിൻമാറാതെ, പിൻ ഗമിക്കും(2)എല്ലാരുമെന്നെ കൈവിട്ടെന്നാലും(3) പിൻമാറാതെ, പിൻ ഗമിക്കും(2)I have decided to follow Jesus(3)No turning back (4)The world behind me, the cross before me (3)No turning back(4)Though none go with me still I will follow(3)No turning back(4)You take the whole world, but give me my Jesus(3)No turning back(4)यीशु के पीछे […]
Read Moreയേശുവിൻ പിൻപെ പോകും ഞങ്ങൾ
യേശുവിൻ പിൻപെ പോകും ഞങ്ങൾജയിത്തിൻ ഗീതം പാടി മോദാമ്യത്യുവെവെന്ന കർത്തൻ നമ്മെനിത്യതയെത്തുവോളം നടത്തിടുംപാടിടാം ജയ് ജയ്-പാടിടാം ജയ് ജയ്നമ്മുടെ ദൈവം ജീവിക്കുന്നുസത്യവും ജീവമാർഗ്ഗവുമാംക്രിസ്തുവിൽ നമ്മൾ ധന്യരല്ലോനിത്യ സന്തോഷമത്യധികംമർത്യരിൽ നമ്മൾക്കല്ലാതാർക്കുമില്ല;- പാടിടാം…നിസ്തുല സ്നേഹ നിത്യബന്ധംക്രിസ്തുവിലുണ്ട് വാസ്തവമായ്ആപത്തോ വാളോ മ്യത്യുവിന്നോഈ ബന്ധം നീക്കിടുവാൻ സാദ്ധ്യമല്ല;- പാടിടാം…മഹത്വ രാജൻ യേശുനാഥൻമന്നിൽ വന്നീടും നാളടുത്തുഉണരാം നാംബലം ധരിച്ചീടാംഅവന്‍റെ വേല മന്നിൽതികച്ചിടാം;- പാടിടാം…
Read Moreയേശുവിൻ പിൻപേ പോയിടും ഞാനും
യേശുവിൻ പിൻപേ പോയിടും ഞാനുംപിൻമാറുകില്ല യാത്രമദ്ധ്യേആരെല്ലാം എന്നെ തള്ളിയെന്നാലുംപിൻമാറുകില്ല ഒരിക്കലുമേശൂന്യനാം എന്മേൽ ജീവനെ നൽകിമാന്യനായ് തീർത്ത സ്നേഹമോർത്താൽഎന്തു ഞാൻ നൽകും യേശുവേ നാഥാപൂർണ്ണമായ് എന്നെ തന്നിടുന്നേ അമ്മയേക്കാളും സ്നേഹിച്ചു എന്‍റെതിന്മ മറന്നു നന്മ നൽകിഎന്തു ഞാൻ നൽകും നിൻ സ്നേഹമോർത്താൽനന്ദിയാൽ പാടും എന്നുമെന്നുംപാപിയാമെന്നെ നേടിടുവാനായ്യാഗമായ് തീർന്ന ത്യാഗമോർത്താൽഎന്തു ഞാൻ നൽകും എൻ പ്രാണ നാഥാനിൻ വേല ചെയ്യും അന്ത്യം വരെ
Read Moreയേശുവിൻ മാർവ്വിൽ ചാരിടുക
യേശുവിൻ മാർവ്വിൽ ചാരീടുകസഹായം താൻ എല്ലാ നാളുംവിശ്വസിക്കിൽ തൻ ദിവ്യസ്നേഹഗീതത്താലുള്ളം നിറക്കുംചാരീടുക നിത്യസ്നേഹത്തിൽചാരീടുക തൻ കൃപയതിൽചാരീടുക സ്വർപ്പുരം നോക്കി;രക്ഷകനിൽ ചാരീടുക(2)യേശുവിൻ മാർവ്വിൽ ചാരീടുകവെളിച്ചമേകും പാതയെല്ലാംപിൻചെൽക തൻ വഴിയെ മോദാൽശാന്ത സ്വരം ശ്രവിക്കുവാൻ;-യേശുവിൻ മാർവ്വിൽ ചാരീടുകചോൽ ദുഃഖമെല്ലാം ദുഃഖമെല്ലാംഘോരമാമം പാപഭാരമെല്ലാംഏറ്റു പറഞ്ഞുപേക്ഷിക്ക;-യേശുവിൻ മാർവ്വിൽ ചാരീടുകനിറവേറ്റീടും ആവശ്യങ്ങൾസ്വീകരിച്ചിടുന്നോർക്കെന്നും താൻനിത്യ സ്നേഹിതനുമാം;-Just lean upon the arms of JesusHe’ll help you along, help you along,If you will trust His love unfailing,He’ll fill your heart […]
Read Moreയേശുവിൻ രക്തത്താൽ വീണ്ടെടുക്ക
യേശുവിൻ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവർവിശുദ്ധിയിലെന്നും ജീവിച്ചിടാംഅശുദ്ധിയെല്ലാം അകറ്റി മാറ്റിവിശുദ്ധിയിൽ നിൽക്കാം അന്ത്യംവരെവെടിപ്പാക്കാം നമ്മെ ദൈവഭയത്തിൽജഡത്തിൻ ക്രിയകൾ മരവിപ്പിച്ച്ആത്മാവിൻ കന്മഷങ്ങൾ നീക്കിവിശുദ്ധിയെ തികച്ചിടാംഅഭിഷേക ശക്തിയാൽ ആനന്ദതൈലത്താൽനിത്യമാകും തേജസ്സിനാൽവിശുദ്ധിയിലെന്നും കാത്തിടുവാൻനീതിഫലത്താൽ നിറയ്ക്കേണമേ;- വെടി…ശക്താരാകും ശത്രുക്കൾ നടുവിൽവിരുന്നൊരുക്കിടും അതിശയമായ്ആഴങ്ങൾ കണ്ട് കലങ്ങിടേണ്ടഅഗ്നിയോ നിന്നെ തൊടുകയില്ല;- വെടി…ഉന്നതവിളിയാൽ വിളിക്കപ്പെട്ടോർഉണ്മയായ് മാറിടും നിക്ഷേപമായ്ശുദ്ധീകരിക്കും കഷ്ടങ്ങളെല്ലാംസഭയാം കാന്തയെ ഒരുക്കിടുമേ;- വെടി…മഹാപ്രതിഫലം തള്ളിടല്ലേവാഗ്ദത്തം ചെയ്തവൻ വേഗം വരുംനിത്യതയ്ക്കായ് ഒരുക്കപ്പെട്ടോർപശുക്കിടാക്കൾപ്പോൽ തുള്ളിച്ചാടും;- വെടി…
Read Moreയേശുവേ രക്ഷാദായക നിന്‍റെ സന്നിധേ
യേശുവേ രക്ഷാദായക – നിന്‍റെ സന്നിധേ വരുന്നുഎന്‍റെ പാപഭാരവുമായ് – വല്ലഭായേകു രക്ഷയെഉന്നതിവെടിഞ്ഞവനെ-മന്നിൽ താണുവന്നവനെഎനിക്കായിട്ടല്ലയോ ക്രൂശിങ്കൽ ജീവനെ തന്നത്പാപം ചെയ്തിടാത്തവനെ-പരിക്ഷീണനായവനെഎനിക്കായിട്ടല്ലയോ ക്രൂശിങ്കൽ ദാഹിച്ചുകേണത്ശാപരോഗമേറ്റവനേ പാപമായി തീർന്നവനെഎനിക്കായിട്ടല്ലയോ ക്രൂശിങ്കൽ പാടുകൾ ഏറ്റത്എന്‍റെ രോഗം നീ വഹിച്ചു എന്‍റെ ശാപം നീക്കി മുറ്റുംനിനക്കായിട്ടെന്നെന്നും ഞാനിനി ജീവിക്കും നിശ്ചയംസ്വീകരിക്ക എന്നെ ഇന്ന് ആത്മദേഹി ദേഹത്തേയുംതരുന്നു നിൻ കൈകളിൽ തീർക്ക എന്നെ നിന്‍റെ ഹിതം പോൽ
Read Moreയേശുവേ തവ സ്നേഹമെൻ മനമാകവെ
യേശുവേ തവ സ്നേഹമെൻ മനമാകവെ കവർന്നാകയാൽദാസനാമിവൻ പാടുമെയിതിൻ ശക്തിയിൽ പ്രതിവാസരംദൈവകോപമതൊന്നുമാത്രമെന്നംശമായിരുന്നീടവേദിവ്യജീവനെയേകി നീ എന്നെ വീണ്ടെടുത്തതു വിസ്മയംഹീനമാം പാപജീവിതത്തിലശേഷമാണ്ടു കുഴഞ്ഞവൻദാനമാം പരിപൂർണ്ണശുദ്ധിയിലംശിയായ് കൃപയൊന്നിനാൽലോകമോടിയിലാകവെ മനമുറ്റുചേർന്നു വലഞ്ഞൊരീസാധുവേപ്രതി നീചമാം കുരിശേറ്റതോർത്തു വിനീതനായ്ക്രൂശിലെ മരണത്തിലെൻ പരിഹാരമായതു നേടി ഞാൻതാതനോടു സമീപമായ് മരുവീടുവാൻ വഴി നല്കി നീദിവ്യമാം തവ സന്നിധാനമതിൽ വസിച്ചു നിരന്തരംനവ്യമാം പരിപാലനം പരിപൂർണ്ണമായറിയുന്നിഹംയേശുവേ നിന്‍റെ രൂപമീയെന്‍റെ എന്ന രീതി
Read Moreയേശുവേ തിരുനാമമെത്ര മധുരം
യേശുവേ തിരുനാമമെത്ര മധുരംഭൂമിയിലഗതിക്കെൻ-യേശുവേ!ആശ്വാസം യേശു ഭവാൻ-ആരോഗ്യം രോഗിക്കുള്ളിൽവിശ്വേ ബന്ധു നീയെന്യേ-വേറാരും ഇല്ലേ സ്വാമി;- യേശുവേ…ഖേദം ഒഴിക്കും ഭവാൻ ഭീതി അകറ്റും ഭവാൻതാതൻ മാതാവും ഭവാൻ നിത്യം അടിയ്ക്കല്ലോ;- യേശുവേ…മന്നാ മന്നായും ഭവാൻ-എന്നാചാര്യ രാജൻ നീഎന്നും സഖി ജീവൻ നീ-എൻ ഭാഗ്യവും നീയല്ലോ;- യേശുവേ…സങ്കേതമേ മലയേ-എൻ ഖേടയം വഴി നീഎൻ കർത്താവേ ഭർത്താവേി എൻജീവനും ഇടയൻ;- യേശുവേ…നിക്ഷേപം ലക്ഷ്യം ഭവാൻ-രക്ഷാസ്ഥലം ശിരസ്സേരക്ഷാകരൻ ഗുരുവേ സാക്ഷി മദ്ധ്യസ്ഥനും നീ;- യേശുവേ…എന്നിൽ നിന്നേ സ്തുതിപ്പാൻ-ഒന്നും ത്രാണിയിങ്ങില്ലേനിന്നെ വന്നു കണ്ടെന്നും – നന്നേ […]
Read Moreയേശുവെന്‍റെ കൂടെയുണ്ട് വചനമെൻ
യേശുവെന്‍റെ കൂടെയുണ്ട് വചനമെൻ കാവലുണ്ട്മാറുകില്ലാ വിശ്വാസമാം പാതയിൽപോരുകളെ നേരിടുവാൻ പാതകളിൽ ദീപമായെൻപ്രാണനാഥൻ കർത്താവെന്‍റെ കൂടുണ്ട്എന്‍റെ വിശ്വസം ദൈവ മഹത്വമാകും എന്‍റെ പോരാട്ടം ജയം പ്രാപിച്ചിടും പ്രത്യാശയെന്നിൽ പുതുജിവനായിഎന്‍റെ യേശുവിൻ ആത്മാവാൽ പ്രാപിച്ചിടുംമരുഭൂയാത്രയിൽ ഞാൻ തളരാതെൻ യേശുവുണ്ട്വാഗ്ദത്ത നാട്ടിലെന്നെയെത്തിക്കും ജീവ മന്നാ തരുമവൻ ജീവനീർ കുടിപ്പിക്കും നീറിടുമെൻ മനസ്സിനു ശാന്തിയായ്;- എന്‍റെ വിശ്വസം…വാഗ്ദത്തദേശത്തിന്‍റെ വാതിലിലെത്തും മുമ്പേ കോട്ട കെട്ടും ദേശത്തിന്‍റെ ശക്തിയെ ദൂതനെ മുന്നിൽ നിർത്തി കാഹളങ്ങൾ കൈയ്യിൽ തന്നു കൂട്ടമായ് ഇടിച്ചിടും കോട്ടയെ;- എന്‍റെ വിശ്വസം…തേജസിൽ വാസം […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാൽവറി ക്കുരിശതിൽ യാഗമായ്
- ഉരുകി ഉരുകി പ്രാർത്ഥിച്ചു ഉയരത്തിൽ
- അരുതേ നാഥാ പോകരുതേ
- മദ്ധ്യവാനിൽ മഹാധ്വനി
- മൃത്യു വന്നണയും നിനക്കു നിൻ വീട്ടുകാര്യം

