ഞാനെന്‍റെ കണ്ണുകളെ ഉയർത്തി
ഞാനെന്‍റെ കണ്ണുകളെഉയർത്തിടും വൻഗിരിയിൽഉയരത്തിൻ നാഥൻ യാഹെൻ യഹോവഅവനെന്നെ നടത്തിടുന്നു(2)മാറുകില്ലവനെന്നെ വിളിച്ചതിനാൽകൈവിടില്ലവനെന്നെ ഒരുനാളിലുംമാറ്റമില്ലാത്ത വാക്കുമാറാത്തവാഗ്ദത്തം ഉണ്ടെനിക്ക്(2)നിനയാത്ത നിമിഷത്തിൽ അവൻ വരുമേനൊടിനേരത്തിൽ ലോകം ഭ്രമിച്ചീടുമേഅവനോടു കൂടെ അനന്തതയിൽ നാംഅവനിടം പറന്നുയരും(2)
Read Moreഞാനും എനിക്കുള്ള സർവ്വസ്വവും
ഞാനും എനിക്കുള്ള സർവ്വസ്വവുംദൈവത്തിൻ ദാനമെന്നോർത്തീടും ഞാൻഞാനും കുടുംബവും സേവിച്ചീടുംയാഹെന്ന ദൈവത്തെ ഇന്നുമെന്നുംഎൻ ഗേഹം ദൈവത്തിൻ വാസസ്ഥലംആരാധിച്ചിടുമാ ധന്യനാമംഅർപ്പിച്ചിടും എൻ സമസ്തവുംസ്തോത്രത്തിൻ യാഗങ്ങളാൽ;- ഞാനും…സന്തോഷ സന്താപ വേളകളിൽഒന്നായണയും തൻ സന്നിധിയിൽസ്നേഹിച്ചിടും ക്ഷമിച്ചിടുംകരുതീടും തമ്മിൽ തമ്മിൽ;- ഞാനും…നാഥൻ എനിക്കേകിടും ദാനമെല്ലാംസ്നേഹത്തിൽ ഏവർക്കും പങ്കുവയ്ക്കുംദുഃഖിതർക്കും പീഡിതർക്കുംആവോളം നന്മചെയ്യും;- ഞാനും…എന്നിൽ നിയുക്തമാം ദൈവയിഷ്ടംആരാഞ്ഞറിഞ്ഞു ഞാൻ ജീവിച്ചിടുംസത്യ-ധർമ്മ-നീതി-മാർഗ്ഗംനിത്യവും പിന്തുടരും;- ഞാനും…
Read Moreഞാനെന്‍റെ കണ്ണുകളെ ഉയർത്തിടും
ഞാനെന്‍റെ കണ്ണുകളെ ഉയർത്തിടും വൻഗിരിയിൽ ഉയരത്തിൻ നാഥൻ യാഹെൻ യഹോവഅവനെന്നെ നടത്തിടുന്നുവേദനയിൽ പരിശോധനയിൽ ക്ലേശങ്ങളിൽ കൊടുങ്കാടുകളിൽ അലയടിച്ചുയരും ആഴിയിൻ നടുവിൽ അവനെന്നെ നടത്തിടുന്നു;- നിനയാത്ത നിമിഷത്തിൽ അവൻ വരുമേ ഞൊടിനേരത്തിൽ ലോകം ഭ്രമിച്ചീടുമേ പരനോടുകൂടെ അനന്തതയിൽ നാം അതിവേഗം പറന്നുയരും;- മാറുകില്ലവനെന്നെ വിളിച്ചതിനാൽ കൈവിടുകില്ലാ എന്നെ ഒരു നാളിലും മാറ്റമില്ലാത്ത വാക്കുമാറാത്ത വാഗ്ദത്തമുണ്ടെനിക്ക്;-
Read Moreഞാനുമെന്‍റെ ഭവനവുമോ ഞങ്ങൾ
ഞാനുമെന്‍റെ ഭവനവുമോ ഞങ്ങൾ യഹോവയെ സേവിക്കും നന്മ ചെയ്തു ജീവിക്കും വൻ നന്മകൾ ഘോഷിക്കും ഭാരങ്ങൾ നേരിടും നേരത്തിൽ ഒന്നായ് വന്നിടും നിൻസവിധേ ഭാരങ്ങളെല്ലാമകന്നു പാലിക്കുമന്ത്യത്തോളം;- കാർമേഘക്കാറുകളേറിടിലും കാണാതെൻ ചാരത്തെത്തുന്നു എൻഭവനത്തിലെന്നേശു പാർത്തിടും നല്ല നാഥനായ്;- എന്‍റെ വീട്ടിലെന്നേശുവുണ്ട് ജയത്തിൻ ഉല്ലാസഘോഷമുണ്ട് ഹല്ലേലുയ്യാ ഗീതം പാടി വാഴ്ത്തിടും എന്നെന്നേക്കുമായ്;- വിശ്വാസവീരരായ്ത്തീരുന്ന വീരസാക്ഷികളേറിടുവാൻ എൻ ഭവനത്തിലെൻ സാക്ഷ്യം പാലിക്കും നന്നായ് എന്നുമേ;-
Read Moreഞാനെന്‍റെ കർത്താവിൻ സ്വന്തം
ഞാനെന്‍റെ കർത്താവിൻ സ്വന്തംസ്വരക്തത്താൽ താനെന്നെ വാങ്ങിയതാൽദയതോന്നിയെന്നെത്തൻമകനാക്കിത്തീർത്തൊരു സ്നേഹം മറക്കാവതോകൃപയാലെ ദൈവം ക്രിസ്തുവിലെന്നെ-കണ്ടു യുഗങ്ങൾക്കു മുന്നേഅന്നേ ബലിയാകാൻദൈവകുഞ്ഞാടിനെ കരുതിയെനിക്കായവൻ;- ഞാനെന്‍റെ…തൻ മക്കളെത്താൻ കൺമണിപോലെഉൺമയിൽ കാക്കുന്നതാലെകലങ്ങാതെ ഉലകിൽ ഞാൻ കുലുങ്ങാതെ ധൈര്യമായ് അനുദിനം വാഴുന്നു ഹാ;- ഞാനെന്‍റെ…കർത്താവെന്നെത്തൻ കൂടാരമറവിൽകാത്തീടും കഷ്ടത വരികിൽചുറ്റും എതിർക്കുന്ന ശത്രുക്കൾമുൻപിൽ ഞാൻ മുറ്റും ജയം നേടിടും;- ഞാനെന്‍റെ…ഒന്നെയെനിക്കാശ തൻ സന്നിധാനംചേർന്നെന്നുമാനന്ദഗാനംപാടിപ്പുകഴ്ത്തിത്താൻ മന്ദിരത്തിൽ ധ്യാനംചെയ്തെന്നും പാർത്തീടേണം;- ഞാനെന്‍റെ…
Read Moreഞാനെന്‍റെ സഭയെ പണിയും
ഞാനെന്‍റെ സഭയെ പണിയുംപാതാളഗോപുരങ്ങൾ ജയിക്കയില്ലഎന്നുരചെയ്ത നൽ രക്ഷകാഎന്നെയും പൂണ്ണമായ് തന്നീടുന്നുപാപിയായ് ഞാൻ ജീവിച്ചപ്പോൾപാത തെറ്റി ഞാൻ ഓടിയപ്പോൾ (2)പാവനാത്മാവേ പാപിയാം എന്നിൽപാവന സ്നേഹം നൽകിയല്ലോ (2)എന്നാളും ഞാനിനിയും യേശുവിൻ സ്വന്തംഎപ്പോഴും ഞാനങ്ങയെ വാഴ്ത്തീടുമേ(2)എൻ ഭാരമെല്ലാം തൻ ചുമലേറ്റിഏൽപ്പിച്ചോ എനിക്കായ് ക്രൂശതിൽ(2)സാത്താന്‍റെ കോട്ടയിൽ നിന്നു വിമോചനംസന്തോഷ ജീവിതം തന്നതിനാൽ (2)സമർപ്പിക്കുന്നെന്നെ മുറ്റുമായ് നാഥാസർവ്വസവുമായ് വന്നീടുന്നേ (2)കർത്താവേ ഞാനെന്‍റെ നിത്യഭവനത്തിൽയേശുവിനോടൊത്തു വാസം ചെയ്യും(2)കണ്ണുനീർ മാറിടും ദുഃഖങ്ങൾ ഇല്ലിനികർത്താവിൻ സഭയെ ചേർത്തിടുമ്പോൾ(2)
Read Moreഞാനെന്‍റെ യേശുവെ വാഴ്ത്തി
ഞാനെന്‍റെ യേശുവെ വാഴ്ത്തി വണങ്ങിടുംജീവിതനാൾകളെല്ലാംപാവനമായെന്നെ പാലിച്ചതോർക്കുമ്പോൾസ്നേഹമെന്നിൽ ഏറുന്നേ(2)എന്‍റെ സങ്കേതം നീയല്ലയോഎന്‍റെ ആശ്രയവും നീയല്ലൊഎന്‍റെ ഉറവുകൾ അഖിലവും നിന്നിലെഎന്നും ആകുന്നെൻ പ്രാണപ്രിയാ(2)മൃത്യവിൻ വായിൽനിന്നും വീണ്ടെടുത്തോനെമഹത്വപ്പെടുത്തും നിന്നെഞാൻ നിന്നെ സ്നേഹിച്ചു സേവിച്ചീ മരുവിതിൽനിൻ നാമത്തെ ഘോഷിക്കും;-സീയോനിൻ നാഥാ നിൻ സ്നേഹമെനിക്കിഹെഎത്രയോ ആശ്ചര്യമെനിൻ വിളിയോർത്തു ഞാൻ നിന്നെ പിൻഗമിപ്പാൻമുറ്റും സമർപ്പിക്കുന്നേ;-പർവ്വതങ്ങൾ ചുറ്റിനില്ക്കും ശാലേം സമംകാത്തല്ലോ നിൻ ജനത്തെആശ്രയം നിന്നിൽ ഞാനെന്നുംവച്ചതിനാൽശാശ്വത ശാന്തിയുണ്ട്;-നീവരും നാളിൽ നിനക്കു തുല്യനായ്നില്പാൻ ഞാൻ വാഞ്ചിക്കുന്നേഞാൻ നിന്‍റെ നീതിയിൽ തികഞ്ഞിടുവാനായ്നിൻ കൃപ ചെയ്യേണമേ;-
Read Moreഞാനെന്‍റെ യേശുവേ വാഴ്ത്തി വണങ്ങും
ഞാനെന്‍റെ യേശുവേ വാഴ്ത്തി വണങ്ങും ജീവിത നാൾകളെല്ലാം നന്ദിയാൽ പാടിടുമേപഥ്യമാം വചനത്താൽ എഴയെന്നെനിത്യവും നടത്തിടും ആത്മനാഥൻഎന്‍റെ ഉപനിധി കാത്തിടുവാൻ സർവ്വവല്ലഭനെൻ കൂടെയുണ്ട്ആകയാൽ പ്രീയനെ വാഴ്ത്തിടുന്നേ;- ഞാൻ…ജീവിത ഭാരങ്ങൾ ഏറിവന്നാൽ കലങ്ങിടാതെ ഞാൻ മുന്നേറുമേകണ്ണുനീർ താഴ്വര അതിൽ നടന്നാൽആനന്ദനദിയാക്കി മാറ്റിടുമേഞാൻ എന്‍റെ യേശുവേ വാഴ്ത്തിടുമേ;- ഞാൻ…ജീവിത സാഗരമതിലുയരുംശോധനയാം വൻ തിരകളിൽ ഞാൻമുങ്ങിടാതെ പ്രിയനെന്നെ കരം പിടിച്ച-അനുദിനം നടത്തിടുമേഞാൻ എന്‍റെ യേശുവേ വാഴ്ത്തിടുമേ;- ഞാൻ…വേഗം ഞാൻ വന്നിടാം വീടൊരുക്കിഎന്നുരചെയ്തയെൻ പ്രാണനാഥൻവന്നിടുമേ വേഗം മേഘാരൂഢനായ്ആയതെൻ പ്രത്യശ ഭാഗ്യമിതേആകയാൽ പ്രിയനെ വാഴ്ത്തിടുന്നേ;- ഞാൻ…
Read Moreഞനേശുവേ പിൻഗമിച്ചിടും ഓരോ
ഞനേശുവേ പിൻഗമിച്ചിടും ഓരോ ചുവടുംഎൻജീവ നാളുകളെല്ലാം അവനായ് ഞാൻ ജീവിച്ചിടുംഎൻ കാതുകളെന്നുമേ നാഥാ നിൻ ആജ്ഞ കേൾക്കാൻഎൻ കാൽകൾ നിൻപാദേ പോകാൻ നിന്നിഷ്ടത്താലെന്നും
Read Moreഞങ്ങൾ ആരാധിക്കുന്നു യേശുവേ
ഞങ്ങൾ ആരാധിക്കുന്നുയേശുവേ അങ്ങെ ആരാധിക്കുന്നു(2)നീ നല്ലവൻ സർവ്വ വല്ലഭൻഅങ്ങേപ്പോലൊരു ദൈവമില്ലാ(2)ഹാലേലൂയ്യാ ഹാലേലൂയ്യാ(4)പാപിയാം എന്നെയും നീനിൻ പൈതലായ് മാറ്റിയല്ലോഎന്നേ വിളിച്ചവനേനീ വിശ്വസ്ത ദൈവമല്ലോ;- നീ നല്ലവൻ..ശത്രുക്കൾ കാൺകെയെന്നുംവിരുന്നൊരുക്കീടുന്നോനേനിൻ അഭിഷേകത്താലേശക്തരായ് മാറ്റീടണേ;- നീ നല്ലവൻ..
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവകുഞ്ഞാടു യോഗ്യൻ താൻ
- വന്നീടുവിൻ യേശുപാദം ചേർന്നിടുവിൻ
- എല്ലാ മഹത്വവും എൻ യേശുവിന്
- യാഹെന്നെ കരുതുന്നു
- സ്നേഹ ദീപം എന്തി നമ്മൾ ഒന്നായ്

