തൊഴുകൈകളോടെ നിന്‍റെ മുൻപിൽ
തൊഴുകൈകളോടെ നിന്‍റെ മുൻപിൽസ്വീകരിക്കെന്നെ നിൻ പൈതലായിഎൻ കുറവുകൾ തെറ്റുകൾ മാറനെന്നെ സ്വീകരിക്കു(2)പിരിയില്ല ഞാൻ വിട്ടുമാറില്ല ഞാൻജീവനാം എന്നേശുവേ എന്നുംജീവിക്കും നാൾ എല്ലാം നിനക്കായ് ജീവിക്കുംഅന്ത്യം വരെ എന്നെ കാത്തീടണെദിനം തോറും നിൻ സ്നേഹം പകരന്നെന്‍റെആത്മാവിൻ മുറിവുണവേണമേ;-നീ തന്ന സ്നേഹത്തെ ലോകമെങ്ങും പകർന്നിടാൻനിനക്കായി ആത്മാക്കളെ നേടിടാംനിൻ മുൻപിൽ എത്തുമ്പോൾധൈര്യത്തോടെ നിൽക്കാൻ യോഗ്യൻ ആക്കീടേണമേ;-
Read Moreതൃക്കരങ്ങൾ എന്നെ നടത്തും
തൃക്കരങ്ങൾ എന്നെ നടത്തുംഅക്കരെ ഞാൻ ചേരും വരെയുംഏതു നേരത്തും കൂടെവരുംഎന്‍റെ ഖേദങ്ങൾ തീർത്തുതരുംഇത്ര നല്ല മിത്രമേശുഎനിക്കെന്നും മതിയായവൻ;-എന്നെ സ്നേഹിക്കും തൻ കരങ്ങൾഎല്ലാം നന്മയ്ക്കായ് നൽകീടുന്നുഎല്ലാറ്റിനും സ്തോത്രം ചെയ്യുംഎപ്പോഴും സന്തോഷിക്കും ഞാൻ;-വീട്ടിലെത്തുന്ന നാൾവരെയുംവീഴാതൻപോടെ സൂക്ഷിക്കുന്നുവല്ലഭൻ തൻ വലങ്കയ്യിൽവഹിച്ചെന്നെ നടത്തീടുന്നു;-ഏറെ നാളുകളില്ലിഹത്തിൽഎന്‍റെ സ്വർഗ്ഗീയ പാർപ്പിടത്തിൽഎത്തും വേഗം ദുഖം തീരുംഏറിടുന്നു ആശയെന്നിൽ;-
Read Moreത്രിയേക ദൈവമേ വാഴ്ത്തുന്നു
ത്രിയേക ദൈവമേ വാഴ്ത്തുന്നുനിത്യമാം നിന്‍ തിരു സ്നേഹത്തെആശ്രിതരാം ഈ ഏഴകള്‍ക്കെന്നുംഏക ആശ്രയം നീആരാധിക്കുന്നു നന്ദിയോടെന്നുംപരിശുദ്ധനായ യഹോവയെ..ലോകത്തിന്‍ വഴികൾ അടഞ്ഞിടുമ്പോൾനൽ വഴികൾ തുറന്നിടും നീഉയരത്തിൽ നിന്നും തൃക്കൈകൾ നീട്ടിഅത്ഭുതങ്ങൾ ചെയ്തിടുന്നു;-നശ്വരമാം ഈ ലോകത്തിൽഅനശ്വരമാം നിന്‍ സ്നേഹത്തെകീര്‍ത്തിക്കും ഞാന്‍ ഈ മരുവിൽഎന്‍ ജീവിത കാലമെല്ലാം;-
Read Moreത്രിയേക ദൈവത്തിൻ മാഹാത്മ്യങ്ങൾ
ത്രിയേക ദൈവത്തിൻ മാഹാത്മ്യങ്ങൾധ്യാനിച്ചു വാഴ്ത്തിവണങ്ങിടുവിൻസ്തുതിയും പുകഴ്ചയും യോഗ്യമാം നാമംആത്മാവിൽ ആരാധിപ്പിൻപരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ നീപതിനായിരങ്ങളിൽ അതിശ്രേഷ്ഠൻ നീപരകോടികൾക്കെന്നും ആശ്വാസം നീപരമോന്നതാ നിന്നെ വാഴ്ത്തും ഞങ്ങൾഅത്ഭുതമാർന്നതാം ഈ പ്രപഞ്ചംനിൻ കരചാതുര്യം വർണ്ണിക്കുന്നു(2)മൺമയ മർത്യനിൽ ജീവശ്വാസം നൽകിനിർമ്മിച്ചു നിൻ രൂപത്തിൽ(2);-സൃഷ്ടികൾക്കെല്ലാം അധിപനാക്കിമർത്യനു ധന്യമാം മാനം നൽകി (2)മഹിമയും തേജസ്സും അണിയിച്ചു പാലിക്കുംആരാധ്യവന്ദിതൻ നീ (2);-
Read Moreതുടച്ചീടുകെൻ കണ്ണുനീർ
തുടച്ചീടുകെൻ കണ്ണുനീർ തുളയേറ്റ നിൻ കരത്താൽ നിറച്ചീടുകെൻ മാനസം അൻപുള്ള നിൻ സ്വരത്താൽ(2)മറഞ്ഞീടുന്നാചിറകിൽചാരിടുന്നാമാർവതിൽ(2)പിരിയില്ല എന്നേശുവേജീവാന്ത്യത്തോളമെന്നും(2)നടത്തിയ വഴികളോർത്താൽ നല്കീയ നന്മകൾക്കായി(2)എന്തു ഞാൻ നല്കീടുമപ്പാ നന്ദിയല്ലാതെശുവെ(2)നിൻ മാർവിൻ ചൂടതിനാൽഎൻ നിനവുകൾ പരിപാവനം(2)നിൻ ജീവമൊഴികളതാൽഎൻ ജീവൻ സുരക്ഷിതമാം(2)
Read Moreതിരുക്കരത്താൽ വഹിച്ചുയെന്നെ
തിരുക്കരത്താൽ വഹിച്ചു എന്നെതിരുഹിതംപോൽ നടത്തേണമേകുശവൻ കയ്യിൽ കളിമണ്ണു ഞാൻഅനുദിനം നീ പണിയേണമേനിൻവചനം ധ്യാനിക്കുമ്പോൾഎൻഹൃദയം ആശ്വസിക്കുംകൂരിരുളിൻ താഴ്വരയിൽദീപമതായ് നിൻമൊഴികൾ;-ആഴിയതിൽ ഓളങ്ങളാൽവലഞ്ഞിടുമ്പോൾ എൻ പടകിൽഎന്‍റെ പ്രിയൻ യേശുവുണ്ട്ചേർന്നിടുമേ ഭവനമതിൽ;-അവൻ നമുക്കായ് ജീവൻ നൽകിഒരുക്കിയല്ലോ വലിയ രക്ഷദൃഷ്ടികളാൽ കാണുന്നു ഞാൻസ്വർഗ്ഗകനാൻ ദേശമത്;-
Read Moreതുംഗപ്രതാപമാർന്ന ശ്രീയേശു
തുംഗപ്രതാപമാർന്ന ശ്രീയേശുനായകനേഞങ്ങൾക്കു നന്മ ചെയ്ത കാരുണ്യ വാരിധിയേ!വണങ്ങിടുന്നടിയാർ തവ പദങ്ങളാശ്രയമേനിർമ്മലമായ രക്തം ശർമ്മദാ നീ ചൊരിഞ്ഞുകന്മഷം പോക്കി ദുഷ്ടകർമ്മഫലത്തിൽ നിന്നുവിടുതൽ ചെയ്തതിനാൽ ഞങ്ങളടിവണങ്ങിടുന്നേഗത്തസമേനയെന്ന തോട്ടത്തിലെത്തി ഭവാൻ രക്തം വിയർത്തധിക ദുഃഖമനുഭവിച്ചചരിതമോർത്തിടുമ്പോൾ മനമുരുകിടുന്നു പരാഹന്നാസു കയ്യാഫാവും ഹേരോദുമന്നു നിന്നെ നിന്ദിച്ചു പീഡ ചെയ്തതെല്ലാം സഹിച്ചുവല്ലോമറുത്തതില്ല തെല്ലും റോമ ഗവർണ്ണർ മുമ്പിലും നീപേശിപ്പുലമ്പി ദുഷ്ടർ ക്രൂശിച്ചിടും പൊഴുതും വാശിക്കധീനമായി തീർന്നില്ല നിൻഹൃദയം വിമലകാന്തി ചേർന്നു മുഖം വിളങ്ങി ശാന്തിയാർന്നനിൻ സൗമ്യമാം സ്വഭാവം നന്നായ് പഠിച്ചടിയാർവൻ പ്രാതികൂല്യമദ്ധ്യേ മുമ്പോട്ടു യാത്ര ചെയ്‌വാൻതിരുമുഖ […]
Read Moreതിരുക്കരത്താൽ താങ്ങി എന്നെ
തിരുക്കരത്താൽ താങ്ങി എന്നെ നെഞ്ചോടു ചേർത്തവനെ (2)കുരിശിൽ തൻ ചങ്കു തകർത്തവനെയേശു മാത്രമെൻ യേശു മാത്രംഭാരത്താൽ വലഞ്ഞിടുമ്പോൾഎൻ ചാരത്ത് വന്നീടുന്നോൻ (2)ആശ്വാസം ഏകി എന്നെനാൾ തോറും നടത്തിടുന്നു;-നീ ഇല്ലാത്തൊരു ജീവിതംഇനി ഒരു നാളും ഇല്ല നാഥാ (2)നീ ഇല്ലാതെ ഒരു നിമിഷം ഞാൻഇല്ലയെൻ പ്രാണനാഥ;-
Read Moreതുണയെനി ക്കേശുവേ കുറവിനിയില്ല
തുണയെനിക്കേശുവേ കുറവിനിയില്ലതാൽ അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചിടും ഞാൻഅവനെന്‍റെ സങ്കേതവും അവലംബവും കോട്ടയും അവനിയിലാകുലത്തിൽ അവൻ മതിയാശ്രയിപ്പാൻപകയെന്‍റെ കെണികളിലും പകരുന്ന വ്യാധിയിലും പകലിലും രാവിലും താൻ പകർന്നിടും കൃപമഴപോൽശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ പരിചയും പലകയുമാം പരമനിപ്പാരിടത്തിൽവലമിടമായിരങ്ങൾ വലിയവർ വീണാലും വലയമായ് നിന്നെന്നെ വല്ലഭൻ കാത്തിടുമേആകുലവേളകളിൽ ആപത്തുനാളുകളിൽ ആഗതനാമരികിൽ ആശ്വസിപ്പിച്ചിടുവാൻ
Read Moreതിരുകൃപ തന്നു നടത്തണമെന്നെ
തിരുകൃപ തന്നു നടത്തണമെന്നെതിരുഹിതം പോലെ നാഥാതിരുഹിതം പോലെയെൻ നാഥാബഹുവിധ എതിരുകൾ വളരുമിനാളിൽബലഹീനനാം ഞാൻ തളർന്നു പോകാതെ(2)ബലമെഴും കരത്താൽ താങ്ങണം എന്നെ; ബഹുലമാം കൃപയാൽ നടത്തണം നാഥാ(2);-മരുതലമേകും ദുരിതങ്ങളഖിലവുംമകുടങ്ങളാണെന്നെണ്ണി ഞാൻ വസിപ്പാൻ(2)തിരുകൃപയെന്നിൽ പകരണമനിശം;തിരുമൊഴി കേട്ടു ഞാൻ വളരുവാൻ നാഥാ(2);-പഴയ മനുഷ്യനെ ഉരിഞ്ഞു ഞാൻ കളഞ്ഞുപുതിയ മനുഷ്യനെ ഉള്ളിൽ ഞാനണിഞ്ഞു(2)ഉയിരുള്ള നാൾവരെയും ഉലകിൽ നിൻ വഴിയിൽ;ഉൺമയായ് നടപ്പാൻ വരം തരൂ നാഥാ(2);-നിൻ നാമമെന്നിൽ മഹിമപ്പെടേണംനിൻ സ്നേഹമെന്നിൽ നിറഞ്ഞു വരേണം(2)നീ എന്നിൽ വളർന്നും ഞാൻ എന്നിൽ കുറഞ്ഞും;നിന്നിൽ ഞാൻ മറഞ്ഞു മായണം […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ പാതകൾ എല്ലാം അറിയുന്നവൻ
- എൻ കണ്ണുകളാൽ ഞാൻ നോക്കി
- കർത്താധി കർത്താവാകും
- എൻ പ്രിയ രക്ഷകൻ നീതിയിൻ
- നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം

