Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ഞാൻ കർത്താവിന്നായ് പാടും

ഞാൻ കർത്താവിനായ് പാടും ജീവിച്ചിടും നാളെല്ലാംദൈവമഹത്ത്വം കൊണ്ടാടും കീർത്തിക്കും തൻവാത്സല്യംഹല്ലേലുയ്യാ ദൈവത്തിന്നും ഹല്ലേലുയ്യാ പുത്രന്നുംഹല്ലേലുയ്യാ ആത്മാവിന്നും ഇന്നും സർവ്വകാലത്തുംഭാരമുള്ളോർ മനമല്ല ദൈവാത്മാവിൻ ലക്ഷണം സാക്ഷാൽ അഭിഷിക്തർക്കെല്ലാ കാലത്തും സന്തോഷിക്കാംദൈവമുഖത്തിൻമുമ്പാകെ വീണയാലെ സ്തുതിപ്പാൻയേശുവിന്‍റെ രക്തത്താലെ എന്നെ പ്രാപ്തൻ ആക്കി താൻകേൾക്ക ദൂതന്മാരിൻ ഗാനം ബേത്ലഹേമിൻ വയലിൽനോക്കുക പിതാവിൻ ദാനം ചേരുക സംഗീതത്തിൽപാലും തേനും ഒഴുകിടും നല്ലൊർ രാജ്യം എന്റേതാം ആശ്വാസങ്ങൾ നിറഞ്ഞിടും ക്രിസ്തൻ മാർവ്വെൻ പാർപ്പിടംപാടും ഞാൻ സന്തോഷത്താലെ ഉള്ളം എല്ലാം തുള്ളുമ്പോൾ പാടും എന്നെ അഗ്നിയാലെ ശോധന […]

Read More 

ഞാൻ മോക്ഷപട്ടണം പോകുന്നു

ഞാൻ മോക്ഷപട്ടണം പോകുന്നുഎൻ കൂടെ മുൻപിലുണ്ടേശുയേശു യേശു എൻ കൂടെ മുൻപിലുണ്ടേശുപോകുക നാശത്തിൻ പട്ടണം എൻ കൂടെ മുൻപിലുണ്ടേശു (യേശു)വഴിയിൽ പേടിയില്ലൊന്നിനുംഎൻ കൂടെ മുൻപിലുണ്ടേശു (യേശു)വളരെപ്പേരില്ലിതിൽ വരാൻ എൻ കൂടെ മുൻപിലുണ്ടേശു (യേശു)പഴികൾ ദുഷികൾ പറഞ്ഞിടുംഎൻ കൂടെ മുൻപിലുണ്ടേശു (യേശു)ഇടിയുമടിയും ഏൽക്കണം എൻ കൂടെ മുൻപിലുണ്ടേശു (യേശു)വിഷമക്കുന്നുകൾ കയറണം എൻ കൂടെ മുൻപിലുണ്ടേശു (യേശു)കണ്ണീർത്താഴ്വര കടക്കണംഎൻ കൂടെ മുൻപിലുണ്ടേശു (യേശു)സീയോൻ കാഴ്ചകൾ കാണണം എൻ കൂടെ മുൻപിലുണ്ടേശു (യേശു)ജയത്തിൻഭേരികൾ മുഴുക്കേണംഎൻ കൂടെ മുൻപിലുണ്ടേശു (യേശു)ക്രൂശിൻ കൊടിയെ ഉയർത്തണംഎൻ […]

Read More 

ഞാൻ നിന്നെ ധ്യാനിക്കുമ്പോൾ നാഥാ

ഞാൻ നിന്നെ ധ്യാനിക്കുമ്പോൾ-നാഥാനിൻ കൃപ ഓർത്തിടുമ്പോൾഎൻ മാനസം പൊങ്ങിടുന്നേദേഹി ഉല്ലസിച്ചാർത്തിടുന്നേചേറ്റിൽ കിടന്നോനാമെന്നെ നീ വീണ്ട്പാറയാം നിന്മേൽ നിർത്തിഎൻ ഗമനത്തെ സുസ്ഥിരമാക്കിനിൻ സ്തുതി തന്നതിനാൽ(2);-കഷ്ടത പട്ടിണി നിന്ദ പരിഹാസംഎന്നിവ വന്നാലുമേനിൻ ദിവ്യസ്നേഹത്തിൽ നിന്നെന്നെ മാറ്റുവാൻഒന്നിനും സാദ്ധ്യമല്ല(2);-ആത്മാവിനലെന്നെ നിറച്ചതിനാൽആത്മ-സന്തോഷം എന്നിലുണ്ട്തേജസ്സിലാനന്ദരൂപനാമേശുവേകാണുമേ ഞാൻ നിജമായ് (2);-കൂടാരമായ ഭവനമഴിഞ്ഞാലുംനിത്യഭവനമുണ്ട്ഞാൻ കുറയട്ടെ നീ വളരട്ടെനിന്നിൽ ഞാൻ വസിക്കട്ടെ(2);-

Read More 

ഞാൻ നിന്നെ കൈവിടുമോ ഒരു നാളും

ഞാൻ നിന്നെ കൈവിടുമോഒരു നാളും മറക്കുമോഅമ്മ മറന്നാലും മറക്കാത്തവൻഅന്ത്യത്തോളം കൂടെയുള്ളവൻകാക്കയൽ ആഹാരം നല്കിയവൻകാടപ്പക്ഷികളാൽ പോററിയവൻകാണുന്നവൻ എല്ലാം അറിയുന്നവൻകണ്മണിപോലെന്നെ കാക്കുന്നവൻ;- ഞാൻ…മരുഭൂമിയിൽ മന്ന ഒരുക്കിയവൻമാറയെ മധുരമയ് തീർത്തവൻമാറത്തവൻ ചിറകിൽ മറയ്ക്കുന്നവൻമഹത്വത്തിൽ എന്നെ ചേർക്കുന്നവൻ;- ഞാൻ…

Read More 

ഞാൻ നിന്നെ കൈവിടുമോ

ഞാൻ നിന്നെ കൈവിടുമോ ഞാൻ നിന്നെ കൈവിടുമോഎണ്ണമില്ലാതുള്ള നന്മകൾ തന്നില്ലേ ഞാൻ നിന്നെ കൈവിടുമോകൂട്ടു സഖികൾ നിന്നെ കൈവിട്ടപ്പോൾഎൻ ചിറകിൻ മറവിൽ അഭയം നൽകി(2)പച്ചപുൽമേടുകളിൽ നിന്നെ നടത്തിസ്വഛമാം ജലവും നൽകി(2);- ഞാൻ…നീ യാത്ര ചെയ്യും മുൻപും പിൻപുംദൂതന്മാരെ കാവലായ് തന്നില്ലേ(2)ആഹാര പാനിയം സർവ്വവും നൽകിക്ഷേമമായ് നടത്തിയില്ലേ(2);- ഞാൻ…വഴിയരികിൽ നീ കിടന്നപ്പോൾപലരും നിന്നെ കണ്ടു മാറിപ്പോയി(2)ആ നേരവും നിന്‍റെ ചാരെ വന്നുമൃതുവായ് കാതിൽ ചൊല്ലി(2);- ഞാൻ…

Read More 

ഞാൻ നിന്നെയൊരു നാളുമനാഥനായി

ഞാൻ നിന്നെയൊരു നാളുമനാഥനായിവിടുകില്ലെന്നരുളിയ കരുണാനിധേ-എൻകരം പിടിച്ചനുദിനം മരുഭൂവിൽ നടത്താമെ-ന്നുരച്ചവനൊരുനാളും മറക്കുകില്ലപ്രതികൂലമായിടുന്ന കൊടുംകാറ്റുകൾശക്തിയായെൻ നേരെയടിച്ചുയർന്നീടുമ്പോൾമറച്ചുകൊള്ളേണമെ നിൻ ചിറകിൻ കീഴനുദിനംവഹിച്ചുകൊള്ളുമല്ലോ നിൻ തിരുക്കരത്താൽ;-ഭക്ഷണപാനീയമില്ലാതലഞ്ഞീടുമ്പോൾശക്തിമാൻമാരുടെ നല്ല ഭോജനമേകുംതൃക്കൈയ്യൊന്നു തുറക്കുമ്പോൾ സർവ്വജീവജാലങ്ങൾക്കുംതൃപ്തിവരുത്തുന്ന പരിപാലകനല്ലോ;-വെള്ളത്തിൽക്കൂടി നീ തെല്ലും നടന്നീടിലുംമുക്കുകില്ല നദി നിന്നെയൊരു നാളിലുംഅഗ്നിശോധനയിൽ കൂടി കടക്കേണ്ടി വന്നാലുംഅല്പംപോലും ഭയം നമുക്കിഹത്തിൽവേണ്ട;-സ്നേഹിതൻമാരെല്ലാം ശത്രുനിരകളിലായ്അണിനിരന്നനുദിനം പടപൊരുന്നുപടനായകനായ് നീയെൻ സമീപേയുണ്ടെല്ലാനാളുംവിജയം നിശ്ചയമാണെന്നറിഞ്ഞുകൊൾക;-മനസ്സാവാചാ കർമ്മണാ അറിയാതുള്ളദൂഷണമനവധിയായ് പരത്തുകിലുംഭംഗമില്ലായെനിക്കെന്‍റെ ജീവിതയാത്രയ്ക്കൊന്നുംഭാവിയെനോക്കി കണ്ടു പുഞ്ചിരിതൂകും;-ശത്രു ഭീഷണികൾകേട്ടു മനം കലങ്ങാതുണരുക സീയോൻ പുത്രിയാർത്തുഘോഷിക്കമണവാളൻ മണിയറയിൽ വന്നിടുവാൻ കാലമായിഉടനട നന്നായ് ക്രമീകരിച്ചിടുക;-നാളിതുവരെ നീയോടിയദ്ധ്വാനിച്ചതുംനഷ്ടമായിപ്പോയിടല്ലേ വീടോടടുത്തുനിത്യവീട്ടിലെത്താനിനി അല്പദൂരം […]

Read More 

നിത്യ സ്നേഹത്താൽ എന്നെ സ്നേഹി

നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു(2)അമ്മയേകിടും സ്നേഹത്തെക്കാൾലോകം നൽകിടും സ്നേഹത്തേക്കാൾഅങ്ങേവിട്ടെങ്ങും പോകയില്ല ഞാൻ(2)അങ്ങിൽചേർന്നെങ്ങും ജീവിക്കും ഞാൻസത്യസാക്ഷിയായി ജീവിക്കും ഞാൻനിത്യരക്ഷയാൽ എന്നെ രക്ഷിച്ചു(2)ഏകരക്ഷകൻ യേശുവിനാൽലോകരക്ഷകൻ യേശുവിനാൽനിൻഹിതം ചെയ്വാൻ അങ്ങേപ്പോലാകാൻ(2)എന്നെ നൽകുന്നു പൂർണ്ണമായിമോദമോടിതാ പൂർണ്ണമായി;-നിത്യനാടതിൽ എന്നെ ചേർക്കുവാൻ(2)മേഘത്തേരതിൽ വന്നീടുമേയേശുരാജനായ് വന്നീടുമേആരാധിച്ചിടും കുമ്പിട്ടീടും ഞാൻ(2)സ്വർഗ്ഗനാടതിൽ യേശുവിനെസത്യദൈവമാം യേശുവിനെ;-

Read More 

ഞാൻ എന്നെ നിൻ കൈയിൽ

ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു സമ്പൂർണമായി എന്നെ മാറ്റേണമേ എൻ പ്രാർത്ഥന ഒന്നു കേൾക്കേണമേ നിൻ ഹിതം എന്നിൽ പൂർണമാകാൻ എന്നെ സമർപ്പിക്കുന്നു നിൻ കയ്യിൽ ഞാൻ പൂർണമായ് എന്നെ നിറക്കേണമേ എന്നെ നിത്യവും നടത്തേണമേഎന്നെ കഴുകണേ നിൻ രക്തത്താൽശുദ്ധികരിക്കണേ നിൻ വചനത്താൽനീതികരിക്കണേ നിൻ നീതിയാൽസൗഖ്യമാക്കെന്നെ പൂർണമായിനിൻ സ്‌നേഹത്താൽ എന്നെ നിറക്കേണമേപരിശുദ്ധാത്മാവിനാൽ നയിക്കേണമേ നിൻ ആലോചനയാൽ നടത്തേണമേ നിൻ ഹിതം എന്നിൽ പൂർണ്ണമാകാൻ

Read More 

നിത്യ സ്നേഹത്താലെന്നെ അവൻ

നിത്യസ്നേഹത്താലെന്നെ അവൻ സ്നേഹിച്ചുഅളവില്ലാത്ത തൻ കരുണയാൽനീക്കിയെൻ അശുദ്ധിയെല്ലാംയേശുവേ പ്രാണനാഥാനിന്നോടു ചേരുന്നതെനിക്കു ഭാഗ്യംഹല്ലേലൂയ്യാ പാടിടും ഞാൻശോഭിതനഗരത്തെ കാണുന്നിതായോർദ്ദാനെ ഭയപ്പെടുമോ ഇനികാണുന്നെൻ യേശുവേ മറുകരയിൽസൗഖ്യദായകനേശു നടത്തുന്നെന്നെഅവനടിച്ചാലും ആയതെനിക്കുനന്മയ്ക്കായ് തീർന്നിടുമേ;-വരുവാനുള്ള മഹിമ ഓർക്കുന്നടിയാൻഅകറ്റുമെൻ ആമയം പൂർണ്ണമായിആനന്ദമെ എനിക്ക്;-നിൻ വിശ്രാമത്തിലണയും വിശുദ്ധർ ഗണംകാന്തയായ് വാഴുമേ സ്വർഗ്ഗത്തിൽഇതിൽപരം ഭാഗ്യമുണ്ടോ?;-

Read More 

ഞാനെന്നു കാണുമെന്‍റെ ഭവനമാ

ഞാനെന്നു കാണുമെന്‍റെ ഭവനമാ-മാനന്ദ മന്ദിരത്തെഹീനമായുള്ളൊരീ ലോകവുമെന്നുടെദീനതയേറുമീ ദേഹവും വിട്ടിനിഇദ്ധരയിൽ വസിക്കും ദിനമെല്ലാം കർത്തനിൽ നിന്നകന്നുപാർത്തിടുന്നെന്നു തന്നെ എനിക്കിതാ വ്യക്തമായ് തോന്നിടുന്നുഇത്തിരശ്ശീലയകന്നു വെളിച്ചമങ്ങുജ്ജ്വലിക്കും പുരംകാണ്മാൻ കൊതിക്കുന്നു;-ദൈവതേജസ്സു തിങ്ങി വിളങ്ങിടും ദിവ്യ നഗരമതിൽഎത്തിനോക്കിടുവാനും ഇരുളിന്നു ശക്തിയുണ്ടാകയില്ലഇപ്പുരി തന്‍റെ മനോഹര കാന്തിയിൽനിത്യം നടന്നിടും ജാതികളേവരും;-പാപമടുത്തിടാത്ത പുരമതിൽ പാവനമാനവൻമാർപാരിലെ മാലൊഴിഞ്ഞു സുവിശ്രമം പാരമിയന്നിടുന്നുപാപരിൻ ദ്വേഷമാമസ്ത്രങ്ങളിങ്ങുള്ളപാരത്രികാനന്ദം ഭഞ്ജിക്കയില്ലല്ലോ;-കണ്ണീരവിടെയില്ല-കലുഷത കാണുവാൻ പോലുമില്ലദുർന്നയമെന്നതില്ല-ദുരാശയാൽ ദൂഷിതരാരുമില്ലപൂർണ്ണസുഖപ്രദമാമീ നഗരത്തിൽപൂകുവോർക്കില്ലൊരു ദുഃഖവിചാരവും;-രോഗമെല്ലാമകലും വിശിഷ്ടമാം ദേഹമഭി ലഭിക്കുംതീരെയൊഴിഞ്ഞു പോകും-മൃതി നിത്യജീവനെനിക്കുദിക്കുംദൈവപിതാവിനെ വാഴ്ത്തിയനുദിനംമവുമവനുടെ സന്നിധിയിലഹം;-എൻ പ്രിയ രക്ഷകനെ : എന്ന രീതി

Read More