Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ഞാൻ നിന്നെ സൗഖ്യമാക്കും കർത്തൻ

ഞാൻ നിന്നെ സൗഖ്യമാക്കും കർത്തൻഞാൻ നിന്‍റെ സൗഖ്യദായകൻഎൻ വചനത്തിൻ ആജ്ഞയാൽനീ ഇപ്പോൾ സൗഖ്യം പ്രാപിക്ക(2)നീ എന്നെ സൗഖ്യമാക്കും കർത്തൻനീ എന്‍റെ സൗഖ്യദായകൻനിൻ വചനത്തിൻ ആജ്ഞയാൽഞാൻ ഇപ്പോൾ സൗഖ്യം പ്രാപിക്കും(2)I am the Lord that healeth theeI am the Lord your healerI send my word and heal your diseaseI am the Lord your healer(2)You are the Lord that healeth meYou are the Lord my healerYou […]

Read More 

ഞാനെന്നും സ്തുതിക്കും എൻ പരനെ

ഞാനെന്നും സ്തുതിക്കുംഎൻ പരനെ തിരുമനുസുതനെ ആനന്ദഗാനങ്ങൾ പാടിപ്പുകഴ്ത്തിഞാനെന്നും സ്തുതിക്കുംപാപത്തിൻശാപത്തിൽ നിന്നും എന്‍റെപ്രാണനെ കാത്തവനെന്നുംപാരിൽ തൻ അൻപിന്നു തുല്യമില്ലൊന്നും;-നൽകിയവൻ രക്ഷാദാനം തന്നിൽകണ്ടുഞാൻ ദൈവികജ്ഞാനം തൻ പദസേവയതെന്നഭിമാനം;-ആയിരം നാവുകളാലും പതി നായിരം വാക്കുകളാലുംഹാ! ദിവ്യ സ്നേഹവമവർണ്ണ്യമാരാലും;-നിത്യത തന്നിൽ ഞാനെത്തും തന്‍റെ സ്തുത്യപദങ്ങൾ ഞാൻ മുത്തുംഭക്തിയിലാനന്ദക്കണ്ണുനീർ വീഴ്ത്തും;-

Read More 

ഞാൻ നിന്നെ സ്നേഹിക്കുന്ന യേശു

ഞാൻ നിന്നെ സ്നേഹിക്കുന്ന യേശുവാണല്ലോ(2)തൻ രക്തത്താലെന്നെ (3)കഴുകിടും താൻ (2)അഗ്നിയിൽ കൂടെ നീ നടന്നു പോയാലുംതീജ്വാല നിന്നെ ദഹിപ്പിക്കില്ല(2)നീ എന്‍റെ രക്ഷകൻ നീ എന്‍റെ സ്നേഹിതൻ(2)നീ എന്‍റെ എല്ലാമാണല്ലോ;- ഞാൻ…ഹൃദയം നുറുങ്ങിടുന്ന നേരമതിലുംസമീപസ്ഥനായി താൻ കൂടെയിരിക്കും(2)നീ എന്‍റെ കൂടെ എന്നും വസിക്കും(2)നീ എന്‍റെ എല്ലാമാണല്ലോ;- ഞാൻ…

Read More 

ഞാനെന്നും വർണ്ണിക്കും നീ ചെയ്ത

ഞാനെന്നും വർണ്ണിക്കും നീ ചെയ്ത നന്മകൾനാൾതോറും നീയെന്നെ ക്ഷേമമായ് പോറ്റുന്നു(2)താതാവാം ദൈവം നീ പുത്രനാം കർത്തൻ നീആത്മാവാം നൽവഴി കാട്ടിയും നീ(2)നീ എൻ സഹായകൻ സാന്ത്വന സ്പർശം നീനിൻ നാമം എന്നും ഞാൻ പാടി പുകഴ്ത്തീടും(2)(താതാവാം ദൈവം നീ)അലതല്ലും ആഴികൾ എന്നെ കവിയുമ്പോൾകരം തന്നു കാക്കുവോൻ നീയാണെന്നേശുവേ(2)(താതാവാം ദൈവം നീ)അഗ്നിയിൽ കൂടി ഞാൻ കടന്നു പോകുമ്പോൾവെന്തിടാതേഴയെ കാക്കുന്നോൻ നീയല്ലോ (2)(താതാവാം ദൈവം നീ)ജീവിതഭാരത്താൽ ഞാനേറ്റം തളരുമ്പോൾകാരുണ്യസ്നേഹത്താൽ തോളതിൽ ഏറ്റുന്നോൻ(2)(താതാവാം ദൈവം നീ)അഗ്നിയിന്നഭിഷേകം പകര്ർന്നെന്നിൽ എന്നും നീശത്രുവിൻ ശല്യങ്ങളേശാതെ […]

Read More 

ഞാൻ ഒന്നറിയുന്നു നീ എന്‍റെ ദൈവം

ഞാൻ ഒന്നറിയുന്നു നീ എന്‍റെ ദൈവംപതറുകില്ല ഞാൻ ഒരു നാളിലും(2)എന്നെ നടത്തുവാനും എന്നെ പുലർത്തുവാനുംനീ എന്‍റെ കൂടെയുണ്ട്.. ഓ…ശത്രുക്കൾ മുമ്പാകെ മേശ ഒരുക്കാൻമിത്രമായ് നീ എന്‍റെ കൂടെയുണ്ട്(2)പതറാതെ എന്നെ താങ്ങിടുവാനായ്പാതയ്ക്ക് തണലാകണേ.. ഓ…;- ഞാൻ…ആപത്തിൽ നിന്നെന്നെ വിടിവിച്ചെടുപ്പാൻആശ്വാസമായ് നീയെൻകൂടെയുണ്ട്(2)ആനുഗ്രഹിക്കുവാനായി നിൻകരമിന്നുംഅടിയനു തണലാകണമേ.. ഓ…;- ഞാൻ…

Read More 

ഞാൻ എന്‍റെ കണ്ണു പർവ്വതങ്ങളിലേ

ഞാൻ എന്‍റെ കണ്ണു പർവ്വതങ്ങളിലേക്കുയർത്തുന്നുഎന്‍റെ സഹായം എവിടെ നിന്നു വരുംഎന്‍റെ സഹായം ആകാശത്തെയും ഭൂമിയെയുംഉണ്ടാക്കിയ യഹോവയിൽ നിന്നു വരുന്നുനിന്‍റെ കാൽ വഴുതുവാനവൻ സമ്മതിക്കയില്ലനിന്നെ കാക്കുന്നവൻ മയങ്ങുകയില്ലഇസ്രയേലിൻ പരിപാലകൻമയങ്ങുകയില്ല ഉറങ്ങുകയുമില്ലയഹോവ ഒരുദോഷവും തട്ടാതെവണ്ണം നിന്നെ പരിപാലിക്കുംഅവൻ നിന്‍റെ പ്രാണനെ പരിപാലിക്കുംയഹോവ നിൻ ഗമനത്തെയും ആഗമനത്തെയുംഇന്നുമുതൽ എന്നേക്കും പരിപാലിക്കും

Read More 

ഞാൻ പാടാതെ എങ്ങനെ വസിക്കും

ഞാൻ പാടാതെ എങ്ങനെ വസിക്കുംനൃത്തത്തോടെ സ്തുതിക്കാതെയിരിക്കുംഎന്നെ നടത്തുന്നവൻ എന്നെ താങ്ങുന്നവൻയാഹല്ലാതാരുമില്ലഅസാദ്ധ്യമായി ഒന്നും ഞാൻ കാണുന്നില്ലല്ലോയേശു എന്‍റെ കൂടെയുള്ളപ്പോൾവാഗ്ദത്തങ്ങൾ ഒന്നൊന്നായ് പ്രാപിച്ചീടുമേയേശു എന്‍റെ കൂടെയുള്ളപ്പോൾആർക്കും തടയാൻ കഴിയുകയില്ലയേശു എന്‍റെ കൂടെയുള്ളപ്പോൾ;-കാരാഗൃഹത്തിലും ഞാൻ പാടി സ്തുതിക്കുംഅടിസ്ഥാനം ഇളകീടുമേതീച്ചൂളയതിലും ഞാൻ വെന്തുപോകില്ലനാലാമനായ് കൂടെയുണ്ടല്ലോ(ദൈവമുണ്ടല്ലോ)(2)ഞാൻ നിലനിന്നിടും സാക്ഷിയായിടുംയേശു എന്‍റെ കൂടെയുള്ളപ്പോൾ(2);-കണ്ണാൽ കാണും ദേഹം ക്ഷയിച്ചെന്നാലുംഉള്ളിൽ ശക്തി വർദ്ധിച്ചീടുമേതക്കസമയം എൻ കാന്തൻ വന്നിടുംഞാനും വേഗം പറന്നിടുമേ(2)നോക്കി നോക്കി ഇനി കൺകൾ മങ്ങില്ലവരവേറ്റം അടുത്തുപോയി(2);-

Read More 

ഞാനെന്‍റെ കണ്ണുയർത്തുന്നു

ഞാനെന്‍റെ കണ്ണുയർത്തുന്നുസഹായമരുളും കുന്നിന്മേൽമീതെ ആകാശം താഴെ ഭൂമി പാതാളംനിർമ്മിച്ചവന്‍റെ കൺകളിലേക്ക്യേശുക്രിസ്തു ഇന്നലെയും ഇന്നുമെന്നും അനന്യൻആദ്യനുമന്ത്യനുമവൻസ്വർഗ്ഗഭൂമി പാതാള ലോകമൊക്കെ വാഴുവോൻജയം നൽകി നടത്തുന്നെന്നെ;-പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലുംഎന്നെ ബാധിക്കുകയില്ലയഹോവാ വലഭാഗേ വഴുതാതെ പാലിക്കുംതണലേകി നടത്തുന്നെന്നെ;- ഞാനെ…പാപികൾക്കു രക്ഷകൻ, ദുഃഖിതർക്കാശ്വാസകൻരോഗോപശാന്തി സൂര്യൻവിശക്കുമ്പോൾ അപ്പം നൽകി ദാഹിക്കുമ്പോൾ വെള്ളം നൽകിമുട്ടില്ലാതെ പുലർത്തുന്നെന്നെ;- ഞാനെ…മരണത്തിൻ വിഷമുള്ളും പാതാളത്തിൻ ശക്തിയുംശാപവും നീക്കിത്തന്നവൻമരിച്ചടക്കി ഉയിർത്തോൻ പാതാളത്തെ ജയിച്ചോൻമൃത്യുഭയം നീക്കി നടത്തും;- ഞാനെ…

Read More 

ഞാൻ പാടിടും എൻ യേശുവേ

ഞാൻ പാടിടും എൻ യേശുവേഎൻ ജീവകാലമെല്ലാംഎൻ ആത്മാവും എൻ ദേഹിയുംനിത്യകാലം വാഴ്ത്തീടുമേമരുഭൂ പ്രയാണത്തിൽ എന്നെതെല്ലും മനമിളകാതെ നയിപ്പാൻഉടയോൻ നീ ചാരത്തില്ലേഎന്നും കരുതീടുവാൻ;-ഇരുളിൻ മറകൾ തകർക്കാൻതെല്ലും ഇടറിതാതെന്നും ഗമിപ്പാൻമാറാത്ത തൻ സാന്നിധ്യത്താൽഎന്നെ കരുതീടുന്നു;-കലുഷിതമായെരീ ഭൂവിൽതെല്ലും കലങ്ങിടാതെന്നും വസിപ്പാൻപ്രാണപ്രിയൻ എന്നുമെന്നും എന്നെ കരുതീടുമേ;-

Read More 

ഞാനേതുമില്ല ഞാനൊന്നുമില്ല

ഞാനേതുമില്ല ഞാനൊന്നുമില്ലഞാനാകുന്നതോ കൃപയാൽഎന്നാരോഗ്യവും എൻ നന്മകളുംഎൻ ഉയർച്ചകളും കൃപയാൽഇതുവരെ വന്നതും നിൽക്കുന്നതുംപൊന്നേശുവിൻ കൃപയാൽഎൻ കഴിവല്ല എൻ പ്രവൃത്തിയല്ലഎൻ യേശുവിൻ കൃപയാൽനിന്ദിച്ചവർ മദ്ധ്യേ ഉയർത്തിയതുംമാനിച്ചതും കൃപയാൽഎൻ കഴിവല്ല എൻ പ്രവൃത്തിയല്ലഎൻ യേശുവിൻ കൃപയാൽ

Read More