ഉപവാസത്തോടും നിലവിളിയോടും
ഉപവാസത്തോടും നിലവിളിയോടുംദൈവസന്നിധി വന്നീടുമ്പോൾയാതൊരു കുറവും വരുത്തുകയില്ല-ദൈവംയാതൊരു കുറവും വരുത്തുകില്ലതളർന്ന കൈകളെ ബലപ്പെടുത്തുംകുഴഞ്ഞ മുഴങ്കാൽ ഉറപ്പിച്ചീടുംഭയപ്പെടേണ്ട തെല്ലും കലങ്ങീടേണ്ടദൈവം നിന്നെ വിടുവിച്ചീടും;- ഉപ…യാചിപ്പീൻ എന്നാൽ ലഭിച്ചീടുംഅന്വേഷിപ്പീൻ കണ്ടെത്തീടുംമുട്ടുവീൻ എന്നാൽ തുറക്കപ്പെടുംകരുണാമയനാം ദൈവം;- ഉപ…വിശ്വാസത്തോടെ പ്രാർത്ഥിക്കുവീൻഹൃദയം നുറുങ്ങി കരഞ്ഞീടുവീൻപ്രാർത്ഥനയ്ക്കുത്തരം നൽകീടുമേനിന്ദകളെല്ലാം നീക്കീടുമേ;- ഉപ…
Read Moreഉണർവ്വിൻ കാറ്റേ വീശുക
ഉണർവ്വിൻ കാറ്റേ വീശുക മനസ്സലിവിൻ ദൈവമേഉണർന്നു ഞങ്ങൾ നിന്നുടെ ഗുണഗണങ്ങൾ വർണ്ണിപ്പാൻപെന്തക്കോസ്തതിൻ നാളിൽ നിൻ സ്വന്തദാസർക്കാകെയുംചിന്തിയ നിൻ ശക്തിയിൽ പിന്തുടർച്ച നൽകണംനോക്കുക ഈ താഴ്വര ചത്ത അസ്ഥികൂടങ്ങൾഒക്കെയും ഉണർന്നീടാൻ ജീവയാവി വീശുകകൊർന്നല്യോസിൻ ഭവനത്തിൽ പകർന്ന ദിവ്യശക്തിയെതന്നിടേണം ഇന്നു നിൻ ആത്മദാനം ഈശനേചുഴലിക്കാറ്റിന്‍റെ ശക്തിയാൽ ഉയർന്നുപൊങ്ങും ഇലകൾപോൽകഴുകൻ ശക്തിപ്രാപിച്ചു പറന്നു വാനിൽ ഏറുവാൻനാമധേയക്കോട്ടകൾ തകരണം ഈ കാറ്റിനാൽനന്മ തിന്മയേതെന്ന് ഉണ്മയായി കാട്ടണംസത്യദൈവ സേവയും ശുദ്ധ ദൈവഭക്തിയുംസത്യദൈവവചനവും നിത്യമേകി പാലിക്കനൽകീടേണം ദൂതുകൾ ഓതുവാൻ നിൻ സത്യങ്ങൾകത്തിക്കേണം ശക്തിയെ ഞങ്ങളുള്ളിൽ വേഗമായ്
Read Moreഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ
ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ എന്‍റെ വാസം നിരന്തരം ദൈവത്തിന്‍റെ വാൻ കൃപയിൽ ഒരിക്കൽ ഞാൻ പാപിയായി നടന്നൊരു കാലം വിട്ടു ഒരിക്കലും പിരിയാത്ത കൃപയിൽ ചേർന്നുചെറുപ്പത്തിൽ ചെയ്തു പോയ ചെറിയതും വലിയതും അസംഖ്യമാം പാപമെല്ലാം ക്ഷമിച്ചു ക്രിസ്തു കഴുകി തൻ ചോരയാലെൻ ദേഹവും ദേഹി ആത്മം മുഴുവനും വിശുദ്ധമാം മന്ദിരമായ്ഇന്ന് ഞാൻ നടക്കുന്നു ദൈവത്തിൻ വചനത്താൽ അതിലുള്ള ന്യായമെല്ലാം എനിക്ക് പ്രീയം ഉണർന്നിടും നേരമെല്ലാം ഉറങ്ങുന്ന വേളയിലും ഉയരുന്നു എൻ മനസ്സിൽ തിരുവചനംഅശുദ്ധമാം പാതകളിൽ ജഡത്തിന്‍റെ മോഹങ്ങളിൽ […]
Read Moreഉണർവ്വിൻ പ്രഭുവേ ഉണർവ്വിൻ രാജാ
ഉണർവ്വിൻ പ്രഭുവേഉണർവ്വിൻ രാജാവന്നീടണെ ദയവായ് ഏഴകളിൻ സഭയിൽ(2)ഉറക്കത്തിൽ കിടക്കും ജനംമറന്നു തിരുക്യപകൾ(2)പൂർവ്വപിതാക്കളിൽ പകർന്ന നിന്നുണർവ്വിനെപകരണം ആത്മനാഥാ(2)വേട്ടയാൽ ഓടിതളർന്നപേടമാൻപോൽ ഇതാ ഞാൻ(2)വരുന്നു ആദരാവാൽതിരുസവിധേ-ആശ്വാസദായകനേ(2)ജീവിത ക്ലേശങ്ങളാം വൻമേടുകൾ കാണുമ്പോൾ(2)തെല്ലും തളരാതെ ധൈര്യമായ് ജയിപ്പാൻശക്തി പകർന്നിടെണേ(2)ആകാശമേഘങ്ങളിൽആരൂഡനായ് വരുമ്പോൾ(2)അങ്ങയെ മോദമായ് സ്വാഗതം ചെയ്വാൻ ഞങ്ങളെ ഒരുക്കേണമേ (2)
Read Moreഉരുകി ഉരുകി പ്രാർത്ഥിച്ചു ഉയരത്തിൽ
ഉരുകി ഉരുകി പ്രാർത്ഥിച്ചുഉയരത്തിൽ നിന്നവൻ വിടുതൽ തന്നു(2)മനം ഉരുകി ഉരുകി പ്രാർത്ഥിച്ചുഉയരത്തിൽ നിന്നവൻ വിടുതൽ തന്നു(2)ഉള്ളം തകർന്ന വേളകളിൽഎൻ മനം തളർന്ന നാളുകളിൽ(2)എന്‍റെ ആവശ്യങ്ങൾ എല്ലാം അറിഞ്ഞിടുന്നകർത്താവു കൂടെയുണ്ട് എന്‍റെ ആവശ്യങ്ങൾ ദൈവസാന്നിദ്ധ്യമുണ്ട്അത് എന്നും ആനന്ദമാം(2)കണ്ണുനീർ തുടപ്പാൻ കർത്താവുണ്ട്കരം പിടിച്ചുയർത്താൻ യേശുവുണ്ട്(2)എന്‍റെ കർത്തനെ ഞാൻ എന്‍റെ കർത്താവിനെഎന്നും സ്തുതിച്ചിടുമേഎന്നും ഉള്ളം തുറന്ന് ഞാൻ പാടീടുമേഎൻ മനം പകർന്നീടുമേ(2)സന്താപകാലത്തും സന്തോഷത്തിലുംകണ്ണീരിൻ കാലത്തും സമൃദ്ധിയിലും(2);-
Read Moreഉണർവ്വിൻ വരം ലഭിപ്പാൻ ഞങ്ങൾ
ഉണർവ്വിൻ വരം ലഭിപ്പാൻഞങ്ങൾ വരുന്നു തിരുസവിധേനാഥാ… നിന്‍റെ വൻ കൃപകൾഞങ്ങൾക്കരുളൂ അനുഗ്രഹിക്കൂദേശമെല്ലാം ഉണർന്നിടുവാൻയേശുവിനെ ഉയർത്തിടുവാൻആശിഷമാരി അയയ്ക്കേണമെഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ…തിരുവചനം ഘോഷിക്കുവാൻതിരുനന്മകൾ സാക്ഷിക്കുവാൻഉണർവ്വിൻ ശക്തി അയയ്ക്കേണമെഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ…തിരുനാമം പാടിടുവാൻതിരുവചനം ധ്യാനിക്കുവാൻശാശ്വത ശാന്തി അയയ്ക്കേണമെഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ…
Read Moreഉണരാം ദൈവസഭയേ
ഉണരാം ദൈവസഭയേമണവാളന്‍റെ വരവിനായ് ഒരുങ്ങാം ദൈവജനമേമണവാളനെ എതിരേൽക്കുവാൻശത്രു ദുഷിക്കുന്നു ദൈവജനത്തെ ശത്രു ചോദിക്കുന്നു എവിടെ ദൈവം നിറഞ്ഞീടാം ആത്മശക്തിയാൽശത്രുവോടു എതിർത്തു നില്പാൻഭൂമി കിടുകിടാ വിറച്ചിടുന്നു ജനം ഭീതിയിലായിടുന്നു നാഥൻ വാതിൽക്കൽ എത്തിടുന്നു ഒരുങ്ങീടുക ദൈവജനമേരക്തകോട്ടയിൽ മറയ്ക്കും നിന്നെ സംഹാരകൻ തൊടുകയില്ല നിന്‍റെ രക്ഷകൻ വന്നിടാറായ്ഒരുങ്ങീടുക ദൈവജനമേനാം വിശുദ്ധിയെ തികച്ചീടുകപാപ പ്രവർത്തിയെ വെറുത്തീടുകഎണ്ണ വിളക്കിൽ നീ കരുതീടുകമണവാളനെ എതിരേൽക്കുവാൻ
Read Moreഉണർന്നെഴു ന്നേൽപ്പിൻ തിരുസഭയേ
ഉണർന്നെഴുന്നേൽക്കുക തിരുസഭയെമണവാളൻ വരുവാൻ നേരമായിതാദുർഘട സമയം വരുമെന്നുള്ളസത്യ പ്രവചനം നിവർത്തിക്കുന്നേവർഗ്ഗീയ മൽസരം പെരുകിടുന്നുനിർജ്ജീവന്മാരായി മർത്യർതീരുന്നുപരസ്പരം വൈരം പെരുകിടുന്നുലോകസ്നേഹിതരായ് തൻ ജനങ്ങളുംലോകമെങ്ങും ക്ഷാമം കാളുമഗ്നിപോൽവേഗമായ്പടർന്നു ജനത്തെയെല്ലാംവ്യാകുല സമുദ്രമതിൽ മുക്കുന്നുആർ പിടിച്ചു കയറ്റും ഈ സമയത്തിൽഅക്രമം പെരുകി വരുന്നു ഭൂവിൽമ്ളേച്ഛബിംബസേവനിവർന്നീടുന്നുപാരിടമടക്കി വാഴും ഭൂപൻമാർആകവേ വിറച്ചു വിഭ്രമിക്കുന്നുകർത്തൃസേവ ചെയ്തുപോർ നടത്തുവിൻവൃത്തികേടുകളെ ദൂരയാക്കുവിൻകർത്തൃവാസ സൗഖ്യം ആസ്വദിക്കുവിൻപുത്തനായ രാജ്യം വന്നു വാഴുവാൻകള്ളനെപ്പോലെ താൻ വരും വേഗത്തിൽവെള്ളയുടുപ്പിന്മേൽ ചള്ളപറ്റല്ലേവെള്ള സിംഹാസനം തന്നിലിരിക്കുംവല്ലഭൻ കുഞ്ഞുങ്ങൾതന്നെ സ്തുതിക്കും
Read Moreഉണർന്നെഴു ന്നേൽക്കുക തിരുസഭയെ
ഉണർന്നെഴുന്നേൽക്കുക തിരുസഭയെ-മണവാളന്‍റെ വരവിനായ് ഒരുങ്ങീടുകവരുമതി വേഗമെന്നരുളിയവൻ-പരിവാരങ്ങളോടിതാ വരുന്നു വാനിൽവരുമേ വാനത്തിൽ പ്രിയകാന്തൻപതിനായിരങ്ങളിൽ അതിശ്രേഷ്ഠൻവിരവോടവനെ നാം എതിരേൽപ്പാൻഒരുങ്ങാം ഒരുങ്ങാം തിരുസഭയെമരിച്ചവർ നടുവിൽ നീ ഉറങ്ങുകയോ-മൗനംഭജിച്ചു നിൻ കാലങ്ങൾ കളയുകയോദലീലയിൻ മടിയിൽ നീ തലചായ്ക്കയോ-നിന്‍റെപ്രതിഷ്ഠയാം ജഡവെട്ടാനിടയാക്കയോ;- വരുമേ…ഉടയവൻ അരുളിയോരടയാളങ്ങൾ-ഭൂവിൽനിറവേറുന്നോരോന്നായ് നിറവേറുന്നുകൊടിയ വിനകളെങ്ങും നടമാടുന്നു-ദൈവസഭയെ നിൻ തലയെ നീ ഉയർത്തീടുക;- വരുമേ…അശുദ്ധമാം വസനത്തെ എറിഞ്ഞീടുക-ദിവ്യമഹത്വത്തിന്നലങ്കാരം ധരിച്ചീടുകവിശുദ്ധിയെ തികച്ചു നീ ഒരുങ്ങി നിന്നാൽ-സ്വർഗ്ഗമഹിമയിൽ മണവാളൻ അണച്ചീടുമേ;- വരുമേ…പ്രതിയോഗി വഴികളിൽ എതിർത്തീടട്ടെ-പ്രതികൂലങ്ങൾ അനുദിനം പെരുകിടട്ടെജയവീരൻ യേശു മുൻ നടന്നീടുമേ-നിന്‍റെകരം പിടിച്ചനുദിനം നടത്തീടുമേ;- വരുമേ…നൊടി നേരത്തേക്കുള്ള […]
Read Moreഉണർന്നിരിപ്പിൻ നിർമ്മദരാ യിരിപ്പിൻ
ഉണർന്നിരിപ്പിൻ നിർമ്മദരായിരിപ്പിൻപ്രിയൻ നമുക്കായ് കരുതുകയാൽചിന്താകുലങ്ങളെല്ലാം അകറ്റിടുവിൻസർവ്വ ചിന്താകുലങ്ങളെല്ലാം അകറ്റിടുവിൻരോഗത്താൽ വലഞ്ഞിടിലുംനിത്യം ശോകത്താൽ തകർന്നിടിലുംഭയം വേണ്ട മനതാരിൽ നാഥനമരത്തു കൂടെയുണ്ട്;- ഉണർന്നി…വൈരിയിൻ ക്രൂരതയാൽചുറ്റും കൂരിരുൾ നിരന്നാലുംപകൽ പോലൊളി പരത്തീടുവാൻപാവനാത്മാവേ പകരുമവൻ;- ഉണർന്നി…മരണത്തെ ജയിച്ചവൻ താൻമാറാമധുരമായ് മാറ്റിത്തരുംഅന്ത്യത്തോളം പൊരുതീടാം ക്രൂശിൻജയക്കൊടി ഉയർത്തിടുവാൻ;- ഉണർന്നി…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യഹോവ നിസ്സി എന്നാർത്തു പാടുവിൻ
- കൃപയേറും കർത്താവിലെൻ
- യേശുനായകാ ശ്രീശ നമോ നമോ
- ദൈവമക്കളേ നമ്മൾ ഭാഗ്യശാലികൾ
- യേശു എന്‍റെ നല്ല സ്നേഹിതൻ

