സന്തതം സ്തുതിചെയ്യുവിൻ പരനെ
സന്തതം സ്തുതിചെയ്യുവിൻ പരനെ ഹൃദി ചിന്തതെല്ലും കലങ്ങാതെ സന്തതം സ്തുതിചെയ്യുവിൻ പരനെ സന്തതം സ്തുതിചെയ്യുന്നതെന്തു നല്ലതവൻ ബഹു ചന്തമെഴും നാഥനല്ലോ ബന്ധുരാഭൻ താൻ ബന്ധുവായോരിവൻ സാലേ മന്തരംവിനാ പണിയു ന്നന്ധരായ് ചിതറിയോരെ ഹന്ത! ശേഖരിച്ചിടുന്നു അന്തരേ നുറുക്കമുള്ള സ്വന്തജനങ്ങളെയവ നന്തികേ ചേർത്തണച്ചനുബന്ധനം ചെയ്യും അന്ധകാരേ വിളങ്ങുമനനന്തതാരഗണങ്ങളിൻ വൻതുകയെ ഗ്രഹിച്ചു പേരന്തരമെന്യേയിടുന്നു ശക്തിമാനവനധികം ബുദ്ധിമാനതിനാലവൻ സത്വഗുണപ്രധാനനായ് സാധുജനത്തെ എത്രയുമുയർത്തി ദുഷ്ടമർത്ത്യരെ നിലംവരെയും താഴ്ത്തിടുന്നതിനാൽ വാദ്യയുക്തമാം സ്തുതികൊടുപ്പിൻ അംബുദനികരങ്ങളാലംബരമാകവേ മൂടീ ട്ടൻപൊടു ഭൂമിക്കായ് മഴ ചെമ്മേയൊരുക്കി വൻമലയിൽ പുല്ലണികൾ സംഭൃതമാക്കിജ്ജനാവ […]
Read Moreസർവ്വ സ്തുതികൾക്കും യോഗ്യനേ
സർവ്വ സ്തുതികൾക്കും യോഗ്യനേഅങ്ങെ ആരാധിക്കാൻ വരുന്നിതാഎന്നെ സമർപ്പിക്കുന്നിന്നു ഞാൻതിരു സന്നിധിയിൽ യേശുവേഹാലേലൂയ്യാ ഹാലേലൂയ്യാഹാലേലൂയ്യാ ഹാലേലൂയ്യാഇന്നു വരെയുമെൻ ജീവിതത്തിൽഅങ്ങല്ലാതൊരു നന്മയില്ലാഎല്ലാം അവിടുത്തെ ദാനമല്ലോനന്ദിയേകിടുന്നേഴ ഞാൻഇത്രയും എന്നെ സ്നേഹിപ്പാൻഎന്തു കണ്ടെന്നിൽ എൻ പ്രിയാസ്വന്ത ജീവനും തന്നല്ലോഎന്നെയും സ്വന്തം ആക്കിടാൻ
Read Moreസന്തോഷമേ ഇന്നു സന്തോഷമേ
സന്തോഷമേ ഇന്നു സന്തോഷമേജീവിത യാത്രയിൽ സന്തോഷമേ(2)രോഗമുണ്ട് ദുഃഖമുണ്ട് ഭാരങ്ങളും പ്രയാസങ്ങളും(2)എങ്കിലും നീ സന്തോഷിക്കൂകർത്തനവൻ നിൻ കൂടെയുണ്ട്(2);- സന്തോ…കാഹളങ്ങൾ കേട്ടിടാറായ്കർത്തനവൻ വന്നിടാറായ്(2)ആകയാൽ നീ സന്തോഷിക്കൂആ മുഖം നീ കണ്ടിടാറായ്(2);- സന്തോ…പൂർവ്വ പിതാക്കൾ അപ്പോസ്തോലർവിശുദ്ധന്മാർ ദൂതഗണം(2)അവരോടോപ്പം നീ സന്തോഷിക്കൂദുഃഖമെല്ലാം മാറിയല്ലോ(2);- സന്തോ…
Read Moreസർവ്വ സ്തുതിയും സ്തോത്രവും നാം
സർവ്വ സ്തുതിയും സ്തോത്രവും നാംയേശുവിനർപ്പിക്കുക(2)അവൻ നല്ല രക്ഷകൻഅവൻ നല്ല പാലകൻഅവനെ ആരാധിക്കാം(2)യേശുവിനെ ആരാധിപ്പാൻനമ്മെ അർപ്പിച്ചിടാംപാപമില്ലാത്തവൻ സ്വന്ത രക്തത്താൽനമ്മെ കഴുകിയതാം (2)യേശുവിനെ സേവിപ്പാൻതൻ നാമം വഹിച്ചിടാം (2)ഉയിരുള്ള നാൾവരെഅവനായ് പാടിടുക (2)
Read Moreസന്തോഷിപ്പിൻ സന്തോഷിപ്പിൻ
സന്തോഷിപ്പിൻ സന്തോഷിപ്പിൻകർത്താവിൽ എപ്പോഴും സന്തോഷിപ്പിൻഅന്വേഷിപ്പിൻ അന്വേഷിപ്പിൻയഹോവയെ നാൾ തോറും അന്വേഷിപ്പിൻഅവൻ ദയയുള്ളവൻ ദീർഘക്ഷമയുള്ളവൻഎന്‍റെ പ്രാണനെ വീണ്ടെടുത്തവൻബലമവൻ സ്തുതിയവൻസർവ്വ മഹത്വവും അവനുള്ളത്യഹോവ തന്നെ ദൈവമെന്നറിവിൻതൻ ഭുജ ബലത്തിൽ ആശ്രയിക്കാംക്രിസ്തൻ വചനത്തെ തിരയുന്നോർ ആരുംഒരുനാളും ലജ്ജിതരായ് തീരുകില്ല;-ക്രിസ്തുവിൻ സാക്ഷികളായ് നമ്മൾസ്നേഹത്തിൻ പാതെ ചരിച്ചിടാംക്രിസ്തൻ കരത്തിൽ മാന പാത്രമായ്അവനായ് മാത്രം നിന്നിടാം;-
Read Moreസർവ്വാധികാരം കരങ്ങളിൽ സർവ്വാ
സർവ്വാധികാരം കരങ്ങളിൽ സർവ്വാധിപത്യം മുന്നിൽ വണങ്ങിടുംസർവ്വജ്ഞാനങ്ങൾക്കും അതീതനായിടും തുല്യമില്ലാ മഹാശക്തിയേപ്രപഞ്ചം നിന്നെ വണങ്ങുന്നു പ്രഭുക്കൾ നിൻ മുന്നിൽ കുമ്പിടും നൂനംപ്രഭാവമന്നോ, പ്രഭാത ചന്ദ്രൻ ശോഭപോലും നിഷ്പ്രഭമായിടും തേജസ്സേക്രൂശിതൻ നുറുക്കപ്പെട്ടുവോ എനിക്കായ് നീ പിടഞ്ഞുവോ മന്നിൽശാരോനിൻ പനിനീർ പുഷ്പമേ എനിക്കായ് നീ വരിച്ചുവോ മ്യത്യുവേ…Above all powers, Above all kings,Above all nature and all created things,Above all wisdom and all the ways of men,You were here before the world […]
Read Moreസന്തോഷിപ്പിൻ വീണ്ടും സന്തോഷിപ്പിൻ
സന്തോഷിപ്പിൻ വീണ്ടുംസന്തോഷിപ്പിൻ സ്വർഗസന്തോഷത്താൽ നിറവിൻ സർവ്വസമ്പൂർണ്ണനാം നാഥൻ ചെയ്തതാം നന്മകൾ ധ്യാനിച്ചു സന്തോഷിക്കാംരക്ഷകനാം പ്രിയന്‍റെ പാലകൻ യേശുവിന്‍റെ നാമമുയർത്തുക നാം നാൾതോറും ആമോദമായ്-എന്നും;- സന്തോ…പാപത്തിൽനിന്നു നമ്മെ കോരിയെടുത്തു പരൻ ശാശ്വതമാം പാറയിൽ പാദം നിറുത്തിയതാൽ-എന്നും;- സന്തോ…ക്രിസ്തുവിൻ കഷ്ടങ്ങളിൽപങ്കുള്ളോരാകും തോറും സന്തോഷിപ്പിൻ പ്രിയരേആത്മീയ ഗീതങ്ങളാൽ-എന്നും;- സന്തോ…രോഗങ്ങൾ വന്നിടിലും ഭാരങ്ങൾ ഏറിടിലുംസൗഖ്യം പകർന്നു പരൻസന്തോഷം തന്നതിനാൽ-എന്നും;- സന്തോ…
Read Moreസർവ്വലോക സൃഷ്ടിതാവേ സർവത്തിനും
സർവ്വലോക സൃഷ്ടിതാവേ സർവ്വത്തിനും നാഥാസർവ്വസൃഷ്ടികളും വാഴ്ത്തി വന്ദിക്കും മഹേശാവാഴ്ത്തിടുന്നു വാഴ്ത്തിടുന്നു നന്ദിയോടടിയാർകീർത്തിക്കുന്നു ഘോഷിക്കുന്നു ആർത്തുമോദമോടെഎണ്ണമില്ലാ ദൂതർസംഘം വാഴ്ത്തിടുന്ന ദേവാഖെറുബികളും സ്രാഫികളും പുകഴ്ത്തും മഹേശാ;-വാനഭൂമി സൂര്യചന്ദ്രനക്ഷത്രാദികളെമാനമായ് ചമച്ചദേവാ നാഥനെ മഹേശാ;-ജീവനുള്ള സർവ്വത്തിനും ഭക്ഷണം നൽകുന്നജീവനാഥാ ദേവാ ദേവാ പാഹിമാം മഹേശാ;-വൃക്ഷസസ്യാദികൾക്കെല്ലാം ഭംഗിയെ നൽകുന്നഅക്ഷയനാം ദേവ ദേവ പാഹിമാം മഹേശാ;-ഗംഭീരമായ് മുഴങ്ങീടും വമ്പിച്ച സമുദ്രംതമ്പുരാന്‍റെ വാക്കിനങ്ങു കീഴ്പ്പെടും മഹേശാ;-ഊറ്റമായടിക്കും കൊടുങ്കാറ്റിനെയും തന്‍റെശ്രേഷ്ഠകരം തന്നിൽ വഹിച്ചീടുന്ന മഹേശാ;-ദുഷ്ടരാകും ജനങ്ങൾക്കും നീതിയുള്ളവർക്കുംവൻമഴയും നൽവെയിലും നൽകുന്ന മഹേശാ;-സ്വർഗ്ഗത്തിലും ഭൂമിയിലും സർവ്വലോകത്തിലുംസ്തോത്രത്തിനു യോഗ്യനായ കീർത്തിതൻ മഹേശാ;-മൂവുലകം […]
Read Moreസാറാഫുകൾ ആരാധിക്കും
സാറാഫുകൾ ആരാധിക്കുംപരിശുദ്ധനെ ആരാധിക്കുന്നേആർത്തുപാടും ദൂതർ മദ്ധ്യത്തിൽസാധു ഞാനും ആരാധിക്കുന്നേപാദങ്ങൾ മൂടി മുഖം മറച്ച്പറന്നവർ ആരാധിക്കുമ്പോൾവിശ്വാസ കണ്ണാൽ പ്രിയൻ മുഖത്തെനോക്കി ഞാനും ആരാധിക്കുന്നേഅശുദ്ധമാം എൻ അധരങ്ങളുംശുദ്ധിയില്ലാ എൻ നാവിനെയുംതൊട്ടീടുക നിൻ ആത്മാവാകുംതീക്കനലിനാൽ ശുദ്ധീകരിക്കമുഴങ്ങിടുന്നു ദൈവ ശബ്ദംആരെ ഞാനിന്നയക്കേണ്ടുഅടിയനിതാ അയക്കേണമെസമർപ്പിക്കുന്നെൻ സർവ്വസ്വവും ഞാൻ
Read Moreസാറാഫുകൾ ഭക്തിയോടെപ്പോഴും
സാറാഫുകൾ ഭക്തിയോ-ടെപ്പോഴും ആർത്തീടുന്നുശുദ്ധിമാന്മാർ ഏവരുംഎന്നെന്നും വാഴ്ത്തീടുന്നുഅങ്ങ് പരിശുദ്ധൻ-(3)ഞങ്ങൾ വാഴ്ത്തി വണങ്ങീടുന്നേസർവ്വഭൂസീമാ വാസികളെല്ലാംതിരുനാമത്തെ ഉയർത്തിടട്ടെ(2)ഭൂമിയിലെങ്ങും നിന്‍റെ മഹിമനിറഞ്ഞു കവിഞ്ഞിടുന്നുആലയത്തിലും നിന്‍റെ മഹത്വംഅലയടിച്ചുയർന്നിടുന്നുസ്തുതികൾക്കും പുകഴ്ചയ്ക്കും യോ-ഗ്യൻസർവ്വ മാനവും നിനക്കുമാത്രം;-സ്വർഗ്ഗം നിന്നുടെ സിംഹാസനംഭൂമി – നിൻ – പാദപീഠംഅടിയങ്ങൾ – നിൻ – നിവാസംഅവിടുത്തെ വിശ്രാമവുംസകലവും ചമച്ച എൻ ദേവാസർവ്വ കാരണഭൂതനും നീസ്വർപ്പുരത്തിൽ – നീ – അല്ലാതെആരുള്ളൂ ജീവനാഥാഭൂവിലും-നിന്നെ-അല്ലാതെവേറൊരു വാഞ്ചയില്ലാഎന്നെന്നും നിൻ കൂടെ വാ-ഴാൻ എന്നെ നിനക്കായ് തിരഞ്ഞെടുത്തു
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു
- യേശുവേ അങ്ങൊന്നു കല്പിച്ചാൽ
- ആരാധനയ്ക്കു യോഗ്യനെ നിന്നെ
- സത്യസുവിശേഷ സാക്ഷികൾ നാം
- ഏഴയാമെന്നെയും വീണ്ടെടുപ്പാനായി

