Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ഉള്ളത്തെ ഉണർത്തീടണേ അയ്യോ

ഉള്ളത്തെ ഉണർത്തീടണേ-അയ്യോദാഹത്തെ തീർത്തീടണേ-ഞങ്ങൾതിരുവെഴുത്താകെ തെളിയിക്കുമേ-എൻഉപദേശകനാം യേശുവേ നിൻകാൽക്കലിരുന്നു കേൾക്കുമീയേഴകൾജീവന്‍റെ വചനമേ – ഇപ്പോൾ – ഞങ്ങൾഅരുളപ്പാടുകൾ മറവായതിനാൽഅടിയങ്ങൾ വിശ്വാസം തകരുന്നയ്യോഅരുളണമേ നിൻ പരലോകജ്ഞാനംപരിശുദ്ധ ആത്മാവെ-ഇപ്പോൾ ഞങ്ങൾദൈവ വചനമാം ആത്മാവിൻ വാളാൽഅടിയങ്ങളെ നീ ആരായണേസാത്താനെ വിരട്ടി സത്യത്തെക്കാട്ടിസ്വാതന്ത്ര്യം തന്നീടണേ – ഇപ്പോൾ- ഞങ്ങൾപഴയ പുതിയ നിയമങ്ങളായിഎഴുതപ്പെട്ട ഗ്രന്ഥം അറുപത്താറുംലോക ഇരുളിൽ ദീപമായ് കാണ്മാൻകൺകളെ തുറന്നീടണേ-ഇപ്പോൾ-ഞങ്ങൾ

Read More 

ഉല്പത്തിയിൽ ഞാനെന്‍റെ ദൈവത്തിന്‍റെ

ഉല്പത്തിയിൽ ഞാനെന്‍റെ ദൈവത്തിന്‍റെ കരം കണ്ടുസൃഷ്ടാവ്, എന്‍റെ ദൈവം വലിയവൻപുറപ്പാടിൽ ഞാനെന്‍റെ ദൈവത്തിന്‍റെ പദ്ധതി കണ്ടുയജമാനനെ, എന്‍റെ ദൈവം വലിയവൻലേവ്യയിൽ അവൻ മഹാ പുരോഹിതൻസംഖ്യയിൽ അവനെത്ര സമ്പൂർണ്ണൻആവർത്തനം മറക്കാത്ത ഉടയവൻയോശുവയിൽ അവൻ രക്ഷാനായകൻഎന്‍റെ ദൈവം വലിയവൻ(2)ന്യായാധിപന്മാരിൽ അവൻ നീതിയുള്ളവൻരൂത്തിന്‍റെ താളുകളിൽ എന്‍റെ വീണ്ടെടുപ്പുകാരൻശമുവേലിൻ പുസ്തകത്തിൽ അവൻ അഭിഷക്ത പ്രവാചകൻരാജാക്കന്മാരിൽ എന്‍റെ രാജാധിരാജാവ്ദിനവൃത്താന്തത്തിൽ എന്‍റെ ബലമുള്ള സംരക്ഷകൻ എസ്രാ, നെഹെമ്യാവിൽ എന്നെ വീണ്ടും പണിയുന്നവൻഎസ്ഥേറിൽ വെളിപ്പെടുത്തി അവനെനിക്കായ് വാദിക്കുന്നവൻഇയ്യോബിൽ ഞാൻ കണ്ടു എന്നെ വീണ്ടും ഉയർത്തുന്നവൻ(2)എന്‍റെ ദൈവം വലിയവൻഎന്‍റെ […]

Read More 

ഉമ്മയ് പോലെ മാറവേ നാൻ

ഉമ്മയെ പോലെ മാറവേ നാൻഉമ്മയെ മട്ടും നേസിക്കാ നാൻ അർപ്പണിപ്പേൻ മുഴുവദുമായിഉന്നതരെ ഉം പാദത്തിൽ(2)യേസുവേ എന്നുയിർ നാഥാഉയിർ തന്ന നേസ നാഥാ എന്നൈ നൻട്രായി അറിന്താവാഎന്തൻ ആത്മ നാഥരേഉലക ഇമ്പങ്ങൾഎല്ലാം വിടുത്തു അകംബാവങ്കൽ എല്ലാമ തുരാൻന്ത് കൽവാരിയെ നോക്കി കൊണ്ട് ഉം പാദത്തെയ് നാൻ പിൻ തൊടർവേൻ(2);- യേസുവേ…എനതെല്ലാം നാഥൻ ദാനംസെൽവം ബലനും മഹിമൈയെല്ലാംഉലാഹം താരും പേരും വേണ്ടാആത്മനേസർ നീർ പോദുമേ (2);- യേസുവേ…

Read More 

ഉണരാം ദൈവസഭയേ

ഉണരാം ദൈവസഭയേമണവാളന്‍റെ വരവിനായ് ഒരുങ്ങാം ദൈവജനമേമണവാളനെ എതിരേൽക്കുവാൻശത്രു ദുഷിക്കുന്നു ദൈവജനത്തെ ശത്രു ചോദിക്കുന്നു എവിടെ ദൈവം നിറഞ്ഞീടാം ആത്മശക്തിയാൽശത്രുവോടു എതിർത്തു നില്പാൻഭൂമി കിടുകിടാ വിറച്ചിടുന്നു ജനം ഭീതിയിലായിടുന്നു നാഥൻ വാതിൽക്കൽ എത്തിടുന്നു ഒരുങ്ങീടുക ദൈവജനമേരക്തകോട്ടയിൽ മറയ്ക്കും നിന്നെ സംഹാരകൻ തൊടുകയില്ല നിന്‍റെ രക്ഷകൻ വന്നിടാറായ്ഒരുങ്ങീടുക ദൈവജനമേനാം വിശുദ്ധിയെ തികച്ചീടുകപാപ പ്രവർത്തിയെ വെറുത്തീടുകഎണ്ണ വിളക്കിൽ നീ കരുതീടുകമണവാളനെ എതിരേൽക്കുവാൻ

Read More 

ഉണർന്നെഴു ന്നേൽപ്പിൻ തിരുസഭയേ

ഉണർന്നെഴുന്നേൽക്കുക തിരുസഭയെമണവാളൻ വരുവാൻ നേരമായിതാദുർഘട സമയം വരുമെന്നുള്ളസത്യ പ്രവചനം നിവർത്തിക്കുന്നേവർഗ്ഗീയ മൽസരം പെരുകിടുന്നുനിർജ്ജീവന്മാരായി മർത്യർതീരുന്നുപരസ്പരം വൈരം പെരുകിടുന്നുലോകസ്നേഹിതരായ് തൻ ജനങ്ങളുംലോകമെങ്ങും ക്ഷാമം കാളുമഗ്നിപോൽവേഗമായ്പടർന്നു ജനത്തെയെല്ലാംവ്യാകുല സമുദ്രമതിൽ മുക്കുന്നുആർ പിടിച്ചു കയറ്റും ഈ സമയത്തിൽഅക്രമം പെരുകി വരുന്നു ഭൂവിൽമ്ളേച്ഛബിംബസേവനിവർന്നീടുന്നുപാരിടമടക്കി വാഴും ഭൂപൻമാർആകവേ വിറച്ചു വിഭ്രമിക്കുന്നുകർത്തൃസേവ ചെയ്തുപോർ നടത്തുവിൻവൃത്തികേടുകളെ ദൂരയാക്കുവിൻകർത്തൃവാസ സൗഖ്യം ആസ്വദിക്കുവിൻപുത്തനായ രാജ്യം വന്നു വാഴുവാൻകള്ളനെപ്പോലെ താൻ വരും വേഗത്തിൽവെള്ളയുടുപ്പിന്മേൽ ചള്ളപറ്റല്ലേവെള്ള സിംഹാസനം തന്നിലിരിക്കുംവല്ലഭൻ കുഞ്ഞുങ്ങൾതന്നെ സ്തുതിക്കും

Read More 

ഉണർന്നെഴു ന്നേൽക്കുക തിരുസഭയെ

ഉണർന്നെഴുന്നേൽക്കുക തിരുസഭയെ-മണവാളന്‍റെ വരവിനായ് ഒരുങ്ങീടുകവരുമതി വേഗമെന്നരുളിയവൻ-പരിവാരങ്ങളോടിതാ വരുന്നു വാനിൽവരുമേ വാനത്തിൽ പ്രിയകാന്തൻപതിനായിരങ്ങളിൽ അതിശ്രേഷ്ഠൻവിരവോടവനെ നാം എതിരേൽപ്പാൻഒരുങ്ങാം ഒരുങ്ങാം തിരുസഭയെമരിച്ചവർ നടുവിൽ നീ ഉറങ്ങുകയോ-മൗനംഭജിച്ചു നിൻ കാലങ്ങൾ കളയുകയോദലീലയിൻ മടിയിൽ നീ തലചായ്ക്കയോ-നിന്‍റെപ്രതിഷ്ഠയാം ജഡവെട്ടാനിടയാക്കയോ;- വരുമേ…ഉടയവൻ അരുളിയോരടയാളങ്ങൾ-ഭൂവിൽനിറവേറുന്നോരോന്നായ് നിറവേറുന്നുകൊടിയ വിനകളെങ്ങും നടമാടുന്നു-ദൈവസഭയെ നിൻ തലയെ നീ ഉയർത്തീടുക;- വരുമേ…അശുദ്ധമാം വസനത്തെ എറിഞ്ഞീടുക-ദിവ്യമഹത്വത്തിന്നലങ്കാരം ധരിച്ചീടുകവിശുദ്ധിയെ തികച്ചു നീ ഒരുങ്ങി നിന്നാൽ-സ്വർഗ്ഗമഹിമയിൽ മണവാളൻ അണച്ചീടുമേ;- വരുമേ…പ്രതിയോഗി വഴികളിൽ എതിർത്തീടട്ടെ-പ്രതികൂലങ്ങൾ അനുദിനം പെരുകിടട്ടെജയവീരൻ യേശു മുൻ നടന്നീടുമേ-നിന്‍റെകരം പിടിച്ചനുദിനം നടത്തീടുമേ;- വരുമേ…നൊടി നേരത്തേക്കുള്ള […]

Read More 

തിരുക്കരത്താൽ വഹിച്ചുയെന്നെ

തിരുക്കരത്താൽ വഹിച്ചു എന്നെതിരുഹിതംപോൽ നടത്തേണമേകുശവൻ കയ്യിൽ കളിമണ്ണു ഞാൻഅനുദിനം നീ പണിയേണമേനിൻവചനം ധ്യാനിക്കുമ്പോൾഎൻഹൃദയം ആശ്വസിക്കുംകൂരിരുളിൻ താഴ്വരയിൽദീപമതായ് നിൻമൊഴികൾ;-ആഴിയതിൽ ഓളങ്ങളാൽവലഞ്ഞിടുമ്പോൾ എൻ പടകിൽഎന്‍റെ പ്രിയൻ യേശുവുണ്ട്ചേർന്നിടുമേ ഭവനമതിൽ;-അവൻ നമുക്കായ് ജീവൻ നൽകിഒരുക്കിയല്ലോ വലിയ രക്ഷദൃഷ്ടികളാൽ കാണുന്നു ഞാൻസ്വർഗ്ഗകനാൻ ദേശമത്;-

Read More 

തുംഗപ്രതാപമാർന്ന ശ്രീയേശു

തുംഗപ്രതാപമാർന്ന ശ്രീയേശുനായകനേഞങ്ങൾക്കു നന്മ ചെയ്ത കാരുണ്യ വാരിധിയേ!വണങ്ങിടുന്നടിയാർ തവ പദങ്ങളാശ്രയമേനിർമ്മലമായ രക്തം ശർമ്മദാ നീ ചൊരിഞ്ഞുകന്മഷം പോക്കി ദുഷ്ടകർമ്മഫലത്തിൽ നിന്നുവിടുതൽ ചെയ്തതിനാൽ ഞങ്ങളടിവണങ്ങിടുന്നേഗത്തസമേനയെന്ന തോട്ടത്തിലെത്തി ഭവാൻ രക്തം വിയർത്തധിക ദുഃഖമനുഭവിച്ചചരിതമോർത്തിടുമ്പോൾ മനമുരുകിടുന്നു പരാഹന്നാസു കയ്യാഫാവും ഹേരോദുമന്നു നിന്നെ നിന്ദിച്ചു പീഡ ചെയ്തതെല്ലാം സഹിച്ചുവല്ലോമറുത്തതില്ല തെല്ലും റോമ ഗവർണ്ണർ മുമ്പിലും നീപേശിപ്പുലമ്പി ദുഷ്ടർ ക്രൂശിച്ചിടും പൊഴുതും വാശിക്കധീനമായി തീർന്നില്ല നിൻഹൃദയം വിമലകാന്തി ചേർന്നു മുഖം വിളങ്ങി ശാന്തിയാർന്നനിൻ സൗമ്യമാം സ്വഭാവം നന്നായ് പഠിച്ചടിയാർവൻ പ്രാതികൂല്യമദ്ധ്യേ മുമ്പോട്ടു യാത്ര ചെയ്‌വാൻതിരുമുഖ […]

Read More 

തിരുക്കരത്താൽ താങ്ങി എന്നെ

തിരുക്കരത്താൽ താങ്ങി എന്നെ നെഞ്ചോടു ചേർത്തവനെ (2)കുരിശിൽ തൻ ചങ്കു തകർത്തവനെയേശു മാത്രമെൻ യേശു മാത്രംഭാരത്താൽ വലഞ്ഞിടുമ്പോൾഎൻ ചാരത്ത് വന്നീടുന്നോൻ (2)ആശ്വാസം ഏകി എന്നെനാൾ തോറും നടത്തിടുന്നു;-നീ ഇല്ലാത്തൊരു ജീവിതംഇനി ഒരു നാളും ഇല്ല നാഥാ (2)നീ ഇല്ലാതെ ഒരു നിമിഷം ഞാൻഇല്ലയെൻ പ്രാണനാഥ;-

Read More 

തുണയെനി ക്കേശുവേ കുറവിനിയില്ല

തുണയെനിക്കേശുവേ കുറവിനിയില്ലതാൽ അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചിടും ഞാൻഅവനെന്‍റെ സങ്കേതവും അവലംബവും കോട്ടയും അവനിയിലാകുലത്തിൽ അവൻ മതിയാശ്രയിപ്പാൻപകയെന്‍റെ കെണികളിലും പകരുന്ന വ്യാധിയിലും പകലിലും രാവിലും താൻ പകർന്നിടും കൃപമഴപോൽശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ പരിചയും പലകയുമാം പരമനിപ്പാരിടത്തിൽവലമിടമായിരങ്ങൾ വലിയവർ വീണാലും വലയമായ് നിന്നെന്നെ വല്ലഭൻ കാത്തിടുമേആകുലവേളകളിൽ ആപത്തുനാളുകളിൽ ആഗതനാമരികിൽ ആശ്വസിപ്പിച്ചിടുവാൻ

Read More