സീയോൻ നഗരവാസമെൻ
സീയോൻ നഗരവാസമെൻജീവിതത്തിൻ ആശയെആനന്ദം ആനന്ദം ആനന്ദമേ-എൻകത്തനോടൊത്തുള്ള വാസമേപാപം നിറഞ്ഞ ലോകമേ-നിൻഭാഗ്യം എനിക്കു വേണ്ടായേദോഷം നിറഞ്ഞ ദേശം വിട്ടെൻയേശുവിൻ പിൻപേ പോകുന്നേ;- ആനന്ദംക്രൂശിൻ വചനം കേൾക്കുമ്പോൾ-എൻകൺകൾ നിറഞ്ഞു കവിയുന്നേനാഥൻ സഹിച്ച പാടുകൾ-എൻരക്ഷയ്ക്കായിത്തീർന്നല്ലോ;- ആനന്ദംഉണർന്നിരുന്നു പ്രാർത്ഥിക്കാംകോട്ടകാത്തു സൂക്ഷിക്കാംവിളക്കിൽ എണ്ണ കുറയതെ-നാംവിരുതിനായ് മുന്നേറിടാം;- ആനന്ദംഅധർമ്മം ദിനവും പെരുകുന്നേദൈവസ്നേഹം കുറയുന്നേവരവിൻ നാളും അടുക്കുന്നേവിശുദ്ധികാത്തു നാം ഒരുങ്ങീടാം;- ആനന്ദം
Read Moreസീയോൻ പുത്രിയെ ഉണരുക
സീയോൻ പുത്രിയെ ഉണരുകനിൻ കാന്തൻ വരവേറ്റം സമീപമായ്രാത്രിയേറെ ഇല്ലിനി ദുഖമേറെയില്ലിനിപ്രീയൻ നടിനോടെറ്റമടുത്തുഹാ..ഹാ..ഹാ.. കാലാമാടുത്തുകാന്തനുമായുള്ള നിത്യവാസംകണ്ണനീർ മാറും ദുഖമെല്ലം തീരുംകാന്തനുമയ് നാം വാണീടുമ്പോൾഒരുങ്ങീടാം പ്രീയജനമെവീണ്ടെടുപ്പിൻ നാളടുത്തെല്ലോ;- ഹാ…ജഡത്തിൻ മോഹങ്ങൾ ഒഴിഞ്ഞീടുകസ്നേഹത്താൽ ജീവിതം മുന്നേറുകമഹിമയിൻ കാന്തൻ എഴുന്നെള്ളാറായ്കൈവിടപ്പെടല്ലെ മരുയാത്രയിൽ;- ഹാ…
Read Moreസീയോൻ സൈന്യമേ ഉണർന്നീടുവിൻ
സീയോൻ സൈന്യമേ ഉണർന്നീടുവിൻപൊരുതു നീ ജയമെടുത്തു വിരുതു പ്രാപിക്കകേൾക്കാറായ് തൻ കാഹളധ്വനി-നാംപോകാറായ്ഈ പാർത്തലം വിട്ടു തേജസ്സേറും പുരേസർവ്വായുധങ്ങൾ ധരിച്ചീടുകദുഷ്ടനോടെതിർത്തു നിന്നു വിജയം നേടുവാൻ;-ക്രിസ്തേശുവിന്നായ് കഷ്ടം സഹിച്ചോർനിത്യനിത്യയുഗങ്ങൾ വാഴും സ്വർഗ്ഗ സീയോനിൽ;-പ്രത്യാശ എന്നിൽ വർദ്ധിച്ചീടുന്നേഅങ്ങുചെന്നു കാണുവാനെൻ പ്രീയൻ പൊന്മുഖം;-ആനന്ദമേ, നിത്യാനന്ദമേകാന്തനോടു വാഴും കാലം എത്ര ആനന്ദം;-
Read Moreസീയോൻ സഞ്ചാരി ഭയപ്പെടേണ്ടാ
സീയോൻ സഞ്ചാരി ഭയപ്പെടേണ്ടായാഹെന്ന ദൈവം കൂടെയുണ്ട്(2)അവൻ മയങ്ങുകില്ല ഉറങ്ങുകില്ലയിസ്രയേലിൻ ദൈവം കൈവിടില്ല(2)രോഗിയായ് ഞാൻ തളർന്നാലുംദേഹമെല്ലാം ക്ഷയിച്ചാലും(2)ആണികളാൽ മുറിവേറ്റപാണികളാൽ സുഖമേകും(2)വാക്കു തന്നോൻ മാറുകില്ലവാഗ്ദത്തങ്ങൾ പാലിച്ചിടും(2)കൂരിരുൾ താഴ്വരയിൽകൂടെയുണ്ടെൻ നല്ലിടയൻ(2)ആശയറ്റതാമീയുലകിൽആശ്രയിപ്പാൻ പോകരുതേ(2)ആശ്രയിപ്പാൻ ഇടമൊന്നേആശ്രയമായ് എന്നേശു മതി (2);-
Read Moreസീയോൻ സഞ്ചാരി ഞാൻ യേശുവിൽ
സീയോൻ സഞ്ചാരി ഞാൻയേശുവിൽ ചാരി ഞാൻപോകുന്നു കുരിശിന്‍റെ പാതയിൽമോക്ഷയാത്രയാണിത് ഞാൻ നടപ്പത് കാഴ്ചയാലെയല്ല വിശ്വാസത്താലെയാംവീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽരക്ഷകൻ കൈകളിൽ താങ്ങിടും;-ലോകമേതും യോഗ്യം അല്ലെനിക്കതാൽ ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽനാഥനു മുൾമുടി നൽകിയ ലോകമേനീ തരും പേരെനിക്കെന്തിനായ്;-സാക്ഷികൾ സമൂഹം എന്‍റെ ചുറ്റിലും നിൽക്കുന്നായിരങ്ങൾ ആകയാലെ ഞാൻഭാരവും പാപവും വിട്ടു ഞാനോടുമാന്നേരവും യേശുവെ നോക്കിടും;-എന്നെ നേടുന്ന സന്തോഷമോർത്തതാൽ നിന്ദകൾ സഹിച്ചു മരിച്ച നാഥനെധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയിൽക്ഷീണമെന്തെന്നറികില്ല ഞാൻ;-ബാലശിക്ഷ നൽകുമെന്നപ്പനെങ്കിലും ചേലെഴും തൻ സ്നേഹം കുറഞ്ഞു-പോയിടാനന്മയേ തൻകരം നൽകുമെന്നീശനിൽഎന്മനം […]
Read Moreസീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ
സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻകാഹളധ്വനി വിണ്ണിൽ കേട്ടിടാറായ്മേഘത്തിൽ നമ്മെയും ചേർത്തിടാറായ്ആയിരമായിരം വിശുദ്ധരുമായ്കാന്തനാം കർത്താവു വന്നിടുമേആർത്തിയോടവനായ് കാത്തിടാമേ;-നാസ്തികരായ് പലരും നീങ്ങിടുമ്പോൾക്രൂശിന്‍റെ വൈരികളായിടുമ്പോൾക്രൂശതിൻ സാക്ഷ്യങ്ങളോതിടാമേ;-വാനഗോളങ്ങളെല്ലാം കീഴ്പ്പെടുത്താൻമാനവരാകവേ വെമ്പിടുമ്പോൾവാനാധിവാനമെൻ അധിവാസമേ;-ജാതികൾ രാജ്യങ്ങളുണർന്നിടുന്നേയൂദർ തൻ രാഷ്ട്രവും പുതുക്കിടുന്നേആകയാൽ സഭയേ നീ ഉണർന്നിടുക;-തേജസ്സിൻ പുത്രരെ കണ്ടിടുവാൻസൃഷ്ടികളേകമായ് ഞരങ്ങിടുമ്പോൾആത്മാവിലൊന്നായ് നാം ഞരങ്ങിടാമേ;-വാഗ്ദത്തം അഖിലവും നിറവേറുന്നേസീയോനിൽ പണി വേഗം തീർന്നിടുമേതേജസ്സിൻ കാന്തനും വെളിപ്പെടുമേ;-
Read Moreസർവലോക സൃഷിതാവേ സകലത്തി
സർവ്വലോക സൃഷിതാവേ സകലത്തിനും അധികാരിയെ സ്വർഗ്ഗ സൈന്യം ആരാധിക്കും സ്തുതികൾക്കു യോഗ്യൻ എൻ യേശുവേ അത്യന്തശക്തി എന്നിൽ പകർന്നവനെ എന്റേതെന്നു ചൊല്ലാൻ ഒന്നുമില്ലായെ ഒന്നുമില്ലായെ പുകഴുവാൻ ഒന്നുമില്ലായെ സർവ്വ വല്ലഭൻ യേശുവേഎന്‍റെ എല്ലാ നേട്ടങ്ങളുംലോകം തന്ന മുകുടങ്ങളും സ്ഥാനങ്ങളും അതിൻ മാനങ്ങളും അർപ്പിക്കുന്നേശുവേ ത്രിപ്പാദെ ഞാൻ;-ബുദ്ധിശക്തി ആരോഗ്യവും വസ്തുവക സമ്പാദ്യവും ബന്ധങ്ങളും അതിൻ ആഴങ്ങളും അർപ്പിക്കുന്നേശുവേ ത്രിപ്പാദെ ഞാൻ;-സ്വർഗ്ഗം നൽകും പ്രതിഫലവുംവാടാത്തതാം പൊന്നിൻ കിരീടവുംഅർപ്പിക്കും ഞാൻ എല്ലാം തൃപ്പാദത്തിൽആരാധിക്കും അങ്ങേ നിത്യകലവും;-
Read Moreസീയോൻ സഞ്ചാരികളെ നിങ്ങൾ
സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നുകൊൾവീൻസീയോൻ യാത്രാ മദ്ധ്യേ നിങ്ങൾ എന്തിനുറങ്ങിടുന്നു(2)ശീതകാലം കഴിഞ്ഞു മാറിപ്പോയ് മഴയും പ്രിയരെപുഷ്പങ്ങഌതാഭൂമിമേൽ കാണപ്പെടുന്നു നന്നായ്(2);-സീയോഅത്തിവൃക്ഷം തളിർത്തു തന്‍റെ പച്ചക്കായ്കൾ തരുന്നുമുന്തിരിയിളം കുലകൾ സൗരഭ്യം തൂകിടുന്നു(2);-സീയോഎത്രത്തോളമുറങ്ങും നിങ്ങൾ ബോധമില്ലാതിനിയുംമാത്രനേരത്തിന്നു കർത്തൻ വന്നണഞ്ഞീടുമഹോ(2);-സീയോകർത്തൻ വരുന്ന നേരം നിങ്ങൾ നിദ്രയിലാകുമെങ്കിൽഎത്ര പരിതാപമെന്നു ഓർത്തുകൊണ്ടീ ക്ഷണത്തിൽ(2);-സീയോവേഗമുണർന്നിടുക സ്വർഗ്ഗസീയോൻ തിരുസഭയേവേഗം നീയുണർന്നു കാണ്മാൻ കാത്തിരിക്കുന്നു കർത്തൻ(2);-സീയോ
Read Moreസർവ്വശക്തൻ യഹോവാ താൻ
സർവ്വശക്തൻ യഹോവാ താൻ പരിശുദ്ധൻ പരിശുദ്ധൻസാധുക്കൾക്കു സഹായകനും ആദ്യന്തനും നീയല്ലയോരോഗികൾക്കു വൈദ്യനും നീ രോഗം നീക്കും, മരുന്നും നീആശ്വാസത്തെ നല്കീടേണം രോഗിയാമീ പൈതലിനുനിന്മുഖം നീ മറച്ചീടിൽ നന്മ പിന്നെ ആരു നല്കുംതിന്മയെല്ലാം തീർത്തീടേണം കാരുണ്യങ്ങൾ ശോഭിപ്പാനായിസർവ്വശക്തൻ യഹോവയെ കോപിക്കല്ലെ സാധുക്കളിൽദൈവമേ നീ തുണയ്ക്കണം ആത്മസൗഖ്യം കണ്ടെത്തുവാൻശത്രുത്വങ്ങൾ പെരുകുന്നേ സത്യാത്മാവേ തുണയ്ക്കേണംദൈവപുത്രാ കൃപ താ നീ സത്യാത്മാവിൽ മോദിച്ചീടാൻ
Read Moreസീയോൻ യാത്രയതിൽ മനമെ
സീയോൻ യാത്രയതിൽ മനമേഭയമൊന്നും വേണ്ടിനിയുംഅബ്രഹാമിൻ ദൈവം ഇസഹാക്കിൻ ദൈവംയാക്കോബിൻ ദൈവമെന്നും കൂടെയുള്ളതാൽ ലോകത്തിൻ ദൃഷ്ടിയിൽ ഞാൻ ഒരു ഭോഷനായ് തോന്നിയാലും ദൈവത്തിൻ ദൃഷ്ടിയിൽ ഞാൻ എന്നും ശ്രേഷ്ഠനായ് മാറിടുന്നുഒന്നിനെക്കുറിച്ചിനിയും എനിക്കാകുല ചിന്തയില്ല ജീവമന്നാ തന്നവൻ എന്നെ ക്ഷേമമായ് പാലിക്കുന്നുമനുഷ്യനിലാശ്രയമോ ഇനി വേണ്ടനിശ്ചയമായ് ദൈവത്തിലാശ്രയമോ അതൊന്നാണെനിക്കഭയം
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്‍റെ വായിൽ പുതുപാട്ടു പ്രിയൻ
- കൃപയാൽ എന്നെ വിളിച്ചു നീ
- പരം പരം പം പരം
- ഈ ലോക ജീവിതത്തിൽ വൻ
- എന്നെ കരുതും എന്നും പുലർത്തും

