Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

വാഗ്‌ദത്തങ്ങൾ മാറുകില്ലാ

വാഗ്‌ദത്തങ്ങൾ മാറുകില്ലാഎന്റെ വാഗ്ദത്തങ്ങൾ മാറുകില്ലവാക്കു തന്നവൻ എന്നെ മറക്കുകില്ലാഒരിക്കലും കൈവിടുകില്ലാഅസാധ്യമായതൊന്നുമില്ലാ..(4 )അസാധ്യങ്ങളെ സാധ്യമാക്കുന്നവൻ എൻ വാഗ്ദത്തങ്ങൾ മറക്കുകില്ലാ 1 അബ്രഹാമിൻ വാഗ്ദത്തം നിവർത്തിച്ചവൻ തലമുറകൾ നൽകി അനുഗ്രഹിച്ചു മുൾപ്പടർപ്പിൻ മോശയിൻ കൂടിരുന്നവൻ വാഗ്ദത്തങ്ങൾ നിറവേറ്റി വഴിനടത്തി എന്മേലുള്ള വാഗ്ദത്തങ്ങൾ മരിക്കയില്ല പ്രാപിച്ചീടും ഞാൻ അത് പ്രാപിച്ചീടും ഞാൻ 2 യോസേഫിന്റെ ദർശനത്തിൻ കൂടിരുന്നവൻ വാഗ്ദത്തങ്ങൾ നിറവേറ്റി സോദരർ മദ്ധ്യേ സിംഹക്കൂട്ടിൽ ഡാനിയേലിൻ കൂടിരുന്നവൻ വാഗ്‌ദത്തങ്ങൾ നിറവേറ്റി ഉന്നതർ മദ്ധ്യേ എന്മേലുള്ള വാഗ്ദത്തങ്ങൾ മരിക്കയില്ല പ്രാപിച്ചീടും ഞാൻ അത്

Read More 

ഉഷകാലം നാം എഴുന്നേൽക്കുക

ഉഷകാലം നാം എഴുന്നേൽക്കുകപരനേശുവെ സ്തുതിപ്പാൻഉഷഃകാലം എന്താനന്ദംനമ്മൾ പ്രിയനോടടുത്തിടുകിൽ2 ഇതുപോലൊരു പ്രഭാതംനമുക്കടുത്തിടുന്നു മനമേഹായെന്താനന്ദം നമ്മൾ പ്രിയനാ-ശോഭ സൂര്യനായ് വരുന്നാൾ3 നന്ദിയാലുള്ളം തുടിച്ചിടുന്നുതള്ളയാമേശു കാരുണ്യംഓരോന്നോരോന്നായ് ധ്യാനിപ്പാനിതുനല്ല സന്ദർഭമാകുന്നു4 ഇന്നലെ ഭൂവിൽ പാർത്തിരുന്നവ-രെത്ര പേർ ലോകം വിട്ടുപോയ്എന്നാലോ നമുക്കൊരു നാൾകൂടെപ്രിയനെ പാടി സ്തുതിക്കാം5 നഗ്നനായി ഞാൻ ലോകത്തിൽ വന്നുനഗ്നനായ്ത്തന്നെ പോകുമെ ലോകത്തിലെനിക്കില്ല യാതൊന്നുംഎന്റെ കൂടന്നു പോരുവാൻ6 ഹാ! എൻപ്രിയന്റെ പ്രേമത്തെ-യോർത്തിട്ടാനന്ദം, പരമാനന്ദംഹാ! എൻപ്രിയനാ പുതുവാന-ഭൂദാനം ചെയ്‌വതെന്താനന്ദം7 മരുവിൽ നിന്നു പ്രിയന്മേൽ ചാരിവരുന്നോരിവളാരുപോൽവനത്തിൽകൂടെ പോകുന്നേ ഞാനുംസ്വന്തരാജ്യത്തിൽ ചെല്ലുവാൻ8 കൊടുങ്കാറ്റുണ്ടീ വനദേശത്തെൻപ്രിയനേ എന്നെ വിടല്ലേ […]

Read More 

വാഗ്‌ദത്തങ്ങൾ നിറവേറും

വാഗ്‌ദത്തങ്ങൾ നിറവേറുംനാൾകൾ കഴിഞ്ഞാലും മനമേവാക്കു പറഞ്ഞവൻ യേശു താനല്ലേവാക്കു മാറില്ലോരു നാളുംപുതുതായ് തുറക്കുന്ന വാതിൽപുതുതായ് ഒരുക്കും വഴികൾഅടയ്ക്കുവാനാവതില്ലാർക്കുമേ ഉലകിൽനാഥൻ താൻ മുൻ ചെല്ലുന്നുഎന്റെ യേശു താൻ മുൻ ചെല്ലുന്നു;- പുതുതായ്…അവിശ്വസ്തരായി നാം തീർന്നാലുംവിശ്വസ്തനായി ദൈവം പാർത്തിടുന്നുകുറവുകൾ ഓർക്കാതെഅകൃത്യങ്ങൾ ഓർക്കാതെതിരു ഭുജത്താലേ താങ്ങിടുന്നു;- പുതുതായ്…ദർശനങ്ങൾ തന്ന ദൈവമല്ലേപൂർത്തീകരിക്കുന്ന കർത്തനല്ലേസമയം മാറില്ല കാലങ്ങൾ വൈകില്ലകാത്തിരുന്നീടാം പ്രാപിച്ചിടാം;- പുതുതായ്…

Read More 

ഊറ്റമായി അടിക്കും പ്രതികൂല കാറ്റുകൾ

ഊറ്റമായി അടിക്കും പ്രതികൂല കാറ്റുകൾജീവിതപടകിൽ ആഞ്ഞടിച്ചാൽഅമരക്കാരനായ് യേശുവുണ്ടരികിൽകാറ്റും കടലും നിർമിച്ചവൻകൊടുങ്കാറ്റിനെ ശാന്തമാക്കുന്നവൻഅലറുന്ന സമുദ്രത്തെ അടക്കുന്നവൻവഴിയിൽ തകർന്നീടുവാൻ അനുവദിക്കില്ലവൻആശിച്ച തീരത്തായി അണച്ചിടുമെ;- ഊറ്റമായി…കഷ്ടങ്ങളിൽ നല്ല സങ്കേതമായ്കൂരിരുളിൽ നല്ല കൂട്ടാളിയായ്വടിയും കോലുമെൻ ആശ്വാസമായിടുംതാളടിയാവാതെ കാക്കുമെന്നെ;- ഊറ്റമായി…സാധ്യമല്ലെന്നു ഞാൻ കരുതിയ നാളുകൾഏകനാണെന്ന് ഞാൻ നിനച്ചതാം വേളകൾസാധ്യമായ് തീർത്തതെൻ കാര്യങ്ങളൊക്കെയുംമാർവ്വോടണച്ചെന്നെ ആശ്വാസദായകൻ;- ഊറ്റമായി…

Read More 

വാഗ്ദത്തങ്ങളിൽ വിശ്വസ്തനെ

വാഗ്ദത്തങ്ങളിൽ വിശ്വസ്തനെവാക്കുപറഞ്ഞാൽ മാറാത്തവനെവാനം ഭൂമി മാറിപ്പോയാലുംഒരുനാളും മാറില്ല തൻ വാഗ്ദത്തംവാനം ഭൂമി ഉളവായ് വാക്കുകളാൽആഴിയും ഊഴിയും ഉളവായി വാക്കുകളാൽവാന ഗോളങ്ങളും സർവ്വ ചരാ ചരങ്ങളുംഉളവായി കർത്തൻ വാക്കിൻ ശക്തിയാൽപക്ഷി മൃഗാദികൾ വൃക്ഷ ലതാതികളുംവാനം ഭൂമി ആഴിയും ഊഴിയതുംആരാധിക്കും കർത്തനെ വീണു വണങ്ങി നമിച്ചീടാംകർത്തൻ രൂപം ഏകിയ സൃഷ്ടികൾ നാംസ്വർഗ്ഗത്തിൻ തിരു ജാതനായവനെനമ്മൾക്കേകി രക്ഷാ നായകനായ്കാൽവറി മലമേട്ടിൽ ജീവനെ വെടിഞ്ഞുമൂന്നാം നാൾ ഉയിർത്തു രക്ഷകനായ്‌

Read More 

ഉയരവും ഉന്നതവുംമാണ-സേനൈഗലിൻ

ഉയരവും ഉന്നതവുംമാണ സിംഗാസനത്തിൽ വീറ്റിരുക്കും (2)സേനൈഗലിൻ കർത്തർ ആഗിയരാജാവൈ യെൻ കൺകൽ കാണട്ടും (2)സേനൈഗലിൻ കർത്തർ പരിസുത്തർ (3)പരിസുത്തർ പരിസുത്തരെ (2)1 ഒരുവരായി സാവാമായി ഉള്ളവർ ഇവർ സെരകൂടാ ഒളിഥനിൽ വാസം സൈവവർ (2)അഖിലത്തേയ് വാർത്തയാൽ സ്രിഷ്ടിത്തവർയേശുവേ ഉമ്മയെ ആരാധിപ്പൈൻ (2)2 ആദിയും അന്തമവും ആണവർ ഇവർ ആൽഫവും ഒമേഗവും ആണവർ ഇവർ (2)ഇരുന്തവരും ഇരുപ്പവരും സീഖിരം വരപ്പോകും രാജാ ഇവർ (2)3 എല്ലാ നാമത്തിലും മേലാനവർ മുഴങ്കാൽകൾ മുടങ്ങിടും ഇവറക്ക് മുൻ (2)തുതി ഘന മഹിമെയിക്ക് […]

Read More 

വൈകുമ്പോൾ വാടും വയൽപ്പൂ

വൈകുമ്പോൾ വാടും വയൽപ്പൂ പോലും സോളമനെക്കാൾ സുന്ദരമായ് സൃഷ്‌ടിച്ച ദൈവം കൂടെയുള്ളപ്പോൾവൈകല്യമൊന്നും സാരമില്ലവയ്യായ്മകളും സാരമില്ലകുശവൻ കുഴച്ചതാം മണ്ണാണ് ഞാൻകുടമോ കൂജയോ തൻ നിശ്ചയംവക്കുടഞ്ഞാലും വളഞ്ഞൊടിഞ്ഞാലുംവല്ലഭൻ തൊട്ടതാം മണ്ണല്ലയോതളർന്ന കുഞ്ഞാടിനെ തോളിലേറ്റുംതകരുന്ന മനസ്സിനു താങ്ങലാകുംതായ് മറന്നാലും മറക്കില്ല ഞാനെ-ന്നോതിയ ദൈവമെൻ കൂടെയുണ്ട്

Read More 

ഉയരത്തിൽ കുറുകിയ സക്കായി

ഉയരത്തിൽ കുറുകിയ സക്കായി എന്നൊരു മരം കേറി ഞെട്ടിച്ച വില്ലനുണ്ടേ (2)ആളൊരു പീക്കിരി ആണേലും ആ ചങ്കൊറപ്പ് എനിക്കങ്ങട്ട് ഇഷ്ടായേ (2)ആയ് ആയ് ആയ് ആയ്(4) എനിക്കിഷ്ടായേആയ് ആയ് ആയ് ആയ് (4) സക്കായിയേ എനിക്കിഷ്ടായേ (2)ഹൈറ്റിൽ സീറോ ആണേലും ഇവനാളൊരു ആറ്റം ബോംബാ (2)തലപൊക്കി നോക്കിയാൽ എത്താത്തത്ര ഉയരത്തിലല്ലേ കേറിയത് (2) ആയ് ആയ്….നല്ലൊരു മനസ്സുണ്ടേലും നിന്റെ ആഗ്രഹം നന്നാണേലും (2)ഇത്തിരിയെല്ലാം ഒത്തിരിയാക്കാൻഅത്രേം മാത്രം മതിയേ (2) ആയ് ആയ്…നീ ഒട്ടും എലിജിബിളല്ലേലും യേശുവിൻ കൂടാ […]

Read More 

ഉയരത്തിൽ നിന്ന് ജനിച്ചവരെ നിങ്ങൾ

ഉയരത്തിൽ നിന്ന് ജനിച്ചവരെ നിങ്ങൾഉയരത്തിലുള്ളതന്വേഷിക്കുവിൻഉയരത്തിലുള്ളത് ചിന്തിക്കുവിൻ സദാഉന്നതൻ വരവിനായ് ഒരുങ്ങീടുവിൻ(2)വരുമേ നാഥൻ പ്രിയകാന്തൻവാനമേഘേ ദൂതരുമായ്വരുവാൻ കാലമതായതിനാൽ നാംഒരുങ്ങാം ഒരുങ്ങാം ദൈവജനമേ2 ക്രിസ്തുവിൽ ജീവിക്കാൻ മരിച്ചവരെ നിങ്ങൾക്രിസ്തുവിൻ ജീവനിൽ ജീവിക്കുമ്പോൾക്രിസ്തൻ വെളിപ്പെടും നേരമതിൽ നാംക്രിസ്തനോടൊത്തു വെളിപ്പെടുമേ(2);- വരുമേ നാഥൻ…3 പാപ ജഡത്തിന്റെ മോഹത്തിൽ നാം ദൈവകോപത്തിൻ മക്കളായ് ജീവിക്കവേപകർന്നവൻ തന്നുടെ തിരുജീവൻ നമുക്കായ്പകലിന്റെ മക്കളായ് ജീവിക്കുവാൻ(2) ;- വരുമേ നാഥൻ…4 അശുദ്ധമാം ജീവിതം വെടിഞ്ഞീടുക നമ്മൾവെളിച്ചത്തിൻ മനുഷ്യനെ ധരിച്ചീടുകആത്മാവിൽ ആനന്ദ ഗീതങ്ങൾ പാടി നാംആത്മ മണാളനായ് കാത്തിരിക്കാം(2);- വരുമേ […]

Read More 

ഉയർപ്പിൻ സുപ്രഭാതത്തിൽ

ഉയർപ്പിൻ സുപ്രഭാതത്തിൽയേശുവേ കാണും ഞാൻമരിച്ചുയിർത്തെഴുന്നേറ്റതാംഎൻ യേശുവേ കാണും ഞാൻസ്വർഗീയ പൊൻതള വീഥിയിൽപുത്തനേറുശലേം നാടതിൽയേശുവേ കാണും ഞാൻ യേശുവേ കാണും ഞാൻരാപ്പകലില്ലാ നടേ ശോഭയേറും നാടേനീതിയിൻ സൂര്യനേശു രാജനായ് വാഴും നാടേനിത്യനാടേ നിത്യ നാടേവാഞ്ചയോടെ കാത്തിടുന്നു ഞാൻപൂർവ പിതാക്കളേറെ ആശിച്ച നിത്യ നാടേശില്പിയായ് ദൈവം തീർത്ത തേജസ്സറും നാടേനിത്യ നാടേ നിത്യ നാടേആശയോടെ കാത്തിടുന്നു ഞാൻകഷ്ടമില്ല നാടേ നഷ്ടമതില്ല നാടേകൊടാ കോടി യുഗം വാഴും ഹല്ലേലുയ്യാ ഗീതം പാടുംനിത്യ നാടേ നിത്യ നാടേയേശുവോടു ചേർന്ന് വാഴുമേ

Read More