Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ഉയർത്തിടും ഞാൻ എന്റെ കൺകൾ – എൻ സഹായം

ഉയർത്തിടും ഞാൻ എന്റെ കൺകൾ തുണയരുളും വൻഗിരിയിൽ എൻ സഹായം വാനം ഭൂമി അഖിലം വാഴും യഹോവയിൽ1 യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല യഹോവാ എൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും;-2 ശത്രു ഭീതി നീക്കി എന്നെ മാത്രതോറും കാത്തിടുന്നു നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നു;-3 ശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർന്നിടുന്നുശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നു;-4 വാനസേന ഗാനം പാടി വാണിടുന്ന സ്വർഗ്ഗസീയോൻ ധ്യാനിച്ചീടും നേരമെന്റെ മാനസം മോദിച്ചിടുന്നു;-5 ഹല്ലെലുയ്യാ ഹല്ലെലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേഹല്ലെലുയ്യാ […]

Read More 

ഉയർത്തിടും ഞാൻ നാഥൻ നാമമെങ്ങും

ഉയർത്തിടും ഞാൻ നാഥൻ നാമമെങ്ങുംഉലകത്തിൽ എങ്ങും ഘോഷിച്ചിടാൻ ഉയർത്തുമെൻ ആരവം സ്വർഗ്ഗത്തോളം ഉയിർ തന്നവനാമെൻ യേശുവിനായി. (2)(ഉയർത്തിടും)സ്മരിച്ചിടും ഞാൻ നൽ ദാനങ്ങളെസ്തുതിച്ചിടും ഏകിയ കൃപകൾക്കായി ആശ്രയിക്കും പ്രിയനെ അന്ത്യംവരെ. ആശ്രയം തന്നവനാമെൻ കർത്താവിനെ.(2)(ഉയർത്തിടും)പാലിച്ചിടും ഞാൻ കൽപ്പനകൾ പുലർത്തിടുമെന്നെന്നും തിരുമൊഴികൾ കണ്ടിടും കാന്തനെ കൺകുളിരെ കണ്ണുകൾ തന്ന കൃപാമയനെ. (2)(ഉയർത്തിടും)ധ്യാനിച്ചിടും ഞാൻ സന്നിധിയിൽ ധന്യനായവനിൽ പ്രിയംവച്ചിടും തീരമിതറിയാതെ വലഞ്ഞയെന്നെ തീരത്തണഞ്ഞു രക്ഷിച്ചവനെ(2)(ഉയർത്തിടും)

Read More 

ഉയിർത്തെഴുന്നേറ്റവനെ

ഉയിർത്തെഴുന്നേറ്റവനെനിന്നെ ആരാധിക്കുന്നു ഞങ്ങൾജീവനിനധിപതിയേനിന്നെ ആരാധിക്കുന്നു ഞങ്ങൾഹല്ലേലൂയ്യാ ഹോശന്നാ (4)മരണത്തെ ജയിച്ചവനെനിന്നെ ആരാധിക്കുന്നു ഞങ്ങൾപാതാളത്തെ ജയിച്ചവനെനിന്നെ ആരാധിക്കുന്നു ഞങ്ങൾഹല്ലേലൂയ്യാ ഹോശന്നാ (4)

Read More 

വാണിടും ഞാനെൻ പ്രിയൻ കൂടെന്നും

വാണിടും ഞാനെൻ പ്രിയൻ കൂടെന്നുംആനന്ദ ഗാനം പാടി ആ… ആ… ആനന്ദ ഗാനം പാടി… വാണി…1 ഈ മരുഭൂവിലെൻ പ്രിയനായ് സഹിച്ച്ക്ലേശങ്ങൾ നീങ്ങിടുമെ … ആ … ആ .. ക്ലേശങ്ങൾ നീങ്ങിടുമേ;- വാണി…2 പൊൻമുടി ചൂടി വാഴുമവർണ്ണ്യതേജസ്സാലാവൃതമായ് ആ… ആ…തേജസ്സാലാവൃതമായ്;- വാണി…3 ദൂതന്മാർ പോലും വീണു വണങ്ങുംഎന്തു മഹാത്ഭുതമെ ആ… ആ… എന്തു മഹാത്ഭുതമെ;- വാണി…4 നിർമ്മല കന്യകയെ വേളി ചെയ്‌വാൻവേഗം വരുന്നവനെ ആ… ആ…വേഗം വരുന്നവനെ;- വാണി…5 നൃത്തം ചെയ്യും ഞാൻ കുഞ്ഞാട്ടിൻ പിൻപെനിത്യമേച്ചിൽ […]

Read More 

വചനഘോഷണം മധുരഘോഷണം

വചനഘോഷണം മധുരഘോഷണംകാതുകൾക്ക് ഇമ്പമുള്ളതാംവിരുതു പ്രാപിക്കാം ഒരുമയോടെ നാംയേശുവിന്റെ പ്രജകളായ് മുന്നേറിടാംഎത്രയെത്ര കാലമായ് വചനം കേട്ടിടിടുംഎത്രയെത്ര കാതം ദൂരെ മാറി നിന്നിടുംസത്യവചനം കേട്ടിടാൻ ബധിരനായിട്ടുംയേശു നിന്നെ സ്നേഹമോടെ വിളിക്കുന്നിതാഎത്രയെത്ര സംഭവങ്ങൾ നേരിൽ കണ്ടിട്ടുംഎത്രയെത്ര ശോധനകൾ നേർക്കു വന്നിട്ടുംമാറ്റമില്ലാതന്ധനായ് ലോകെ പാർത്തിട്ടുംയേശു നിന്നെ സ്നേഹമോടെ വിളിക്കുന്നിതാഎത്രയെത്ര ബന്ധുക്കൾ നഷ്ടമായിട്ടുംഎത്രയെത്ര സ്വപ്നങ്ങൾ തകർന്നു പോയിട്ടുംക്രൂശിലേക്ക് പോയിടാൻ വിമുഖനായിട്ടുംയേശു നിന്നെ സ്നേഹമോടെ വിളിക്കുന്നിതാ

Read More 

ഉള്ളം തകരുന്നേ

ഉള്ളം തകരുന്നേ ഉള്ളം തകരുന്നേ …..നയിൻ വിധവപോലെ ഉള്ളം തകരുന്നയ്യനമസ്കരിപ്പാനും കാൽ തുവർത്തുവാനുംയജമാനനേ… ഉള്ളിനുള്ളിൽ കാത്തുവെച്ച കണ്ണുനീരുണ്ടേ… കണ്ണുനീരുണ്ടേ… (2)അകലെയായെൻ വാസം എന്നയ്യാ…അരികിലെത്താൻ പ്രാണൻ പോകും നേരം വരയോഎൻ പുരവാതിലിൽ ദിനവും കാത്ത് ദിനങ്ങൾ പോകുന്നയ്യ…(2)ജഹോഷുവാ… ജഹോഷുവാ…കാലൊച്ച കേൾക്കുമീ നിമിഷം കണ്ണുനീരുണ്ടേഅയ്യ കണ്ണു നീരുണ്ടേ (2)(ഉള്ളം തകരുന്നേ)അകലെയായി ആദ്യ സ്നേഹം നുകർന്നെടുപ്പാൻ പ്രാണൻ ചൊരിയാൻ ദാഹമായിഎൻ ഗ്രഹ വാതിലിൽ ഒന്നു വന്നാൽഹൃദയം തകരുകില്ലജഹോഷുവാ… ജഹോഷുവാ… ആ കരം ഒന്ന് കാണും നിമിഷംകണ്ണുനീരുണ്ട് നൽകാൻ കണ്ണുനീരുണ്ട് (2)(ഉള്ളം തകരുന്നേ)

Read More 

ഉന്നതങ്ങളിൽ വാഴും ദൈവമെ

ഉന്നതങ്ങളിൽ വാഴും ദൈവമെ തവ സന്നിധിയിൽ ഞാനിന്ന്‌ വന്നിടുന്നു ദർശനത്തിന് സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശ്യനാം ഭവാൻ സൂര്യചന്ദ്രനും സർവതാര ജാലവും സൃഷ്ടിതാവിനെ നോക്കി പാർത്തിടുന്നിതാ ഈറ്റുനോവിന് നാന്ദിയായ് പാരിൽ ആറ്റുനോറ്റവർ എത്തും നിത്യതീരത്തിൽ ഉലകമോഹങ്ങൾ സർവ്വം ഒഴിഞ്ഞു പോകും തിരുഹിതം ചെയ്‌വോർ വിണ്ണിൽ നിത്യം വാണിടും ഉയരത്തിനുള്ളവയെ ചിന്തിച്ചിടുക ഉയിർ തന്നവനായ് ഭൂവിൽ ജീവിക്കാം

Read More 

ഉം അഴകാണ കൺകൾ എന്നൈ

ഉം അഴകാണ കൺകൾ എന്നൈ കണ്ടതാലൈമുടിന്തതെന്ത്രു നിനന്ത നാൻ ഉയിർവാഴ്കിൻട്രേൻ1 യാരും അറിയാതെയെന്നൈ നന്നായ്യറിന്ത്തേടിവന്ത നല്ല-നേശരേ;- ഉം…2 തൂക്കിയെറിയപ്പെട്ട എന്നൈ വേണ്ടുമെന്നട്രു ശൊല്ലിശേർത്തുകൊണ്ട നല്ല-നേശരേ;- ഉം…3 ഒൻട്രുമില്ലാതെ എന്നൈ കാരുണ്യത്താലെഉയർത്തി വെയ്ത്ത നല്ല-നേശരേ;- ഉം…

Read More 

ഉറച്ചു നിൽക്കുക ഭാരപ്പെടേണ്ട

ഉറച്ചു നിൽക്കുക ഭാരപ്പെടേണ്ട (2)യഹോവ നമ്മുക്കായ്‌ ഒരുക്കിയ രക്ഷ കണ്ടുകൊൾകനമുക്കുവേണ്ടി യുദ്ധംചെയ്യും ശാന്തമായിരിപ്പിൻ (2) മുൻപോട്ടു പോകുക വിശ്വാസത്തോടെ പ്രവർത്തിയിൽ ഭയങ്കരൻ അതിശയം ചെയ്തവൻ മേഘസ്തംഭമായി മുൻപിലുണ്ട് (2) മുൻപോട്ടു ഉയർത്തിടാം ഹൃദയങ്ങമായി സ്ഥിതിയെ മാറ്റുന്നോനെ സ്തുതിച്ചീടാം ഉയർത്തിടാം സ്ഥിതിയെ മാറ്റുന്നോനെ (2) ദേവന്മാരിൽ നിനക്ക് തുല്യൻ ആർ ? വിശുദ്ധിയിൽ മഹിമയുള്ളവനെ സ്തുതികളിൽ വസിക്കുന്നൊനെ ആശ്രയിപ്പാൻ യോഗ്യനായോനെ നിനക്ക് തുല്യനായി ആരുമില്ലായെ യേശുവേ നിനക്ക് തുല്യനായി ആരുമില്ലായെ THERE IS NO-ONE LIKE YOU JESUSEXODUS […]

Read More 

ഉമ്മോടു സെർന്തു

Ummodu sernthuUm marvil saaynthuEnnaalum Ummai parkkanumeUm vaarthai kettuUm kaikal koorthuUm pillai aage maaranumeUmmodu SernthuUm marvil saaynthuEnnalum Ummai parkkanumeUm vaarthai kettuUm kaikal koorthuUm pillai aage vazhanumeeAaradhanai (4) Um thelivaana anbu Siluvayil parthenUlagathin anbuAthu poy aanathe (2) En nanpane neer nallavarEn nanpane neer vallavar (2) En paavangal pokkiSaabangal neekkiPuthithaana vazhkayAruli neere (2)En Nesare…Neer nallavarEn Nesare Neer vallavar […]

Read More